എന്റെ മാവും പൂക്കുമ്പോൾ 10 [R K] 625

മയൂഷ : നിനക്ക് വാനിലയാണോ ഇഷ്ടം?

ഞാൻ : ആ… മയൂനോ?

മയൂഷ : എനിക്ക് ചോക്ലേറ്റ് ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ട്ടമാ

ഞാൻ : അതെന്താ ചോക്ലേറ്റ് ഇഷ്ട്ടമല്ലാത്തെ?

മയൂഷ : അത് ഭയങ്കര കൈപ്പാണ്

ഞാൻ : ഓ… അതുകൊണ്ട് മം…

മയൂഷ : അല്ല നീ എന്താ ഐസ്ക്രീം മേടിച്ചു കൊണ്ട് വന്നേ? നിന്റെ ഫ്രണ്ട് ഇല്ലേ?

ഞാൻ : അത് പിന്നെ അവനെങ്ങാനും കേറി വന്ന് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ടന്ന് കരുതി

ചിരിച്ചു കൊണ്ട്

മയൂഷ : മ്മ്…

പതിയെ മയൂന്റെ അരികിലേക്ക് ചേർന്നിരുന്ന്, ഒരു സ്പൂൺ ഐസ്ക്രീം കോരിയെടുത്ത് മയൂന് നേരെ നീട്ടി

ഞാൻ : ഇന്നാ…

എന്നെ പുഞ്ചിരിയോടെ നോക്കി, മയൂ വാ തുറന്നു, പതിയെ സ്പൂൺ മയൂന്റെ വായിൽ വെച്ചു കൊടുത്തു, ഐസ്ക്രീം കഴിച്ച മയൂന് വീണ്ടും കോരി കൊടുത്തു

മയൂഷ : മതി ബാക്കി നീ കഴിക്ക്

ഞാൻ : ഇതു കൂടെ

വീണ്ടും വാ തുറന്ന് മയൂ ഐസ്ക്രീം കഴിച്ചു, അങ്ങനെ പരസ്പരം നോക്കിയിരുന്ന് ഐസ്ക്രീം കഴിക്കൽ കഴിഞ്ഞ്

ഞാൻ : എന്നാ പോയാലോ?

ആശ്ചര്യത്തോടെ എന്നെ നോക്കി

മയൂഷ : അല്ല അപ്പൊ നിനക്ക് അത് വേണ്ടേ

ഒഴപ്പ് മട്ടിൽ

ഞാൻ : ഓ.. ഒരു ഉമ്മയല്ലേ… അന്ന് പറഞ്ഞില്ലേ പിന്നീട് ഉമ്മയാണെങ്കിൽ അതിൽ മാത്രം നിൽക്കില്ലെന്ന്

മയൂഷ : ഡാ നീ അതും പിടിച്ചിരുവാലേ, കഷ്ട്ടം ഉണ്ടട്ടോ…

ഞാൻ : ഇതാ ഞാൻ പറഞ്ഞേ.. എനിക്ക് സൗകര്യം പോലെ പിന്നീട് എപ്പോഴെങ്കിലും എല്ലാം കൂടി ഒരുമിച്ചു തന്നാൽ മതിയെന്ന്

മയൂഷ : ഹമ്… എന്തായാലും ഇവിടെവരെ വന്ന സ്ഥിതിക്ക് നീ ആ ഉമ്മ പിടിച്ചോ, ബാക്കി പിന്നെ

എന്ന് പറഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെ മയൂ എന്റെ കവിളിൽ ഒരു ഉമ്മ തന്നു

മയൂഷ : പോരേ…

കവിളിൽ തുടച്ചു കൊണ്ട്

ഞാൻ : അയ്യേ ഇതാണോ ഉമ്മ

മയൂഷ : പിന്നെ…?

The Author

30 Comments

Add a Comment
  1. ബ്രോ ഈ പാർട്ട് കലക്കി .അടുത്ത പാർട്ട് ഉടനെ ഇടന്നെ ലാഗ് അടിപ്പിക്കല്ലേ . പിന്നെ വീണയും ഷില്പയും പെട്ടന്ന്നു വന്നു പോയ പോലെ തൊന്നി . രംയ യെ വിടരുത് അവല് ഒരു മുതല . രസിയ അങനെ പൊവണ്ട അവളേ നല്ലവണം കളിച്ചിട്ട് വിട്ട മതി . മായയുടെ പാർട്ട് ഒന്നൂടെ ത്രില്ലിംഗ് ആകു . സംഭവം ഒന്ന് കൊഴുക്കട്ടെ .

  2. Ammaye try cheyyumo

  3. റസിയ യെ വെറുതെ വിട്ടത് ശരിയായില്ല… അവളെ ഒന്ന് പരിഗണിക്കു…

  4. 52 page woow

    Ippo sitil ulla favourite storY anu ithu

    Waiting next part

  5. Remyayude kali super. But ending speed ayippoyii. Remyakku ullil mathiyaayirunnu. Remya kali kurachukoodi detail ayittu next part il ullil ozhichu adipoli aakki ezhuthan try cheyyu

  6. രുദ്രൻ

    Sooper story rasiyaye ozhivakaruthayirunu

  7. Next part ennu varum

  8. Bro poli sadhanam

    Veena kurachu fast aayipoyi

    Ashwathi miss next part ile undaville

    Missinem avandem kariyam oru theerumanam aku avare onnipichude bro

  9. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  10. Powli mone thakarthu???

  11. പൊന്നു.?

    എജ്ജാതി സാനം….. കിടു.

    ????

  12. അമ്മയെ കളികോ

  13. Onnum parayanilla pwoli saannam ?

  14. കൊള്ളാം മോനെ…. അടുത്ത ഭാഗം വേഗം താ… കിടിലൻ തന്നെ

  15. Suuuuperb, ?????

  16. ഇതിൽ പറഞ്ഞ ജപാൻ മസാജ് വിടിയോ ലിന്ക് അയക്കുമോ ?

  17. R K, കിടു. യാ മോനേ കിടു കഥയാ പേജ് തീരുന്നത് അറിയുന്നില്ല
    4 ദിവസം കൊണ്ട് എങ്ങനെയാടാ 52 പോേദ് ഒക്കെ

  18. Uff… എന്റെ പൊന്നോ കിടിലൻ സാനം ???

    1. താങ്ക്സ് ബ്രോ

  19. കലക്കി ബ്രോ..
    വീണയും ശിൽപയുമായുള്ള കളിയിൽ എന്തോ ഒരു കല്ല് കടി.. പെട്ടെന്നായത് പോലെ, സ്പീഡ് അല്പം കൂടി പോയി. ബാക്കിയെല്ലാം കലക്കി

    മായയെ അടുത്ത പാർട്ടിൽ കളതിലിറക്കു..

    1. ഇറക്കാം ?

  20. വീണയുടെ കളി പെട്ടന്നായി പോയി. ബാക്കിയൊക്കെ ?

  21. Mone pwli …….thakarthu….pne ee 52 page okke engane ezhuthunnu…..bro…..enthayalum kidu……nxt partum pettannu publish cheyane

    1. താങ്ക്സ് ബ്രോ

    1. താങ്ക്സ് ബ്രോ

    2. Ammayum makalum,lesbian sex add ചെയ്യൂ
      Please.
      ???????

Leave a Reply

Your email address will not be published. Required fields are marked *