“നാളെ നീ നാട്ടിൽ പോകുവാ എന്ന് പറഞ്ഞു ഇറങ്ങിക്കോ.”
“എന്താ മോന്റെ ഉദ്ദേശം.”
“പറഞ്ഞത് അനുസരിച്ചാൽ മതി മൂന്നു നാല് ദിവസത്തെ ഡ്രസ്സ് എടുത്തോ.”
“ഉം ”
കാവ്യാ പറഞ്ഞു.
എന്നാൽ ഞങ്ങൾ അങ്ങോട്ട് പോകുവാ.
എന്ന് പറഞ്ഞു അവർ പോകുന്ന പോക്കിൽ. ഇപ്പൊ വരാം എന്ന് പറഞ്ഞു ദേവിക വന്നിട്ട് എന്റെ കവിളിൽ ഒരു കിസ് തന്നിട്ട് കാവ്യാടെ അടുത്തേക് പോയി.
കാവ്യാ അപ്പൊ തന്നെ പറഞ്ഞു.
“ഇന്നത്തെ കോട്ട കിട്ടിലെ എന്നാ പോകോ.”
എന്നിട്ട് അവൾ ഒരു ആക്കിയ ചിരിയും. ദേവിക കാവ്യാ ടെ തലക് ഒന്ന് തട്ടിട്ട് അവളോട് പറഞ്ഞു.
“ഇയാൾ രാത്രി കെട്ടിയോനോട് എത്ര കിസ് ആണ് കൊടുക്കാന്നെ. ഞാൻ എന്റെ കെട്ടിയോൻ ഇത് മാത്രം അല്ലെ കൊടുക്കുന്നു.”
എന്ന് ഡയലോഗ് അടിച്ചും രണ്ട് ആളും ടാറ്റാ തന്നിട്ട് പോയി.
ഞാൻ വീട്ടിലേക് ചെന്നപ്പോൾ അച്ഛനും അമ്മയും ഞാൻ വരുന്നത് നോക്കി ഇറയത്തു ഇട്ടി ഇരിക്കുന്ന കസേരയിൽ ഇരുന്നു ഓരോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.
അമ്മ എഴുന്നേറ്റു വന്ന്.
“എങ്ങനെ ഉണ്ടായിരുന്നടാ ഓണം.”
“പൊളിച്ചു അടക്കി.”
പിന്നെ ഞാൻ പോയി കുളിച്ചു ഫ്രഷ് ആയപോഴേക്കും രാത്രി ആയി. അമ്മ എന്റെ റൂമിലേക്കു വന്നു. എന്നിട്ട്
“മോനെ.”
“എന്താ ”
“ഇന്ന് എടുത്ത ഫോട്ടോ ഒക്കെ കാണിച്ചു തരാമോ.”
ഞാൻ എന്റെ ഫോൺ അമ്മക്ക് കൊടുത്തു. അമ്മ അതുകൊണ്ട് അച്ഛന്റെ അടുത്ത് പോയി അച്ഛനെയും കാണിച്ചു കൊടുത്തു.
അമ്മക്ക് കാണാൻ വേണ്ടി. ഞാനും ദേവികയും ഇരിക്കുന്ന ഫോട്ടോ ഒരണ്ണം ഞാൻ ഗാല്ലറി ഇട്ടേകുന്നുണ്ട് ആയിരുന്നു. ബാക്കി ഉള്ളത് എല്ലാം മെയിൽ ചെയ്തു ഇട്ട്
Next part eppo varum bro
Today 8:45am
ബ്രോ… ദൈവത്തേ ഓർത്തു അവിഹിതം ചെർക്കല്ലേ……
അവരെ ഒന്നിപ്പിക്കണം…
വെറൈറ്റി സ്റ്റോറി ആണ്…
പിന്നെ ആന്റികഥകൾ എന്ന് tag ചെയ്തെക്കുന്നു.. അതു കണ്ട് ചിലർ വായിക്കാതെ പോകും……
പ്രേമം tag ചെയ്യൂ…..
