Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ ഷിമ ചേച്ചി 2 [Vishnu] 248

Kambi Views 497687

ഞാൻ: ചേച്ചിക്ക് മൊത്തം എത്ര വേണം ചേച്ചിയുടെ കടം മുഴുവൻ തീരാൻ….

ചേച്ചി: അത് കുറച്ചു അധികം ഉണ്ട്….നി ഇപ്പൊൾ ചേച്ചിക്ക് ഒരു 20000 തരുമോ????

ഞാൻ: ഒരു 50 തന്നാൽ ചേച്ചിയുടെ കടം മുഴുവൻ തീരുമോ????

ചേച്ചി: അത്രേം ഒന്നും വേണ്ട…

ഞാൻ ഫോൺ എടുത്തു അച്ഛനെ വിളിച്ചു.

ഞാൻ: അച്ഛാ ഞാനേ ഒന്ന് എടുക്കട്ടെ….

അച്ഛൻ: ഒന്ന് എന്തിനാ ഇപ്പൊൾ….

ഞാൻ: അത്യാവശ്യം ആയി ആണ്…please അച്ഛാ…

അച്ഛൻ: ഒരു ലക്ഷം രൂപ എന്നൊക്കെ പറയുന്നത് നിസ്സാര കാശ് ആണ് എന്നാണോ നിൻ്റെ വിചാരം..

ഞാൻ: please അച്ഛാ…

അച്ഛൻ: നി കാര്യം പറയ്….എന്തിനാ ഇപ്പൊൾ ഇത്രേം പൈസ….

ഞാൻ: എനിക്ക് കുറച്ചു ആൾക്കാർക്ക് സഹായം ആയി കൊടുക്കാൻ ആണ്…

അച്ഛൻ: അതിൽ കൂടുതൽ എടുക്കരുത് പിന്നെ….

ഞാൻ: ശെരി അച്ഛാ…ഉമ്മ…..

അച്ഛൻ: നി വലിയ സോപ്പ് ഇടൽ ഒന്നും വേണ്ട… അവശ്യം ഇല്ലാത്ത വല്ല കാര്യവും ചെയ്തു എന്ന് അറിയട്ടെ ഞാൻ…..

ഞാൻ: അല്ല അച്ഛാ കുറച്ചു പേരെ സഹായിക്കാൻ ആണ്….

അച്ഛൻ: ആ സഹായത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ ആണ്… നമ്മുടെ ഷിമയുടെ വീട് വരെ പോവുമോ നി….

ഞാൻ: എന്തിനാ അച്ഛാ….

അച്ഛൻ: ആ പെൺകുട്ടിക്ക് കുറച്ചു പൈസ കൊടുക്കാം എന്ന് പറഞ്ഞിരുന്നു ഞാൻ…അത് ഞാൻ മറന്നു….

ഞാൻ: എത്രേയ കൊടുക്കണ്ടേ….

അച്ഛൻ: നി ഒരു 50 കൊടുത്തോ….തിരിച്ചു കിട്ടോന്നും ഇല്ല …അവൾക്ക് അതിനുള്ള വരുമാനം ഇല്ല….പിന്നെ ചോദിക്കുമ്പോൾ എങ്ങനെ കൊടുക്കാതെ ഇരിക്കുക….

ഞാൻ: അച്ഛാ അച്ഛൻ ഇതുപോലെ ആൾക്കാരെ സഹയിക്കി…അപ്പൊൾ അച്ഛൻ ഈ കള്ള കണക്ക് പറഞ്ഞു വാങ്ങുന്ന പൈസക്ക് ദൈവം അച്ഛനെ ശിക്ഷിക്കാൻ നിൽക്കില്ല…നല്ല കാര്യവും ചെയ്യുന്നുണ്ടല്ലോ അച്ഛൻ….

അച്ഛൻ: നി എനിക്കിട്ട് വല്ലാതെ ഉണ്ടാകാതെ ഇരിക്കട മൈരെ… ഞാൻ അവടെ എത്തിയിട്ട് വിളിക്കാം….

പിന്നെ കൂട്ടുകാരുടെ ഒപ്പം കറങ്ങി നടക്കാതെ സമയത്തിന് വന്നു വല്ലതും കഴിച്ചോളൂ….

എന്നാ ശെരി…..

അച്ഛൻ ഫോൺ ഓഫ് ചെയ്തു…..

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി….

The Author

16 Comments

Add a Comment
  1. മച്ചാനെ സൂപ്പർ അടിപൊളി കഥ ഭയങ്കരയിട്ടു ഇഷ്ടപ്പെട്ടു.ആണൊന്ന് ഇടുപ്പിൽ പിടിച്ചാൽ എല്ലാം അയാൾക്ക് മുന്നിൽ അടിയറവെക്കുക എന്ന ക്ളീഷേ ഇല്ല എന്നത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്.പക്ഷെ സ്ഥിരമായി അങ്ങനെ തന്നെ തുടർന്നാൽ വായനാ സുഖവും കിട്ടില്ലെന്നത് ശരിയാണ്.ബ്രോ തുടർന്നും എഴുതണം,കരുതൽ കൊണ്ടും സ്നേഹം കൊണ്ടും അവളുടെ മനം കവരണം അവളെ സ്നേഹം കൊണ്ടും രതി കൊണ്ടും കാണാലോകം അവൻ കാണിക്കട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ😍

