എന്റെ മാവും പൂക്കുമ്പോൾ 15 [R K] 559

രതീഷ് : സീൻ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ പറയടാ..

ഞാൻ : അതൊന്നുമില്ലടാ, ഞാൻ ആ ജോലി വിട്ടു

രതീഷ് : ഏ… എന്തിന്?

ഞാൻ : അവര് ആ ഷോപ്പ് വേറെയാർക്കോ വിറ്റു

രതീഷ് : ഓ… അതാണോ.. അപ്പൊ എല്ലാരുടേയും ജോലി പോവില്ലേ?

ഞാൻ : ആവോ അറിയില്ല

രതീഷ് : മം… ഇനിയെന്താ അടുത്ത പരിപാടി, വേറെ നോക്കുന്നില്ലേ?

ഞാൻ : ആ നോക്കണം

അവൻ പെയിന്റ് ചെയ്തു വെച്ച അലമാര നോക്കി

ഞാൻ : നീ കൊള്ളാലോ…ഇതൊക്കെ എങ്ങനെ പഠിച്ചു?

ടിന്നർ എടുത്ത് കൈയിലെ പെയിന്റൊക്കെ തുടച്ചു ചിരിച്ചു കൊണ്ട്

രതീഷ് : ജീവിച്ചു പോവണ്ടേണ്ടാ

ഞാൻ : വെൽഡിങ്, പ്ലബിങ്, പെയിന്റിംഗ് ഇനി എന്തൊക്കെയുണ്ട്

എന്നെ നോക്കി

രതീഷ് : എന്താ നിന്റെ ഉദ്ദേശം

ഞാൻ : അല്ല ഞാൻ നിന്റെ കൂടെ കൂടിയാലോന്ന് ആലോചിക്കുവായിരുന്നു

രതീഷ് : പിന്നേ വേറെ പണിയില്ല, നിനക്ക് ഇതൊക്കെ പറ്റോ

ഞാൻ : അതെന്താടാ ഒരു കൈ തൊഴിൽ പഠിക്കുന്നത് നല്ലതല്ലേ

രതീഷ് : അതൊക്കെ നല്ലതാ പക്ഷെ നിനക്ക്… നിനക്ക് ഇതിലും നല്ല ജോലിയൊക്കെ കിട്ടുമെടാ

ഞാൻ : ഇതിനിപ്പോ എന്താ കുഴപ്പം, എന്തായാലും വല്ല ഓഫീസിലും പോയി ഇരിക്കുന്നതിനേക്കാളും നല്ല ശമ്പളം കിട്ടില്ലേ

രതീഷ് : അതൊക്കെയുണ്ട്… അല്ല അപ്പൊ നിന്റെ ക്ലാസ്സോ..?

ഞാൻ : അത് സാരമില്ല മോർണിംഗ് ബാച്ചിലേക്ക് മാറാം, നീ ആശാനോട് ഒന്ന് ചോദിച്ചു നോക്ക്

രതീഷ് : മം… ചോദിക്കാം…

ഞാൻ : അവരില്ലേ ഇവിടെ?

രതീഷ് : ഏയ്‌..ഇല്ല രണ്ടാളും കൂടി പുറത്തു പോയതാ

ഞാൻ : മം… വീണ കോളജിൽ പോയോ?

രതീഷ് : ആ പോയി..നീ നിക്ക് ഞാൻ ഇപ്പൊ വരാം

എന്ന് പറഞ്ഞ് ഷെഡിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി വന്ന്

രതീഷ് : പോവാം..

ഞാൻ : ഏ.. അപ്പൊ വർക്ക്‌ കഴിഞ്ഞോ?

രതീഷ് : ആ…

The Author

34 Comments

Add a Comment
  1. RK ഇവൻ ഏതാണ്? ഒരേ പേരിൽ രണ്ടു യൂസേഴ്സ് ?

  2. ഇവനും പോയ… മയിർ

    1. പോയിട്ടില്ല ബ്രോ വരുന്നുണ്ട്, യൂസർ നെയിം കൊടുത്തത് ഒന്നായതാവും ഒരേപോലെ വന്നത്

  3. ini epozha nxt part idunnath
    ipol thanne 45 days kazhiju
    pettannu tharane

    1. അയച്ചട്ടുണ്ട് ബ്രോ

  4. Any update? അടുത്ത ഭാഗം എന്ന് വരും

    1. വരുന്നുണ്ട് ബ്രോ

  5. Nannayittund…

    1. താങ്ക്സ് ബ്രോ

  6. രുദ്രൻ

    അങ്ങനെ ഇവനും മുങ്ങി സാർ

    1. മുങ്ങിയിട്ടില്ല ബ്രോ

  7. Bro, next part eppolanau

    1. വരുന്നുണ്ട് ബ്രോ

  8. പൊളിച്ചു. കൊള്ളാം. തുടരുക ?

