ആ അവന്റെ കാര്യം ഞാൻ ഏറ്റടി..അവൻ ഇനി കുറച്ച് കാലം ബ്ലൂ ഫിലിം പൊലും കാണില്ല അവന്റെ വികാരം ഞാൻ തീർത്തു കൊടുക്കുന്നുണ്ട്
ആ എന്നാ എന്റെ ഗുണ്ട മോൻ പോയി ഉറങ്
ഗുണ്ട നിന്റെ തന്ത
ഹഹ പോയി ഉറങ് ചെക്കാ.. ബൈ
ബൈ ടി…
തിരിഞ്ഞും മറിഞ്ഞും എങ്ങനെയൊക്കെയോ ഉറങ്ങി തീർത്തു
രാവിലെ അജ്മൽക്കാന്റെ കടയിൽ പോയി ചൂട് പൊറോട്ടയും ബീഫും കഴിച് പുറത്ത് ഇറങ്ങി സിഗററ്റ് വലിക്കുമ്പോൾ ആണ് ഫൈറു മെസ്സേജ് അയച്ചത്
ടാ പെണ്ണ് പിടിയ
എന്താടി മജീദ്ക്കാക് ബ്രാ കൊടുത്തവളെ
ചി… ഞാൻ കൊടുത്തെന്നോ തെണ്ടി പട്ടി
ആ അപ്പോൾ നിനക്ക് പൊള്ളും എന്നെ പെണ്ണ് പിടിയ എന്ന് വിളിക്കാം അല്ലെ
ഹഹ
ടാ.. ഷാഹിനയെ ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോയി രാത്രി അവൾക് ആകെ നെഞ്ച് വേദന ഒക്കെ പോലെ…. ഡോക്ക്ടർ പറഞ്ഞു anxity ആണെന്ന് ലാസ്റ്റ് അവൾ ഡോക്ടറോട് എല്ലാം പറഞ്ഞു ഡ്യൂട്ടി ഡോക്ടർ മാത്രമേ ഉണ്ടായുള്ളൂ ഡോക്ടർ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്തു ജാഫറിനെ പോലീസ് അവന്റെ വീട്ടിൽ പോയി പൊക്കി കൊണ്ട് പോയി
പക്ഷെ ഷാഹിന നിന്റെ ഉമ്മയെ കാണണം എന്ന് പറഞ്ഞു
എന്റെ ഉമ്മയെയോ എന്തിന്….
ഒരേ കരച്ചിൽ ആയിരുന്നു ഉമ്മയോട് മാപ്പ് ഒക്കെ പറയുന്നുണ്ടായിരുന്നു….
രാവിലെ ഡിസ്ചാർജ് ചെയ്ത് കൊണ്ട് വന്നു ഇപ്പോൾ നിന്റെ ഉമ്മയുടെ അടുത്ത് ഇരുന്ന് ഫുഡ് കഴിക്കുന്നു ഉമ്മയുടെ പിന്നാലെ തന്നെ ഉണ്ട്…
ഫൈറു നീ എന്റെ ഉമ്മയെ അവളുടെ അടുത്ത് നിന്ന് മാറ്റിയെ…. വിഷം ആണ് അവൾ
ടാ അങ്ങിനെ ഒന്നും പറയല്ലേ…. ആ സമയത്ത് പേടിച്… ആ ദേഷ്യത്തിൽ നീ ആണെന്ന് കരുതി ആവും

❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