എന്‍റെ പങ്കാളി [neethu] 429

അവരുടെ കണ്ണുകളിൽ ഒരു പ്രകാശം പടരുന്നത് ഞാൻ കണ്ടു …കണ്ണുനീരിൽ കുതിർന്ന അവരുടെ കണ്ണുകൾ തിളങ്ങി …

ചേച്ചി എണിറ്റു മുഖം കഴുകിക്കെ …ഒന്ന് ഫ്രഷ് ആയിക്കെ ..നമ്മൾ രണ്ടാളും ഉള്ളിടത്തോളം ഞാൻ ചേച്ചിയെ കരയാൻ അനുവദിക്കില്ല ..എഴുനേൽക്കു മടിച്ചി ചേച്ചി ….

ഞാൻ അവരെയും കൊണ്ട് ബാത്രൂമിലേക്കു നടന്നു ..ചേച്ചി ബാത്‌റൂമിൽ കയറി മുഖം കഴുകി തിരിച്ചുവന്നു
കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടു എനിക്ക് സഹിച്ചില്ല ..എന്തോ അവരെ ഞാൻ മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു …എന്ത് സ്നേഹമാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല ..പെണ്ണിനെ കാണുമ്പോൾ കാമത്തോടെയാണ് ഞാൻ നോക്കാറ് …ഏതു പെണ്ണാണെങ്കിലും അവളുടെ അംഗലാവണ്യങ്ങൾ ഒപ്പിയെടുക്കാനായി എന്റെ കണ്ണും മനവും തുടിക്കും .അവയവ സമ്പുഷ്ടി ഉള്ള പെണ്ണുങ്ങളെ നയന ഭോഗം നടത്താതെ ഞാൻ വിടാറില്ല ..അങ്ങനുള്ള എനിക്കിപ്പോൾ കാമമില്ല ..എന്തോ അവരോട് വല്ലാത്തൊരു അടുപ്പം …ഞാനും അവർക്കായി ആഗ്രഹിക്കുന്നു .അവരുടെ അവസ്ഥതയോടുള്ള അനുകമ്പ മാത്രമാണോ ഒരുപക്ഷെ ആയിരിക്കാം .ചേച്ചിയെ ഞാൻ ബെഡിലേക്കു കിടത്തിക മ്പികു ട്ടന്‍നെ റ്റ്അവരെ പുതപ്പിച്ചു ..എന്റെ സ്നേഹം അവരും ആഗ്രഹിക്കുന്നു നാളുകളായി അവർക്ക് അന്യമായിരുന്ന സാമീപ്യവും കരുതലും എന്നിൽനിന്നും കിട്ടുമ്പോൾ അവർ അല്പം ആശ്വസിക്കുന്ന പോലെ എനിക്ക് തോന്നി ..വാതിലുകളും ജനാലകളും അടച്ചു ഞാൻ മുറിയിലെത്തി .മുകളിലേക്ക് നോക്കി ഉറങ്ങാതെ കിടക്കുകയായിരുന്നു ചേച്ചി എനിക്ക് അവരോടൊപ്പം കിടക്കണം എന്നുണ്ട് .എങ്ങാനും തെറ്റി ധരിച്ചാലോ എന്ന് കരുതി ഞാൻ അവരോടു എന്റെ ആഗ്രഹം പറഞ്ഞില്ല .

ഗുഡ് നൈറ്റ് …ചേച്ചി ഉറങ്ങിക്കോളൂ

നീ കിടക്കണില്ലേ ….

ഞാൻ അപ്പുറത്തു കിടന്നോളാം …

നീയും എന്നെ അന്യയാക്കുകയാണോ ..

അയ്യോ അല്ല ചേച്ചി …എനിക്കും ചേച്ചിയോടൊപ്പം കിടക്കണമെന്ന …

പിന്നെന്തിനാ അപ്പുറത്തു പോകുന്നത്

അതല്ല ചേച്ചി എന്ത് കരുതും എന്ന് വിചാരിച്ച ഞാൻ

എനിക്ക് എന്ത് വിചാരം വന്നാലും ഞാൻ നിന്നോട് പറഞ്ഞോളാം …നിന്നിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നത് മറയില്ലാത്ത സ്നേഹമാണ് …നിനക്കെന്നോട് എന്തും പറയാം പ്രവർത്തിക്കാം ..ഇഷ്ടമില്ലാത്തത് ഞാൻ പറഞ്ഞോളാം …ഒന്നും എന്നിൽ നിന്നും നീ മറച്ചു വെക്കരുത് ഇനിയും ഇങ്ങനൊരവസ്ഥ എനിക്ക് താങ്ങാൻ കഴിയില്ലെടാ ….

The Author

NEETHU

28 Comments

Add a Comment
  1. ഇതിന്റെ ബാക്കി എപ്പോഴാണ് വരുന്നത്‌. നോക്കിയിരുന്നു മടുത്തു എത്രയും പെട്ടെന്ന് ഇടാമോ.