  2. കൊള്ളാം സൂപ്പർ. തുടരുക 👌

  3. ആട് തോമ

    അവൾക്കു അവനോടു ഇഷ്ടം ഉണ്ടാകുന്ന ഒരു ദിവസം വരുന്ന രീതിയിൽ നീങ്ങട്ടെ കാര്യങ്ങൾ

  4. വെറുതെ ശവം പോലെ കിടക്കുന്ന പെണ്ണിനെ. പന്നിയിട്ടെന്തു കാര്യം?. അവൾക് സെക്സിനോട് താല്പര്യം ഉണ്ടാക്. അല്ലങ്കിൽ ഒരു രസവും ഇല്ല.

  5. Atharayum paranjitt oru vigaaravum illatha perumaattam…oru feel kittiyilla…pattuanel nxt part thott vaayikkunnorkkum kurachu feel kittunna pole ezhuthum enn predheekshikkunnu

  6. Avaru 2 aalum ishatta pettu cheyunna bhagam aayiranakil polichanne ethu entho kaiyil pidichu adichu kalayunathu pole aayi

  7. No bro avale vittu kazhappu mootha orale kandethi kadha munpottu poguva

  8. നിർത്തരുത്.

  9. അവിടെ പണിക് പെണ്ണുങ്ങള്ളുണ്ട് എന്നലെ പറഞ്ഞെ അതിൽ കടി മൂത്തത് ഉണ്ടവിലെ
    ഇവളെ പിടിച്ച് വീട്ടിലേക്ക് വലിച്ച് കൊണ്ടുപോകുന്നത് അവർ കാണ്ണുനതും തുടർന്ന് അതിൽ പിടിച്ചു കയാറട്ടെ

  10. Adutha parat aval avante sneham manasilaakki sandhoshathode sex cheyyunnathaanengil kooduthal nannayene..

  11. കിരൺ ലീന

    അല്ലേൽ അവളുടെ hus ne ദൂരത്തേക്ക് പറഞ്ഞു വിടുക.തിരിച്ച് കൊടുക്കാൻ പറ്റാതെ നാടുവിടട്ടെ,പിന്നെ സാഹചര്യം ചൂഷണം ചെയ്യരുത് ,അവളിൽ ഇഷ്ടം ഉണ്ടാകണം

  12. കിരൺ ലീന

    തുടരാൻ ഒരുപാട് scope ഉണ്ടല്ലോ aa ചേച്ചിയെ കുറച്ച് നാൾ വെറുതെ വിട്ടാൽ തിരിച്ചു വരും.,അതിൻ്റെ ഇടയിൽ അച്ഛനോ,മകനോ പറമ്പിലെ പണിക്കാരെ കളിക്കാം അല്ലേൽ പണിക്കരുടെ കളി കണ്ടുപിടിച്ച് കുറച്ച് series ഉണ്ടാകാം എന്നിട്ട് മതി ഷീമ അവളുടെ hus എന്തായാലും കടം വങ്ങും അത് കൊണ്ട് അവള് വന്നോളും പിന്നെ അച്ഛൻ പറഞ്ഞ പൈസ മാത്രം കൊടുത്താൽ മതി, അച്ഛനും അവളെ അഗ്രഹികട്ടെ അല്ലാതെ തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും പൈസ കൊടുക്കാൻ ഒരു പിശുക്ക്കൻ തയ്യാറാകുമോ,

  13. ഒരു ഇറോട്ടിക്ക് ലൗ സ്റ്റോറിക്കുള്ള സ്ക്കോപ്പ് ഉണ്ടല്ലോ ബ്രോ

  14. കഥ ആയാലും നേരിട്ടായാലും രണ്ട് പേരും പരസ്പര സമ്മതത്തോടെയാവണം ബന്ധപ്പെടുന്നത് ,മറ്റൊരാളുടെ നിസ്സഹായാവസ്ഥ മുതലെടുക്കരുത്

  15. ഷിമ അവളുടെ ദാരിദ്ര്യം കാരണമാണ് ഉണ്ണിയുമായി ബന്ധപ്പെടാൻ സമ്മതിച്ചത്. കെട്ടിയവൻ ഉള്ളതും ഇല്ലാത്തതും ഒരു പോലെ. പങ്കാളിയ്ക്ക് താൽപര്യമില്ല എങ്കിൽ സെക്സ് ആസ്വദിക്കാൻ പറ്റില്ല. ആയതിനാൽ ഷിമയെ അവളുടെ വഴിക്ക് വിടൂ.

  16. വേഗം ഉണ്ടാവില്ലെ ബ്രോ

    അവൾക്ക് സെക്സി നോട് താൽപര്യം ഇല്ലത്ത സ്ഥിതിക്ക് അവളെ ഒഴിവാക്കി വിട് വേറെ കഴപ്പ് കൂടിയ. ചേച്ചിമാർ. ഉണ്ടല്ലോ അവരെ കൊണ്ട് വരാൻ ശ്രമിക്ക് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: