എന്റെ നിലാപക്ഷി 8
Ente Nilapakshi Part 8 | Author : Ne-Na | Previous part
നേരം പുലർന്നപ്പോഴും ശ്രീഹരിയുടെ കരവലയത്തിനുള്ളിൽ ഒന്നും അറിയാതെ ഉള്ള നിദ്രയിൽ ആയിരുന്നു ജീന. കണ്ണുകൾ തുറന്ന ശ്രീഹരി ആദ്യം നോക്കിയത് ഭിത്തിയിലെ വാച്ചിലേക്കാണ്. 7 മണി ആകാറായിരിക്കുന്നു.
സാധാരണ ദിവസങ്ങളിൽ ഈ സമയം ജീന ചായയുമായി വന്ന് തന്നെ ഉണർത്തുന്നതാണെന്ന് അവൻ ഓർത്തു.
തന്റെ നെഞ്ചിൽ തല അമർത്തി ചൊതുങ്ങികൂടി കിടക്കുന്ന ജീനയെ അവൻ നോക്കി. കുറച്ച് മുടി അനുസരണ ഇല്ലാതെ അവളുടെ മുഖത്തേക്ക് വീണു കിടപ്പുണ്ട്. അവളുടെ നീണ്ടു തിങ്ങി നിറഞ്ഞു കിടക്കുന്ന മുടി ശ്രീഹരിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും മുടി വെട്ടി നീളം കുറക്കാൻ അവൻ ജീനയെ അനുവദിച്ചിരുന്നില്ല.
അവളുടെ വയറിൽ ചുറ്റിപിടിച്ചിരുന്ന കൈ എടുത്തു ശ്രീഹരി ജീനയുടെ മുഖത്ത് വീണുകിടന്നിരുന്ന മുടി പിന്നിലേക്ക് ഒതുക്കിയിട്ടു. അപ്പോഴാണ് ഷാൾ ഇല്ലാത്തതിനാൽ അവളുടെ ടോപിനുള്ളിൽ തിങ്ങി നിറഞ്ഞു നിന്നിരുന്ന അവളുടെ മാറിടങ്ങളിൽ അവന്റെ നോട്ടം പതിഞ്ഞത്. ഗാഢനിദ്രയിൽ അലസമായുള്ള കിടപ്പിലായതിനാൽ മാറിടത്തിന്റെ മുഴപ്പ് എടുത്തു കാണിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് പനി കിടപ്പിലായിരുന്ന സമയം ജീന കൂടെ കിടന്നിരുന്നപ്പോൾ ശ്രീഹരി ചിന്തിച്ചിരുന്നു എന്ത് ധൈര്യത്തിൽ ആണ് അവൾ ഇങ്ങനെ കൂടെ കിടക്കുന്നത് എന്ന്. അപ്പോഴൊക്കെയും അവന്റെ മനസ്സിൽ ഓടി എത്തിയത് അവളുടെ ഇച്ചായ എന്നുള്ള വിളിയും അതിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹവും വിശ്വാസവും ആയിരുന്നു.
ഗാഢനിദ്രയിൽ കിടന്നിരുന്ന അവളെ ഉണർത്താൻ ശ്രീഹരിക്ക് തോന്നിയില്ല. അതുകൊണ്ട് തന്നെ അവൻ സാവധാനം തന്റെ നെഞ്ചിൽ നിന്നും അവളെ അടർത്തിമാറ്റി കിടത്തി. അതിനു ശേഷം അടുക്കളയിലേക്ക് പോയി.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് തൊണ്ടവേദന വന്നപ്പോൾ ഒരു ആശ്വാസത്തിന് കോഫി മാറ്റി കട്ടൻചായ കുടിച്ചതാണ്. ജീന ഉണ്ടാക്കിയ കട്ടൻ ചായയുടെ ടേസ്റ്റ് ഇഷ്ട്ടമായതിനാൽ പിന്നെ അതാക്കി പതിവ്.
കട്ടനുള്ള വെള്ളം അടിപ്പിൽ വച്ച് തിരിഞ്ഞ് നോക്കുമ്പോഴാണ് ജീന പിറകിൽ നിൽക്കുന്നു.
“ഇച്ചായന് എന്നെ വിളിച്ചൂടായിരുന്നോ?”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“നീ നല്ല ഉറക്കത്തിൽ ആയിരുന്നു. അതാ വിളിക്കാഞ്ഞെ.”
“ഇച്ചായൻ മാറ്.. ഞാൻ ചായ ഇടാം.”
അടുക്കള ഭരണം ജീനയ്ക്ക് ആയതിനാൽ അവൻ ഒഴിഞ്ഞു മാറി കൊടുത്തു.
