എന്റെ സർവീസ് സ്റ്റോറി [ബംഗാളി ബാബു] 114

എന്റെ സർവീസ് സ്റ്റോറി

Ente Service Story | Author : Bangali Babu


എന്റെ പേര് രതീഷ് ഞാൻ. എനിക്കിപ്പോൾ 35 വയസ്സുണ്ട് ഈ സംഭവം നടക്കുമ്പോൾ എനിക്ക് 26 വയസ്സാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജോലി ചെയ്യുകയാണ്. ആദ്യമായി ഫോറസ്റ്റ് ഓഫീസർ ആയിരുന്നു ഇപ്പോൾ എനിക്ക് ജോലി ചെയ്യാൻ കിട്ടിയ സ്ഥലം വയനാട് ആയിരുന്നു. വളരെ പ്രകൃതി രമണീയമായ സ്ഥലമായിരുന്നു അത്.

പക്ഷേ പല സാധനങ്ങളും മേടിക്കണമെങ്കിൽ ടൗണിലേക്ക് പോകണം ഞാൻ അവിടെ ചെന്ന് ജോയിൻ ചെയ്ത് അവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുവാൻ തുടങ്ങി. സ്വന്തമായി പ്രശ്നമുണ്ടാക്കി കഴിക്കുകയായിരുന്നു. എനിക്ക് തന്നെ അതിനോട് മടുപ്പ് തോന്നി. കാരണം ജോലിയുടെ ഭാരവും എല്ലാം ബുദ്ധിമുട്ടായിരുന്നു അത്.

അങ്ങനെയിരിക്കുകയാണ് എന്റെ വീടിന്റെ കുറച്ച് അകലെ താമസിക്കുന്ന 40 വയസ്സോളം പ്രായമുള്ള ഒരു സ്ത്രീ എന്റെ ഇടുക്കിൽ വന്ന് വീട്ടിൽ ജോലിക്ക് നിന്നോട്ടെ എന്ന് ചോദിച്ചത്. ഞാനവരോട് വന്നോളാൻ പറഞ്ഞു. ശമ്പളം 3000 രൂപ കൊടുക്കാം എന്ന്  സമ്മതിച്ചു. അവർ പിറ്റേദിവസം രാവിലെ എട്ടു മണിയായപ്പത്തേനും ജോലിക്ക് വന്നു 9 മണിയാവുമ്പോൾ ആണ് സാധാരണയായിട്ട് ഞാൻ ജോലിക്ക് പോകുന്നത്.

അവർ വന്ന പാടെ അടുക്കളയിൽ കയറി എനിക്ക് വേണ്ട പ്രാതൽ ഉണ്ടാക്കിത്തന്നു ഉച്ചയ്ക്ക് ചോറുണ്ണാൻ വരുമോ എന്ന് അവർ തിരക്കി. ചിലപ്പോൾ വരും എന്നുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തുള്ളൂ എന്നിട്ട് ഞാൻ ഓഫീസിലേക്ക് പോയി. വൈകുന്നേരം സാധാരണ അഞ്ചു മണിയാവുമ്പോൾ തന്നെ ഞാൻ ഓഫീസിൽ നിന്നും വീട്ടിലെത്താറുണ്ട്.

എത്തിക്കഴിഞ്ഞശേഷം ആണ് അവരെല്ലാദിവസവും പോകുന്നത്. പോകുന്നതിനു മുമ്പ് അവർ എനിക്ക് വേണ്ട ഭക്ഷണങ്ങൾ എല്ലാം മേശപ്പുറത്ത് ഉണ്ടാക്കി വെച്ചിരിക്കും. എല്ലാ ദിവസവും അങ്ങനെ ഇരിക്കുകയാണ് എനിക്ക് ചെറിയ ഒരു പനി പിടിച്ച് ഞാൻ മൂന്നാലു ദിവസം ലീവ് എടുക്കുന്നത്. സമയത്ത് ഞാൻ അവളും ആയിട്ട് കൂടുതൽ അടുക്കുന്നത്.

ഭർത്താവ് ഉണ്ടായിരുന്നു പക്ഷേ ആദ്യത്തെ കുട്ടി ജനിച്ച ശേഷം അയാൾ അവരെ ഉപേക്ഷിച്ച് വേറെ സ്ത്രീയുടെ കൂട്ടത്തിൽ താമസം ആരംഭിച്ചു. പിന്നീട് അയാളെക്കുറിച്ച് വേറെ വിവരങ്ങൾ ഒന്നുമില്ലായിരുന്നു മൂന്നുവർഷത്തിനു മുമ്പ് അവരുടെ ഭർത്താവ് മരിച്ചു എന്ന്. അവർക്ക് രണ്ടു മക്കളാണ് ഉള്ളത് മൂത്തത് ഒരു പെങ്കൊച്ച് ആണ് ഇപ്പോൾ 21 വയസ്സ് ആയിട്ടുണ്ട്  രണ്ടാമത്തെ പെൺകൊച്ചിന് 15 വയസ്സുമാണ് ഉള്ളത്. എന്നോട് അവരുടെ കഥകൾ മുഴുവൻ പറഞ്ഞു.

2 Comments

Add a Comment
  1. Very good nice continue

Leave a Reply

Your email address will not be published. Required fields are marked *