എന്‍റെ പങ്കാളി [neethu] 430

അയ്യോ മാഡം ഞാൻ കഴുകികൊള്ളാം ….

ഇങ് താ അഖിലെ …..

മാഡം .എന്നാലും …

നീയി മാഡം വിളി നിർത്തുന്നുണ്ടോ ….കൊറേ നേരമായി ഞാനിതു കേൾക്കുന്നു

പിന്നെ ഞാനെന്തു വിളിക്കാനാ

നിനക്കെന്നെ ചേച്ചി എന്ന് വിളിക്കാമോ …

മാഡം …ഞാൻ …

ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ….ഒരുപാടു കൊതിച്ചു പോയി അങ്ങനൊരു വിളിക്കു വേണ്ടി
അയ്യോ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല ….

എന്ന ഒന്ന് വിളിച്ചേ ഞാനൊന്നു കേൾക്കട്ടെ ….

പെട്ടെന്നെങ്ങനെയാ …..ഞാൻ വിളിച്ചോളാം …

ഹമ് …

ന്താപ്പോ ഇങ്ങനൊരു ആശ ….

ഒന്നുല്ലട ….

അതല്ല ചേച്ചി പറ …..

നീ വാ നമുക്ക് കിടക്കാം ….

ഇപ്പൊ ത്തനെയോ ….

നീ എപ്പോളാ കിടക്കാറ്

അങ്ങനൊന്നുമില്ല ….ഉറക്കം വരുമ്പോ

എന്ന നീ വാ നമുക്ക് ടി വി കണ്ടിരിക്കാം

ഹമ്

നിനക്കെങ്ങനെ മലയാളം ഹിന്ദി ഇംഗ്ലീഷ് …..ഏതു ചാനല

അങ്ങനൊന്നുല്ല …ഏതായാലും മതി ചേച്ചിടെ ഇഷ്ടം

നീയെങ്കിലും എന്റെ ഇഷ്ടങ്ങൾ നോക്കുന്നുണ്ടല്ലോ …

അതെന്താ ചേച്ചി ..അങ്ങനെ പറഞ്ഞെ

അങ്ങനെ ആയതോണ്ട്

എന്താ ചേച്ചി കാര്യം

The Author

NEETHU

28 Comments

Add a Comment
  1. ഇതിന്റെ ബാക്കി എപ്പോഴാണ് വരുന്നത്‌. നോക്കിയിരുന്നു മടുത്തു എത്രയും പെട്ടെന്ന് ഇടാമോ.

  2. ജബ്രാൻ (അനീഷ്)

    സൂപ്പർ.

  3. Bro… ആമുഖ വായിച്ചപ്പോൾ തന്നെ ഈ കഥ വായിക്കണമെന്ന് തോന്നി…. നല്ല ഒഴുക്ക്…, നല്ല അവതരണം ഇഷ്ട്ടപ്പെട്ടു….
    തുടരുമോ… ?

  4. കമ്പി കുറവാണെങ്കിലും വായിക്കാൻ നല്ല സുഖമുണ്ടായിരുന്നു നീതു പ്രകൃതി ഭംഗി വിവരിച്ചത് നന്നായിരുന്നു ഒരു ചെറിയ കുളിര് തോന്നിക്കുന്ന ഒരു കഥയായിരുന്നു താങ്ക്സ് നീതു.

  5. പങ്കാളി

    ഈ കഥയുടെ പേര് തന്നെ ഒരു കുളിര് …. എന്നാലും എങ്ങനെ തോന്നി ഈ peridaan …
    സൈറ്റിനെ വെച്ച് എഴുതുന്ന കഥയിൽ ഞാൻ പിടിച്ചു “എന്റെ പങ്കാളി ” ആക്കും കേട്ടോ ..നീതു കൊച്ചേ … ,
    (ബാക്ക്ഗ്രൗണ്ടിൽ ഒരു കള്ള ചിരി ചിരിക്കുന്ന പങ്കാളി …)
    ഹഹ ചുമ്മാ … 🙂

  6. വളരെ സ്വാഭാവികമായ എഴുത്ത്… വായിച്ചു തീർന്നത് അറിഞ്ഞില്ല. തീർച്ചയായും കമ്പി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.

  7. Excellent story, antha orginality kidukki kalanjallo neethu…super pramayavum,avatharanavum ayirunnu…ethoru novel akkamayirunna theme ayirunnu..nethu ethoru short story akiyathil parobhavam undu katto…pattannnu vaa puthiaua novelum ayee katto.

  8. കമന്റ് ഇട്ട എല്ലാവർക്കും നന്ദി ….

  9. perfect Narration. pls keep it going.

  10. നന്നായിരിക്കുന്നു… അല്പം വലിച്ചുനീട്ടൽ പോലെ ഫീൽ ചെയ്‌തെങ്കിലും വരികളുടെ മനോഹാരിതയിൽ അത് മറക്കാൻ ശ്രമിക്കുന്നു…. തുടരുക

  11. നീതു വളരെ നന്നായിട്ടുണ്ട് കമ്പി ചേർക്കാതിരുന്നത് വളരെ നന്നായി കഴിയുമെങ്കിൽ ഇതിന്റെ ബാക്കി ഭാഗം എഴുതുക

  12. നീതു നല്ല സ്റ്റോറി എനിക് ഇഷ്ടായി ഇതിനു അടുത്ത ഭാഗം ഉണ്ടാകുമൊ ,

  13. Neethu sanayude katha baki ille

  14. അങ്ങ് ലയിച്ചുപോയി കഥയിൽ, കുറച്ചുകൂടി ഇണ്ടായിരുനെങ്ങിൽ എന്ന് ആഗ്രഹിച്ചുപോയി…. Super story ?

  15. കോപ്പന്‍

    ഈ കായംകുളവും ചേപ്പാടും മുട്ടവുമൊക്കെ നല്ല പരിചയമുള്ളതാ. ചേപ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ത്തന്നെ പോയൊന്ന് അന്വേഷിച്ചാലോ ഇക്കാര്യം.

  16. Valare nannayi. Kambi illenkilum layichirunnu vaayiichu. Ithee reethiyil thanne 2nd part um undaakumennu pratheekshikkunnu.

  17. നീതു നന്നായിട്ടുണ്ട്.

  18. സുപ്പർ കബി ഇല്ലെങ്കിലും നന്നായിരുന്നു വെറെ ഭാഗം ഉണ്ടോ

  19. Supar plz baki thudarannam

  20. അടിപൊളി, നല്ല സൂപ്പർ അവതരണം, കഥയിൽ അങ് ലയിച്ച് പോയി, 2nd പാർട്ട്‌ ഉണ്ടോ?

  21. Superb ?
    Baakki koodi udan pradeekshikkunnu… 🙂

    1. നന്ദി

  22. ബ്രോ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഉടനെ ഇടാണെ..
    കിടു.. കട്ട കാത്തിരിപ്പ്..

    1. സോറി ….ഇതിവിടെ പൂർണ്ണം

      1. ക്രിസ്റ്റ്ഫാര്‍

        ഒലക്ക

Leave a Reply

Your email address will not be published. Required fields are marked *