“നീ ഇന്ന് ഓഫീസിൽ വരണ്ട.”
എന്താണ് റൈറ്റർ commentinu reply തരാത്തത്….
നല്ലൊരു ക്ലീൻ aya പ്രണയ കഥ .. എനിക്ക് ഇഷ്ട്ടപ്പെട്ടു.. ഇനിയും ഇതുപോലുള്ള സെക്സിന്റെ അതിപ്രസരം ഇല്ലാത്ത നല്ല കഥകൾ പ്രതീക്ഷിക്കുന്നു… ഭാവുകങ്ങൾ നേരുന്നു…
കാത്തിരുന്ന് കാത്തിരുന്ന് വായിച്ച കഥയാണ് ഇത്….. വായിക്കുമ്പോൾ ചിലപ്പോഴൊക്കെ കണ്ണുകൾ നനഞ്ഞു പോയിട്ടുണ്ട്… മനോഹരമായ എഴുത്തു….
ഇപ്പോഴും ഈ കഥക്ക് ഒരു ഭാഗവും കൂടി എഴുതാം…. ഒരു പക്ഷേ ആ ഭാഗം ഏറ്റവും മനോഹരം ആയിരിക്കും…കാരണം ജീനയും ശ്രീഹരിയും പ്രണയത്തിലേക്ക് കടക്കുമ്പോഴാണ് കഥ അവസാനിപ്പിച്ചത്… അതെന്തോ എനിക്ക് അപൂർണമായി തോന്നുന്നു… നിലാവുപോലേക്കും മയാനന്ദനത്തിനും അർഹിക്കുന്ന ക്ലൈമാക്സ് ആയിരുന്നു…
Super…..chetta….dhayavayi thudaru….avar orumillumna nimishagal manoharamakki ezhuthu….
You have pen down an exceptional story
Keep writing
Supper bro ithe oru FEEEEEELLLLL
Adipoliyayi finish cheythu super
ഹായ് ne-na, സൂപ്പർ കഥ.
സെക്സ് ഇല്ലാത്ത കഥകൾ ഇഷ്ടപ്പെടുന്നവരും ഇവിടെ ഉണ്ട്. ഇതു പോലെ ഒരു കഥ വീണ്ടും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
⚘⚘⚘ റോസ് ⚘⚘⚘
റോസ് പറഞ്ഞത് വളരെ സത്യം ആണ്… നൂറു ശതമാനം യോജിക്കുന്നു…
Rose paranjathe namukkum parayanulloo…
Ne-na ella kadhakalilum sex illa ennathu sathyam ano
Enikku kooduthal thalparyam inganathe kadgakalodanu atha chodhiche..
Super story.
എന്തോ pettannu theernnappol oru ithu. Theerandayirunnu thudaranamayirunnu kurachum koodi
Not stop this Story. continue this please ne-na
Pettennu theernna pole thonni
Ini ithupole friendship base cheythittulla kadhakal ezhuthiyal mathi kambi kadhakal ezhutharuthu.
Kambi kadhakalekkal eee site ill kayarunnathu friendship stories pretheekshichaanu
Good presents ne-na For jeena and Hari is Family
Thank you very much
Good presents ne-na Fopr jeenan and Haris Family
Thank you very much
പൊളി സാനം മൈ##
Adipoli
ഈ കഥക്ക് ഇതിലും മികച്ചൊരു ക്ലൈമാക്സ് നല്കാനില്ല. മനസ്സ് നിറഞ്ഞു… ആദ്യാവസാനം ഒരേ ഫീൽ… ഒരുപാട് നന്ദി. ഒന്നിപ്പിച്ചതിന്… .
അടുത്ത കഥക്കായി കാത്തിരിക്കുന്നു
മുഴുവൻ വായിച്ചു.കഥ ഇഷ്ടപ്പെട്ടു.ഓരോ partന് വേണ്ടിയും കാത്തിരുന്നു.പെട്ടെന്നു കഥ അവസാനിക്കുമെന്ന് കരുതിയില്ല..ഇനിയും മുന്നോട്ട് പോകമായിരുന്നു.പോയിക്കൂടെ…heart touching സ്റ്റോറി……
ഇതിന്റെ ഒരു ബാക്കി എന്നോണം വീണ്ടും എഴുതിക്കൂടെ.. വേറെ പേരിലോ മറ്റോ..അല്ലെങ്കിൽ ഈ പേരിൽ തന്നെ..
പെട്ടെന്ന് പ്രതീക്ഷകൾ എല്ലാം അസ്തമിച്ചതിൽ ഭയങ്കര സങ്കടം
Superb.poli climax.
അവരുടെ പ്രണയനിമിഷങ്ങൾ കൂടി ചേർത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
Ente ponnu nena…
Katha vere level. Ezhuthinte shaili athilum mikachathu… Sex orikkalum Oru important Kanika alla Oru kathakkum… Katha nallathaanennu thonniyaal sex venam ennilla… Veendum ningal puthiya kathayaayi varumenna pratheekshayill kaathirikkunnu…
Pinne jeevithathill ningalkku randuperkkum onnu orumichoode… Oru prekshakante apekshayaanu…
Swantham
Mythreyan Tarkovsky
Facebookil oru vesyayude kadha kurach vayichu baki undayirunnilla angane google search cheyyanu njanadhyam kambikadha vayikunnath pinne enna ezhuthiya stry’s ellamthanne vayichu . Kadhayil sex undenkile vayiku ennonnilla. Sex matramulla kadhakal vayikumbol Borane.ella kadhakalum orupolokke thanne ithil nena ulpade valare kurachalkare nalla kadhakal ithil kandullu. Ee kadha vayichapo idakk thonni jeena oduvil avarkum illatha poyekkumenn athundayilla ennalum ingane nirthandayirunnu kurachukoodi aavamayirunnu. Oru part koodi ulpeduthikoode.e
അവർ ഒന്നിച്ചിരുവെങ്കിൽ അവരുടെ പ്രണയം കാണാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് കൊതിച്ചുപോയി……
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super Ending climax.
Super
helo ne-na
ithil kooduthal enthezhuna…….adyam ningal thanne onnu vizwsikko bhai…..elaaperum sex mathram alla isthapedunnathu…..kathyude koode athum koodi undenkil onnu az\swaxikkum athra mathrame ullooo….ithu manassisne orupadu sparsicha katha anu..sree hariyum jeenayum eppozum manassil ninlkum …..maripokilla…athupore
wish u all the best
Super kidu
ഇത് കുറച്ച് കൂടി എഴുതാമായിരുന്നു
ക്ലൈമാക്സ് ഒന്നു കൂടി വിശദമാക്കി എഴുതാമോ
ഈ കഥക്ക് ഒരു ഭാഗം കൂടി വേണം….രണ്ടാം ക്ലൈമാക്സ്….
സൂപ്പർ ആയിട്ടുണ്ട് നീന, അങ്ങനെ ഈ കഥയും അവസാനിച്ചു അല്ലെ, ശ്രീഹരിയും ജീനയും അങ്ങനെ മറഞ്ഞ് പോയി. ക്ലൈമാക്സ് കുറച്ച് കൂടി വേണമായിരുന്നു, ശ്രീഹരിയുടെ കൈ പിടിച്ച് വീട്ടിലേക്ക് കാലെടുത്ത് വെക്കുന്ന ജീന, ആ കാഴ്ച്ചയിൽ കണ്ണ് നിറഞ്ഞിരിക്കുന്ന അമ്മ, സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ് വിദ്യ അങ്ങനെ ആ ഒരു സീൻ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ. കമ്പി ഉണ്ടെങ്കിൽ മാത്രമേ കഥ വിജയിക്കൂ എന്നൊന്നും ഇല്ല നീന, അങ്ങനെ ആയിരുന്നെങ്കിൽ ആദ്യ ഭാഗം കൊണ്ട് തന്നെ അവസാനിക്കേണ്ടതല്ലേ ഈ കഥ. കമ്പി കഥകൾക്കിടയിൽ ഇതുപോലുള്ള കഥകൾ വായിക്കുന്നതും മനസ്സിന് ഒരു സുഖം ആണ്, ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്ന് നമ്മൾ സുഹൃത്തുക്കളുടെ കൂടെ ഉണ്ടാവുമ്പോഴുള്ള സമയം ആണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി ആയത്കൊണ്ടാവാം, friendship സ്റ്റോറി എനിക്ക് അന്നും ഇന്നും എന്നും ഒരു weakness ആണ്. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.
സത്യം, ഞാനും ആഗ്രഹിച്ചു ഇതുപോലുള്ള സന്ദർഭങ്ങൾ കഥയിൽ ഉണ്ടയിരുന്നെങ്കിൽ എന്ന്
ഞാനും ഇങ്ങിനെ ആഗ്രഹിക്കുന്നു. പറ്റുമെങ്കിൽ നടത്തിത്തരു. ഒരു പാർട്ട് കൂടി എഴുതി നിർത്തു
story super ayitund .oru part koodi ezhuthi avasanipikkamo pls.
orupad ishtam ulla oru story pettannu theernathupole.oru part koodi varumennu karuthi kaathirikkunni
Angane parayalle ne_na ninnil ninnum pratheekshikkunnath ithupoleyulla stories anu❤ Ninte fansine nirasharakkalle? waiting for next feelgood story??