അവൻ ചെറിയൊരു ഭയത്തോടെ ജീനയോടു ശബ്ദം താഴ്ത്തി പറഞ്ഞു.
“കുപ്പി..”
അവൾ പുഞ്ചിരിയോടെ കുഴപ്പമില്ലെന്ന് അവനെ കണ്ണിറുക്കി കാണിച്ചു.
അവൾ കുപ്പി എടുത്ത് മാറ്റിയിട്ടുണ്ടെന്ന് അവന് മനസിലായി. അതിന്റെ ആശ്വാസത്തിൽ അവൻ അമ്മയോട് പറഞ്ഞു.
“ഓണത്തിന് ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ, അതാ ഞാൻ അടുത്തൊന്നും അങ്ങോട്ട് വരാഞ്ഞത്… പിന്നെ ഞാൻ അങ്ങോട്ട് വന്നാൽ ജീന ഇവിടെ ഓട്ടക്കാവില്ലേ?”
അതിനുള്ള മറുപടി അച്ഛൻ ആണ് പറഞ്ഞത്.
“നിനക്ക് മോളെയും കൂടെ അങ്ങ് കൊണ്ട് വന്നാൽ മതിയായിരുന്നല്ലോ.”
അതിന് അവന് ഉത്തരമില്ലാത്തതിനാൽ വിഷയം മാറ്റാനായി അവൻ ജീനയോടു പറഞ്ഞു.
“ഇവർക്ക് ചായ എടുക്ക്.”
അടുക്കളയിലേക്ക് പോകാനായി തിരിഞ്ഞ ജീന പെട്ടെന്ന് എന്തോ ഓർത്തിട്ട് ശ്രീഹരിയോട് ശബ്ദം താഴ്ത്തി പറഞ്ഞു.
“പാല് തീർന്നു.”
‘അമ്മ ചോദിച്ചു.
“എന്താടാ മോള് പറയുന്നേ?”
“പാല് തീർന്നു, ഞാൻ പോയി പാല് വാങ്ങിട്ടു വരാം.”
അത് കേട്ട അച്ഛൻ പറഞ്ഞു.
“ഇനി പാല് വാങ്ങാനൊന്നും പോകണ്ട..കട്ടൻ ഇട്ടാൽ മതി.”
ജീന അടുക്കളയിലേക്ക് പോയപ്പോൾ അമ്മയും അവളോടൊപ്പം അടുക്കളയിലേക്ക് ചെന്നു.
അന്നത്തെ ദിവസം ഉച്ച ഭക്ഷണത്തിനു ശേഷമാണ് അച്ഛനും അമ്മയും തിരിച്ച് പോയത്.
അതുവരെയുള്ള ജീനയുടെ സൗമ്യമായ പെരുമാറ്റവും, അവളുണ്ടാക്കിയ രുചിയേറിയ ആഹാരവും എല്ലാം കൊണ്ട് അവർക്കു അവളെ ഒരുപാട് ഇഷ്ട്ടപെട്ടു. ഒരു ദിവസം അവളെ വീട്ടിലേക്ക് കൊണ്ട് വരണമെന്ന് ശ്രീഹരിയോട് പറഞ്ഞു ഏൽപ്പിച്ച ശേഷമാണ് അവർ അവിടെ നിന്നും പോയത്.
. . . .
Ayo kurachumunne njan oru comment ayachu ithanortha ayache … ..pls oru part kude ido oru padishittayi ipol kude vayikunnenta idatha comment cheyane plsssssssss
വളരെ നന്നായി തന്നെ എഴുതി.
????
അത്യുജ്ജലം. പ്രണയം വാരിവിതറുന്ന വരികൾ… വീണ്ടുമാ പ്രണയമഴക്കായി കാത്തിരിക്കുന്നു.
(വായിക്കാൻ വൈകിയതിന് ക്ഷമിക്കുക)
Sreehari, Jina, Clara, Super. Baki koodi porate.
നല്ലൊരു കഥ.അഭിനന്ദനങ്ങൾ
കൊള്ളാം.. ബാക്കി കൂടി പെട്ടെന്ന് പോരട്ടെ ??
സൂപ്പര് story
When u post your next part I really exited
Super adutha part engage ennead parayamayirunu ???
Super adutha part engage ennead parayamayirunu
ജീനയ്ക്ക് അരുതാത്തത് ഒന്നും സംഭവിക്കരുത്….എന്റെ അനിയത്തിക്കുട്ടിയെപ്പോലെ മനസ്സിൽ കേറിപ്പോയി ജീന…. So please….
എന്തോന്നാടെ ഇത്? ?
ഈ ഭാഗവും അടിപൊളി, ഫ്രണ്ട്ഷിപ്പിലെ സഹോദര സ്നേഹം പ്രതിപാദിക്കാൻ നീനയെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ, ഹരിയുടേം ക്ലാരയുടേം തനിച്ചുള്ള പോക്ക് അത്ര പന്തി അല്ലല്ലോ,
രണ്ട് ചാൻസ് ഉണ്ട്, ഒന്ന് ഹരിക്കും ക്ലാരക്കും ഇടയിൽ വല്ലതും നടക്കാൻ, രണ്ട് ശ്രീഹരിയുടേം ക്ലാരയുടേം അസാന്നിധ്യത്തിൽ ജീനക്ക് വല്ലതും സംഭവിക്കാൻ, എന്താകുമോ ആവോ
Super
Super
Jeenaye orikkalum hari kalikkaruth ath angane thanne pokkotte
Adipoli
സ്റ്റോറി നൈസ് ആയി മുന്നോട്ട് പോന്നുണ്ട്… അടിപൊളി.✊
സൂപ്പർ അടുത്ത് പാർട്ട് ഒത്തിരി താമസിക്കാതെ ഇടണേ?
ഈ part പോലെ lag ചെയ്യല്ലേ..
കാത്തിരുന്നു മുഷിഞ്ഞു
adipoli next part speed up plssssssssss
അടുത്ത ഭാഗം വേഗം തരണം….
ഒഴുക്കോടെ വായിച്ചു…. തീർന്നത് അറിഞ്ഞേ ഇല്ല….
????
അടുത്ത ഭാഗം വേഗം തരണം….
ഒഴുക്കോടെ വായിച്ചു…. തീർന്നത് അറിഞ്ഞേ ഇല്ല….
തൂലിക…
കെട്ടിപിടിച്ചു ഒരു ഉമ്മ തരട്ടെ? എഴുതുവാൻ ഉള്ള കഴിവ് ദൈവം എല്ലാർക്കും കൊടുക്കില്ല…. എനിക്ക് ഒക്കെ ഇതിലെ കഥാപാത്രത്തെ പോലെ സങ്കൽപ്പങ്ങളിൽ മാത്രമേ ആകാൻ കഴിയുള്ളു.. ആശംസകൾ
adipoliyatto.അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