Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ സജിത [ഒറ്റയാൻ] 162

Kambi Views 77056

ഉച്ചക്ക് ലഞ്ച് കഴിക്കാൻ ഇറങ്ങിയപ്പോൾ ആണ് അവളുടെ മെസ്സേജ് നോക്കുന്നത്. അതിൽ ഒരു റിപ്ലെ വന്നു അത് ഇത്ര മാത്രം “എനിക്കും”. കണ്ടയുടനെ ഞാൻ അവളെ വിളിച്ചു. അവൾ ഫോൺ എടുത്ത ഉടൻ പറഞ്ഞു ” ഞാൻ ഈ വിളി പ്രതീക്ഷിച്ചു”. ഞാൻ മറുപടി ആയി പറഞ്ഞ “എനിക്കും തോന്നി ഞാൻ വിളിച്ചു… ഇനിയും വിളിക്കും… നിനക്ക് വല്ല ബുദ്ധിമുട്ടു ഉണ്ടോ എന്ന് ?”.

ഇല്ലടാ ചെക്കാ നീ വിളിച്ചോ ഞാൻ എടുത്തോളാം, കേട്ടല്ലോ എന്ന് അവൾ പറഞ്ഞു. അധിക നേരം സംസാരിക്കാതെ ഫോൺ വെച്ച് എനിക്കും പോകേണ്ട ആവിശ്യം ഉണ്ടാരുന്നു. വൈകുന്നേരം നാല് മാണി ആയപ്പോൾ ഞാൻ അവൾക്കു മെസ്സേജ് അയച്ചു എനിക്കും നിന്നെ കാണണം, വൈകുന്നേരം 7 മണിക്ക് ഞാൻ മറൈൻ ഡ്രൈവിൽ വരുമെന്ന്.

ഓഫീസിൽ നിന്ന് ഇറങ്ങാൻ 6 : 30 ആയി. പുറത്തു ഇറങ്ങി ആദ്യം നോക്കിയത് അവളുടെ മെസ്സേജ് ആണ്. അതിൽ നോക്കട്ടെ എന്ന് മാത്രം. ഞാൻ നേരെ മറൈൻ ഡ്രൈവിലെ പാർക്കിങ്ങിൽ വണ്ടി വെച്ച് അതിൽ ചാരി നിന്ന് അവളെ വിളിച്ചു ബെൽ അടിക്കുന്നുണ്ട് അവൾ എടുക്കുന്നില്ല.

ഏകദേശം ഏഴു മണി ആയപ്പോൾ അവൾ എന്റെ ഫോണിൽ വിളിച്ചു ചോദിച്ചു ഞാൻ എവിടെയാണ് നിൽക്കുന്നത് എന്ന്. ഞാൻ സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ തന്നെ ഫോൺ കട്ട് ചെയ്യാതെ നടന്നു വന്നു. ഞാൻ അവളുടെ അടുത്തേക്ക് പതുക്കെ നടന്നു. അവൾ ഇപ്പം വന്നേക്കുന്നത് തലയിൽ കൂടി ഷാൾ ഇട്ടുകൊണ്ടാണ്. കണ്ടു എന്നിട്ടു ഒന്നും മിണ്ടാതെ നടന്നു.. –

പതുക്കെ അടുത്ത് അടുത്ത് ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവൾ ഒന്നും മിണ്ടാതെ എന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു നടന്നു. അവസാനം ബോട്ട് യാദിന്റെ അടുത്ത് വന്നു ബെഞ്ചിൽ ഇരുന്നു ഞങ്ങൾ.എന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ അവൾ എന്റെ തോളിലേക്ക് ചാരി. എന്നിട്ടു നേരെ കടലിലേക്ക് നോക്കി കിടന്നു. ഇരുട്ട് ആയതിനാൽ മിന്നി കത്തുന്ന സീറ്റ് ലൈറ്റിന്റെ വെട്ടം മാത്രം ഞങ്ങളെ ശല്യപ്പെടുത്തി . ഞാൻ അവളെ വിളിച്ചു.

ഞാൻ: ഡീ..?
അവൾ: എന്താടാ …?
ഞാൻ:- എനിക്കും നിന്നെ ഭയങ്കര ഇഷ്ടമാണ്
അവൾ: ആണോ ?
ഞാൻ: അതെ

ഇത് കേൾക്കാൻ അവൾ എന്നെ നോക്കിയപ്പോൾ ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അത് കിട്ടിയപ്പോൾ അവൾ എന്റെ കയ്യിൽ മുറുകെപ്പിടിച്ചു ഞാനും കയ്യ് ബലമായി പിടിച്ചു.. നേരെ കയ്യ് പൊക്കി അവളുടെ കയ്യുടെ പുറത്തു ഒരു ഉമ്മ കൂടി കൊടുത്തു, അവൾ എന്നെ നോക്കിയ സമയത്തു തന്നെ ഒരു കയ്യ് കൊണ്ട് അവളുടെ കഴുത്തിൽ പിടിച്ചുകൊണ്ടു ചുണ്ടിൽ ഒരുമ്മ കൊടുത്തു.

The Author

10 Comments

Add a Comment
  1. കൊള്ളാം, നന്നായിട്ടുണ്ട്. തുടരുക
    🌹🙏🌹🌹🌹

  2. രിയാസ്

    Super

  3. പൊന്നു.🔥

    Kolaam….. Nalla Tudakam.

    😍😍😍😍

  4. ഈ കഥയുടെ രണ്ടാം ഭാഗം ഇന്നലെ വേറെ സൈറ്റില്‍ വന്നല്ലോ…..

  5. ഒറ്റയാൻ എന്ന് പേര് കണ്ടപ്പോ കേറിയതാ വായിച്ച് തുടങ്ങിയപ്പോ മനസ്സിലായി ഒറ്റയാന്റെ നാല് അയലത്ത് അടുപ്പിക്കാൻ ഒക്കത്തില്ലെന്ന് 😏

  6. നന്നായിട്ടുണ്ട്

  7. ആത്മാവ്

    Dear,.. മുൻപ് വേറെങ്ങോ ഈ കഥ വന്നിരുന്നു എന്ന് ദേ പാണൻ പറയുന്നു.. എന്തോ.. ഞാൻ വായിച്ചില്ല.. എന്തായാലും അടിപൊളി കഥയാണ് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ബാക്കികൂടി ഇങ്ങോട്ട് പോരട്ടെ.. കാത്തിരിക്കുന്നു.. By സ്വന്തം ആത്മാവ് 💀👈

  8. ഇന്നു അതിന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് സൂപ്പർ ആണ് കളികൾ

  9. കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: