എന്റെ നിലാപക്ഷി 6 [ ne-na ] 1401

എന്റെ നിലാപക്ഷി 6
Ente Nilapakshi Part 6 | Author : Ne-Na | Previous part

(ഒരു യാത്രയിലും അത് കഴിഞ്ഞ് ഒഴുവാക്കാൻ കഴിയാത്ത ചില കാര്യങ്ങളും ചെയ്തു തീർക്കാനുണ്ടായിരുന്നതിനാലാണ് ഇത്രയും വൈകിയത്. ക്ഷമിക്കുക…)

തൻറെ കൈയും പിടിച്ച് മുന്നിൽ നടക്കുന്ന ജീനയോട് ശ്രീഹരി ചോദിച്ചു.
“നമ്മൾ ഇത് എങ്ങോട്ടാ പോകുന്നത്?”
ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.
“അങ്ങനൊന്നും ഇല്ല. വഴിയിങ്ങനെ മുന്നിൽ കിടക്കയല്ലേ.. നമുക്ക് നടക്കാന്നെ.”
“ഓഫീസും വീടും ആയി മാത്രം നടന്നു നിനക്ക് മടുത്തു അല്ലെ?”
“മനുഷ്യനായാൽ പിന്നെ മടുത്തു പോകില്ലേ.. വീടും ഓഫീസും മാത്രം, എന്ത് ജീവിതമാണ് ഇത്.”
നടക്കുന്നതിനിടയിൽ വിദൂരതയിലേക്ക് നോക്കി കൊണ്ട് ശ്രീഹരി പറഞ്ഞു.
“എന്തോ.. എനിക്കതൊക്കെ അങ്ങ് ശീലമായി.”
പെട്ടെന്ന് നടത്തം നിർത്തി അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ ജീന പറഞ്ഞു.
“എങ്കിൽ ആ ശീലമൊക്കെ ഇനി അങ്ങ് മാറ്റിയേക്ക്.. ജീവിതത്തിൽ അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ച് ജീവിതമേ വെറുത്ത ശേഷമാ ഞാൻ ഇവിടെ എത്തിയത്. എനിക്കിനി ഒന്ന് മനസറിഞ്ഞ് സന്തോഷത്തോടെ ജീവിക്കണം. പക്ഷെ ഇച്ചായൻ ഇങ്ങനായാൽ അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”
അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു.
“രണ്ടു മാസം കഴിഞ്ഞാൽ വിദ്യയുടെ കല്യാണമാണ്. അതുകൊണ്ട് അടുത്ത മാസം നമ്മളങ്ങ് വീട്ടിൽ പോകും. പിന്നെ കല്യാണവും കഴിഞ്ഞ് ഒരുമാസവും കൂടിയേ കഴിഞ്ഞേ നമ്മൾ ഇങ്ങു തിരിച്ച് വരുള്ളൂ… ഈ ഒരു മാസം കഴിയുന്നവരെയൊന്നു ക്ഷമിക്ക് നീ.”
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ അത്.. ഇച്ചായൻ കൂടെ ഉണ്ടെങ്കിൽ അത് എവിടായാലും ഞാൻ ഹാപ്പി ആണ്.”
അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി അവളുടെ സൗന്ദര്യം കുറച്ച് കൂടി വർധിപ്പിച്ചതായി അവനു തോന്നി.
“നമ്മളിനി എവിടെക്കാ പോകുന്നത്?”
റോഡിനു ഓപ്പോസിറ്റ് ആയി ഉള്ള ടെക്‌സ്‌റ്റൈൽസ് കാണിച്ച് കൊണ്ട് അവൾ പറഞ്ഞു.
“അവിടെ ഒന്ന് കയറണം..”
“നമ്മൾ ഈ ഇടക്ക് ഡ്രസ്സ് എടുത്തതല്ലേ ഉള്ളു.”
ചെറിയൊരു നാണത്തോടെ അവൾ പറഞ്ഞു.
“എന്റെ ഇന്നേഴ്സ് ഒക്കെ ഇപ്പോൾ കുറച്ച് ടൈറ്റ് ആണ്.. പുതിയത് കുറച്ച് വാങ്ങണം.”
അത് കേട്ടപ്പോൾ അവന്റെ നോട്ടം അവളുടെ നെഞ്ചിൽ പതിച്ചു.
ശരിയാണ് വന്നപ്പോൾ ഉള്ളതിനേക്കാളും കുറച്ചു വണ്ണം വച്ചിട്ടുണ്ടവൾ.
അവന്റെ കൈയിൽ ചെറുതായി നുള്ളി ഒരു ചമ്മലോടെ അവൾ പറഞ്ഞു.
“മതി നോക്കിയത്.. ഇങ്ങോട്ടു വന്നേ.”
റോഡിനു ഇരുവശവും നോക്കി വണ്ടി ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തി അവൾ അപ്പുറത്തേക്ക് നടന്നു.

The Author

Ne-Na

68 Comments

Add a Comment
  1. അഭിമന്യു

    മാഷേ ഇനി വൈകരുത്..

    സൂപ്പർ സ്റ്റോറി..

    നന്ദൻ
    ഹർഷൻ
    Villy
    ദേവൻ
    യാസിർ
    എന്റെ എഴുത്ത് rajakkamarude കൂട്ടത്തിൽ ഒരാൾ കൂടി.

    NE-NA

    കഥ സൂപ്പർ….

    ഒരുപാട് പേരെ വിട്ടുപോയി ക്ഷെമിക്കണം.

    എന്ന്
    അഭിമന്യു ശർമ്മ ❤️❤️

  2. Deepa (Kochukanthari)

    എന്നും സൈറ്റില്‍ കയറുമ്പോള്‍, നിലാപക്ഷി വവന്നിട്ടുണ്ടോ എന്നാണു ആദ്യം നോക്കുന്നത്. ഇന്ന് അത് കണ്ടപ്പോള്‍, ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സന്തോഷമായി. വായിക്കാനായി കാത്തിരിക്കുന്ന ഒരു കഥയാണ്‌ ഇത്. നന്നായിട്ടുണ്ട്. ഇനിയെങ്കിലും ഞങ്ങളെ നിരാശപ്പെടുത്താതെ അടുത്ത ഭാഗങ്ങള്‍ പെട്ടെന്ന് തന്നെ തരണേ. നന്ദി……

    1. ithinte oro partinum ningal kathirikkunnu ennu ariyan kazhinjathil orupaadu santhosham undu

  3. മാലാഖയുടെ കാമുകൻ

    എന്തൊരു ഭംഗിയുള്ള എഴുത്ത്‌.. ❤️

  4. നിങളുടെ എഴുത്തിന്റെ സൌന്ദര്യം വേറെ ലെവലാണ് നീ ന…

    1. ningal tharunna ea support aanu oro partum mechappeduthana menna chindha ennilundakkunnathu.

  5. ഹോ. കലക്കി
    കൊറേ നാളുകൾക്ക് ശേഷം. ഇനിയും ഇതുപോലെ വൈകിക്കരുത് pls
    അടുത്ത പാർട്ട്‌ പെട്ടെന്ന് തരണം

  6. Ee partum kalakki ne na.Adutha partinaayi aakashamyode kathirikunnu.

  7. നന്ദി

    വീണ്ടും വരിക

    അധികം താമസിക്കണ്ട…

  8. കാത്തിരിപ്പിനൊടുവിൽ വളരെ മനോഹരമായി നിലാപക്ഷി

    ഇഷ്ട്ടം

  9. ഇതും പകുതിവഴിയിൽ വെച്ചു നിർത്തി പോയി എന്നാ വിചാരിച്ചത്. ഒരുപാട് സന്തോഷം… ഇനിയും വൈകിപ്പികരുത്

  10. Super ayi ….avar kalyanam run orumichu jeevichu marikkatte…

  11. അവസാന വരികൾ ഇത് വായിക്കുന്ന ഓരോരുത്തരുടെയും മനസ്സാണ്.
    ❤❤❤

  12. കുറച്ച് വർങ്ങളായി ഈ സൈറ്റിലെ കഥകൾ വായിക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് കമന്റ്‌ ചെയ്യുവാൻ തോന്നുന്നത്.
    അത്രയേറെ നന്നായിട്ടുണ്ട്, പറയുവാൻ വാക്കുകളില്ല, ഹൃദയത്തെ ഇത്രയേറെ സ്വാധീനിച്ച ഒരു കഥ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല
    ബാക്കി ഭാഗം കഴിയുമെങ്കിൽ വേഗം തന്നെ അപ്‌ലോഡ് ചെയ്യണം

    1. thankalude adhya comment enikku nalkiyathinu thanks

  13. വരും എന്ന് പ്രതീക്ഷിച്ചില്ല. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.വായിച്ചു ഒരുപാടു ഇഷ്ടം ആയി❤️

  14. അടിപൊളി, കാത്തിരിപ്പിനൊടുവിൽ വന്നല്ലോ സന്തോഷം, ജീനയും ശ്രീഹരിയും സൂപ്പർ ആകുന്നുണ്ട്, അസൂയ തോന്നുകയാ അവരോട്, അങ്ങനെ ഒരു റിലേഷൻ കിട്ടാനും വേണം ഒരു ഭാഗ്യം. അനുവും ജീനയും ഇതുപോലെ തന്നെ സ്നേഹിച്ച് മുന്നോട്ട് പോകട്ടെ. അവരുടെ റിലേഷൻ അതെ രീതിയിൽ തന്നെ എടുക്കുന്ന ആരെങ്കിലും വന്നിട്ട് മതി കല്യാണം.

    1. thanks.. kooduthal perum agrahikkunnathu avar onnikkanamennanu.. climax engane aakkanamennulla chindhayil aanu njan

  15. ജീന സുന്ദരമായ ഭാഷയിൽ മനോഹരമായി ഈ അധ്യായവും അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ

  16. ഏലിയൻ ബോയ്

    വളരെ സുന്ദരമായിരിക്കുന്നു…..കാത്തിരുന്ന് കാത്തിരുന്നു അവസാനം വന്നൂല്ലേ.. നന്നായിരിക്കുന്നു…. അടുത്ത ഭാഗം വേഗത്തിൽ ഇടുക….

  17. വന്നു ല്ലേ weighting long time. അടുത്ത പാർട്ട് പെട്ടന്നുണ്ടാകുമോ

  18. കൊതിപ്പിച്ചു നിര്‍ത്തുന്നത് ശീലമാണ് ഇപ്പോള്‍ അല്ലേ കട്ട waiting ആണ് അടുത്ത part ന് നീന. അടുത്ത part ഇക്കൊല്ലം തന്നെ വരുവോ അതോ അടുത്ത കൊല്ലം ആണോ കഴിവതും നേരത്തേ

    1. kshamikkuu.. adutha azhcha thanne undakum

  19. Neenda nalathe kaathirippinoduvil nilaapqkshi veendum vannu. Nannayittund.thamasiyathe adutha part undakumo?

    1. adutha azhchathanne undakum

  20. ❤️❤️❤️

  21. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിന്നെ വീണ്ടും കാണുന്നത്. വേറെ ഒരു കഥ എഴുതാനുണ്ടെന്നും പറഞ്ഞു പോയതാ. അതെഴുതി കഴിഞ്ഞ് പിന്നെ ഉള്ളിടത് പുല്ലുപോയിട്ട് പൂട പോലുമില്ല. ഇതും ഒരു തീരാ നോവായി തീരുമോ എന്ന് ഞാൻ ഒരുപാട് രാത്രിയിൽ ചിന്തിച്ചിരുന്നു. എന്തായാലും വന്നല്ലോ. ഇനി എത്രയും നാൾ വിഷമിപ്പിച്ചതിന്ന് പകരമായി ഒന്നേ ചോതിക്കുന്നോള്ളൂ എല്ലാ ആഴ്ചയും ഓരോ ഭാഗം വീതം ഞങ്ങൾക്ക് തരണം. പറ്റുമോ???? പിന്നെ കഥ ഇഷ്ടായി എന്ന് പറയേണ്ടതില്ലല്ലോ. അതിനുത്തരമാണ് എന്റെ ഇത്രയും നാളത്തെ കാത്തിരിപ്പ്
    എന്ന് സ്നേഹത്തോടെ
    Shazz

    1. next part adutha azhcha thanne edanayi ezhuthikondirikkayanu.

  22. ആദ്യം അനുപല്ലവി കിട്ടി പിന്നെ മിഥുനം കിട്ടി ഇപ്പൊ ദേ നിലാപക്ഷിയും
    ഒഹ്ഹ്ഹ് ഞാൻ വായിച്ചു മരിക്കും
    ????????

    1. ആശാന്റെ ഒരു സ്റ്റോറി കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ…..

  23. ഒടുവിൽ വന്നു അല്ലേ ♥️♥️?

    1. kurachu thirakkil aayi poyi.. atha vaikiyathu

  24. ഒരുപാട് സന്തോഷം തന്നെ വീണ്ടും കണ്ടതിൽ. കഥയെ കുറിച്ച് വായിച്ച ശേഷം

  25. അടുത്ത ഭാഗം എപ്പോൾ വരും
    ഈ ഭാഗം കലക്കി

  26. Excellent!!!!!
    Adutha bhagam pettennu idumennu pratheekshikkunnu………

    1. ezhuthikondirikkukayanu.

  27. Adipoli ayittund waiting for next part

    1. Super …. Please ee story complete cheyyanam…. Edaikku vachu ezhuthu nirtharuth ??

      1. urappayum complete cheyyum.

    2. yes.. veendum thirichethi…

Leave a Reply

Your email address will not be published. Required fields are marked *