ഇല്ല ചേച്ചി ….ഇനി ഞാനൊന്നും മറച്ചു വെക്കില്ല ..ചേച്ചി ആഗ്രഹിക്കുന്ന പോലെ ഞാൻ ….
മതി മോനെ എനിക്കതു മതി ….ഉറങ്ങാറായെങ്കിൽ നീ കിടക്ക് …
ഹമ് …..വാതിൽ കുറ്റി ഇട്ടു ഞാൻ അവർക്കരുകിൽ കിടന്നു …ഒരുപാടു നാളുകളായി ഞാൻ ആഗ്രഹിക്കുന്നതാണ് ഒരു സ്ത്രീയോടൊത്തു കിടക്കണം .പക്ഷെ ഇങ്ങനെ അല്ലെന്നു മാത്രം …ഒരു അന്യ സ്ത്രീ അടുത്ത് കിടക്കുന്നു പക്ഷെ എന്നിൽ കാമ വിചാരങ്ങൾ ഒട്ടും ഇല്ലെന്നതാണ് സത്യം .മനുഷ്യ മനസ്സുകൾ എത്ര പെട്ടന്നാണ് മാറുന്നത് .എനിക്ക് എന്റെ മാറ്റത്തിൽ അത്ഭുതം തോന്നിപോയി …ഓരോന്നോർത്തു ഞാൻ അവർക്കൊപ്പം കിടന്നു
എന്തോ എനിക്ക് ഉറക്കം വന്നില്ല …
നീ ഉറങ്ങിയില്ലേ ….
ഇല്ല …
ഹമ് എന്തെ …
ഒന്നല്ല ചേച്ചി ..
ഞാൻ തലയിലായെന്നു തോന്നുന്നുണ്ടോ …
ചേച്ചി ….പ്ളീസ് ഞാൻ ഒരിക്കലും കരുതാത്ത കാര്യമാണ് ചേച്ചി പറയുന്നത്
ഞാൻ വെറുതെ പറഞ്ഞതാടാ ..സോറി …നിനക്കെപ്പോഴെങ്കിലും ഞാനൊരു ശല്യമാവാണെങ്കിൽ എന്നോട് പറയണം ….
ഒരിക്കലും അങ്ങനെ ഉണ്ടാവില്ല ചേച്ചി ….
പറയാൻ കഴിയില്ലെടാ മോനെ ….ഞാൻ അതനുഭവിച്ചതാ …
എല്ലാവരും ഒരുപോലല്ല ചേച്ചി …..
അദ്ദേഹത്തിന് ഞാൻ ഒരു ബാധ്യത ആയിരുന്നു …വിവാഹം കഴിച്ചെന്നുള്ള ബാധ്യത ..സമൂഹത്തിൽ മറ്റുള്ളവരുടെ മുന്നിൽ ഡിവോഴ്സ് ചെയ്യാൻ അഭിമാനം സമ്മതിക്കാത്തതുകൊണ്ടു സഹിക്കുന്ന ബാധ്യത …
അദ്ദേഹത്തിന് അങ്ങനെ ആയിരിക്കും എനിക്കങ്ങനല്ല ….
ആയാൽ പറയാൻ മടിക്കേണ്ട ..
ചേച്ചി നിർത്തുന്നുണ്ടോ …..
ഹമ് നിർത്തി ….നീ പറ
ഞാനെന്താ പറയേണ്ടത് ..
നിന്റെ കാര്യങ്ങൾ ….
എന്റെ കാര്യങ്ങളോ ..
ഇതിന്റെ ബാക്കി എപ്പോഴാണ് വരുന്നത്. നോക്കിയിരുന്നു മടുത്തു എത്രയും പെട്ടെന്ന് ഇടാമോ.
സൂപ്പർ.
Bro… ആമുഖ വായിച്ചപ്പോൾ തന്നെ ഈ കഥ വായിക്കണമെന്ന് തോന്നി…. നല്ല ഒഴുക്ക്…, നല്ല അവതരണം ഇഷ്ട്ടപ്പെട്ടു….
തുടരുമോ… ?
കമ്പി കുറവാണെങ്കിലും വായിക്കാൻ നല്ല സുഖമുണ്ടായിരുന്നു നീതു പ്രകൃതി ഭംഗി വിവരിച്ചത് നന്നായിരുന്നു ഒരു ചെറിയ കുളിര് തോന്നിക്കുന്ന ഒരു കഥയായിരുന്നു താങ്ക്സ് നീതു.
Good, athmav.
ഈ കഥയുടെ പേര് തന്നെ ഒരു കുളിര് …. എന്നാലും എങ്ങനെ തോന്നി ഈ peridaan …
സൈറ്റിനെ വെച്ച് എഴുതുന്ന കഥയിൽ ഞാൻ പിടിച്ചു “എന്റെ പങ്കാളി ” ആക്കും കേട്ടോ ..നീതു കൊച്ചേ … ,
(ബാക്ക്ഗ്രൗണ്ടിൽ ഒരു കള്ള ചിരി ചിരിക്കുന്ന പങ്കാളി …)
ഹഹ ചുമ്മാ … 🙂
വളരെ സ്വാഭാവികമായ എഴുത്ത്… വായിച്ചു തീർന്നത് അറിഞ്ഞില്ല. തീർച്ചയായും കമ്പി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
Good
Excellent story, antha orginality kidukki kalanjallo neethu…super pramayavum,avatharanavum ayirunnu…ethoru novel akkamayirunna theme ayirunnu..nethu ethoru short story akiyathil parobhavam undu katto…pattannnu vaa puthiaua novelum ayee katto.
കമന്റ് ഇട്ട എല്ലാവർക്കും നന്ദി ….
perfect Narration. pls keep it going.
നന്നായിരിക്കുന്നു… അല്പം വലിച്ചുനീട്ടൽ പോലെ ഫീൽ ചെയ്തെങ്കിലും വരികളുടെ മനോഹാരിതയിൽ അത് മറക്കാൻ ശ്രമിക്കുന്നു…. തുടരുക
നീതു വളരെ നന്നായിട്ടുണ്ട് കമ്പി ചേർക്കാതിരുന്നത് വളരെ നന്നായി കഴിയുമെങ്കിൽ ഇതിന്റെ ബാക്കി ഭാഗം എഴുതുക
നീതു നല്ല സ്റ്റോറി എനിക് ഇഷ്ടായി ഇതിനു അടുത്ത ഭാഗം ഉണ്ടാകുമൊ ,
Neethu sanayude katha baki ille
അങ്ങ് ലയിച്ചുപോയി കഥയിൽ, കുറച്ചുകൂടി ഇണ്ടായിരുനെങ്ങിൽ എന്ന് ആഗ്രഹിച്ചുപോയി…. Super story ?
ഈ കായംകുളവും ചേപ്പാടും മുട്ടവുമൊക്കെ നല്ല പരിചയമുള്ളതാ. ചേപ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്ത്തന്നെ പോയൊന്ന് അന്വേഷിച്ചാലോ ഇക്കാര്യം.
Valare nannayi. Kambi illenkilum layichirunnu vaayiichu. Ithee reethiyil thanne 2nd part um undaakumennu pratheekshikkunnu.
നീതു നന്നായിട്ടുണ്ട്.
സുപ്പർ കബി ഇല്ലെങ്കിലും നന്നായിരുന്നു വെറെ ഭാഗം ഉണ്ടോ
Supar plz baki thudarannam
അടിപൊളി, നല്ല സൂപ്പർ അവതരണം, കഥയിൽ അങ് ലയിച്ച് പോയി, 2nd പാർട്ട് ഉണ്ടോ?
Superb ?
Baakki koodi udan pradeekshikkunnu… 🙂
Nice one
നന്ദി
ബ്രോ ഇതിന്റെ സെക്കന്റ് പാർട്ട് ഉടനെ ഇടാണെ..
കിടു.. കട്ട കാത്തിരിപ്പ്..
സോറി ….ഇതിവിടെ പൂർണ്ണം
ഒലക്ക