എനിക്ക് മൂത്തത് ഒരു ചേട്ടൻ. ചേട്ടനും ഞാനും തമ്മിൽ 12 വയസ്സ് വ്യത്യാസം ഉണ്ട്.അതിനു കാരണം എന്താണെന്നു ചോദിച്ചാൽ എനിക്ക് അറിയില്ല അന്നും ഇന്നും. കാരണം ഇന്നും അവ്യക്തം. അതുകൊണ്ട് തന്നെ ഏട്ടനോട് എനിക്ക് അച്ഛനോട് ഉള്ളത് പോലെതന്നെ ബഹുമാനവും പേടിയും ഉണ്ട്.അച്ഛന് റെയിൽവേയിൽ ആയിരുന്നു ജോലി. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ ജോലി ഉപേക്ഷിച്ചു കിട്ടിയ പൈസയും ആയി നാട്ടിൽ എത്തി കൃഷിയും, അമ്പല പ്രസിഡണ്ട് സ്ഥാനവും ഒക്കെയായി വിലസുന്നു. അമ്മക്ക് ജോലി ഒന്നുമില്ല.തനി നായർ വീട്ടമ്മ.
ഒരു പഴയ നായർ തറവാടാണ് ഞങ്ങളുടേത്. നാലുകെട്ടും കുളവും ഒക്കെ ഉള്ള ഒരു തനി നാടൻ നായർ തറവാട്.ആവിശ്യം പോലെ പറമ്പ് ഉണ്ട് ഞങ്ങൾക്ക്, പിന്നെ വയലും അച്ഛൻ ചെയ്യാത്ത കൃഷികൾ ഇല്ല. പൊന്നു വിളയിക്കും കക്ഷി മണ്ണിൽ. അച്ഛൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല തനി നക്കി ആണ് കേട്ടോ. പൂത്ത കാശ് ഉണ്ട് കയ്യിൽ, ഇന്നത്തെ കാലഘട്ടത്തിൽ ഒരു പ്ലാന്റർ എന്നൊക്കെ വിളിക്കാം. കക്ഷിക്ക് അതിന്റെ യാതൊരു അകംഭാവവും ഇല്ല. ഒരു തനി നാടൻ മനുഷ്യൻ. ഇത്തിരി നക്കിത്തരം ഉണ്ടെന്നേ ഉള്ളൂ ആള് ശുദ്ധൻ ആണ്. അമ്മയും അതുപോലെ തന്നെ ഒരു പാവം. പക്ഷെ അമ്മയ്ക്ക് നക്കിത്തരം ഒന്നുമില്ല. അറിയപ്പെടുന്ന തറവാട്ടു കാരാണ് ഞങ്ങൾ.
അതിന്റെ ഒരു ബഹുമാനം നാട്ടുകാർ എപ്പോഴും തരാറുണ്ട്. എന്റെ വീട് എന്ന് പറയുന്നത് താഴെ മൂന്നു റൂമും മുകളിൽ മൂന്നു റൂമും പിന്നെ ഒരു അകത്തളവുമൊക്കെ ഉള്ള ഒരു പഴയ തറവാട് ആണ്..മുകളിലെ റൂമിൽ കയറി ജന്നൽ തുറന്നാൽ വിശാലമായപാടം കാണാം. ഒരു പ്രത്യേക ഫീൽ ആണ് അതിങ്ങനെ നോക്കി നിൽക്കാൻ.ഏട്ടന്റെ പഠനമൊക്കെ ചെന്നൈയിൽ ആയിരുന്നു. അച്ഛന് ആദ്യം അവിടെയായിരുന്നു ജോലി. ഞാൻ നാലാം ക്ലാസ്സ് വരെ അവിടെയാണ് പഠിച്ചത്. ഞങ്ങൾ ഫാമിലി ആയി അവിടെ ആയിരുന്നു. പക്ഷെ ഏട്ടനെ തുടർന്നും അവിടെതന്നെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു.ഓണം ക്രിസ്മസ് എന്നിങ്ങനെ അവധികളിൽ മാത്രം ഏട്ടൻ വീട്ടിൽ വരും.
Athe bro full support ind
Auntyum ithayum kadha thudaruka please ?
നല്ല ഒരു പ്ലോട്ട് ആണ് ഇത്..
സ്പീഡ് കൂട്ടരുത്..
ആരൊക്കെ എന്തൊക്ക പറഞ്ഞാലും..
കഥ അതിന്റെ സ്വാഭാവിക രീതിയിൽ ഡെവലപ്പ് ആയാൽ മതി…
ലോകത്ത് ഒരു പെണ്ണും ചെന്ന് കണ്ടാലുടൻ
തുണി പൊക്കി തന്ന് കളിക്കാൻ പറയില്ല..
മെല്ലെ.. മെല്ലെ.. കളിക്കുള്ള സാഹചര്യങ്ങൾ ഡെവലപ്പ് ആയി വരണം…
ഈയിടെ പോക്കർ ഹാജിയുടെ ഒരു കഥ – കാന്താരിയുടെ കലിപ്പൻ വായിച്ചു..57 പേജ്.. ആദ്യ 25 പേജിൽ കഥ ഡെവലപ്പ് ആയി…. അവസാന 30 പേജിൽ ഒരൊറ്റ കളി.. അങ്ങനെ വിവരിച്ച് എഴുതിയാൽ ഫീൽ കിട്ടും.. ഞാനിത് വേറെ ഒരു കഥാകാരനോടും പറഞ്ഞിട്ടുണ്ട്..
മെല്ലെ വിവരിച്ച് എഴുതിയാൽ ശരിക്കും ഒരു അര കളിസുഖം കിട്ടും..
നന്നായി… കഥാപാത്രമായി മാറി എഴുതൂ..
നല്ല ഫീൽ കിട്ടും.. ?
മിച്ചു എന്ന് കണ്ടപ്പോഴേ ടീച്ചറാന്റിയും
ഇത്തയും ഓർമ വന്നു..
ഇത് രണ്ട് മൂന്ന് പാർട്ട് വന്നിട്ട്ഒരുമിച്ച്
വായിക്കാം..
അതാ ഇതിന്റെ ഒരിത് …?
കാത്തിരിക്കുന്നു..?
എന്റെ ഒരു അഭിപ്രായത്തിൽ നിങ്ങൾ കമന്റ് box നോക്കരുത്… നിങ്ങളുടെ രീതിക്ക് തന്നെ എഴുതുക പലരും പലതും പറയും…. നിങ്ങൾ എഴുതി വെച്ചത് നിങ്ങൾ എന്ത് വില കൊടുത്തും പൂർത്തിയാക്കുക….
സ്നേഹത്തോടെ
വന്മരം… ?
Heppy come back ✨
Broyude slowpase narration pwoliyanu ithum oru long series akumennu pretheekshikunnu
ഒരു വലിയ വെടിപ്പുര നിറയെ മരുന്നു നിറച്ച് വെച്ച് തീ കൊളുത്താൻ നിൽക്കുന്ന പോലെ ഉള്ള തുടക്കം ആണ് ഈ കഥ. അടുത്ത ഭാഗം തകർക്കുമെന്ന് ഇപ്പഴേ എനിക്ക് പ്രതീക്ഷയുണ്ട്. നല്ല ഉശാറായിട്ട് ആ നെക്സ്റ്റ് പാർട്ട് പെട്ടെന്ന് തരണേ മിച്ചു…
മിച്ചു, അളിയാ.. ആ ടീച്ചർ ആന്റിയും ഇത്തയും എന്ന കഥ എനിക്ക് ഒടുക്കത്തെ vibe ആയിരുന്നു. മിക്കവാറും വന്ന് ഞാൻ ചെക്ക് ചെയ്യുമായിരുന്നു അടുത്ത പാർട്ട് വന്നോ എന്ന്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞ് ആ കഥ ഇഷ്ടപ്പെട്ട ഒരുപാട് വായനക്കാരെ താങ്കൾ മറന്നത് ശരിയായില്ല. ആ കഥ ഇപ്പോൾ നിങ്ങൾ തുടരും എന്ന് പറഞ്ഞതിൽ ഭയങ്കര സന്തോഷം. ടീച്ചർ ആന്റിയും, ഇത്തയും, കിച്ചുവിന്റെ അശ്വതിയുടെയും ടീച്ചറാന്റിയുടെയും ഒക്കെ മുലകുടിയും.. അപ്പോൾ എന്തായാലും തുടരണം പ്ലീസ്
?????
Bro❤❤❤❤ ഞാൻ ഈ സൈറ്റിൽ ആദ്യം വന്നപ്പോൾ വായിച്ച കഥ ആയ്യിരുന്നു അതു ടീച്ചർ ആന്റിയും ഇത്തയും എന്നാ കഥ ഒരുപാട് ഇഷ്ടപെട്ട കഥ ആണ് bro അതു plz continue❤❤❤❤ ee kadhayum nice ayyindutaa
ആ അളിയാ വിളികളിൽ അന്നത്തെ കാലഘട്ടം ഓർമ്മപ്പെടുന്നു.
പമ്മൻ ചേട്ടാ…. നിങ്ങളൊക്കെ ആണ് എന്റെ ഗുരുക്കൻ മാർ…..
Ithu kollam pinne bro teacher auntyum ithayum tudaranam feel okke vannolum pwoli kadha aanu athu aunty ye serikkum onnu kalichu polum illa
?