വീട്ടിലേക്കാണ് എന്നെ കൊണ്ടുപോയത്. മാസങ്ങളായുള്ള പിന്നീട് കിടന്നകിടപ്പ്, അപ്പോൾ പരിചരിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ എന്നെ പരിചരിച്ചത് ഇവളാണ്. നിങ്ങൾ നേരത്തെ രണ്ടുപേരും എന്നോട് ചോദിച്ചു നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ വന്നതാണോ എന്ന്. മാറിച്ച് ഞാനാണ് ചോദിക്കേണ്ടി ഇരുന്നത്. പിന്നെ അമ്മ ചോദിക്കുന്നുണ്ടായിരുന്നു ഇവൻറെ കൂടെ വിശ്വസിച്ച് ആരാണ് അയച്ചതെന്ന്. ഒരു പ്രായ പൂർത്തിയായ പെണ്ണ് എന്നെപ്പോലുള്ള പുരുഷനെ പരിചരിക്കാം എങ്കിൽ പിന്നെ എന്ത് വിശ്വാസം ആണമ്മെ വേണ്ടത്. ഞാൻ ഇത്രയും പറഞ്ഞില്ലെങ്കിൽ ഇവളെ നിങ്ങൾ ഏതു വിധത്തിൽ കാണും എന്ന് എനിക്കറിയാം. എൻറെ നിർബന്ധത്തിന് വഴങ്ങി അല്ല, ഇവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ഇവിടെ വന്നത്. അമ്മയോടും അച്ഛനോടും മറ്റുള്ളവരോടുള്ള വഴക്കുകൾ തീർത്തു, നല്ല രീതിയിൽ മുൻപോട്ടു പോകണം എന്ന് ഇവൾ പറഞ്ഞത് കൊണ്ടാണ് ഞാൻ വന്നത്.
അമ്മ വന്ന് സീതയെ ചേർത്തുപിടിച്ചു, നെറുകയിൽ തലോടി.
അച്ഛൻ: മോള് വിഷമിക്കരുത്, ഇതിനുമുമ്പ് ഇവൻ ഇവിടെ വന്ന് കാട്ടിയ കോപ്രായങ്ങളുടെ ഫലമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഞങ്ങൾക്ക് അതിൽ വളരെ മനസ്താപമുണ്ട്. മോളുടെ വീട്ടിൽ ആരൊക്കെയുണ്ട്?
സീത: അച്ഛനും അമ്മയും.
അച്ഛൻ: അച്ഛൻ എന്തു ചെയ്യുന്നു?
സീത: ലോഡിങ് ഡൗൺലോഡിങ്ങ് യൂണിയനിലാണ്.
അച്ഛൻ: മോൾ എന്തു ചെയ്യുന്നു?
സീത: ഡിഗ്രി കഴിഞ്ഞ് B Ed ചെയ്യുന്നു.
അച്ഛൻറെ മുഖത്ത് ഒരു മന്ദസ്മിതം വന്നു.
അച്ഛൻ: പത്മിനി, സമയം ഒരുപാടായി ഭക്ഷണം എടുത്തോ. ഞാൻ ഒന്നു കുളിച്ചിട്ട് വേഗം വരാം.
അച്ഛൻ മുറിയിലേക്ക് പോയി.
സൂര്യ: ചേച്ചിക്ക് കുളിക്കണ്ടേ? വാ.
സൂര്യ സീതയെ വിളിച്ച് സൂര്യയുടെ മുറിയിലേക്ക് പോയി. ഹാളിൽ വച്ചിരുന്ന എൻറെ ബാഗുമെടുത്ത് എൻറെ സ്ഥിരം മുറിയിലേക്ക് പോകാൻ തുനിയുമ്പോൾ സീത വന്ന് ബാഗും വാങ്ങി സൂര്യയുടെ മുറിയിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സൂര്യ ബാഗ് തിരിച്ചു കൊണ്ടുവന്നു തന്നു. ഞാൻ എൻറെ മുറിയിൽ കയറി കുളിച്ചു പുറത്തിറങ്ങിയപ്പോഴേക്കും എല്ലാവരും ഡൈനിംഗ് ടേബിളിൽ നിരന്നിരുന്നു. മേശപ്പുറത്ത് ചോറും മീൻ കറിയും മീൻ വറുത്തതും തോരനും. നല്ല വലിയ നെയ്മീൻ മുറിച്ച് വറുത്ത പീസും കുടംപുളിയിൽ പറ്റിച്ച് നെയ്മീൻ കറിയും കണ്ടപ്പോൾ സീത എന്നെ നോക്കി. അവർക്ക് എത്രയും നല്ല മീൻ കിട്ടാറില്ല. നല്ല എരിവും പുളിയും ഉണ്ടായിരുന്നതിനാൽ സീതയുടെ കണ്ണിൽ നിന്നും വെള്ളം കുടുകുടാ ഒഴുകി. അടുത്തിരുന്ന അമ്മ വെള്ളം എടുത്തു കൊടുക്കുന്നത് കണ്ടു.
അമ്മ: നല്ല എരിവ് ഉണ്ടല്ലേ? ഇവിടെ എല്ലാവർക്കും നല്ല എരിവും പുളിയും വേണം.
ചെയ്ത് എന്നെ നോക്കുന്നുണ്ട്, ഞാൻ അവരുടെ വീട്ടിൽ ചെന്ന് എരിവും പുളിയും കുറഞ്ഞ മീൻ കറികളും മറ്റു കറികളും കൂട്ടുന്നത് എങ്ങനെയെന്ന് അർത്ഥത്തിലാണ് നോക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ നാളെ
❤️❤️❤️the great come back. Polichu dasappa. W8ing for next parat
Next part eppo varum bro
pande seetha aayirunnu ente fvrt character iniyum mattedthe twist kondu varalledaaa dasappoooo
Unde
Bro ithinde thudakkamuthal ulla part undo
Unde
Poli poli poli?
It was a great comeback,,,,
Excellent part ??
നന്നായി
Ithaan dasan bro heroism negative paranjavare kond nallath parayipichille thanik ezhuthaanulla kazhivu und ee kathayodu koodi ezhuth nirtharuthu iniyum kure romance type ezhuthanm ee katha kidukki katha back on track aayille ini pages um koodi kootaan nok bro next part in katta waiting
Enn oru
Aaraadhakan
?
Eatha bro level? thrilling ?
കിളിയുടെ പേര് ഇനി കഥയിൽ പറയല്ലേ ദാസ നെഞ്ചില്‍ ഇപ്പൊഴും ഒരു എരിച്ചില അവരുടെ love story ഇപ്പൊഴും മനസ്സിൽ കിടക്കുവാ. നെഞ്ചില്‍ ആരോ കുത്തുന്ന പോലെ തോന്നും കിളി എന്ന് കേള്‍ക്കുമ്പോള്‍. Kadha നന്നായിട്ടുണ്ട് കിളിയെ ഇനി ormippikkalle അത്രേ പറയാനുള്ളു. Seetha ആയിട്ടും അജയനു chemistry workout ആവുന്നില്ല കിളി ഇപ്പൊഴും ഉള്ളില്‍ കിടക്കുന്നതുകോണ്ട് ആയിരിക്കും അല്ലെ
ഇതാണ് തിരിച്ചു വരവ്…. ആശംസകൾ!!!
പിന്നെ ഓണാശംസകൾ ??
Super….
നന്നയിട്ടുണ്ട് ബ്രോ
Ente ponnu dasa kazhinja randu partukal vannappol undaya vishamathinte purathu enthokkeyo apranju ( cheetha vilichittilla ketto). Ippo nannyi varunnund keep going ini tempo nashtam aavathe irikkatte❤❤❤
???
ഇപ്പോഴിക്കഥ മൺവീണയല്ല മരതകവീണയാ മരതകവീണ
അടിപൊളി, ഇപ്പോ കഥ super ആകുന്നുണ്ട്. സീത കലക്കി. ഇനി അവര്‍ ഒന്നിക്കുന്നത് കൂടി കാണണം