വേണ്ടപെട്ടവരെല്ലാം വിട്ടു പിരിഞ്ഞതിന്റെ ദുഖം കൊണ്ട് ചേച്ചിഏതാനും ആഴ്ചകള്‍ കോളേജില്‍ ജോലിക്ക് പോകാതെ ഇരുന്നു . പിന്നെ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ജോലിയില്‍ പ്രവേശിച്ചു. ജോലി ചെയ്യുന്ന സമയം ഒന്നും ആലോചിക്കാതെ കടന്നു പോകുമല്ലോ എന്നായിരുന്നു ഒരു ആശ്വാസം.കോളേജില്‍ ജോലിയുള്ള അഞ്ച് ദിവസം ചേച്ചി ഹോസ്റ്റലില്‍ താമസിക്കും . വെള്ളിയാഴ്ച വൈകീട്ട് ഇനിയും ഒഴിഞ്ഞ് കൊടുക്കാത്ത വാടക വീട്ടിലേക്ക് പോകും വെള്ളിയാഴ്ച വൈകീട്ട് ഞാനും ഒരല്പം നേരത്തെ ഓഫീസില്‍ നിന്നിറങ്ങി എന്റെ കാറില്‍ എറണാകുളത്തേ പോകും .
വീട്ടില്‍ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യാറില്ല. വേണ്ടത് വെളിയില്‍ നിന്ന് വരുത്തി കഴിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞാന്‍ ചേച്ചിയേയും കൂട്ടി കറങ്ങാനിറങ്ങും .
പിന്നെ രാത്രിയിലെ ഭക്ഷണം കഴിഞ്ഞേ തിരിച്ച് വരാറുള്ളൂ .ശനിയാഴ്ചയും ഞായറാഴ്ചയും ചേച്ചിയുടെ കൂടെ താമസിച്ച് തിങ്കളാഴ്ച രാവിലെ തിരിച്ച് തിരുവനന്തപുരത്തേക്ക് പോകും.ചേച്ചിയെ എങ്ങിനെയെങ്കിലും നോര്‍മല്‍ ആക്കാനാണു ഞാന്‍ ഇങ്ങനെ പല ബുദ്ധിമുട്ടുകളും കണക്കിലെടുക്കാതെ എല്ലാ ആഴ്ചയിലും മുടങ്ങാതെ ചേച്ചിയെ കാണാനെത്തിയിരുന്നത്. ജോലിയുള്ള ദിവസം ഞങ്ങള്‍ തമ്മില്‍ രാത്രിയില്‍ മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സംസാരിക്കുമായിരുന്നു.
എന്റെ വീട്ടില്‍ എനിക്ക് ഏറ്റവും അധികം അടുപ്പമുണ്ടായിരുന്നത് ചേച്ചിയുമായിട്ടായിരുന്നു. അഞ്ച് വയസ്സിന്റെ പ്രായക്കൂടുതലുള്ളതിനാല്‍ ചേച്ചി എന്നെ വളരെയധികം വാത്സല്യത്തോടെയായിരുന്നു കണ്ടിരുന്നത്. അച്ഛനുമമ്മയും ജോലിക്കാരായിരുന്നതിനാല്‍ സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ട് എന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ചേച്ചിയായിരുന്നു.
Superb
Aa adithe kadhayude baki ezhuthu oru divasathe bharaya please
സൂപ്പർ സഹോ….
കിടിലൻ make over…
എന്താ ഒരു ഫീലിംഗ്സ്…
സൂപ്പർ അവതരണം… കിടു…
കാത്തിരിക്കുന്നു… ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾക്കായി….
തുടരൂ സഹോ…. ❤️❤️❤️❤️
്് കുക്കോൾഡ പൂജ
പൊളിച്ച്……
സഹയാത്രികനു സ്നേഹപൂർവ്വം ,
കന്നിമാസത്തിലെ ഒരു ദിവസം , സമ്മോഹനം തുടങ്ങിയ മാസ്ർ പീസുകൾ എഴുതിയത് ഈ ഡിഗ്ദ യാണോ?
sahayathirkanu snehapoorvam kittaan valla maargavum? pandu vaayicha class katha aanu.
ഈ സ്നിഗ്ദ്ധ നായർ എന്ന പേര് കുറേ ആയി ഇപ്പോൾ ശ്രദ്ധിക്കുന്നു. എല്ലാം നല്ല കഥകൾ. വേറാരെങ്കിലുമാണേൽ ഒരു പത്ത് ചാപ്റ്ററിൽ വലിച്ചു നീട്ടുമായിരുന്ന സംഭവം ബോറടിപ്പിക്കാതെയും എന്നാൽ ആവശ്യത്തിന് ഡീറ്റെയിൽഡ് ആയും എഴുതിയിട്ടുണ്ട്. ഇനിയും നല്ല കഥകളെഴുതാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.
😮 ഓ അതു ശരി. വെറുതെയല്ല കൈത്തഴക്കം.
കുറേ നാളുകൾക്കുശേഷം വന്ന നല്ലൊരു കഥ.അടുത്തഭാഗം വന്നാൽ നന്നായിരുന്നു.😍😍
അവരുടെ മുന്നത്തെ കഥകൾ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നില്ല
അവസാനിച്ചു എന്ന് മാത്രം പറയല്ലേ..🤪 ബാക്കി പോരട്ടേ..
Super da
ഈ കഥ എൻ്റെ ജീവിതമാണ് ചേച്ചിക്കു പകരം എൻ്റെ മമ്മിയും പൂജക്ക് പകരം നസീമ എന്ന എൻ്റെ ഭാര്യയും
കൊള്ളാം
ഹലോ!കുറച്ചു വർഷം മുൻപ് ഒരു മാസികയിൽ ‘രാസലീല’എന്ന ഒരു കഥ വന്നിരുന്നു. അതെ പറ്റി ആർക്കെങ്കിലും അറിയാമോ?