Plz അവിഹിതം ആഡ് ചെയ്യല്ലേ
???
Bro എലാം കുടി ഒരു pdf ആക്കി ഇടാൻ പറ്റുമോ കൂടാതെ കഥ ഇങ്ങനെ തന്നെ കൊണ്ടു പോകണം അടിപൊളി ആണ്
?
????
?
Next part eppo varum chetta….
Waiting……
അയച്ചു.
മച്ചാനെ ഈ ചാപ്റ്ററും സൂപ്പർ.അങ്ങനെ പിള്ളേഴ്സ് കുറെ കാലം പ്രേമിച്ചു മുന്നോട്ട് പോയല്ലേ നൈസ്.ഓണം സെലിബ്രേഷനും കാവ്യയുടെ കല്യാണവും മൂന്നാർ ട്രിപ്പും എല്ലാം ഒരേ പൊളി.മൂന്നാറിലെ തണുപ്പിൽ ബയോളജിക്കൽ പ്രോസസ് നടത്താതെ മാറ്റിവചല്ലേ നന്നായി.ദേവു പലപ്പോഴും കണ്ട്രോൾ കളയാൻ നോക്കിയപ്പോഴും നുമ്മ ചെക്കൻ പിടിച്ചു നിന്നതൊക്കെ അടിപൊളി ആണ്.പിന്നെ അവന്റെ അമ്മ ഇപ്പോഴും അവന്റെ പെണ്ണായി അവളെ ആഗ്രഹിക്കുന്നത് കാണുമ്പോഴും ഒരു പ്രതേക ഫീൽ ആണ്.പക്ഷെ നേരെ മറിച്ചു ചിന്തിച്ചാൽ കല്യാണം കഴിഞ്ഞത് പറഞ്ഞില്ലേലും ഇതുവരെ പ്രണയത്തിൽ ആണെന്ന് പറയാത്തത് അമ്മയോട് കാട്ടുന്ന മോശമല്ലേ അതും ‘അമ്മ തന്നെ അവനോട് പ്രേമിക്കാനും അവളെ കെട്ടാനും ആഗ്രഹം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ.ആ ഇനി ഫൈനൽ ഇയർ ആയില്ലേ ഇനി വൈകാതെ അറിയിക്കാം അല്ലെ.കോളേജ് ടൂർ അടിപൊളി ആവട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
?
കഥ കിടിലൻ… നല്ല അവതരണം
നെക്സ്റ്റ് part താമസമില്ലാതെ വരുമെന്ന പ്രതീക്ഷയിൽ.. thank u trollen
വരും ???
കഥ നല്ലരീതിയിൽ തന്നെ പോകുന്നുണ്ട്.. വേഗം തന്നെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു
?
ചേട്ടോ ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് കഥയെ കുറിച്ച് ഉള്ള അഭിപ്രായം അല്ല എനിക് നിങ്ങളെ കുറിച്ച് തോന്നിയ ഒരു കാര്യം ആണ് ചിലപ്പോൾ ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾക് ഇഷ്ടം ആകണം എന്ന് ഇല്ല അല്ല എങ്കിൽ നിങ്ങളെ കളിയാക്കുക ആണ് എന്ന് വിചാരിക്കും യന്നിരുന്നാലും ഈ കമന്റ് വായിക്കും എന്ന് തന്നെ ആണ് വിശ്വസിക്കുന്നത് ☺️.