  2. ജബ്രാൻ (അനീഷ്)

    സൂപ്പർ.

  3. Bro… ആമുഖ വായിച്ചപ്പോൾ തന്നെ ഈ കഥ വായിക്കണമെന്ന് തോന്നി…. നല്ല ഒഴുക്ക്…, നല്ല അവതരണം ഇഷ്ട്ടപ്പെട്ടു….
    തുടരുമോ… ?

  4. കമ്പി കുറവാണെങ്കിലും വായിക്കാൻ നല്ല സുഖമുണ്ടായിരുന്നു നീതു പ്രകൃതി ഭംഗി വിവരിച്ചത് നന്നായിരുന്നു ഒരു ചെറിയ കുളിര് തോന്നിക്കുന്ന ഒരു കഥയായിരുന്നു താങ്ക്സ് നീതു.

  5. പങ്കാളി

    ഈ കഥയുടെ പേര് തന്നെ ഒരു കുളിര് …. എന്നാലും എങ്ങനെ തോന്നി ഈ peridaan …
    സൈറ്റിനെ വെച്ച് എഴുതുന്ന കഥയിൽ ഞാൻ പിടിച്ചു “എന്റെ പങ്കാളി ” ആക്കും കേട്ടോ ..നീതു കൊച്ചേ … ,
    (ബാക്ക്ഗ്രൗണ്ടിൽ ഒരു കള്ള ചിരി ചിരിക്കുന്ന പങ്കാളി …)
    ഹഹ ചുമ്മാ … 🙂

  6. വളരെ സ്വാഭാവികമായ എഴുത്ത്… വായിച്ചു തീർന്നത് അറിഞ്ഞില്ല. തീർച്ചയായും കമ്പി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.

  7. Excellent story, antha orginality kidukki kalanjallo neethu…super pramayavum,avatharanavum ayirunnu…ethoru novel akkamayirunna theme ayirunnu..nethu ethoru short story akiyathil parobhavam undu katto…pattannnu vaa puthiaua novelum ayee katto.

  8. കമന്റ് ഇട്ട എല്ലാവർക്കും നന്ദി ….

  9. perfect Narration. pls keep it going.

  10. നന്നായിരിക്കുന്നു… അല്പം വലിച്ചുനീട്ടൽ പോലെ ഫീൽ ചെയ്‌തെങ്കിലും വരികളുടെ മനോഹാരിതയിൽ അത് മറക്കാൻ ശ്രമിക്കുന്നു…. തുടരുക

  11. നീതു വളരെ നന്നായിട്ടുണ്ട് കമ്പി ചേർക്കാതിരുന്നത് വളരെ നന്നായി കഴിയുമെങ്കിൽ ഇതിന്റെ ബാക്കി ഭാഗം എഴുതുക

  12. നീതു നല്ല സ്റ്റോറി എനിക് ഇഷ്ടായി ഇതിനു അടുത്ത ഭാഗം ഉണ്ടാകുമൊ ,

  13. Neethu sanayude katha baki ille

  14. അങ്ങ് ലയിച്ചുപോയി കഥയിൽ, കുറച്ചുകൂടി ഇണ്ടായിരുനെങ്ങിൽ എന്ന് ആഗ്രഹിച്ചുപോയി…. Super story ?

  15. കോപ്പന്‍

    ഈ കായംകുളവും ചേപ്പാടും മുട്ടവുമൊക്കെ നല്ല പരിചയമുള്ളതാ. ചേപ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ത്തന്നെ പോയൊന്ന് അന്വേഷിച്ചാലോ ഇക്കാര്യം.

  16. Valare nannayi. Kambi illenkilum layichirunnu vaayiichu. Ithee reethiyil thanne 2nd part um undaakumennu pratheekshikkunnu.

  17. നീതു നന്നായിട്ടുണ്ട്.

  18. സുപ്പർ കബി ഇല്ലെങ്കിലും നന്നായിരുന്നു വെറെ ഭാഗം ഉണ്ടോ

  19. Supar plz baki thudarannam

  20. അടിപൊളി, നല്ല സൂപ്പർ അവതരണം, കഥയിൽ അങ് ലയിച്ച് പോയി, 2nd പാർട്ട്‌ ഉണ്ടോ?

  21. Superb ?
    Baakki koodi udan pradeekshikkunnu… 🙂

    1. നന്ദി

  22. ബ്രോ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഉടനെ ഇടാണെ..
    കിടു.. കട്ട കാത്തിരിപ്പ്..

    1. സോറി ….ഇതിവിടെ പൂർണ്ണം

      1. ക്രിസ്റ്റ്ഫാര്‍

        ഒലക്ക

Leave a Reply

Your email address will not be published. Required fields are marked *