എന്റെ മാവും പൂക്കുമ്പോൾ 18 [R K] 739

ലൂസി : കൊള്ളാം…എന്നാ നീ വരണ്ട ഇവിടെ നിന്നോ ഞാൻ അർജുനോട് പറയാം

വൃന്ദ : ഞാനും അതാ ആലോചിക്കുന്നത്

ലൂസി : ബെസ്റ്റ്….

വൃന്ദ : നാളെയും മറ്റന്നാളുമല്ലേ പ്രോഗ്രാം, ഒന്ന് ആഘോഷിച്ചാലോന്ന് വിചാരിക്കുവാ

ലൂസി : ആ എന്നാ സോഫിയേയും വിളിച്ചോ ഞാൻ എന്തായാലും ഉണ്ടാവില്ല

വൃന്ദ : എന്തിന് അവളെ വിളിക്കണം, അവള് പോയപ്പോ എന്നെ വിളിച്ചില്ലല്ലോ

ലൂസി : ഏ..അവളെവിടെപ്പോയി?

വൃന്ദ : ആ അതറിഞ്ഞില്ലേ അവള് ഒരു സൺ‌ഡേ അർജുനുമായി കൂടിയിരുന്നു

ലൂസി : ആഹാ എവിടെവെച്ച്, എന്നിട്ട് അർജുൻ ഒന്നും പറഞ്ഞില്ലല്ലോ

വൃന്ദ : എവിടെയാണെന്ന് അറിയില്ല, അവള് പറയണ്ടാന്നു പറഞ്ഞു കാണും അതാവും പറയാത്തത്

ലൂസി : ഹമ്…കൊള്ളാം

കാറ്‌ പാർക്ക്‌ ചെയ്ത് താക്കോല് കൊണ്ടുവന്ന് ലൂസിയുടെ കൈയിൽ കൊടുത്ത്

ഞാൻ : ഞാൻ എന്നാ പോട്ടെ

പുഞ്ചിരിച്ചു കൊണ്ട്

വൃന്ദ : അതെന്ത് പോക്കാണ് അർജുൻ, കുറച്ചു കഴിഞ്ഞു പോയാൽ പോരെ

ലൂസി : ഒന്ന് പോയേടി ഞാൻ രാത്രി എഴുന്നേപ്പിച്ച് വിളിച്ചു വരുത്തിയതാ, പാവം പോയിക്കിടന്നുറങ്ങാൻ നോക്കട്ടെ

വൃന്ദ : എന്നാ ശരി, അല്ല അർജുൻ നാളെ എന്താ പരിപാടി?

ഞാൻ : പരിപാടി പ്രതേകിച്ചു ഒന്നുമില്ല മേഡം

വൃന്ദ : എന്നാ രാവിലെ ഇങ്ങോട്ട് വരോ

ഞാൻ : രാവിലെ…ആ വരാലോ

വൃന്ദ : മം… എന്റെ ഫ്ലാറ്റിൽ വന്നാൽ മതി പതിനൊന്നാമത്തെ ഫ്ലോർ

ഞാൻ : മം…അല്ല മേഡം പരിപാടിക്ക് പോവുന്നില്ലേ

ചിരിച്ചു കൊണ്ട്

ലൂസി : മേഡത്തിന് അർജുന്റെ കൂടയല്ലേ പരിപാടി

എന്ന് പറഞ്ഞ് ഒരു അഞ്ഞൂറ് രൂപ എന്റെ കൈയിൽ തന്ന്

ലൂസി : ഞാൻ ഉണ്ടാവില്ലട്ടോ അർജുൻ

വൃന്ദ : നീ വേണ്ട പരിപാടിയൊക്കെ ഞങ്ങൾ നടത്തിക്കോളാം

ചിരിച്ചു കൊണ്ട്

ഞാൻ : എന്നാ നാളെക്കാണാം

വൃന്ദ : ആ ശരി അർജുൻ

ലൂസി : മ്മ് നടക്കട്ടെ

അവിടെ നിന്നും യാത്ര പറഞ്ഞ് ബൈക്കും എടുത്ത് ഞാൻ നേരെ വീട്ടിലേക്ക് വന്നു.

