എൻ്റെ രാസ ലീലകള്‍ [സ്നിഗ്ദ്ധ നായർ] 1525

അതിനൊന്നും എതിരു പറയരുത്. പിന്നെ കല്യാണം കഴിഞ്ഞ് പത്താം മാസത്തില്‍ തന്നെ പ്രസവിക്കാന്‍ എനിക്ക് താല്‍പര്യമില്ല , നമ്മള്‍ രണ്ടു പേരും ഇപ്പോള്‍ ചെറുപ്പമാണല്ലോ ? അതു കൊണ്ട് ഒന്ന് രണ്ട് വര്‍ഷം അടിച്ചു പൊളിച്ചതിനു ശേഷം മാത്രം മതി കുട്ടികളുണ്ടാവുന്നത്. അപ്പോഴേക്കും ഞാന്‍ ബാങ്കില്‍ ഒരു അസിസ്റ്റന്റ് മാനേജരെങ്കിലും ആയിട്ടുണ്ടായിരിക്കും.പിന്നെ നമ്മളുടെ ലൈഫ് തികച്ചും ട്രാന്‍സ്‌പേരന്റ് ആയിരിക്കണം . നമ്മുടെ ഇടയില്‍ യാതൊരു രഹസ്യവും പാടില്ല. ഇത്രയൊക്കെയേ എനിക്ക് പറയാനുള്ളൂ . ഇനി അര്‍ജ്ജുനു എന്നോട് എന്ത് പറയാനുണ്ടെങ്കിലും പറയാം ”

‘എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞാന്‍ ആഗ്രഹിച്ചിരുന്ന വിധത്തിലുള്ള ഒരു ലൈഫ് പാര്‍ട്ട്ണറെ ഞാന്‍ പൂജയില്‍ കണ്ടെത്തി കഴിഞ്ഞു. ഇപ്പോള്‍ തന്നെ എന്റെ കൂടെ വരാന്‍ തയ്യാറാണെങ്കില്‍ കൊണ്ടു പോകാന്‍ ഞാന്‍ റഡി”

‘എങ്കില്‍ ശരി , ഞാന്‍ ഇന്ന് തന്നെ എന്റെ പേരന്റ്‌സിനോട് വിളിച്ച് പറയാം . അടുത്ത സണ്‍ ഡേ അര്‍ജ്ജുനെ വന്ന് കാണാന്‍ വേണ്ടി.

”ഓ കേ ഗോ എഹെഡ്’

”എങ്കില്‍ ശരി , ഇനി നമുക്ക് ചേച്ചിയെ ഒറ്റക്കിരുത്തി ബോറടിപ്പിക്കേണ്ട’

ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തെന്ന് പറഞ്ഞപ്പോള്‍ ചേച്ചിക്ക് വളരെ സന്തോഷമായി. അടുത്തയാഴ്ചയില്‍ തന്നെ പൂജയുടെ അച്ഛനമ്മമാരെ വിളിച്ച് വരുത്താന്‍ പൂജയോട് പറഞ്ഞു . പിന്നെ ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്ന് കായലോരത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ലഞ്ച്കഴിച്ചു . പല തരത്തിലുമുള്ള മീനുകള്‍ പൊരിച്ചതും കറി വച്ചതുമെല്ലാം കൂട്ടി ഒരുഗ്രന്‍ ഊണു .

അതിനു ശേഷം ഞങ്ങള്‍ ഒരു ബോട്ടിംഗ് നടത്തി. പിരിയാന്‍ സമയത്ത് മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈ മാറി . ഇനി വരുന്ന ദിവസങ്ങളില്‍ എല്ലാ രാത്രികളിലും പരസ്പരം സംസാരിക്കാമെന്ന് പ്രോമിസ് ചെയ്തു. അപ്പോള്‍ കൂടുതലായി മനസ്സിലാക്കാനും സാധിക്കുമല്ലോ ? വൈകീട്ട് . ആറു മണിയോടെയാണു ഞങ്ങള്‍ പിരിഞ്ഞത്.

ഡിന്നര്‍ വെളിയില്‍ നിന്ന് കഴിച്ച് ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി. ഒട്ടും സമയം കളയാതെ ഞങ്ങളുടെ പ്രേമ ലീലകളിലേര്‍പ്പെട്ടു. പിറ്റേന്ന് പുലര്‍ച്ചക്ക് എനിക്ക് തിരുവനന്തപുരത്തേക്ക് തിരിച്ച് പോകേണ്ടതിനാല്‍ രാത്രി ഒരു കളി കളിക്കാന്‍ മാത്രമേ ചേച്ചി അനുവദിച്ചുള്ളൂ.

The Author

16 Comments

Add a Comment
  1. Aa adithe kadhayude baki ezhuthu oru divasathe bharaya please

  2. നന്ദുസ്

    സൂപ്പർ സഹോ….
    കിടിലൻ make over…
    എന്താ ഒരു ഫീലിംഗ്സ്…
    സൂപ്പർ അവതരണം… കിടു…
    കാത്തിരിക്കുന്നു… ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾക്കായി….

    തുടരൂ സഹോ…. ❤️❤️❤️❤️

  3. ്് കുക്കോൾഡ പൂജ

  4. പൊളിച്ച്……

  5. സഹയാത്രികനു സ്നേഹപൂർവ്വം ,
    കന്നിമാസത്തിലെ ഒരു ദിവസം , സമ്മോഹനം തുടങ്ങിയ മാസ്ർ പീസുകൾ എഴുതിയത് ഈ ഡിഗ്‌ദ യാണോ?

    1. sahayathirkanu snehapoorvam kittaan valla maargavum? pandu vaayicha class katha aanu.

  6. വാത്സ്യായനൻ

    ഈ സ്നിഗ്ദ്ധ നായർ എന്ന പേര് കുറേ ആയി ഇപ്പോൾ ശ്രദ്ധിക്കുന്നു. എല്ലാം നല്ല കഥകൾ. വേറാരെങ്കിലുമാണേൽ ഒരു പത്ത് ചാപ്റ്ററിൽ വലിച്ചു നീട്ടുമായിരുന്ന സംഭവം ബോറടിപ്പിക്കാതെയും എന്നാൽ ആവശ്യത്തിന് ഡീറ്റെയിൽഡ് ആയും എഴുതിയിട്ടുണ്ട്. ഇനിയും നല്ല കഥകളെഴുതാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.

    1. ee site thudangunathinu okke munne ezhuthi thudangiya alaa…

      1. വാത്സ്യായനൻ

        😮 ഓ അതു ശരി. വെറുതെയല്ല കൈത്തഴക്കം.

  7. കുറേ നാളുകൾക്കുശേഷം വന്ന നല്ലൊരു കഥ.അടുത്തഭാഗം വന്നാൽ നന്നായിരുന്നു.😍😍

    1. അവരുടെ മുന്നത്തെ കഥകൾ സെർച്ച്‌ ചെയ്യുമ്പോൾ കിട്ടുന്നില്ല

  8. അവസാനിച്ചു എന്ന് മാത്രം പറയല്ലേ..🤪 ബാക്കി പോരട്ടേ..

    1. ഈ കഥ എൻ്റെ ജീവിതമാണ് ചേച്ചിക്കു പകരം എൻ്റെ മമ്മിയും പൂജക്ക് പകരം നസീമ എന്ന എൻ്റെ ഭാര്യയും

  9. കൊള്ളാം

  10. ഹലോ!കുറച്ചു വർഷം മുൻപ് ഒരു മാസികയിൽ ‘രാസലീല’എന്ന ഒരു കഥ വന്നിരുന്നു. അതെ പറ്റി ആർക്കെങ്കിലും അറിയാമോ?

Leave a Reply

Your email address will not be published. Required fields are marked *