?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??] 495

ഞാൻ വേഗം എന്റെ കാറിൽ കേറി അവിടെ നിന്നും സ്ഥലം വിട്ടു….. ഈ നിമിഷമാണ് ഞാൻ അവളെ എത്രയേറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് സ്വയം തിരിച്ചറിഞ്ഞത്…..

കാരണം ഇതിനു മുന്നേ ഞാൻ ഇത്രയേറെ വിഷമിച്ചിട്ടില്ല…..
പക്ഷെ അതിനേക്കാൾ എല്ലാം എന്നെ വിറപ്പിച്ചത് മറ്റൊരു സത്യം ആയിരുന്നു…..

അവളവിടെ കിടക്ക പങ്കിട്ടത് സ്വന്തം അച്ഛനുമായി ആയിരുന്നു…..

_____

ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ എംഡി ഫെർണാണ്ടസ് എന്ന അവളുടെ അച്ഛനുമായി…..

എനിക്കുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലായില്ല…..

സ്റ്റിയറിങ്ങിൽ പിടിച്ചിരുന്ന എന്റെ കയ്യെല്ലാം കിടു കിടാന്ന് വിറക്കുകയായിരുന്നു……

ചങ്കെല്ലാം പൊട്ടുന്ന പോലെ…..

ഹൃദയമൊക്കെ വെന്ത് വെണ്ണീർ ആവുകയായിരുന്നു…….

റൂമിലേക്ക് പോകുവാൻ തോന്നിയില്ല….. ഞാൻ വണ്ടി നേരെ ബാറിലേക്ക് തിരിച്ചു…..
കാരണം എനിക്ക് അന്ന് സ്വബോധത്തോടെ ഉറങ്ങാൻ കഴിയില്ലായിരുന്നു……

വെറും കാമത്തിന് വേണ്ടി മാത്രമാണ് എലിയോട് ഞാൻ ഇത്ര അടുത്തത്……
പക്ഷെ അതൊരു പ്രണയ ബന്ധം ആവുമെന്ന് ഞാൻ കരുതിയത് അല്ല……
ആ ബന്ധത്തിൽ അവളെന്നെ ചതിക്കുമെന്നും
കരുതിയതല്ല…….

എല്ലാം വിധിയാണ്…..
എന്ന് കരുതി അതോർത്ത് സമാധാനിക്കുവാൻ സാധിക്കില്ലല്ലോ……

കുടിച്ചു…….
അന്നത്തെ ദിവസം മുഴുവൻ നിർത്താതെ കുടിച്ചു….

രാത്രി ആയപ്പോൾ എമിലിയുടെ തുടർച്ചയായ ഒരുപാട് കോളുകൾ വന്നു……

പക്ഷെ ഞാൻ എടുത്തില്ല……

ഒന്നാമത് വെള്ളമാണ്…. ഇതിന്റെ പുറത്ത് ആ മൈരിന്റെ ഫോൺ എങ്ങാനും എടുത്താ ചിലപ്പോ നല്ല നാടൻ തെറി ആ പന്ന കേൾക്കേണ്ടി വന്നേനെ….

അതുകൊണ്ട് ആർക്കെന്ത് ഗുണം…..
എന്റെ തൊണ്ട പൊട്ടും…
അല്ലേൽ വറ്റും ……

പിന്നേ അപ്പിയിട്ടാ കഴുകാത്ത സായിപ്പിന് അറിയോ ഞാൻ വിളിക്കുന്ന തെറിയുടെ അർത്ഥം…..
അപ്പൊ അതും കാര്യമില്ല……

The Author

demon king

This deal with be the devil

38 Comments

Add a Comment
  1. ആരോമൽ Jr

    ബാക്കി എവിടെ ബ്രോ ഒരു പാട് പേർ കത്തിരിക്കുന്ന കഥയാണ് നിർത്തരുത്

  2. Game Of Demons Ithinte 9 parat enn verum brho???‍?

    1. Vannit kore aayi bro. Kadhakal dot com enna saitil und

  3. Bro ithinte bakki post cheyyu please

  4. Bro bakki

  5. Bro…ee kadha super ayirunnu..AnthAnnu nirthiyath..??

  6. Broo adutha part nu vendi kathirikunnu……
    Pinne kadha pwolich ketto…
    Vayikan kuree late ayii poyii…

    Sneham mathram.. ❤️??

Leave a Reply

Your email address will not be published. Required fields are marked *