എൻ്റെ രാസ ലീലകള്‍ [സ്നിഗ്ദ്ധ നായർ] 1996

‘പക്ഷേ ഞാന്‍ വിവാഹം കഴിക്കുന്ന പെണ്ണ് ചേച്ചിയെ കൂടെ താമസിപ്പിക്കുവാന്‍ അനുവദിക്കുമോ ? നിങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ എന്റെ ജീവിതമാകെ കുളമാവില്ലേ”?

‘അതിനൊക്കെ ചേച്ചി ഒരു വഴി കണ്ടിട്ടുണ്ട്. പണ്ട് എന്റെ കല്യാണം കഴിയുന്നതിനു മുമ്പ് ഞാന്‍ ഒരു പേയിംഗ് ഗസ്റ്റ് അക്കോമഡേഷനില്‍ താമസിച്ചിരുന്ന സമയത്ത് എന്റെ റൂം മേറ്റ് ആയി പൂജ എന്നൊരു കുട്ടിയുണ്ടായിരുന്നു, അവള്‍ കുസാറ്റില്‍ എം ബി ഏ ചെയ്യുകയായിരുന്നു. ഇപ്പോള്‍ കാമ്പസ് സെലക്ഷനില്‍ ഒരു പ്രൈവറ്റ് ബാങ്കില്‍ ജോലി കിട്ടി ഇവിടെ എറണാകുളത്ത് തന്നെ താമസിക്കുന്നുണ്ട്. ആ കുട്ടിയും ഞാനും തമ്മില്‍ വലിയ അടുപ്പമായിരുന്നു. നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാകും .

അധികം പ്രായ വ്യത്യാസവും ഇല്ല. അപ്പോള്‍ നിങ്ങള്‍ തമ്മില്‍ ഫ്രണ്ട്‌സിനെ പോലെ ഒരു എടാ പോടാ ബന്ധവും ആയിരിക്കും. വളരെ സ്മാര്‍ട്ട് ആയ മോഡേണ്‍ ഗേള്‍ ആണവള്‍. അച്ഛനമ്മമാരുടെ ഇളയ മകളാണു. അവളുടെ ചേച്ചിവിവാഹിതയായി ഭര്‍ത്താവിനോടൊപ്പം സിംഗപ്പൂരില്‍ സ്ഥിര താമസമാണു.

തറവാട് വടകര ആണു. അവരുടെ അച്ഛന്‍ നേരത്തെ മിലിട്ടറി ഓഫീസര്‍ ആയി ജോലി ചെയ്തിരുന്നതിനാല്‍ ട്രാന്‍സ്ഫര്‍ കിട്ടിയിരുന്നതനുസരിച്ച് ഇന്ത്യയില്‍ മുഴുവന്‍ അവള്‍ കറങ്ങിയിട്ടുണ്ട്. കാണാനും കൊള്ളാം നല്ല മച്ചുരിറ്റിയും ഉണ്ട്. അവളെ ഞാന്‍ മോനു വേണ്ടി ആലോചിക്കാം , എന്ത് പറയുന്നു ”?

‘ചേച്ചി എനിക്ക് വേണ്ടി നല്ലതേ ചെയ്യൂ എന്നെനിക്കറിയാം . അതു കൊണ്ട് ഗോ എഹഡ്. പക്ഷേ നമ്മള്‍ തമ്മിലുള്ള ഈ ബന്ധം ഒരിക്കലും മുടങ്ങരുത്’.

The Author

16 Comments

Add a Comment
  1. Aa adithe kadhayude baki ezhuthu oru divasathe bharaya please

  2. നന്ദുസ്

    സൂപ്പർ സഹോ….
    കിടിലൻ make over…
    എന്താ ഒരു ഫീലിംഗ്സ്…
    സൂപ്പർ അവതരണം… കിടു…
    കാത്തിരിക്കുന്നു… ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾക്കായി….

    തുടരൂ സഹോ…. ❤️❤️❤️❤️

  3. ്് കുക്കോൾഡ പൂജ

  4. പൊളിച്ച്……

  5. സഹയാത്രികനു സ്നേഹപൂർവ്വം ,
    കന്നിമാസത്തിലെ ഒരു ദിവസം , സമ്മോഹനം തുടങ്ങിയ മാസ്ർ പീസുകൾ എഴുതിയത് ഈ ഡിഗ്‌ദ യാണോ?

    1. sahayathirkanu snehapoorvam kittaan valla maargavum? pandu vaayicha class katha aanu.

  6. വാത്സ്യായനൻ

    ഈ സ്നിഗ്ദ്ധ നായർ എന്ന പേര് കുറേ ആയി ഇപ്പോൾ ശ്രദ്ധിക്കുന്നു. എല്ലാം നല്ല കഥകൾ. വേറാരെങ്കിലുമാണേൽ ഒരു പത്ത് ചാപ്റ്ററിൽ വലിച്ചു നീട്ടുമായിരുന്ന സംഭവം ബോറടിപ്പിക്കാതെയും എന്നാൽ ആവശ്യത്തിന് ഡീറ്റെയിൽഡ് ആയും എഴുതിയിട്ടുണ്ട്. ഇനിയും നല്ല കഥകളെഴുതാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.

    1. വാത്സ്യായനൻ

      😮 ഓ അതു ശരി. വെറുതെയല്ല കൈത്തഴക്കം.

  7. കുറേ നാളുകൾക്കുശേഷം വന്ന നല്ലൊരു കഥ.അടുത്തഭാഗം വന്നാൽ നന്നായിരുന്നു.😍😍

    1. അവരുടെ മുന്നത്തെ കഥകൾ സെർച്ച്‌ ചെയ്യുമ്പോൾ കിട്ടുന്നില്ല

  8. അവസാനിച്ചു എന്ന് മാത്രം പറയല്ലേ..🤪 ബാക്കി പോരട്ടേ..

    1. ഈ കഥ എൻ്റെ ജീവിതമാണ് ചേച്ചിക്കു പകരം എൻ്റെ മമ്മിയും പൂജക്ക് പകരം നസീമ എന്ന എൻ്റെ ഭാര്യയും

  9. കൊള്ളാം

  10. ഹലോ!കുറച്ചു വർഷം മുൻപ് ഒരു മാസികയിൽ ‘രാസലീല’എന്ന ഒരു കഥ വന്നിരുന്നു. അതെ പറ്റി ആർക്കെങ്കിലും അറിയാമോ?

Leave a Reply

Your email address will not be published. Required fields are marked *