എന്റെ പ്രണയം എനിക്ക് തന്ന ജീവിതം 312

എന്റെ പ്രണയം എനിക്ക് തന്ന ജീവിതം

Ente pranayam Enikku Thanna Jeevitham BY:MEEKHA


എന്റെ പേര് മീഖാ ,ഞാൻ എറണാകുളത്ത് താമസിക്കുന്നു.ഒരു സുന്ദരി ഒന്നും അല്ലാട്ടോ ഇത് എങ്ങനെയാ തുടങ്ങുവാന് എനിക്ക് അറിയില്ലാട്ടോ എല്ലാവരും എന്നോട് ക്ഷമിക്കുക ,,,,,ഞാൻ ഒരു പ്ലസ് ടു നു പടിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടായേക്കുന്നത് ,,,ഞാൻ പ്ലസ് ടു വിൻ പഠിച്ചിരുന്നത് പെരുമ്പാവൂർ എന്ന സ്ഥാലതാണു …
ഞാൻ പ്ലസ് 1 അഡ്മിഷൻ കിട്ടി സ്കൂൾ ചെന്നിട്ട് ആദ്യം ഒന്നും എനിക്ക് അവിടെ പിടിച്ചില്ല ,,,,ഒരു ഫ്രണ്ട്സും ഇല്ലാതെ വിഷമിച്ചു ഇരിക്കുന്ന സമയത്താണ് എന്റെ സീനിയർ ആയിട്ട് പഠിക്കുന്ന ഒരു ചേട്ടൻ എന്നെ ഇഷ്ടപ്പെടുന്നത്,,,,ആദ്യം ഒന്നും ഞാൻ ക്യാരം ആക്കിയില്ല ,,,,എന്ന് പറയാൻ പറ്റില്ല കാരണം എന്റെ മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടാകുന്ന ക്യാരം ആയിരുന്നു . ഞൻ കുറച്ച ജാടയാക്കി ആദ്യം അങനെ നടന്നു.പിന്നെ ഒരു 2 മാസം കഴിഞ്ഞു അവൻ എന്നെ ഒരു മൈൻഡ്‌ ഇല്ലാതെയായി വന്നു ….അത് എനിക്ക് താങ്ങവുന്നതിലും അപ്പുറം ആയിരുന്നു …അങനെ ഞങ്ങളുടെ ഓണം എക്സാം വന്നെത്തി ,,,,മനസ്സിൽ പഴയതു പോലെ തനിച്ചായ വിഷമത്തിൽ ഞാൻ അങനെ എക്സാംമിന് പോയി …പ്ലസ്ടുവിനു രാവിലെയും ഞങ്ങൾക്കു ഉച്ചക്ക് മായിരുന്നു എക്സാം, ഞാൻ അങനെ സ്കൂൾ ചെന്നിട്ട് ഫുഡ് കഴിച്ചു കയ്യ് കഴുകാൻ വേണ്ടി പോയപ്പോ അവൻ അവിടെയുണ്ട് എക്സാം കഴിഞ്ഞു ഇറങ്ങിയാതാണെന്ന്‍എനിക്ക് ഉറപ്പായിരുന്നു ഞാൻ വെറുതെ അവിടെ ചെന്ന് മുഖം കഴുകി കൊണ്ട് നിന്നു ,അവൻ എന്തെകിലും സംസാരിക്കുമെന്നു തോനി ഞാൻ അങനെ കുറച്ച നേരം അവിടെ പരുങ്ങി നിന്നു ,,,എന്റെ പ്രതീക്ഷകൾ തെറ്റിച്ചു അവൻ ഏന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ അങ്ങ് പോയി ,,,, എനിക്ക് അത്  സഹിച്ചില്ല ഞാൻ നേരെ പോയി അവന്റെ കയ്യിൽ പിടിച്ചു കുറെ ചീത്ത പറഞ്ഞു അവൻ ഒന്നും മിണ്ടാതെ എന്നെ കെട്ടിപിടിച്ചു ,,,

The Author

Meekha

www.kkstories.com

17 Comments

Add a Comment
  1. Kollam .adutha bagathil page kooti ezhuthan shramiku.

  2. All comments from Sunil is boring..kindly do something admin

    1. Who pressed you to read my comments vasu…!
      R u wish to ban from this site vasu…??

    2. If u enter the site for readings my comments or read kambikathalal

      1. Ipo standard aayallo. English ok ariyalo..ithupole mathiyenna udhesichathu like others. 🙂

        1. അത് പറയണ്ടേ അണ്ണാ അണ്ണന് ഇംക്ളീഷേ വാച്ചാൻ അറിയാവൊള്ളന്ന്…!
          ഇംഗ്ളീഷിൽ ഒള്ള കമന്റ് വായിച്ച് കന്പിയടിപ്പിക്കാനാ അണ്ണൻ വരുന്നേന്ന് സത്യായും അറിയില്ലാരുന്നണ്ണ!
          അണ്ണൻ പേടിക്കണ്ട അണ്ണന് ഒരു നാലു പൂക്കുറ്റി കത്തിക്കാനൊള്ള ഇംഗ്ളീഷ് ഞാൻ തരാം!
          എന്വാലും ഈ ഇംഗ്ളീഷ് കന്പി! ഞാ നല്ലപ്പ കേക്കുവാ അണ്ണാ

  3. Kollam meekha page koottu. ..

  4. “എല്ലാ പക്ഷിക്കും ചിലയ്കാം! വശകന് മാത്രം പറ്റൂല!”
    ഇതെന്ത് ന്യായം ഇതെന്ത് നീതി പറയൂ പറയൂ സസിസാറേ!
    ശശിസാറിനെ തെറിവിളിക്കാൻ മാത്രാ ഞാൻ വായ് തുറക്കുന്നത് എന്ന പേരുദോഷം ഒന്ന് മാറ്റീട്ടേ ഒള്ളന്ന് തുനിഞ്ഞ് തന്നാ ഞാൻ!
    അതിനാര് വിലങ്ങിയാലും നടക്കൂല!
    സൃഷ്ടി സമയത്ത് പുത്തീം പോതോം ഒടേതമ്പുരാൻ വർക്കിംഗ് ടേബിളിൽ മറന്ന് വച്ചത് സാറിന്റെ കുറ്റാണോ!

  5. Christiano Ronaldo

    എന്റെ അഭിപ്രായത്തിൽ ഈ ഒരു വെപ്രാളത്തിൽ തട്ടി കൂട്ടിയപോലെ ഉണ്ട്
    മീഘയെ വേദനിപ്പിക്കാൻ പറഞ്ഞതല്ല,ഇനി എഴുമ്പോൾ കൂടുതൽ പേജ് ഉൾപ്പെടുത്തി വിഷദമായി എഴുതാൻ ശ്രമിക്കുക.

  6. Christiano Ronaldo

    സുനിൽ അണ്ണാൻ കഥ എഴുതിയത് ഒരു പെൺകുട്ടി ആയതുകൊണ്ട് ആണ് നല്ല സർട്ടിഫിക്കറ്റ് കൊടുത്തത്
    അല്ലെങ്കിൽ 3 പേജ് എഴുതിയതിന് കൊന്നേനെ 🙂

  7. Christiano Ronaldo

    സുനിൽ മച്ചാ കുറച്ചു സത്യം കൂടി പറയൂ 🙂

    1. ക്രിസ്റ്റ്യൻ ബ്രദേഴ്സോ…! കോപ്പാ…. സാവൂന്നങ്ങ് വിളിക്കും!
      പ്രീയ സാവൂ,
      നമ്മുടെ ശശിസാർ ജീവനോടെ ഇരിക്കുമ്പോൾ വേറൊരുത്തനും ഈടെ പെണ്ണിന്റെ പൊറകേ ട്യൂൺ ചെയ്യണ്ട! പമ്മനാക്കാം അയ്യനേത്താക്കാം എന്നൊക്കെ പറഞ്ഞ് ശശിസാറ് ഒരു പെണ്ണുമായി വരുമ്പോൾ നമ്മൾ എടങ്ങേറിടുന്ന മോശമല്ലേ!
      ഒന്ന് ഐപ്രായം പറഞ്ഞേന്റെ തെറി കുട്ടനൊട്ട് കാണിച്ചുമില്ല!
      ഇനി വിജയകുമാറിനേം അനീഷിനേം ഒക്കെ പോലുള്ള ഐപ്രായേ ഉള്ളു….!
      വെറുതേ എന്തിനാ വഴക്ക് വിലയ്ക് വാങ്ങുന്നേ!
      ശശിസാറ് പമ്മനോ അയ്യനേത്തോ ആരാന്നാ ആക്കട്ടേന്നേ നമുക്കെന്ത് ചേതം!

  8. മികച്ച അവതരണം നല്ല രചനാശൈലി…!
    പരിചയസമ്പന്നയായ ഒരു എഴുത്തുകാരിയുടെ മെയ്വഴക്കം!
    മൂന്ന് പേജുകളിലായി കഥാസത്ത പറയുവാൻ കഴിഞ്ഞ കഴിവിനെ അംഗീകരിയ്കുന്നു….!
    തുടർന്നെഴുതുക…! അടുത്ത ഭാഗത്തിലെ സംഭവവികാസങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്ു….!
    എല്ലാവിധ ആശംസകളും….!

    1. എന്റമ്മോ ഞാന്‍ കരുതി ഈ കഥ ഇട്ടതിനു ഇന്നും തെറി കേള്‍ക്കാന്‍ ചെവിയും കഴുകി വന്നതാ – സുനില്‍ജി നല്ല സര്‍ട്ടിഫിക്കറ്റ് തന്ന സ്ഥിതിക്ക് കഥ കൊള്ളാം എന്ന് വിശ്വസിക്കുന്നു – തമാശ അല്ലല്ലോ പറഞ്ഞത് സുനില്‍ അണ്ണാ 🙂

      1. കള്ളന്‍

        ഇതാണ് നമ്മള Dr.Sasi.MBBS എന്ന സ്വന്തം ശശി അണ്ണന്‍…

        ഈ ആത്മാര്‍ത്ഥതയുടെ മുന്നില്‍ ഞാന്‍ പകച്ചു പോകുന്നു…
        സുനിലണ്ണ… എന്നോട് ഷമി… ഇനി ഞാന്‍ ഒന്നും പറയൂല….

    2. നാന്‍ സിരിച്ചു സിരിച്ചു സാകും…അങ്ങനെ സത്താല്‍ അതിന്റെ ഉത്തരവാദി ഇങ്ങള്‍ ഒരാള്‍ മാത്രം ആയിരിക്കും…

      1. ബൌദ്ധീകതലത്തിൽ ഡോ:ശശിMBBS. എന്ന മഹാപ്രവാഹത്തിന് മുന്നിൽ അദ്ദേഹത്തിന് ഒരു ഭീഷണി എന്നവണ്ണം വളർന്ന് വരുന്ന ഒരേയോരു വ്യക്തിത്വമേ ഈ സൈറ്റിലുള്ളു…..!

Leave a Reply

Your email address will not be published. Required fields are marked *