ബെന്നി : അർജുനല്ലേ…? ഞാൻ ബെന്നി
ബെന്നിക്ക് കൈ കൊടുത്ത്
ഞാൻ : ആ…
നല്ല ഉരുക്ക് പോലെയിരിക്കുന്ന ബെന്നിയുടെ കൈയിൽ എന്റെ കൈ അമർന്നതും ” കൈ ഒടിക്കല്ലേടാ കോപ്പേ ” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു, വേഗം എന്റെ ബാഗ് വാങ്ങി കാറിന്റെ പുറകിലേക്ക് നടന്ന്
ബെന്നി : വരുന്ന വഴി പള്ളിയിലൊന്ന് കയറി അതാ വൈകിയത്
എന്ന് പറഞ്ഞു കൊണ്ട് ഡിക്കി തുറന്ന് ബാഗ് അകത്തുവെച്ചടച്ച്
ബെന്നി : അർജുൻ പുറകിൽ ഇരിക്കല്ലേ
ഞാൻ : ആ അതിനെന്താ
ബെന്നി : കൂട്ടുകാരി അവിടെ ഇരിപ്പുണ്ട്
എന്ന് പറഞ്ഞു കൊണ്ട് ബെന്നി പുറകിലെ ഡോർ തുറന്നു, പുറകിലെ സീറ്റിലിരുന്ന് ഉറങ്ങുന്ന ഷീലയേയും മനുവിനേയും നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ബെന്നി : വണ്ടിയിൽ കയറിയപ്പോ കിടന്ന് ഉറങ്ങാൻ തുടങ്ങിയതാ രണ്ടും, ഡാ മനു ഒന്ന് ഇറങ്ങിയേ
വിളികേട്ട് മനു കണ്ണ് തുറന്നതും, ചിരിച്ചു കൊണ്ട്
ബെന്നി : നീ ഉറങ്ങാനാണോ വന്നത്, ഇങ്ങോട്ട് ഇറങ്ങ്
ഉറക്കം പോയ മനു കാറിൽ നിന്നും ഇറങ്ങിയതും സീറ്റ് മടക്കിവെച്ച്
ബെന്നി : കേറിക്കോ അർജുൻ
വേഗം കാറിനകത്തേക്ക് കയറി പുറകിലെ സീറ്റിൽ ഇരിക്കുന്ന സൽമയുടെ അടുത്ത് ഇരുന്നതും സീറ്റ് നേരയാക്കി
ബെന്നി : ആ കേറിക്കോടാ
മനു അകത്തേക്ക് കയറിയതും ഡോർ അടച്ച് ഡ്രൈവിംഗ് സീറ്റിൽ ചെന്ന് കയറി
ബെന്നി : അപ്പൊ പോവാലേ അർജുൻ
ഞാൻ : ആ…
മ്യൂസിക് സിസ്റ്റത്തിലെ പാട്ടിന്റെ വോളിയം കൂട്ടിയിട്ട് ബെന്നി കാറ് മുന്നോട്ടെടുത്തതും വൈറ്റ് ജീൻസും റെഡ് ബെനിയനുമിട്ട് അടുത്തിരിക്കുന്ന സൽമയുടെ തോളിൽ തല ചാരി ശബ്ദം താഴ്ത്തി

മകനേ മടങ്ങി വരൂ….
Next part ഇല്ലേ? കാത്തിരിപ്പിന് ഫലം ഉണ്ടാവുമോ
ഫുൾ പാർട്ട് വായിച്ചു കഴിഞ്ഞു അങ്ങനെ 😌ഒരു രക്ഷയും ഇല്ല കേട്ടോ അടിപൊളി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും 🤗💞😘💃🏻
അങ്ങനെ ഞാൻ ഈ ഭാഗം വരെ എത്തി 🤭🤭ഇത് വായിച്ചിട്ട് പറയാമെ ബാക്കി എല്ലാ പാർട്ടും കിടിലം 🤗💞😘💃🏻