    1. താങ്ക്സ് ബ്രോ

  9. Bro,Ramya aayi one last kali koode venam avalde hus aduthullapol avale anal sex cheyunna pole. Pinne aswathy miss avane ingot message ayakkunnathum undel polikkum

    1. നോക്കാം ബ്രോ താങ്ക്സ്

  10. രുദ്രൻ

    പൊളി സാനം കഥയിൽ സ്ത്രീ കഥാപാത്രങ്ങൾ വിളിച്ച ഇടത്തെ കൊല്ലാം പോകുന്ന നായകൻ ആണ് ഉള്ളത് അവനെന്താ പ്ലേബോയ് ആണോ അവനെ അങ്ങനെ ആക്കണ്ടിയിരുന്നില്ല അവന് സ്വന്തമായി അഭിപ്രിയവും സ്വാതന്ത്ര്യവും ഇല്ലേ, രണ്ടാമത്തെ കാര്യം അവൻ ഉള്ളപ്പോൾ തന്നെ അവൻ കളിക്കുന്ന പെണ്ണുങ്ങൾ എല്ലാം മറ്റുള്ളവരുമായി കളിക്കുന്നു അതു കാണുന്ന നായകന് ഒരു വികാരവും തോന്നുന്നില്ല എന്താണ് അങ്ങനെ വാസന്തിയെയും ശിൽപ യെയും ഒഴിവാക്കി കൂടെ പുതിയ കഥാപാത്രങ്ങൾ വരുന്ന കഥാപാത്രങ്ങൾ വരുന്നത് കൊണ്ട് കുഴപ്പമില്ല പഴയയവരെ ഒഴിവാക്കരുത് മയൂഷക്ക് മായ തുടങ്ങുന്ന ക്ലിനിക്കിൽ ജോലി കൊടുത്തു കൂടെ, കളളു കുടിച്ചു കിടക്കുന്ന ഭർത്താവിൻ്റെ മുന്നിൽ ഇട്ട് കളിക്കുന്നത് എഴുതാമോ

    1. താങ്ക്സ് ബ്രോ,വേറെ ദുശീലങ്ങൾ ഇല്ലാത്ത അർജുൻ ഇതിൽ അടിമപ്പെട്ടു പോവുന്നതായിക്കൂടെ ബ്രോ, പിന്നെ അവന്റെ മുൻപിൽ വെച്ച് വേറെ ആരും കളിക്കുന്നത് അർജുൻ കണ്ടിട്ടില്ലല്ലോ ?, പഴയ കഥാപാത്രങ്ങളെ പരമാവധി നിലനിർത്താൻ നോക്കുന്നുണ്ട് പുതിയവർ വരുമ്പോഴല്ലേ കഥയിൽ മാറ്റങ്ങൾ ഉണ്ടാവൂളൂ എന്നാലല്ലേ ബോറടിക്കാതിരിക്കു

  11. Poli eppisod

    Waiting next part

    1. താങ്ക്സ് ബ്രോ

  12. Storyil oru villain okke kondu varamayirunnu?

    1. Ethilethinu villan
      Athinte avisham ellalo broo

    2. നോക്കാം ബ്രോ കഥയുടെ റൂട്ട് മാറരുതലോ അതാണ് വില്ലനിസം കൊണ്ട് വരാത്തത്

  13. കഥാപാത്രങ്ങൾ ആകെ മാറി അല്ലേ.. ??

    1. ഏറെക്കുറെ ?

  14. പൊന്നു.?

    വൗ……. സൂപ്പർ……
    അങ്ങനെ പുതിയ പുതിയ ആളുകളുമായുള്ള കളികൾ വരട്ടെ…..

    ????

    1. തീർച്ചയായും താങ്ക്സ് ബ്രോ

  15. ✖‿✖•രാവണൻ ༒

    പഴയ കുറ്റികൾ പോട്ടെ പുതിയത് ഇപ്പൊൾ വേണ്ട aa നേവിഫ്ലാറ്റ്,വീണ,ബീന,ഇത്ത, മകൾ അങ്ങനെ പോട്ടെ.

    1. താങ്ക്സ് ബ്രോ നേവിക്കാര് ഇടക്ക് വരും

  16. Rk bro kaksham premikale onnum mind cheyyarilla

    1. അടുത്തതിൽ നോക്കാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *