ചാരി എൻറെ അടുത്ത് വന്ന് ബുക്ക് എന്താണെന്ന് നോക്കി.
സീത: സാറ് എവിടെപ്പോയിരുന്നു? ഫോണിൽ വിളിച്ചപ്പോൾ ഫോൺ ഇവിടെ ഇരുന്ന് അടിക്കുന്നു.
ഞാൻ: വെറുതെ ഒന്ന് പുറത്തേക്ക് ഇറങ്ങിയതാ.
സീത: അങ്ങനെയെങ്കിൽ ഞാനും വന്നേനെ.
ഞാൻ: നമുക്ക് ഒരുമിച്ച് പുറത്തിറങ്ങാം, അവരെയും വിളി. ബീച്ചിൽ ഒക്കെ ഒന്ന് പോയി കറങ്ങിയിട്ട് വരാം.
സീത: എന്നാൽ മാഷ് വേഗം ചായ കുടിക്ക്. അപ്പോഴേക്കും ഞാൻ അവരെ റെഡിയാക്കി നിർത്താം.
സീത പുറത്തേക്കിറങ്ങി അവരുടെ അടുത്തേക്ക് പോയി. ചായ കുടിച്ച് ഞാൻ പുറത്തിറങ്ങിയപ്പോൾ അമ്മ ഒഴിച്ച്, സീതയും മറ്റു രണ്ടുപേരും ഒരുങ്ങിയിരുന്നു.
സീത: അമ്മ വരുന്നില്ല എന്ന് പറഞ്ഞു. എന്നാൽ നമുക്ക് പോകാം ചേട്ടാ.
ഞങ്ങൾ നാലുപേരും ഇറങ്ങി, ജങ്കാർ വഴി കടന്ന് ഞങ്ങൾ ഫോർട്ട് കൊച്ചി ബീച്ചിലെത്തി. അവിടെ നല്ല തിരക്കുണ്ടായിരുന്നു. സീത ലൈറ്റ് ഗ്രീൻ ചുരിദാർ ടോപ്പും ലൈറ്റ് ബ്ലു ബോട്ടവും ആണ് ധരിച്ചിരുന്നത്, പെങ്ങൾ ബ്ലാക്ക് കളർ ടോപ്പും മെറൂൺ കളർ മിഡിയും. ഞങ്ങൾ രണ്ടുപേരും മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നത്. സീതയും സൂര്യയും കടലിലേക്കിറങ്ങി, തിരമാലകൾക്കൊപ്പം ഓടി കളിക്കുന്നുണ്ടായിരുന്നു. ഏകദേശം 7 മണിയോടെ ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് മടങ്ങി. വീടെത്തുമ്പോൾ അച്ഛനും അമ്മയും അവിടെ ഉണ്ട്, സീത വന്നതിനാൽ അച്ഛൻ നേരത്തെ ഹാർബറിൽ നിന്നും തിരിച്ചു വന്നു. ഞങ്ങൾ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ.
അമ്മ: മോളെ, നാളെ തന്നെ പോകണോ നിങ്ങൾക്ക്?
സീത: തിങ്കളാഴ്ച മുതൽ ചേട്ടന് ജോലിക്ക് പോകാൻ ഉള്ളതാണ്. ചേട്ടന് കുഴപ്പമൊന്നുമില്ലെങ്കിൽ എനിക്കും കുഴപ്പമൊന്നുമില്ല.
ഞാൻ: എനിക്ക് കുഴപ്പമുള്ളൂ. ശനിയാഴ്ച ലീവെടുത്ത് ഫയലുകൾ ഒക്കെ എൻറെ മേശപ്പുറത്ത് ഒന്നുകൂടിയിട്ടുണ്ടാവും. അത് നോക്കി തീർക്കണമെങ്കിൽ, ഒന്നര ദിവസമെങ്കിലും എടുക്കും. പിന്നെ തിങ്കളാഴ്ചത്തെ കൂടിയാവുമ്പോൾ ഒരുപാട് സമയം വേണ്ടി വരും. അതുകൊണ്ട് നാളെ കാപ്പികുടി കഴിഞ്ഞു ഞങ്ങൾ ഇവിടെ നിന്നും പുറപ്പെടും.
അച്ഛൻ: ഞങ്ങൾ മോളുടെ അച്ഛനെ വിളിച്ചിട്ട്, ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം.
ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങൾ നേരത്തെ കിടന്നു.
ഞായറാഴ്ച ആയതിനാൽ അച്ഛന് മുടക്കം ആയിരുന്നു. ഞങ്ങൾ കാപ്പികുടി കഴിഞ്ഞ് ഇറങ്ങുമ്പോൾ സീതയെ കെട്ടിപ്പിടിച്ച് അമ്മ കരയുന്നുണ്ട്.
അമ്മ: എടീ സൂര്യയെ, ആ ചെമ്മീൻ അച്ചാറും, കൂന്തൽ അച്ചാറും എടുത്തു കൊണ്ടുവന്നു വണ്ടിയിൽ വെച്ചു കൊടുക്ക്. സൂര്യ വലിയ രണ്ട് ബോട്ടിൽ എടുത്തുകൊണ്ടുവന്ന് വണ്ടിയിൽ വെച്ചു.
അമ്മ: മോളെ ഇത് അമ്മയുടെ അടുത്ത് കൊടുക്ക്.
ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. വളരെ സാവധാനമാണ് ഞാൻ വണ്ടി ഓടിച്ചിരുന്നത്, സീത വണ്ടിയിൽ കയറിയപ്പോൾ മുതൽ വർത്തമാനം തുടങ്ങി. സീത: കണ്ടോ നമ്മൾ വന്നതുകൊണ്ട് ഗുണമുണ്ടായി. അച്ഛൻ പറഞ്ഞത് കേട്ടോ, അച്ഛനെ വിളിച്ചിട്ട് തിരുവനന്തപുരത്തേക്ക് വരാമെന്ന്.
അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നതിനാൽ യാത്ര ബോറടി
ഇഷ്ട്ട പെട്ട ഒരു കഥ അധഃപതിച്ചു എന്ന് വിചാരിച്ചതാ.. ഇന്നാണ് ഈ 2 part-um കണ്ടത്… പേര് മാറ്റിയത് അറിഞ്ഞില്ല.. 2പർട്ടും ഇപ്പോഴാ വായിച്ച് തീർത്തത്… പേര് മാട്ടിയപോ തന്നെ കഥ അടിപൊളി ആയി… പഴയ ഒരു ഓളം ഒക്കെ വന്നു..
Waiting for next part broo❤️❤️
മച്ചാനെ തുടർക്കഥ സൂപ്പർ ആയിരുന്നു, പിന്നെ കിളിയെ മാണിക്യത്തിന്റെ വില ശെരിക്കും മനസിലാക്കി കൊടുക്കണം
Next part eppo varum bro
ദാസാ അടിപൊളി കിളിക്കൂടിൻ്റെ 21-ാം പാർട്ട് നോക്കിയിരിക്കുവായിരുന്നു…..
പിന്നെയല്ലെ മനസ്സിലായത്….
എന്തായാലും പേര് മാറ്റിയത് നന്നായി…..
ഞാൻ എപ്പോ കേറിയലും നോക്കും കിളിക്കൂടിന്റെ പാർട്ട് 21 വന്നോന്നു , ഇന്ന് വെറുതെ സൈറ്റിൽ നോക്കിയപ്പോ ദാസന്റെ കഥ അതും പാർട്ട് 23, ഡൌട്ട് തോന്നി കേറി നോക്കിയപ്പോ അല്ലെ മനസിലായത് ഇത് നമ്മുടെ കഥയാണെന്നു….
എന്തായാലും കഥ സൂപ്പറായിട്ട് പോകുന്നുണ്ട്, കിളിയെ മാറ്റിയത് എന്തായാലും നന്നായി, over possesive ആയ character ആയിരുന്നു കിളിയുടെ, എത്രയാന്ന് വെച്ച ക്ഷമിക്ക, അതോണ്ട് മാറ്റം ഏറെ ഇഷ്ടപ്പെട്ടു…..
സീത പൊളിയല്ലേ, എന്തുകൊണ്ടും ആണ് മാറ്റം അനിവാര്യമായിരുന്നു……
എന്ത് നോക്കിയാലും നമ്മുടെ നായകനു നഷ്ടമൊന്ന്നുമില്ല,നല്ല കളിയും കിട്ടി?? പുതിയ പെണ്ണിനേയും കിട്ടി……
So continue ur story……
കൊള്ളാം,super ആകുന്നുണ്ട്, ഇനി അധികം വലിച്ച് നീട്ടാതെ അവരെ പെട്ടെന്ന് set ആക്കൂ. അമിതമായാൽ അമൃതും വിഷം എന്നല്ലേ, over ആയാൽ bore ആവും
ഇനിയൊരു ദുരന്തം ഉണ്ടാവില്ല എന്ന് ഉറച്ച് വിശ്വസിച്ചോട്ടെ daasan bro. നല്ല trackil aan ഇപ്പോൾ പോവുന്നത് ഇതുപോലെ തന്നെ ponam ഇനിയും
NIce part bro ?
നന്നായിട്ടുണ്ട് ബ്രോ
പേജ് കുറച്ച് കൂട്ടി എഴുതാൻ ശ്രമിക്കൂ
Nannayittundu bro
Adi poli❤❤❤❤
ഓണം ആയതു കൊണ്ടാണ്, കുറച്ചു തിരക്കുമുണ്ടായിരുന്നു. ക്ഷമിക്കുക ….. അടുത്ത പാർട്ട് പേജ് കൂട്ടി ഇടാം.
Next part evide dasan bro naale enkilum varuo katta waiting aan
Ippo oru nalla moodil ethi
സൂപ്പർ ആയിട്ടുണ്ട്… പേജുകൾ വളരെ കുറഞ്ഞു വരുന്നു…!!!
Machane super
Be the first vayichittu varam