The Author

35 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. Waiting for next part

    1. വരുന്നുണ്ട്

  3. എന്തുപറ്റി ഭായ് ഇതിന്റെ ബാക്കി ഭാഗം എന്ന് വരും തിരക്കാണ് എന്ന് അറിയാം എന്നാലും ഒരു തിയ്യതി പറയൂ

    1. അയച്ചട്ടുണ്ട് ബ്രോ

  4. വായിക്കാൻ കാത്തിരിക്കുന്ന കഥകളിൽ ഒന്ന്

    1. താങ്ക്സ് ബ്രോ

  5. Bring Back Shilpaa

    1. നിൻ്റെ നിർത്തി പോയ കഥകൾ എല്ലാം പൂർത്തിയാക്ക്

      1. എന്റെ പൊന്നു ബ്രോ ഞാൻ ഈ സ്റ്റോറി മാത്രം എഴുതുന്നുള്ളു,എഴുത്തിന്റെ ഫോർമാറ്റ്‌ കണ്ടാൽ മനസ്സിലാവില്ലേ

    2. തീർച്ചയായും

  6. ബ്രോ, അടുത്ത പാർട്ട്‌ ൽ വിനോദ് ന്റെ ഭാര്യ യെ ഇറക്കുമോ, പിന്നെ സീനത്തിന്റെ മൂത്ത മോളെ സീനത് അറിയാതെ കളിക്കുന്നത്. സീനത്തിനെ മൂഡ് ആക്കി സീനത്തിന്റെ അനുവാദത്തോടെ മക്കളെ കളിക്കുന്നത്. ഒകെ പ്ലാൻ ചെയ്യുമോ

    1. നോക്കാം ബ്രോ

  7. Achu teacher thirichu varuvo bro

    1. അറിയില്ല ബ്രോ, കൊണ്ടുവരാൻ നോക്കാം

  8. ഇപ്പോൾ ഇതാണ് കാത്തിരിക്കുന്ന മടുക്കാത്ത നമ്മുടെ കഥ… കിടിലൻ തന്നെ

    1. താങ്ക്സ് ബ്രോ

  9. ❤️❤️❤️❤️❤️❤️❤️??????❤️❤️❤️??suuuuper

    1. താങ്ക്സ് ബ്രോ

  10. അമ്മ വീട്ടിൽ പോയ സുരഭി അല്ലാതെ വേറെ ആരെങ്കിലും കളിക്കുമോ ഒരു ഒളിച്ചു കളി വിരകുപുരയിലോ തൊഴുത്തില്ലോ അങ്ങനെ എന്തെങ്കിലും

    1. തീർച്ചയായും ഉണ്ട് ബ്രോ

  11. Madukktha oru katha

    Superb

    Kidialan naration

    Superb

    Waiting next part

    1. താങ്ക്സ് ബ്രോ, വരുന്നുണ്ട്

  12. ചെകുത്താൻ

    ഭംഗി ഉള്ള എഴുത്ത്. അർജുൻ കിട്ടുന്നവരെ മറ്റാർക്കും പങ്കുവെക്കാതിരിക്കുന്നതും കിട്ടിയവർ അവനിലേക്കൊതുങ്ങുകയും ഇനി അർജുന്റെ ലൈഫിൽ വരുന്ന കഥാപാത്രങ്ങൾ അവന്റെ വരുത്തിയിലാവാൻ കുറച്ചുകൂടെ സമയമെടുത്ത് അവൻ വളച്ചെടു
    ചെയ്താൽ കുറച്ചുകൂടെ നന്നായിരിക്കും.

    ഇതെന്റെ മാത്രം അഭിപ്രായമാണ് തീരുമാനം എഴുതുന്നവന്റെ ആണ്

    1. താങ്ക്സ് ബ്രോ, നോക്കാം

    1. താങ്ക്സ് ബ്രോ

  13. പൊന്നു ?

    എന്താ പറയാ….. ഇടിവെട്ട് സ്റ്റോറി…..
    ഒരു 100 പേജ് എങ്കിലും ഉണ്ടെങ്കിൽ, എന്ന് ആശിച്ചു പോയി……

    ????

    1. അടിപൊളി.
      അടുത്ത പാർട്ട്‌ വേഗത്തിൽ വിട്ടാൽ, ഡബിൾ thank you ?

      1. താങ്ക്സ് ബ്രോ, വിട്ടിട്ടുണ്ട്

    2. താങ്ക്സ് ബ്രോ, ശ്രമിക്കാം

  14. ജീനയുടേയും സൈറയുടേയും കള്ളക്കളികൾ പൊളിച്ച് അവരേയും കളിക്ക്.

    1. ഓക്കേ ബ്രോ

  15. പൊളി,സ്റ്റോറി is interesting. We neeed more kalikal and Threesome

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *