എന്റെ ശരികൾ [മിച്ചു] 232

അവൻ ആള് ഇത്തിരി പുളുവൻ ആയിരുന്നു.അന്നൊക്കെ ഞാൻ അതിനൊന്നും അത്രക്ക് പ്രാധാന്യം കൊടുത്തില്ല. ഒരു ചെവിയിൽക്കൂടി കേട്ടു മറുചെവിയിൽക്കൂടി കളഞ്ഞു ലിജോ താമസം മാറി വേറെ ഒരിടത്തേക്ക് പോയതോടെ ആകെ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെയും നഷ്ടമായി. കുഞ്ഞു നാൾ മുതലുള്ള കൂട്ടായിരുന്നു ഞാനും അവനും. ഇപ്പോൾ എവിടാണവോ അവൻ. പത്താം ക്ലാസ്സ്‌ ആയപ്പോൾ എനിക്ക് പുതിയ ഒരു കൂട്ടുകാരനെ കിട്ടി, അരവിന്ദൻ എന്ന ഞങ്ങളുടെ അരവിന്ദാഷൻ.ഇനി അരവിന്ദനെ കുറിച്ച് പറയാം.ഒരു ഗുണ്ട് മണിയൻ.

12 ക്ലാസ്സിൽ ആണ് അരവിന്ദൻ ഞങ്ങളുടെ കൂടെ ചേക്കേറുന്നത്. അന്നൊന്നും അവനോടു ഞാൻ അത്ര വലിയ അടുപ്പം ഒന്നും ഇല്ലായിരുന്നു. എല്ലാവരും ആരാധനയോടെ ആയിരുന്നു അരവിന്ദനെ കണ്ടിരുന്നത്. അതിനു കാരണം ഉണ്ട്‌, ഏഴുവരെ ഇംഗ്ലീഷ് മീഡിയം പഠിച്ചു 12 ക്ലാസ്സിൽ മലയാളം മീഡിയത്തിൽ ചേർന്നവൻ എന്ന ഒരൊറ്റ കാരണം. പക്ഷെ അവൻ എന്തുകൊണ്ടാണ് ആ സ്കൂൾ വിട്ടു ഞങ്ങളുടെ സ്കൂളിൽ വന്നതെന്ന് പിന്നീടാണ് അറിഞ്ഞത്. അവൻ കൂടെ പഠിച്ച ഒരു പെൺകുട്ടിയുടെ പാവാട പൊക്കി അവളുടെ ഷഡിയുടെ കളർ നോക്കി. അത്രയേ അവൻ ചെയ്തുള്ളൂ. ?.അതിനു അവർ പുറത്താക്കിയതായിരുന്നു അവനെ ആ സ്കൂളിൽ നിന്നും.ആദ്യമൊക്കെ ടീച്ചർമാർക്കൊക്കെ അവനെ വലിയ കാര്യം ആയിരുന്നു. പഠിപ്പിസ്റ്റ്, ക്യാഷ് ടീം, അച്ഛന് ഗൾഫിൽ ബിസിനെസ്സ്, ഒറ്റമോൻ, പിന്നെ എന്ത് വേണം, പക്ഷെ ആള് ശുദ്ധൻ ആണ് കേട്ടോ. എന്റെ ആകെ ഉള്ള ഒരു കൂട്ടുകാരൻ അന്നും ഇന്നും.

12 ക്ലാസ്സിൽ ഇംഗ്ലീഷ് ടീച്ചർ അവനെ പൊക്കി ചോദ്യം ചോദിച്ചപ്പോൾ ആണ് ആള് ഒരു തിരുമണ്ടൻ ആണെന്ന് എല്ലാവർക്കും ബോധ്യം ആയതു. ഇംഗ്ലീഷ് മീഡിയം പഠിച്ചിട്ടു വന്ന അവനു ഇംഗ്ലീഷ് കൂട്ടി വായിക്കാൻപോലും അറിയില്ല എന്നുള്ള സത്യം തിരിച്ചറിഞ്ഞ ദിവസം.എന്തിനു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം പോലും ടീച്ചർ ചോദിച്ചപ്പോൾ അവൻ കിടന്നു ബബബ്ബാ അടിച്ചു. അതോടെ അവന്റെ മുഖം മൂടി അഴിഞ്ഞു വീണു. ഒരു കോമാളി കഥാപാത്രം ആയി മാറി അവൻ എല്ലാവർക്കും. 12 ക്ലാസ്സിൽ എത്തിയപ്പോൾ ഞാനും അവനും ഫസ്റ്റ് ബഞ്ചിൽ ലാസ്റ്റ് അടുത്തടുത്തു സീറ്റുകളിൽ. അവനോടു കൂടുതൽ അടുത്തപ്പോൾ ആളൊരു പഞ്ചപാവം ആണെന്ന് മനസ്സിലായി. പിന്നെ തരികിടകളുടെ ഉസ്താതും. അവന്റെ കൈയ്യിൽ ഇല്ലാത്ത തരികിടകൾ ഇല്ല.

The Author

12 Comments

Add a Comment
  1. Athe bro full support ind
    Auntyum ithayum kadha thudaruka please ?

  2. നല്ല ഒരു പ്ലോട്ട് ആണ് ഇത്..
    സ്പീഡ് കൂട്ടരുത്..
    ആരൊക്കെ എന്തൊക്ക പറഞ്ഞാലും..
    കഥ അതിന്റെ സ്വാഭാവിക രീതിയിൽ ഡെവലപ്പ് ആയാൽ മതി…
    ലോകത്ത്‌ ഒരു പെണ്ണും ചെന്ന് കണ്ടാലുടൻ
    തുണി പൊക്കി തന്ന് കളിക്കാൻ പറയില്ല..
    മെല്ലെ.. മെല്ലെ.. കളിക്കുള്ള സാഹചര്യങ്ങൾ ഡെവലപ്പ് ആയി വരണം…
    ഈയിടെ പോക്കർ ഹാജിയുടെ ഒരു കഥ – കാന്താരിയുടെ കലിപ്പൻ വായിച്ചു..57 പേജ്.. ആദ്യ 25 പേജിൽ കഥ ഡെവലപ്പ് ആയി…. അവസാന 30 പേജിൽ ഒരൊറ്റ കളി.. അങ്ങനെ വിവരിച്ച് എഴുതിയാൽ ഫീൽ കിട്ടും.. ഞാനിത് വേറെ ഒരു കഥാകാരനോടും പറഞ്ഞിട്ടുണ്ട്..
    മെല്ലെ വിവരിച്ച് എഴുതിയാൽ ശരിക്കും ഒരു അര കളിസുഖം കിട്ടും..
    നന്നായി… കഥാപാത്രമായി മാറി എഴുതൂ..
    നല്ല ഫീൽ കിട്ടും.. ?

  3. മിച്ചു എന്ന് കണ്ടപ്പോഴേ ടീച്ചറാന്റിയും
    ഇത്തയും ഓർമ വന്നു..

    ഇത് രണ്ട് മൂന്ന് പാർട്ട് വന്നിട്ട്ഒരുമിച്ച്
    വായിക്കാം..
    അതാ ഇതിന്റെ ഒരിത് …?

    കാത്തിരിക്കുന്നു..?

  4. P k രാംദാസ്

    എന്റെ ഒരു അഭിപ്രായത്തിൽ നിങ്ങൾ കമന്റ്‌ box നോക്കരുത്… നിങ്ങളുടെ രീതിക്ക് തന്നെ എഴുതുക പലരും പലതും പറയും…. നിങ്ങൾ എഴുതി വെച്ചത് നിങ്ങൾ എന്ത് വില കൊടുത്തും പൂർത്തിയാക്കുക….
    സ്നേഹത്തോടെ
    വന്മരം… ?

  5. Heppy come back ✨
    Broyude slowpase narration pwoliyanu ithum oru long series akumennu pretheekshikunnu

  6. കമ്പൂസ്

    ഒരു വലിയ വെടിപ്പുര നിറയെ മരുന്നു നിറച്ച് വെച്ച് തീ കൊളുത്താൻ നിൽക്കുന്ന പോലെ ഉള്ള തുടക്കം ആണ് ഈ കഥ. അടുത്ത ഭാഗം തകർക്കുമെന്ന് ഇപ്പഴേ എനിക്ക് പ്രതീക്ഷയുണ്ട്. നല്ല ഉശാറായിട്ട് ആ നെക്സ്റ്റ് പാർട്ട് പെട്ടെന്ന് തരണേ മിച്ചു…

  7. കമ്പൂസ്

    മിച്ചു, അളിയാ.. ആ ടീച്ചർ ആന്റിയും ഇത്തയും എന്ന കഥ എനിക്ക് ഒടുക്കത്തെ vibe ആയിരുന്നു. മിക്കവാറും വന്ന് ഞാൻ ചെക്ക് ചെയ്യുമായിരുന്നു അടുത്ത പാർട്ട് വന്നോ എന്ന്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞ് ആ കഥ ഇഷ്ടപ്പെട്ട ഒരുപാട് വായനക്കാരെ താങ്കൾ മറന്നത് ശരിയായില്ല. ആ കഥ ഇപ്പോൾ നിങ്ങൾ തുടരും എന്ന് പറഞ്ഞതിൽ ഭയങ്കര സന്തോഷം. ടീച്ചർ ആന്റിയും, ഇത്തയും, കിച്ചുവിന്റെ അശ്വതിയുടെയും ടീച്ചറാന്റിയുടെയും ഒക്കെ മുലകുടിയും.. അപ്പോൾ എന്തായാലും തുടരണം പ്ലീസ്
    ?????

  8. Bro❤❤❤❤ ഞാൻ ഈ സൈറ്റിൽ ആദ്യം വന്നപ്പോൾ വായിച്ച കഥ ആയ്യിരുന്നു അതു ടീച്ചർ ആന്റിയും ഇത്തയും എന്നാ കഥ ഒരുപാട് ഇഷ്ടപെട്ട കഥ ആണ് bro അതു plz continue❤❤❤❤ ee kadhayum nice ayyindutaa

  9. ആ അളിയാ വിളികളിൽ അന്നത്തെ കാലഘട്ടം ഓർമ്മപ്പെടുന്നു.

    1. മിച്ചു.

      പമ്മൻ ചേട്ടാ…. നിങ്ങളൊക്കെ ആണ് എന്റെ ഗുരുക്കൻ മാർ…..

  10. Ithu kollam pinne bro teacher auntyum ithayum tudaranam feel okke vannolum pwoli kadha aanu athu aunty ye serikkum onnu kalichu polum illa

    1. മിച്ചു.

      ?

Leave a Reply

Your email address will not be published. Required fields are marked *