എൻ്റെ മിന്നു 2 [ചാരൻ] 139

എൻ്റെ മിന്നു 2

Ente Minnu Part 2 | Author : Charan

[ Previous Part ] [ www.kkstories.com]


ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിൽക്കുകയാണ്. എനിക്ക് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഞാൻ. ഞാനെൻറെ ഇരു കൈകൾ കൊണ്ടും അവളുടെ കൈകളെ ചേർത്തുപിടിച്ചു . അവളെ കെട്ടിപ്പിടിക്കാനായി തുനിഞ്ഞതും അവളുടെ മോൾ കരഞ്ഞു. എന്നോട് പോകട്ടെ എന്ന് സമ്മതം ചോദിച്ചത് ശേഷമാണ് മിന്നു മോളുടെ അടുത്തേക്ക് പോയത്.

ഞാൻ ഉമ്മറത്തേക്ക് വന്നു. വീണ്ടും പത്രവായന തുടങ്ങി തിരിച്ചു വന്നപ്പോൾ ഞാൻ യാത്ര പറഞ്ഞു വീട്ടിലേക്ക് വന്നു. അങ്ങനെ ഭക്ഷണമൊക്കെ കഴിച്ച് റൂമിൽ കയറി ഞാൻ ഫോൺ എടുത്തു മെസ്സേജ് അയക്കാൻ. അതേസമയം തന്നെ മിന്നുവിന്റെ മെസ്സേജ് ഇങ്ങോട്ടു വന്നു.
മിന്നു: നന്ദു…
ഞാൻ: ന്താ മിന്നു
മിന്നു: എന്താ പണി
ഞാൻ: പണിയൊന്നുമില്ല ഭക്ഷണം ഒക്കെ കഴിച്ച് ഒന്ന് കിടന്നതാ. നീയോ
മിന്നു: ഞാനും ഇപ്പോ കഴിച്ചു വന്നേയുള്ളൂ. മോള് അമ്മയുടെ അടുത്തുണ്ട് അപ്പോ ഞാനൊന്ന്കിടക്കാം എന്ന് കരുതി
ഞാൻ: കമ്പനിക്ക് ഞാൻ വരണോ.
മിന്നു: നീ വരുമോ. ഞാൻ വിചാരിച്ചു എന്റെ കടി കൊണ്ട് നീ ആ വഴിക്ക് പോയെന്ന്
ഞാൻ: ഇനിയെങ്ങനെ ഞാൻ വരാതിരിക്കും നീ എൻറെ ഹൃദയത്തിലോട്ട് അല്ലേ കടിച്ചു കയറിയത്
മിന്നു : എൻറെ സ്പെഷ്യൽ ഇഷ്ടമായോ. നിന്റെ ഹൃദയത്തിലോട്ടൊക്കെ അത് കയറിയോ.
ഞാൻ : ഇഷ്ടമായില്ലേ എന്നോ എനിക്ക് ഒരുപാട് ഇഷ്ടമായി ഞാൻ ശരിയ്ക്കും ഞെട്ടിപ്പോയി അങ്ങനെ ഒരിടത്ത് ആയിരുന്നല്ലോ.
മിന്നു: അതാണ് ഞാൻ
ഞാൻ: നീ സമ്മതിച്ചാൽ ഞാനും തരും അതുപോലെ ഒരെണ്ണം
മിന്നു: സമ്മതമൊക്കെ കിട്ടിയാലേ നീ എന്നെ തൊടു.
ഞാൻ: അത് അങ്ങനെയല്ലേ പാടുള്ളൂ ഇഷ്ടമില്ലാതെ തൊടുന്നത് ശരിയല്ലല്ലോ അതിലൊരു സുഖവും ഇല്ല
മിന്നു: ഇഷ്ടമില്ല എന്ന് ഞാൻ നിന്നോട് പറഞ്ഞോ.
ഞാൻ: ഇഷ്ടമാണെന്നും പറഞ്ഞില്ല
മിന്നു: ഇഷ്ടമില്ലാതെ ആണോടാ നന്ദു നമ്മൾ ഇതൊക്കെ ചെയ്യുന്നത്, നീ ഇഷ്ടമില്ലാതെയാണോ
ഞാൻ: ഒരിക്കലുമില്ല ഇതുവരെ മിനി ചേച്ചിയായ നീ ഇപ്പോൾ എനിക്ക് മിന്നു ആയത് ഒരുപാട് ഇഷ്ടത്തോടെ തന്നെയാണ് ഇനി എന്നും അങ്ങനെ തന്നെ ആവും.😘
മിന്നു: എനിക്കും ഒരുപാട് ഇഷ്ടമാണ് നിന്നോട് സംസാരിക്കുന്നതും ഇടപഴുകുന്നതും എല്ലാം ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട് ഇനിയും ആഗ്രഹിക്കുന്നുണ്ട്
ഞാൻ: നിൻറെ എല്ലാ ആഗ്രഹത്തിനും ഞാൻ നിന്റെ കൂടെ ഉണ്ടാകും. നീ ഇനി എന്റേതാണ്.

The Author

5 Comments

Add a Comment
  1. എഴുത്തിനുള്ള പ്രചോദനം നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും ആണ്

  2. Pettan bakki set aak bro Poli aan

  3. നന്ദുസ്

    Uff… ന്താ എഴുത്തിൻ്റെ സ്റ്റൈൽ… നല്ല അടിപൊളി പ്രണയമുഹൂർത്ഥങ്ങൾ ആണു അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്… ഒരു ഒറിജിനൽ ഫീൽ ആണു താങ്കളുടെ എഴുത്തിൽ… നന്ദുവും മിന്നുവും.. അവർ പ്രേമിക്കട്ടെ..
    ആ പ്രേമരസങ്ങളുടെ നൈർമല്യതിൻ്റെ അതിമധുരം രുചിച്ചു ആസ്വദിക്കുവാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു…🥰🥰🥰
    അല്ല സഹോ ഇതെന്താണ് 3 പേജ്…
    പേജുകൾ കൂട്ടിതരൂ പ്ലീസ് 🙏🙏🙏🙏

    സസ്നേഹം നന്ദൂസ്..💚💚💚

    1. അടുത്ത പാർട്ട് പേജ് കൂട്ടി വരുത്താം

Leave a Reply to Rose Cancel reply

Your email address will not be published. Required fields are marked *