നിങ്ങൾ ഈ കഥ എഴുതുന്ന രീതി എനിക് ഒരുപാട് ഇഷ്ടം ആണ്. പറയാൻ കാരണം ഈ കഥയുടെ തുടക്കത്തിൽ നിങ്ങൾ പറഞ്ഞിരുന്നു കമ്പി സമയം അനുസരിച്ചു കൊണ്ട് വരും എന്ന് അന്ന് ഞാൻ അടക്കം ഉള്ള ഒരുപാട് ആളുകൾ പറഞ്ഞിരുന്നത് കമ്പി ആവിശ്യം ഇല്ല ഒരു ന്നലാ love സ്റ്റോറി ആണ് ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരു എഴുതുകാരൻ എന്ന നിലയിൽ നിങ്ങൾക് ഇഷ്ടം ഉള്ള രീതിയിൽ കഥ മുന്പോട് കൊണ്ട് പോകാം പക്ഷെ നിങ്ങളുടെ കഥ വായിക്കുന്ന ആളുകളുടെ മനസിനെ സ്വന്തോഷിപ്പിക്കുന്ന ഒരു ന്നലാ എഴുതു കാരൻ ആണ് എന്ന് എനിക് ഈ പാർട്ടിൽ മനസിലായി. മുന്നാറിൽ 4 ദിവസം അവർ ഉള്ളപ്പോൾ ഒരുപാട് കളികൾ നിങ്ങൾക് ഉൾപെടുത്താമായിരുന്നു പക്ഷെ നിങ്ങൾ അത് ചെയ്തില്ല അങ്ങനെ നിങ്ങൾ ചെത്തിരുന്നു എങ്കിൽ ഇനി ഉള്ള ഭാഗങ്ങൾ ഞാൻ ഒരിക്കലും വായിക്കില്ലയിരുന്നു കാരണം ഒരു love സ്റ്റോറി ആണ് ഞാൻ ഇതിൽ കാണുന്നത്. അത് എനിക് ഒരുപാട് ഇഷ്ടം ആയി ഇനിയും ഒരുപാട് പറയണം എന്ന് ഉണ്ട് പക്ഷെ സാധിക്കുന്നിൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ കഥ ഇഷ്ടം ആണ് എന്ന് ഇനി പ്രേതെകിച്ചു പറയണ്ട ആവിശ്യം ഇല്ലാലോ ???അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം നമക് ??
??????
അവരുടെതായ നിമിഷം ഞാൻ അതേപടി എഴുതും. ഇല്ലേ കമ്പികുട്ടൻ പിണങ്ങും.
Super
?
അടുത്ത ഭാഗം പെട്ടന്ന് ഇടണം
?
❤️❤️❤️❤️❤️❤️❤️❤️❤️❤️???
?
Bro adipoli കഥ ആണ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ പക്ഷേ സ്പീഡ് കൂടുതൽ ആണ് എന്ന് ഒരു തോന്നൽ . അവരുടെ പ്രനയ നിമിഷം എല്ലാം കുറച്ചേ ഉള്ളൂ . കഥ പെട്ടന്ന് തീർന്ന പോലെ . ഫ്ലോ കിട്ടണില . ലൗ scen കുറച്ച് കൂട്ടണം . സെക്സ് ഇല്ലെങ്കിലും kuzhappam ഇല്ല അടിപൊളി കഥ ആണ് . ഭയാഗരമയ്യിട് ഇഷ്ടപ്പെട്ടു . കട്ട സപ്പോർട്ട് ഉണ്ടാവും ………
Waiting for next part…… സ്നേഹം മാത്രം
..
?
Bro adipoli കഥ ആണ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ പക്ഷേ സ്പീഡ് കൂടുതൽ ആണ് എന്ന് ഒരു തോന്നൽ . അവരുടെ പ്രനയ നിമിഷം എല്ലാം കുറച്ചേ ഉള്ളൂ . കഥ പെട്ടന്ന് തീർന്ന പോലെ . ഫ്ലോ കിട്ടണില . ലൗ scen കുറച്ച് കൂട്ടണം . സെക്സ് ഇല്ലെങ്കിലും kuzhappam ഇല്ല അടിപൊളി കഥ ആണ് . ഭയാഗരമയ്യിട് ഇഷ്ടപ്പെട്ടു . കട്ട സപ്പോർട്ട് ഉണ്ടാവും ………
Waiting for next part…… സ്നേഹം മാത്രം
Bro adipoli കഥ ആണ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ പക്ഷേ സ്പീഡ് കൂടുതൽ ആണ് എന്ന് ഒരു തോന്നൽ . അവരുടെ പ്രനയ നിമിഷം എല്ലാം കുറച്ചേ ഉള്ളൂ . കഥ പെട്ടന്ന് തീർന്ന പോലെ . ഫ്ലോ കിട്ടണില . ലൗ scen കുറച്ച് കൂട്ടണം . സെക്സ് ഇല്ലെങ്കിലും kuzhappam ഇല്ല അടിപൊളി കഥ ആണ് . ഭയാഗരമയ്യിട് ഇഷ്ടപ്പെട്ടു . കട്ട സപ്പോർട്ട് ഉണ്ടാവും ………
Waiting for next part…… സ്നേഹം മാത്രം
Super bro…. ????
