എൻ്റെ മിന്നു [ചാരൻ] 275

എൻ്റെ മിന്നു

Ente Minnu | Author : Charan


ഞാൻ ആനന്ദ്. നന്ദു എന്ന് വിളിക്കും. പാലക്കാട് വാണിയംകുളം എന്ന സ്ഥലം. ഇത് എൻ്റെ ജീവിതഅനുഭവം ആണ്.അതിൽ ആദ്യത്തേത് ആണ് ഇവിടെ എഴുതുന്നത്.ബാക്കി ഉള്ളത് ഓരോ പാർട്ടായി എഴുതണം എന്ന് ആഗ്രഹിക്കുന്നു.

എൻ്റെ ആദ്യ പരീക്ഷണം ആണ്. PG distance ചെയ്യുന്ന സമയം. സ്കൂൾ വണ്ടി ഓടിക്കുന്നു. പിന്നെ കാറ്ററിംഗ് ലൈറ്റ് ബോയ് എങ്ങനെ ഓരോന്നു ചെയ്ത് എൻ്റെ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നു. വീട്ടിൽ ഞാനും അമ്മയും. അച്ഛൻ വിദേശത്താണ്.

ജോലിയുടെയോ പഠനത്തിൻ്റെയോ തിരക്കുകൾ ഇല്ലാത്തത് കൊണ്ട് ഞാൻ എല്ലാവർക്കും ഓരോ കാര്യത്തിനും സഹായി ആയിരുന്നു. ദുശ്ശീലങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് നല്ല പേരും ഉണ്ടായിരുന്നു എല്ലാവർക്കും ഇടയിൽ.എൻ്റെ അയൽവാസി മിനി ചേച്ചിയും ഞാനുമായുള്ള സൗഹൃദം വളർന്നതും ഇന്ന് നിയമം അനുവദിക്കുന്ന ബന്ധത്തിൽ എത്തി നിൽക്കുന്നതുമാണ് ഈ കഥാസാരം.

മിനി ചേച്ചി, എൻ്റെ മിന്നു. വിവാഹിത, എന്നെക്കാൾ 2 വയസ്സ് മൂത്തത് 25 വയസ്സ്. ഭർത്താവ് മോഹൻ ഗൾഫിലാണ്. ഒരു മകൾ നിഹ 1.5 വയസ്സ്. എല്ലാവരും അവളെ മിന്നു എന്നാണ് വിളിക്കുന്നത്. പക്ഷേ എനിക്ക് മിന്നു എന്റെ മിനിചേച്ചിയാണ്. എൻറെ മിന്നു എന്നു വിളി കേട്ടാൽ അത് മിനി ചേച്ചിയെ ആണെന്ന് മിനി ചേച്ചിക്ക് അറിയാം.. മോഹനേട്ടന്റെ അമ്മയും ആണ് അവരുടെ വീട്ടിൽ ഉള്ളത്.

അയൽവാസികൾ ആയത് കൊണ്ട് എല്ലാവരും പരസ്പരം നല്ല സ്നേഹത്തിൽ തന്നെ ആണ്. അങ്ങോട്ടും ഇങ്ങോട്ടും സഹായങ്ങൾ ഒക്കെ ചെയ്ത് ഇങ്ങനെ പോകുന്നു. എന്നെ അവർക്ക് പ്രത്യേക കാര്യമായിരുന്നു. മോഹനേട്ടൻ ഇല്ലാത്തൊണ്ട് ബൈക്കിൽ ഞാൻ ആണ് അവർക്ക് എവിടെ എങ്കിലും പോകണമെങ്കിൽ കൊണ്ട് പോകുക.

The Author

21 Comments

Add a Comment
  1. Love Story നന്നായിട്ടുണ്ട് ഇനി കളിയും കൂടി ഉഷാറാക്കിയാൽ മതി പേജ് വളരെ കുറഞ്ഞ് പോയത് നിരാശപ്പെടുത്തി ബാക്കി വൈകാതെ പോരട്ടെ

    1. പേജുകൾ കൂട്ടാൻ ശ്രമിക്കുന്നുണ്ട് ബാലേട്ടാ. പതുക്കെ പോയാൽ പോരെ ബാലേട്ടാ ധൃതി വേണോ

  2. നല്ല കഥയാണ് തുടരുക 🤤👍

    1. തീർച്ചയായും

  3. തുടരൂ സഹോദര തുടരൂ….
    ❤️❤️❤️

    1. Thanks Sainu Bro.
      താങ്കൾ ജീവിച്ചിരിപ്പുണ്ടോ😀
      താങ്കളൊക്കെയാണ് നമുക്ക് എഴുതിനുള്ള പ്രചോദനം.
      രാഹുലിൻ്റെ കുഴികൾ….. സൽമ മാമി
      ആരെങ്കിലും ഒക്കെ വരുമോ ഉടൻ

      1. രാഹുലിന്റെ കുഴികൾ ഉടനെ വരും ❤️

        1. പെരുന്നാൾ ഒക്കെ വരുവല്ലേ ലീവ് ആഘോഷമാക്കാൻ എത്തുമോ

  4. നന്ദുസ്

    അടിപൊളി എഴുത്ത്…..
    ഇത് പൊളിക്കും..അതുപോലെയാണ് അവതരണം….
    തുടരൂ പെട്ടെന്നുതന്നെ….

    നന്ദൂസ്….💚💚💚💚

    1. നല്ല അഭിപ്രായത്തിന് നന്ദി

  5. minimum ഒരു 25 page ഇല്ലാത്ത stories ഇവിടെ publish ചെയ്യില്ല എന്ന rules വേണം…. #admin

    1. നല്ലത്. പക്ഷെ എഴുതി തുടങ്ങിയാൽ അറിയുന്നുള്ളൂ അതിൻ്റെ ബുദ്ധിമുട്ട്.
      പേജുകൾ കൂട്ടാൻ ശ്രമിക്കാം

  6. സൂപ്പർ

  7. Super
    Asharathet srethikannam
    Pattumegil mulapal kudikunathum pashuvine pole kunichu nirthi pathrathilek karakunathum oke vishathamayi eyuthamo

    1. അക്ഷരതെറ്റുകൾ ശ്രദ്ധിക്കാം. എല്ലാം പതിയെ നമുക്ക് നോക്കാം. It’s real story. അത് കൊണ്ട് ബാക്കി ഞാൻ എഴുതി പിടിപ്പിക്കേണ്ടി വരും

      1. റിയൽ സ്റ്റോറി അല്ലെ അപ്പോ ഉള്ളത് എഴുതിയ മതി…

        1. എനിക്കും അത് തന്നെയാ താൽപര്യം

  8. Kollam vekam adutha part idu

    1. പേജുകൾ കൂട്ടണം എന്ന് കരുതിയാണ് വൈകുന്നത്

  9. എഴുത്തിനുള്ള പ്രചോദനം നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും ആണ്

Leave a Reply to ചാരൻ Cancel reply

Your email address will not be published. Required fields are marked *