എന്റെ പാലൂട്ടൽ [Athirakutti] 310

ഇപ്പൊ ഞാൻ ജോലിക്കു പോയിത്തുടങ്ങിയിട്ടു ഒരാഴ്ചയായി. അപ്പോഴൊക്കെ ഇടയ്ക്ക് ഇവളെ വിളിച്ചു ചോദിക്കും കാര്യങ്ങൾ. പക്ഷെ അവൾ വളരെ സ്നേഹത്തോടെയും കാര്യത്തോടെയും തന്നെ കുഞ്ഞിൻ്റെ കാര്യങ്ങൾ നോക്കി ചെയ്തിരുന്നു. ഒരു ധൈര്യം എന്നോണം വീട്ടിൽ ഒരു ക്യാമറയും വെച്ചിട്ടുണ്ടായിരുന്നു.

മോൾക്ക് പകൽ സമയം കൊടുക്കാനായി മുലപ്പാൽ പിഴിഞ്ഞ് കുപ്പിയിലാക്കി ഫ്രിഡ്ജിൽ വച്ചിട്ടായിരുന്നു രാവിലെ ജോലിക്കു ഇറങ്ങുന്നത്. അത് ഉച്ചയാകുമ്പോഴേക്കും തീരും. പിന്നെ ഫോർമുല പൊടി കലക്കി കൊടുക്കും. അങ്ങനെ തുടങ്ങിയപ്പോഴേക്കും എനിക്ക് ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ വന്നു തുടങ്ങി. പാല് നിറഞ്ഞു ഒലിക്കാനൊക്കെ തുടങ്ങി.

ബ്രാ രണ്ടു തവണ മാറ്റേണ്ടിയും, ജോലിക്കിടയിൽ സമയം കിട്ടുമ്പോൾ അല്പം പിഴിഞ്ഞ് കളയാനും തുടങ്ങി. ഇല്ലാതെ വരുമ്പോഴേക്കും വേദന എടുക്കും. പിന്നെ അത് പിഴിഞ്ഞ് കളയാൻ പോലും തൊടാൻ പറ്റില്ല. അത്രയ്ക്ക് വേദനയായിരിക്കും.

വീട്ടിൽ പമ്പ് ഉണ്ടെങ്കിലും ഇങ്ങനത്തെ അവസ്ഥയിൽ അതും ഭയങ്കര സമ്മർദ്ദം ഉള്ളതായതുകൊണ്ടു വേദനിക്കും. മാത്രമല്ല ഫോർമുല പൊടി കൊടുക്കുമ്പോഴേക്കും മോൾക്ക് ഞാൻ തിരിച്ചെത്തുമ്പോഴേക്കും ഉടനെ വിശപ്പുണ്ടാവില്ല.

ഇന്നും അത് പോലത്തെ ഒരു ദിവസമായിരുന്നു. രാവിലെ രണ്ടു ചെറിയ കുപ്പികളിൽ പാല് മുഴുവനും പമ്പ് ചെയ്തു ലച്ചുനെ ഏൽപ്പിച്ചു. മുല മുഴുവനും കാലിയായില്ലെങ്കിലും കുഞ്ഞിന് അത്രേം കുറച്ചു പൊടി കലക്കി കൊടുത്താൽ മതിയല്ലോ. കൂടുതൽ പിഴിഞ്ഞ് വച്ചിട്ട് അത് ചീത്തയായിപോയാലോ എന്നൊക്കെ പേടിച്ചിട്ടാണ് രണ്ടു കുപ്പി മാത്രം നിറച്ചത്. അതിനും സമയം വേണം. രാവിലെ എല്ലാത്തിൻ്റെയും ഇടയിൽ വേണം ഇതും ചെയ്യാൻ.

എട്ടു മണിക്ക് ഞാൻ ഡ്യൂട്ടിക്ക് കേറും. അന്ന് ഒരു പത്തു മണിയായപ്പോഴേക്കും ചെറിയ നനവ് ബ്രായിൽ അനുഭവപ്പെട്ടു തുടങ്ങി. ഒരു കസ്റ്റമറിനോട് സംസാരിച്ചു നിൽക്കുന്നത് കൊണ്ട് പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഡ്യൂട്ടിക്ക് സ്യുട്ട് നിര്ബന്ധമായതു നന്നായെന്ന് അപ്പോൾ തോന്നി. കാരണം ഇട്ടിരുന്ന കോട്ടിൻ്റെ പുറത്തൂടെ ഇതൊന്നും അറിയാൻ പറ്റില്ല.

കസ്റ്റമർ പോയതിനു ശേഷം ഞാൻ നേരെ ബാത്‌റൂമിൽ കയറി ഷർട്ട് അഴിച്ചു നോക്കിയപ്പോഴേക്കും ബ്രാ ആവശ്യത്തിന് നനഞ്ഞിട്ടുണ്ട്. ബ്രാ അഴിച്ചതും ഫൗണ്ടൻ പോലെ രണ്ടു മുലഞെട്ടും പാല് ചീറ്റി കണ്ണാടിയിൽ തെറിച്ചു. അത് കാണാൻ എനിക്ക് ഇഷ്ടമുള്ള ഒരു കാഴ്ചയാണെങ്കിലും അതൊന്നും നോക്കാതെ അല്പം പിഴിഞ്ഞ് കളഞ്ഞിട്ടു കണ്ണാടിയൊക്കെ കഴുകിയിട്ടു ചേഞ്ചിങ് റൂമിൽ പോയി ബ്രാ മാറ്റി.

The Author

20 Comments

Add a Comment
  1. “അവളുടെ കൊലുസിന്റെ ശബ്ദമാണ് ആദ്യം എത്തിയത്”, “ഞാൻ പറയാതെ തന്നെ അവൾ അത് മനസിലാക്കി ചെയ്തിരുന്നെങ്കിൽ എന്ന്‌ തോന്നിപ്പോയി” ഈ രണ്ട് വാക്കുകളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും, നിങ്ങളുടെ ക്രാഫ്റ്റ് കാണിക്കുന്നതും. ഇതു പോലെ മനോഹരമായി എഴുതാൻ ശ്രമിക്കുക. ഞാൻ സോജൻ, ഇവിടെ കഥകൾ എഴുതാറുണ്ട്. അറിയും എന്ന്‌ കരുതുന്നു. ലെസ്ബിയൻ കഥകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എഴുതുമ്പോൾ കമ്പിക്കഥ എന്നതിനുപരി നമ്മുടെ ഒരു വർക്ക് എന്ന രീതിയിൽ സമീപിക്കുക. എഴുത്ത് നന്നാകും. ആദ്യ ഭാഗമേ വായിച്ചുള്ളൂ. ഒരു പക്ഷേ പല പെൺകുട്ടികളും ആഗ്രഹിക്കുന്ന കാര്യമായിരിക്കും മുലപ്പാൽ കഥകൾ. അറിയില്ല. ഫാന്റസി പലർക്കും ഉണ്ടാകാം. ഇനിയും എഴുതുക.

    1. നിങ്ങളുടെ കഥകൾ വായിക്കാറുണ്ട്. ഈ പ്രോത്സാഹനം എന്നെ ഒരുപാട് സഹായിക്കും. അതുപോലെ തന്നെ താങ്കളുടെ വിലയേറിയ ഗൈഡൻസ്ഉം.

  2. വൗ സൂപ്പർ. കൊള്ളാം. തുടരുക ⭐⭐⭐

  3. പൊന്നു.?

    കൊള്ളാം……. നല്ല തുടക്കം.

    ????

  4. ആതിരക്കുട്ടീ,
    കഥ സൂപ്പർ??
    നന്ദിനി ലെച്മിയെ തിരികെ സുഖിപ്പിക്കുന്നത് കൂടി വായിക്കാൻ കാത്തിരുന്ന ഞാൻ?? ഈ പാർട്ടിൽ അതില്ലാതെ വന്നപ്പോൾ നിരാശയായി?
    അടുത്തതിൽ ലെച്മിയുടെ ഓരോ ഇഞ്ചും ആസ്വദിക്കുന്ന നന്ദിനിയെ കാണാൻ മനസും ശരീരവും തരിക്കുന്നു. വേഗം അടുത്ത ഭാഗം ഇടൂ❤️

    1. Ninaku ullathu Daisy sheriku thanellodi teenaye eniyum kadi mariyilledi. ?

  5. Super pls continue.. Nalla oru karava scene koodi ulppeduthamo pls… Lachu koodathe oral koodi venam.. Lesbian lechu frnd.. Randu mulayum.4 കാലിൽ നിർത്തി ഒരുമിച്ചു കറന്നു പാൽ എടുക്കാൻ

  6. ഒരു പുരുഷ കഥാപാത്രത്തെയും കൊണ്ട് വരൂ. അടിപൊളി ആയിരിക്കും….

  7. ശിക്കാരി ശംഭു

    മനോഹരമായ എഴുത്ത്…. കുറച്ചുകൂടെ പേജുകൾ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു.
    ഇതിലും മനോഹരമായ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ആണും പെണ്ണും കൂടിയാലേ നല്ല കളിയാവൂ എന്നൊരു വിചാരം ഉണ്ട്..
      എന്നാൽ ഇത് നല്ല ഒരു കളിസുഖം തന്ന കഥയാണ്..
      മറ്റുള്ളവർ പറയുന്നത് അനുസരിച്ചു ആണിനെ ഇതിൽ കേറ്റണ്ട… വേണമെങ്കിൽ പല ഇന്നതിലുമുള്ള പെണ്ണുങ്ങൾ വരട്ടെ…
      ഇടത്തരം വീട്ടമ്മമാരും, കോളേജ് കുമാരിമാരും, ഹൈ ഒഫീഷ്യൽസും ഒക്ക്ക് വരട്ടെ..
      ദയവായി ഫെറ്റിഷ് വേണ്ട..

  8. സൂപ്പർ

    1. Wow super congratulations and continue dear

  9. ആതിരകുട്ടീ…
    ഉമ്മ. Wonderfully written.
    അത്രമേൽ സ്വാഭാവികമായ ഒഴുക്കുള്ള എഴുത്ത്. അനുവാചകനെ അനുഭവിക്കാൻ ആനന്ദിപ്പിക്കാൻ കഴിയുക ഒരു നിസ്സാര കാര്യമല്ല..പ്രത്യേകിച്ചും first person ൽ സ്വന്തം അനുഭവം പോലെ വിവരിക്കുമ്പോൾ. ഇവിടെ ആതിരകുട്ടിക്ക് അത് അനായാസം സാധ്യമായിരിക്കുന്നു. എത്ര ഋജുവായി ലളിതമായി അലങ്കാരങ്ങളും വളച്ചുകെട്ടലുകളുമില്ലാതെ ഒരു വലിയ അസൗകര്യത്തിൽ നിന്ന് വളരെ വലിയൊരു സുഖത്തിന്റെ നെറുകയിലേക്ക് എത്തിയ യാത്ര വിവരിക്കപ്പെടുന്നു. This’s the right pace. Keep going…

    1. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും ആണ് എന്നെപോലെയുള്ള തുടക്കക്കാർക്ക് പ്രചോദനം. നന്ദി.

  10. ലെസ്ബിയൻ കമ്പി സുഖം വരട്ടെ.

  11. Ee kochu pennu enthokke evidunnu padichu…enikkum tharumo chappi kudikkan..ethu oru kochu payan or uncle or matured man ayiruunu engil polichehe

  12. Super dr ? it will be more realistic if you add colour of bra and panty. I mean kurachu koodi detailed ayyi ezhuthamoo… Just a suggestion… Pls continue dr ??

    1. Sambhavam but class

Leave a Reply

Your email address will not be published. Required fields are marked *