എന്റെ മാവും പൂക്കുമ്പോൾ 4 [R K] 691

അവൻ ചിരിച്ചുകൊണ്ട്.

 

രതീഷ് : മടിമാറിയിട്ടൊന്നുമില്ല.

ഞാൻ : പിന്നെ..

രതീഷ് : അതെ നീ ആരോടും പറയണ്ട. കുറച്ചു ദിവസമായി ആശാന്റെ വീട്ടിൽ അല്ലെ പണി.

ഞാൻ : അതിന്?

രതീഷ് : ആശാന്റെ മോൾക്ക്‌ എന്നെ ഒരു നോട്ടം ഉണ്ടെന്ന് തോന്നണു.

ഞാൻ : ഓഹോ അപ്പൊ അതാണ് ഇത്ര ആത്മാർത്ഥ.

 

അവൻ ഒന്ന് ചിണുങ്ങികൊണ്ട്

 

രതീഷ് : മോൾക്ക്‌ മാത്രമല്ല ആശാന്റെ കെട്ടിയോൾക്കും എന്നെ ഒരു നോട്ടമുണ്ട്.

ഞാൻ : അത് പൊളിച്ച്. എന്നിട്ട് വല്ലതും നടന്നോ.

രതീഷ് : എവിടെന്ന് അതിന് ആശാൻ ഒന്ന് മാറികിട്ടണ്ടേ. പിന്നെ ഇടക്ക് വെള്ളം കുടിക്കാനാണ് എന്ന് പറഞ്ഞ് അടുക്കളയിൽ പോവും

ഞാൻ : പോയട്ടു?

രതീഷ് : പോയിട്ട് രണ്ടിന്റേം കൈയിലും ദേഹത്തുമൊക്കെ ഞാൻ മുട്ടും.

ഞാൻ : ആ അപ്പൊ ഒന്നും നടന്നട്ടില്ലേ. അയ്യേ..

രതീഷ് : പോടാ പോടാ അവസരം കിട്ടട്ടെ അപ്പൊ കാണിച്ചു തരാം.

ഞാൻ : എന്നാ നീ വിട്ടോ.

രതീഷ് : ശരിയെന്ന വൈകിട്ടു കാണാം.

 

അവൻ പോയി. ഞാൻ കഫെയിലേക്ക് നടന്നു. കഫെ എത്താറായപ്പോഴേക്കും വർക്കി ചേട്ടനും അന്നമ്മ ചേടത്തിയും പള്ളിയിലേക്ക് പോവുന്നു. കഫെയുടെ ഷട്ടർ തുറന്നട്ടുണ്ട് ഗ്ലാസ്‌ ഡോർ പൂട്ടി കിടക്കുവാണ്. ഞാൻ മൊബൈൽ എടുത്ത് ജാൻസിചേച്ചിയെ വിളിച്ചു.

 

ഞാൻ : ചേച്ചി ഞാൻ താഴെ ഉണ്ട്.

ജാൻസി : മണി ഒൻപതു ആയില്ലല്ലോ ചെക്കാ… മം അവിടെനിക്ക് ഞാൻ ഇപ്പൊ വരാം.

 

ജാൻസിചേച്ചി വന്ന് കഫെയുടെ ഉള്ളിൽ നിന്ന് ഗ്ലാസ്‌ ഡോർ തുറന്നു തന്നു.ഞാൻ അകത്ത് കയറി.മുട്ടിനൽപ്പം ഇറക്കമുള്ള ചുവന്ന മിഡിസ്കെർട്ടും വൈറ്റ് ഷർട്ടുമാണ് വേഷം.

 

ജാൻസി : ഡോർ പൂട്ടിക്കോ.

ഞാൻ : ആരെങ്കിലും വന്നല്ലോ.

ജാൻസി : പിന്നെ.. ഈ രാവിലെ ആര് വരാൻ.

ഞാൻ : ഞാൻ വന്നല്ലോ.

 

എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു.

 

The Author

19 Comments

Add a Comment
  1. പൊന്നു.?

    കിടു. സൂപ്പർ കമ്പി.

    ????

  2. അടിപൊളി. തുടരുക ❤

  3. ✖‿✖•രാവണൻ ༒

    ❤️♥️

  4. അടിപൊളി …. ഇന്നാണ് മുഴുവൻ വായിച്ചത്.തകർത്തു…

  5. Mamate wife fasi ena mothaka umate vetil pokunbol orlte molem thodem kanan ena fangiy

  6. കിടു കഥയാണ് ഒറ്റ ഇരുപ്പിൽ മുഴുവനും വായിച്ചു തുടർന്നും എഴുതണം

    1. തീർച്ചയായും

  7. കൊള്ളാം മച്ചാനെ..too spicy

    1. താങ്ക്സ്

  8. Next part plz…..

  9. Suuuu7uuuuuuper

    1. താങ്ക്സ്

  10. Super ആയിരുന്നു.

    1. താങ്ക്സ്

  11. Kollam poli sanam

    Pinne edakku ratheesh & ashante wife avasram kodukkane

    1. കൊടുക്കാതിരിക്കോ

Leave a Reply

Your email address will not be published. Required fields are marked *