മിന്നു: ❤️ അതെ ഞാൻ ഇനി നിന്റേതാണ് നീ എന്റേതും നമുക്ക് നമ്മുടെ സന്തോഷങ്ങൾ പങ്കുവെച്ച് ഇനി മുന്നോട്ടു പോകാം ഈ ബന്ധം ഞാനും നീയും മാത്രം അറിഞ്ഞാൽ മതി.
ഞാൻ: അത് അങ്ങനെ തന്നെയാണ് നീയും മാത്രം അറിയുകയുള്ളൂ
അപ്പോഴാണ് മോഹനേട്ടന്റെ അമ്മയുടെയും കുഞ്ഞിന്റെയും ശബ്ദം എന്റെ വീട്ടിലെ അടുക്കള ഭാഗത്ത് നിന്നും കേൾക്കുന്നത് അവർ അമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ് പിന്നെയും വേറെ ആരൊക്കെയുണ്ട്. ഈ സമയം ശബ്ദമൊന്നും ഉണ്ടാക്കാതെ നേരെ മിന്നുവിന്റെ അടുത്തേക്ക് പോയി.
പക്ഷേ അവളോട് ഒന്നും പറഞ്ഞിരുന്നില്ല മെസ്സേജ് അയക്കുന്നുണ്ട് അവൾ അതിനു മറുപടി തരുന്നുണ്ട് ഞാൻ വീട്ടിൽ ഇരുന്നാണ് മെസ്സേജ് അയക്കുന്നത് എന്നാണ് അവൾ കരുതിയത്.
മിന്നു: നമ്മുടെ ഈ ബന്ധം മറ്റൊരാൾ അറിഞ്ഞാൽ നമ്മുടെ രണ്ടുപേരുടെയും ജീവിതം അവിടെ നഷ്ടമാകും . അതുകൊണ്ട് വളരെ ശ്രദ്ധ ഉണ്ടായിരിക്കണം.
ഞാൻ: എനിക്കെന്റെ മിന്നുനെ എന്നും എന്റേതായി കിട്ടണമെങ്കിൽ ഇതാരും അറിയാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അത് നമ്മൾ ചെയ്യുക തന്നെ ചെയ്യും
മിന്നു: തീർച്ചയായും എടാ എനിക്ക് നിന്നെ ഒന്നു കൂടി കടിക്കാൻ തോന്നുണ്ട്.
ഞാൻ: അതിനെന്താ ഞാൻ നിനക്ക് ഉള്ളതല്ലേ.
നിന്റെ ഇഷ്ടംപോലെ ചെയ്യാലോ.
മിന്നു: എൻ്റെ തന്നെയാണ്. എടാ ഞാനൊരു കാര്യം പറയട്ടെ
ഞാൻ: നീ പറഞ്ഞോ. നിനക്ക് എന്നോട് പറയാൻ ഒരു മുഖവരയുടെ ആവശ്യമില്ല. നിനക്ക് എന്നോട് എന്തും എപ്പോഴും എങ്ങനെയും പറയാം.
മിന്നു: വേറൊന്നുമല്ലടാ നീ ഇപ്പോൾ എന്റെ അടുത്തുണ്ടായിരുന്നേൽ ഞാൻ നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നിരുന്നേനെ
ഞാൻ: എന്നാ താ
മിന്നു:👄
ഞാൻ: ഇങ്ങനെ ആണോ
മിന്നു: നീ ഇവിടെ ഇല്ലാതെ എങ്ങനെയാടാ കള്ളാ
ഞാൻ: എന്നാ വാതിൽ തുറക്കെടി കള്ളി…
ഇതുകേട്ട ഉടനെ അവൾ ഓടിവരുന്ന ശബ്ദം എനിക്ക് പുറത്തുനിന്ന് കേൾക്കാം. പെട്ടെന്ന് ഉമ്മറത്തെ വാതിൽ തുറന്നവൾ പുറത്തുവന്നു. കിതച്ചു കൊണ്ടുള്ള അവളുടെ മുഖത്തെ സന്തോഷം കാണാൻ എന്തൊരു ചേലായിരുന്നു.
മിന്നു: (അല്പം ദേഷ്യത്തോടെ) നീ ഇവിടെ ഇരുന്ന് ആയിരുന്നോടാ എനിക്ക് മെസ്സേജ് അയച്ചിരുന്നത്
ഞാൻ: അല്ലേടാ ഞാനിതാ ഇപ്പോ വന്നേയുള്ളൂ.
അവൾ വിശ്വാസം വരാതെ, പുറത്തേക്കെല്ലാം നോക്കി അകത്തേക്ക് കടന്നു. ഞാനും പരിസരമെല്ലാം ശ്രദ്ധിച്ചു നോക്കി അവളുടെ പുറകെ അകത്തേക്ക് കടന്നു . അവൾ വാതിലിനു നേരെയല്ലാതെ കുറച്ച് ഉള്ളിലേക്ക് നീങ്ങി സോഫക്ക് മുമ്പിലായാണ് നിൽക്കുന്നത്. ഞാൻ അവളുടെ പിറകിൽ പോയി നിന്നു അവളുടെ കയ്യിൽ പിടിച്ച് എനിക്ക് നേരെ നിർത്തി.
ഞാൻ: പിണക്കമാണോ
മിന്നു: ഉം.
ഞാൻ: ഞാനിവിടെ നേരത്തെ എത്തി എങ്കിൽ നിൻ്റെ അടുത്ത് വരാതെ പുറത്ത് നിൽക്കുമോ. നിനക്കത് ആലോ…
അത് പറഞ്ഞു തീർക്കാൻ അവൾ സമ്മതിച്ചില്ല അപ്പോഴേക്കും അവളുടെ ചുണ്ടുകൾ എൻറെ ചുണ്ടുകളെ കവർന്നിരുന്നു. ഒരു ചുംബനം പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്രയും പെട്ടെന്ന് കിട്ടുമെന്ന് കരുതിയില്ല. ആ ഷോക്ക് വിട്ടു മാറിയത് അവളുടെ ചുണ്ടുകൾ എന്നിൽ നിന്നും വേർപ്പെട്ടപ്പോഴാണ്.

എഴുത്തിനുള്ള പ്രചോദനം നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും ആണ്
Pettan bakki set aak bro Poli aan
Kollam
Uff… ന്താ എഴുത്തിൻ്റെ സ്റ്റൈൽ… നല്ല അടിപൊളി പ്രണയമുഹൂർത്ഥങ്ങൾ ആണു അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്… ഒരു ഒറിജിനൽ ഫീൽ ആണു താങ്കളുടെ എഴുത്തിൽ… നന്ദുവും മിന്നുവും.. അവർ പ്രേമിക്കട്ടെ..
ആ പ്രേമരസങ്ങളുടെ നൈർമല്യതിൻ്റെ അതിമധുരം രുചിച്ചു ആസ്വദിക്കുവാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു…🥰🥰🥰
അല്ല സഹോ ഇതെന്താണ് 3 പേജ്…
പേജുകൾ കൂട്ടിതരൂ പ്ലീസ് 🙏🙏🙏🙏
സസ്നേഹം നന്ദൂസ്..💚💚💚
അടുത്ത പാർട്ട് പേജ് കൂട്ടി വരുത്താം