എന്റെ നിലാപക്ഷി 2 [ ne-na ] 1470

മാറി ഇടനായി തുണി എടുത്തപ്പോൾ ആദ്യം തന്റെ പഴയ ചുരിദാറിലേക്കാണ് അവളുടെ കൈ പോയത്. പിന്നെ എന്തോ ഓർത്തിട്ടെന്നവണ്ണം ശ്രീഹരി തലേന്ന് വാങ്ങി കൊടുത്ത പാവാടയും ഷർട്ടും അവൾ കൈയിലേക്ക്‌എടുത്തു. എന്നിട്ട് അവൾ കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് ജീൻസും ടോപ്പും ഇട്ട തന്റെ രൂപം നോക്കി.
‘ഇച്ചായൻ പറഞ്ഞത് ശരിയാ.. ഈ ഡ്രെസ്സിൽ കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്, ശരീരത്തിന്റെ ഷെയ്പ്പ് നല്ലപോലെ അറിയാൻ പറ്റും.. പിന്നെ ഇച്ചായൻ പറഞ്ഞപോലെ മുലയുടെ വലിപ്പം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ..’
പെട്ടെന്ന് അവൾ ചെറു ചിരിയോടെ കൈ കൊണ്ട് തലയ്ക്കു സ്വയം അടിച്ചു.
‘അയ്യേ.. എന്തൊക്കെ ഈ ചിന്തിക്കുന്നേ.’
അവൾ പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി അടുക്കളയിലേക്ക് നടന്നു.
അവൾ കോഫിയുമായി വരുമ്പോൾ ഇരുന്ന് ഉറങ്ങിയിരുന്ന ശ്രീഹരി സോഫയിൽ കിടത്ത ആയിരുന്നു. അവന്റെ അടുത്ത് കിടന്ന ടീപ്പോയിലേക്ക് അവൾ കോഫി വച്ചപ്പോഴാണ് അവിടെ കാളിങ് ബെൽ മുഴങ്ങിയത്.
അവൾ ശ്രീഹരിയെ ഉണർത്താതെ പോയി വാതിൽ തുറന്നു. മധ്യ വയസ്കരായ ഒരു സ്ത്രീയും പുരുഷനും ആയിരുന്നു വാതിൽ തുറന്നപ്പോൾ അവളുടെ മുന്നിൽ ഉണ്ടായിരുന്നത്.
“ആരാ?”
ആ സ്ത്രീ പുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു.
“ജീനയല്ലേ?”
അവൾ അത്ഭുതത്തോടെ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന പുരുഷൻ ചോദിച്ചു.
“ഞങ്ങൾക്ക് ജീനയെ അറിയാം, എന്നിട്ടും ജീനക്ക് ഞങ്ങളെ അറിയില്ലേ?”
അവൾക്ക് എത്ര ആലോചിച്ചിട്ടും അവരെ മനസിലായില്ല. അപ്പോഴാണ് ഉറക്കച്ചടവിൽ അവിടേക്കു നടന്നു വന്ന ശ്രീഹരി ചോദിച്ചത്.
“ആരാ ജീനെ വന്നത്.”
അപ്പോൾ ആ സ്ത്രീ ജീനയോടു പറഞ്ഞു.
“അവന്റെ അച്ഛനും അമ്മയും ആണ് ഞങ്ങൾ.”
അപ്പോഴാണ് ജീനയുടെ തൊട്ടു പിന്നിൽ എത്തിയ ശ്രീഹരി അവരെ കണ്ടത്.
അവൻ അതിശയത്തോടെ ചോദിച്ചു.
“നിങ്ങളെന്താ പെട്ടെന്ന് ഇവിടെ?”
അവർ ശ്രീഹരിയുടെ അച്ഛനും അമ്മയും ആണെന്ന് അറിഞ്ഞപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ അവരെ മുന്നിൽ കണ്ട അന്താളിപ്പിൽ നിൽക്കയായിരുന്നു ജീന.
‘അമ്മ പറഞ്ഞു.
“നിനക്ക് ഞങ്ങളെ കാണണ്ട എന്നും പറഞ്ഞു ഞങ്ങൾക്ക് നിന്നെ ഒന്ന് കാണണ്ടേ”
അച്ഛനും അമ്മയും അവരെ മാറി കടന്ന് വീടിനകത്തേക്ക് കയറി. അപ്പോഴാണ് തലേന്ന് കുടിച്ചു ബാക്കി വച്ച കുപ്പിയുടെ കാര്യം അവൻ ഓർത്തത്.

The Author

ne-na

26 Comments

Add a Comment
  1. Ayo kurachumunne njan oru comment ayachu ithanortha ayache … ..pls oru part kude ido oru padishittayi ipol kude vayikunnenta idatha comment cheyane plsssssssss

  2. പൊന്നു.?

    വളരെ നന്നായി തന്നെ എഴുതി.

    ????

  3. അത്യുജ്ജലം. പ്രണയം വാരിവിതറുന്ന വരികൾ… വീണ്ടുമാ പ്രണയമഴക്കായി കാത്തിരിക്കുന്നു.

    (വായിക്കാൻ വൈകിയതിന് ക്ഷമിക്കുക)

  4. Sreehari, Jina, Clara, Super. Baki koodi porate.

  5. നല്ലൊരു കഥ.അഭിനന്ദനങ്ങൾ

  6. കൊള്ളാം.. ബാക്കി കൂടി പെട്ടെന്ന് പോരട്ടെ ??

  7. സൂപ്പര്‍ story

  8. When u post your next part I really exited

  9. Super adutha part engage ennead parayamayirunu ???

  10. Super adutha part engage ennead parayamayirunu

  11. ജീനയ്ക്ക് അരുതാത്തത് ഒന്നും സംഭവിക്കരുത്….എന്റെ അനിയത്തിക്കുട്ടിയെപ്പോലെ മനസ്സിൽ കേറിപ്പോയി ജീന…. So please….

    1. എന്തോന്നാടെ ഇത്? ?

  12. ഈ ഭാഗവും അടിപൊളി, ഫ്രണ്ട്ഷിപ്പിലെ സഹോദര സ്നേഹം പ്രതിപാദിക്കാൻ നീനയെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ, ഹരിയുടേം ക്ലാരയുടേം തനിച്ചുള്ള പോക്ക് അത്ര പന്തി അല്ലല്ലോ,

    1. രണ്ട് ചാൻസ് ഉണ്ട്, ഒന്ന് ഹരിക്കും ക്ലാരക്കും ഇടയിൽ വല്ലതും നടക്കാൻ, രണ്ട് ശ്രീഹരിയുടേം ക്ലാരയുടേം അസാന്നിധ്യത്തിൽ ജീനക്ക് വല്ലതും സംഭവിക്കാൻ, എന്താകുമോ ആവോ

  13. Jeenaye orikkalum hari kalikkaruth ath angane thanne pokkotte

  14. സ്റ്റോറി നൈസ് ആയി മുന്നോട്ട് പോന്നുണ്ട്… അടിപൊളി.✊

  15. സൂപ്പർ അടുത്ത് പാർട്ട്‌ ഒത്തിരി താമസിക്കാതെ ഇടണേ?

  16. ചന്ദു മുതുകുളം

    ഈ part പോലെ lag ചെയ്യല്ലേ..
    കാത്തിരുന്നു മുഷിഞ്ഞു

  17. adipoli next part speed up plssssssssss

  18. അടുത്ത ഭാഗം വേഗം തരണം….
    ഒഴുക്കോടെ വായിച്ചു…. തീർന്നത് അറിഞ്ഞേ ഇല്ല….

  19. ????
    അടുത്ത ഭാഗം വേഗം തരണം….
    ഒഴുക്കോടെ വായിച്ചു…. തീർന്നത് അറിഞ്ഞേ ഇല്ല….
    തൂലിക…

  20. കുട്ടേട്ടൻ

    കെട്ടിപിടിച്ചു ഒരു ഉമ്മ തരട്ടെ? എഴുതുവാൻ ഉള്ള കഴിവ് ദൈവം എല്ലാർക്കും കൊടുക്കില്ല…. എനിക്ക് ഒക്കെ ഇതിലെ കഥാപാത്രത്തെ പോലെ സങ്കൽപ്പങ്ങളിൽ മാത്രമേ ആകാൻ കഴിയുള്ളു.. ആശംസകൾ

  21. adipoliyatto.അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law