എന്റെ രണ്ടാൻ അമ്മ [Luke] 1568

ഒരു ചെറിയ വാട്ടർ ഞാൻ ചോദിച്ചു എന്താ പറ്റിയത് അമ്മേ അമ്മ ഒന്ന് വിട്ടു പറഞ്ഞില്ല എനിക്ക് അത് എന്താണെന്ന് അറിയാൻ തോന്നി ഞാൻ വീണ്ടും ചോദിച്ചു അമ്മ പറഞ്ഞത് അമ്മയുടെ ചെറിയമ്മ ഇന്നലെ മരിച്ചു അതാണ് അമ്മക്ക് വിഷമം ഞാൻ “അയ്യോ” അപ്പം അമ്മയ്ക്ക് പോകണ്ടേ “ഇല്ല” ഞാൻ ചോദിച്ചു എന്തുപറ്റി അത് ഞാൻ ചെറിയമ്മയുടെ അടുത്തുനിന്ന് ഓടി വന്നതാ എനിക്ക് തിരിച്ചു പോകാൻ പേടിയാ എന്താണ് ഞാൻ ചോദിച്ചത് അമ്മയുടെ 18′ മത്തെ വയസ്സിൽ അമ്മയെ അവർ വേറൊരാൾക്ക് വിക്കാൻ ശ്രമിച്ചു അവിടെ നിന്നും ഓടിവന്ന് അമ്മ ഒരു ഓർഫനേജിലാണ് പിന്നീടങ്ങോട്ട് താമസിച്ചത് അമ്മയ്ക്ക് ഭയം ഉണ്ടായിരുന്നു അവർ അമ്മയെ തിരക്കി വരുമ്പോൾ പക്ഷേ ഇപ്പോൾ ഭയമില്ല കാരണം അവർ മരിച്ചിരിക്കുന്നു അമ്മയ്ക്ക് ചെറിയൊരു ആശ്വാസം ഞാൻ അമ്മയെ ആശ്വസിപ്പിച്ചു
അങ്ങനെ കുറച്ചു മാസങ്ങൾക്ക് കഴിഞ്ഞു അമ്മയുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നതുപോലെ എനിക്ക് തോന്നി…
ചെറിയ കാര്യങ്ങളിൽ അമ്മ ദേഷ്യപ്പെടുകയും അച്ഛനോടും എന്നോടും ദേഷ്യപ്പെടുകയും ചെയ്തു
എനിക്ക് മനസ്സിലായില്ല അമ്മയ്ക്ക് എന്തുപറ്റി ഇതെന്തുപറ്റി അമ്മ കൂടുതലും ഫോണിൽ ആരോടോ സംസാരിക്കുന്നതാണ് ഞാനെപ്പോഴും കാണാറുണ്ട് ചോദിച്ചാൽ അമ്മ ദേഷ്യപ്പെടും എനിക്ക് ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്ന് തോന്നി ഞാൻ അച്ഛനോട് ചോദിച്ചു
ഞാൻ: അച്ഛാ അമ്മയ്ക്ക് എന്താ പറ്റി
അച്ഛൻ: എനിക്കറിയില്ല മോനെ കുറച്ച് മാസങ്ങൾ ആയിട്ട് എന്നോട് സംസാരിക്കാറു പോലുമില്ല അങ്ങനെ അധികം ദേശം പെടാത്ത അച്ഛൻ അമ്മയോട് ദേഷ്യപ്പെട്ടു അമ്മ തിരിച്ചു നിനക്ക് ആരോടാ ഇത്ര ഫോണിൽ സംസാരിക്കുന്നു അതിന്റെ കാര്യം നിങ്ങൾ അന്വേഷിക്കേണ്ട ആവശ്യമില്ല കുറച്ചു ദിവസം കഴിഞ്ഞു അമ്മ അച്ഛനുമായി ഭയങ്കരമായ ഒരു വഴക്കുണ്ടായി അതിൽ അച്ഛൻ വീടുവിട്ട് ഇറങ്ങിപ്പോയി അമ്മ എന്നിട്ടും അച്ഛനെ കുറിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഞാൻ അമ്മയോട് ചോദിച്ചു? അമ്മയ്ക്ക് എന്താ പറ്റിയത് വന്നതുപോലെ അത് നിന്റെ തന്തയോട് ചോദിക്കട്ടെ എന്ന അമ്മയും
എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു…
അങ്ങനെ അച്ഛനെ ഞാൻ ഒരുപാട് തവണ വിളിച്ചു അച്ഛൻ ഫോൺ എടുക്കുന്നില്ല എനിക്ക് എന്തോ പേടി തോന്നും ഞാൻ അച്ഛന്റെ ഫ്രണ്ടിനെ വിളിച്ചു
അച്ഛന്റെ ഫ്രണ്ട്:”ശിവ”
ഞാൻ: അങ്കിൾ അച്ഛൻ വീടുവിട്ടു പോയിട്ട് രണ്ടുദിവസം ഒരു വിവരവുമില്ല വിളിച്ചിട്ട് കിട്ടുന്നില്ല.
അങ്കിൾ ശിവ: ഞാൻ തിരക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു അങ്കിൾ വീട്ടിൽ വന്നു റെയിൽവേ ട്രാക്കിൽ ഒരു ബോഡി കണ്ടതായി അത് അച്ഛനാണോ എന്ന് സംശയം എനിക്ക് ആകെ പേടി തോന്നി പക്ഷേ അമ്മയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം ഞാൻ കണ്ടില്ല. ഞാനും അങ്കിളും വീടിനടുത്തുള്ള റെയിൽവേ ട്രാക്കിൽ എത്തി അങ്ങനെ ഞാൻ പേടിച്ചതുപോലെ തന്നെ അച്ഛന്റെ ബോഡി പകുതി മുറിഞ്ഞു നിലയിൽ റെയിൽവേ ട്രാക്കിൽ കിടക്കുന്നു ഞാൻ പൊട്ടിക്കരഞ്ഞു അങ്ങനെ അച്ഛന്റെ മരണം അടിയന്തര ചടങ്ങുകൾ ഒക്കെ ചെയ്തു കുറച്ച് ആഴ്ചകൾ ഞാൻ എണീറ്റപ്പോൾ വീട്ടിൽ വേറെ ആരോ വന്നതുപോലെ എനിക്ക് തോന്നി റൂമിന് വെളിയിൽ ഇറങ്ങി അമ്മയുടെ റൂമിനടുത്ത് പോയി വേറെ ആരുടെ ശബ്ദം ഞാൻ ചോദിച്ചു അമ്മേ അകത്താരാ അമ്മ കഥക് തുറന്നു നിനക്കെന്തു വേണം എനിക്കൊന്നും വേണ്ട

The Author

11 Comments

Add a Comment
  1. കഥ കൊള്ളാം, പക്ഷെ അക്ഷരം അറിയാവുന്ന ആരെ എങ്കിലും കൊണ്ടു ടൈപ്പ് ചെയ്യിക്കൂ സഹോദര…

  2. കൊള്ളാം കിടിലൻ പണി തന്നെ ശിവന് കൊടുക്കണം… അവളെ കളിച്ചു പതം വരുത്തണം

  3. Keep going revenge nanayirikanam .pine speling mistakes onu clear cheyanam

  4. Nothing interesting in this part but continue chayithooo don’t judge a book by it’s cover annu annallooo 😊😊🤗

  5. മനു ഉദ്ദേശിക്കുന്ന പോലെ അഞ്ജലിക്കും ശിവനും ഉഗ്രൻ പണി കൊടുക്കണം. തന്റെ പിതാവിനെ കൊന്നതിന് ശിവന്റെ സുന ഉടച്ച് ഒന്നിനും കൊള്ളാത്തതാക്കണം. രണ്ടാനമ്മയുടെ കഴപ്പ് മനു തീർത്തു കൊടുത്ത് ചണ്ടിയാക്കണം.
    തുടരൂ അടുത്ത ഭാഗം.

    1. ഒരു കസിൻ അനിയൻ ഉള്ള സ്റ്റോറി ഉണ്ടല്ലോ അതിന്റെ പേര് എന്താണ്

  6. അരുൺ ലാൽ

    കൊള്ളാം..
    അക്ഷരത്തെറ്റ് കൂടുതലാണ് അത് കഥയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട് ശ്രദ്ധിക്കുക..
    കഥ കൊള്ളാം…നല്ലൊരു പണിതന്നെ രണ്ടുപേർക്കും കൊടുക്കുക…പേജ് കൂട്ടിയെഴുതുക..അടുത്ത ഭാഗം വേഗം തരുക

  7. സൂപ്പർ, അടുത്ത ഭാഗം എത്രയും വേഗം പ്രസിദ്ധീകരിക്കൂ.

  8. Nice start,…. keep going

  9. Kollam bakki appol idum

Leave a Reply

Your email address will not be published. Required fields are marked *