Waiting for next part…
?
Adi polli sex athikam importance kodukatha kathyke munthookam koduthathil valiya kayyadi
Iniyum nanayi potte
?
Machaane tregedy vandattoo full happiness
?
Trollan
ഓരോ ഭാഗം കഴിയുമ്പോളും കഥ വേറെ ലെവൽ ആകുന്നുണ്ട്. പുതിയ കഥാപാത്രങ്ങൾ ഒന്നും വേണം എന്നില്ല ഇപ്പോൾ ഉള്ളവരെ വച്ച് ഇതുപോലെ പോയൽ തന്നെ പൊളി ആണ്.
മൂന്നാർ ട്രിപ്പ് എന്ന് കണ്ടപ്പോൾ അവിടെ ഒരു കളി ഉണ്ടാകും വിചാരിച്ചു, അവിടെ വെച്ച് അങ്ങനെ ഒരു സീൻ എഴുതാതെ ഇരുന്നത് കൊണ്ട് പ്രതേകം താങ്ക്സ്. ഇവിടെ പണ്ട് മുതൽ കണ്ടുവരുന്ന ഒരു രീതി ആണ് ടൂർ പോയാൽ കളി വേണം എന്നത്.
അവരുടെ ഒന്നിക്കൽ കാണാനായി കാത്തിരിക്കുന്നു..
?
Ichiri speed koodippoyo bro?
???
Trollaaaa
നന്നായിട്ടുണ്ട്. മൂന്നാറിലെ തണുപ്പു ഒന്ന് മുതലാക്കാമായിരുന്നു… പോയില്ലേ…. സാരമില്ല ഇനിയും സമയം ഉണ്ടല്ലോ ?
പിന്നേ ഒരിക്കൽ കൂടെ ദേവൂനെ വീട്ടിൽ കൊണ്ടുവരാരുന്നു അമ്മേടെ സ്നേഹം ഒക്കെ ഒന്ന് കാണിക്കാരുന്നു ??. അടുത്ത പാർട്ടിൽ നോക്ക്..??
അപ്പൊ ഉടനെ പോരട്ടെ അടുത്ത പാർട്ട്..
സ്നേഹം മാത്രം.
?
ഇതിൽ അവിഹിതം വേണ്ട ദേവുവിനും ഹരിക്കും ഒന്നും സംഭവിക്കരുത്
??
കാത്തിരിക്കുന്ന കഥയിൽ മുൻപന്തിയിൽ തന്നെ തന്റെ കഥയാണ് നീ പൊളിക്കുവല്ലേ ??
?
By the way Speed pediyundo?❤️
Bro super katha page kutti ezhuthu avaruda santhosham puranam makk
Bro super katha page kutti ezhuthu avaruda givitham
santhosham puranam makk
ഉണ്ട് ?
വളരെ നന്നായിട്ടുണ്ട് ബ്രോ
?
Nalla part bro
Katta waiting for next part
?
ഒത്തിരി ഇഷ്ടം അടിപൊളി ആയി ട്ടോ
?
Nannayittund bro.
Collage life il pranayam mathram akathe Avante friends neyum avarude oro kali thamasakalum oke venamayirunnu.
?
Next part eppol varum bro
എഴുതി തുടങ്ങി ഉള്ള്. കോളേജ് ലൈഫ് അല്ലെ കുറച്ച് എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ.