Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ സ്വന്തം ദേവൂട്ടി 6 [Trollan] 968

Kambi Views 393623

എന്റെ സ്വന്തം ദേവൂട്ടി 6

Ente Swwantham Devootty Part 6 | Author : Trollan

Previous Part ]

 

 

ഇതും പറഞ്ഞു കാവ്യാ ഞങ്ങളുടെ ഇടയിൽ നിന്ന് എഴുന്നേറ്റു ബസ് സ്റ്റാൻഡിലേക്ക് പോയി.

പാവം ചെറുപ്പം മുതലേ മനസിൽ കയറിയാ ഒരുത്തവനെ വീട്ടുകാർ മൊത്തം തിരിച്ചു വേറെ ഒരു പെണ്ണിനെ കൊണ്ട് കെട്ടിക്കാൻ പോകുന്നു.

 

 

“എടി ദേവികയെ നീ വല്ലതും കേട്ടോ.”

“ഉം ”

 

 

അപ്പൊ തന്നെ ദേവിക പറഞ്ഞു.

“ഒരു കല്യാണം കോളം ആക്കി നിന്റെ കൂടെ പോന്ന ഞാൻ ഇരികുമ്പോൾ കാവ്യാ മോൾ എന്തിന് പേടിക്കണം.

നമുക്ക് മൊത്തം കോളം തോണ്ടി ഇവളെ തന്നെ കെട്ടാൻ ആക്കി കൊടുക്കടാ അവന് ”

“എങ്ങനെ?”

“നീ പോയി ബസ് കയറാൻ പോയ അവളെ വിളിച്ചു കൊണ്ട് വാ.”

ഞാൻ പിന്നെ ഒന്നും നോക്കില്ല പോയി അവളെ വിളിച്ചു കൊണ്ട് വന്നു.

ദേവിക ആണേൽ കാവ്യാ ക് മോട്ടിവേഷൻ കൊടുത്തു.

ഞാൻ ആണേൽ അമൽ വിളിച്ചിട്ട് അങ്ങോട്ട് പോയി.

തിരിച്ചു വന്നപ്പോൾ കാവ്യാ രണ്ടും കല്പിച്ചു ദേവികയുടെ അടുത്ത് നിന്ന് പോകുന്നത് കണ്ടു. കാവ്യാ എന്നെ ഒന്ന് മൈൻഡ് ചെയ്യാതെ ഫുൾ പവർ ൽ ആണ് പോകുന്നെ.

ഞാൻ ദേവികയെ വിളിച്ചു. ദേവിക എന്റെ അടുത്ത് വന്നു പറഞ്ഞു.

“നാളെ ചിലപ്പോൾ നമുക്ക് ഒരു സദ്യ കിട്ടാൻ ഉള്ള പോക്ക് ആണ് ”

“എന്ത്?”

The Author

121 Comments

Add a Comment
  1. ഈ പാർട്ടും നന്നായിരിക്കുന്നു. എന്നാൽ കഴിഞ്ഞ പാർട്ടുകൾ വെച്ച് നോക്കുമ്പോൾ ഡീറ്റൈലിംഗ് കുറഞ്ഞു. ഒരുപാട് മുൻപോട്ട് പോയി. പെട്ടന്ന് സ്പീഡ് കൂടിയപ്പോൾ എന്തോ ഒരു മിസ്സിംഗ്‌. പിന്നെ കോളേജ് ലൈഫ് പറയുന്ന കഥകളിൽ അത് കഴിയുമ്പോൾ വല്ലാത്തൊരു വിടവാണ്.കോളേജ് ഭാഗങ്ങൾ ഒക്കെ ഇത്ര പെട്ടന്ന് തീർക്കേണ്ടായിരുന്നു.ക്യാമ്പസ്‌ ജീവിതം തീരാ നഷ്ടമാണ് അവസാനിക്കുമ്പോൾ ജീവിതത്തിലും കഥയിലും

    1. അതേ. 🥰🥰🥰. വേഗം തീർത്തത് എന്ന് വെച്ചാൽ ഞാൻ മൊത്തം വിവരിക്കാൻ പോയാൽ അത് ബോർ ആകും. ശെരിക്കും പറഞ്ഞാൽ ഇത് ഒറ്റ പാർട്ടിൽ തീരുന്ന കഥ ആയിരുന്നു.

  2. ബ്രോ കമ്പി ഉണ്ടാകുമെന്ന് പറയുന്നു. അപ്പോൾ നല്ല രീതിയിൽ ഫീൽ ചെയ്തു എഴുതിയാൽ നല്ലതാ. സ്പീഡ് ആകാതെ നോക്കണേ അപ്പോൾ.

    ആസ് അൽവേസ് കഥ സൂപ്പർ. കുറച് സ്പീഡ് കുറച്ചാൽ നല്ലതായിരിക്കും

    1. Kuarache detailing aaye azhuthiyal nallathayurikkum

    2. ഇനി സ്പീഡ് കുറവ് ആയിരിക്കും.

      ഞാൻ പരമാവധി നോക്കാം കമ്പി നന്നാകാൻ

  3. കിച്ചു

    സൂപ്പര്‍ 😍
    ഇടയ്ക്ക് ഉള്ള ചേട്ടാ വിളി ഒഴിവാക്കാന്‍ പറ്റോ. അത് ഒരു കല്ല് കടി പോലേ.

    1. സോറി.

      ദേവിക ആണേൽ ഏട്ടാ എന്ന് വിളിക്കും.

      ചേട്ടാ എന്ന് വരുന്നത് ഞാൻ മനു അതായത് കാവ്യാ ടെ ഭർത്താവിനെ വിളിക്കാൻ ഉപയോഗിക്കുന്നുണ്ട്.

  4. കൊള്ളാം സൂപ്പർ ആണ് കുറച്ചു പേജ് കൂട്ടി വിവരിച്ച് എഴുതിക്കൂടെ ബ്രോ ❤️❤️❤️

  5. 💚🎀💚 M_A_Y_A_V_I 💚🎀💚

    💚അടിപൊളി ബ്രോ ഒരുപാട് ഇഷ്‌ട പെടു 💚 അടുത്ത പാർട്ടിന് കാത്തിരിക്കുന്നു 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  6. Alla bro ee 19 vayasiloka pregnant ayal risk alla

    1. ഒരു മൈരും ഇല്ല.പണ്ടൊക്കെ സ്ത്രീകൾ 16 വയസ്സിലും അതിന്റ താഴെയും ഗർഭിണികളായിരുന്നു.ഇപ്പോൾ ഈ ഫെമിനിസം പറയുന്ന പൂണ്ടച്ചികളൊക്കെയാണ് അങ്ങനെ ഒരു misconception society ൽ ഉണ്ടാക്കിയത്.

  7. നീരാശകാമുകൻ

    Bro ഇപ്പോൾ കമ്പി ഉപയോഗിക്കുന്നത് ശരിയല്ല ഒരു 12 Part കഴിഞ്ഞിട്ട് മതി നല്ല ഒഴിക്ക് ഉണ്ട് കഥക്ക് അത് ഇല്ലാതാക്കാൻ നോക്കണ്ടാ.

  8. 💚🎀💚 M_A_Y_A_V_I 💚🎀💚

    💚അടിപൊളി ബ്രോ ഒരുപാട് ഇഷ്‌ട പെടു 💚 അടുത്ത പാർട്ടിന് കാത്തിരിക്കുന്നു 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  9. Bro പെട്ടെന്ന് അടുത്ത ഭാഗം ഇട്ടതിനു നന്ദി. ഉള്ളത് പറഞ്ഞാൽ കുറച്ച് rushed aayi തോന്നി വായിച്ചപ്പോള്‍. Page കൂട്ടി details ആയി എഴുതാമായിരുന്നു. പക്ഷേ കഥ പോകുന്ന രീതി എപ്പോഴും പോലെ നന്നായിരുന്നു..പഴയ ഭാഗങ്ങളുടെ ഒരു feel കിട്ടിയില്ല ഈ ഭാഗത്തിന്‌… ഒന്നൂടി മെച്ചപ്പെടുത്തി അടുത്ത ഭാഗം ഇത് പോലെ പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു…

    All the best..

  10. കൊള്ളാം

  11. ബ്രോ അടിപൊളി.
    മൂന്നാർ ട്രിപ്പ്‌ കുറച്ച് വിവരിക്കാമായിരുന്നു.
    സ്ഥലത്തിന്റെ ഭംഗിയെപ്പറ്റിയൊക്കെ.
    കാവ്യ ഒരു കൊച്ചു ഗള്ളി തന്നെ.
    ടൂർ വിവരിക്കണം.
    അക്ഷര തെറ്റ് കുറഞ്ഞ് വരുന്നുണ്ട്.
    ❤🖤

    1. വീണ്ടും വരുന്നത് കൊണ്ട് ആണ് ഞാൻ അത് വിവരിക്കാതെ

  12. Super bro❤️❤️❤️❤️❤️❤️

  13. കുട്ടൻ

    ബ്രോ, ഒരുപാട് ഇഷ്ട്ടപെട്ട് കേട്ടോ ❤❤❤❤.

  14. Nannyittunnd bro 😍💛

  15. Pwoli bro vayich vayich avarude clgil padikkunna oru feel aahn ippo……avasanam kondu poyi tragedy aakaruth plz

    1. 🥰👍🏻

    2. ബ്രോ കമ്പി ഉണ്ടാകുമെന്ന് പറയുന്നു. അപ്പോൾ നല്ല രീതിയിൽ ഫീൽ ചെയ്തു എഴുതിയാൽ നല്ലതാ. സ്പീഡ് ആകാതെ നോക്കണേ അപ്പോൾ.

      ആസ് അൽവേസ് കഥ സൂപ്പർ. കുറച് സ്പീഡ് കുറച്ചാൽ നല്ലതായിരിക്കും.

  16. ❤️❤️❤️❤️

  17. നീരാശകാമുകൻ

    സുപ്പർ bro

  18. ❤️❤️❤️❤️✌️🥰🥰🥰🥰😊

  19. Bro kambi onnum itu bore aakanda …Nala adipoli ayitnd ippo ..athu pole poya porre..

    1. പക്ഷേ അവരുടേത് ആയ നിമിഷം വരുമ്പോൾ ഇനി കമ്പി ഉണ്ടാകും. ഇല്ലേ ബോർ ആയി പോകും.

  20. Machane vayich theernathu ariyunnilla poli aayittund ee pranayam ingane thanne munootu pokatte waiting for next part

  21. കമ്പി ഇല്ലങ്കിലും കുഴപ്പം ഇല്ല കഥ പെട്ടെന്ന് കിട്ടിയ മതി.Romance 👌

    1. കമ്പി ഉണ്ടാകും 👍🏻🥰

  22. ചേട്ടോ 19 പേജ് വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല സത്യം പറഞ്ഞാൽ പിന്നെ സാരമില്ല കമ്പി ഇല്ലാത്തത് ഒരു കുഴപ്പം ആയി തോന്നുന്നില്ല അപ്പോൾ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കാണാം യന്നിരുന്നാലുംദേവികക് എന്തൊ പ്രശ്നം പോലെ എനിക്ക് തോന്നി. എന്തു പറ്റി അറിയാൻ കാത്തിരിക്കുന്നു 💞😍

    1. മെൻസസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ടാകും

      1. ട്വിസ്റ്റ്‌… ട്വിസ്റ്റ്‌…

        അടുത്ത പാർട്ടിൽ അറിയാം.

  23. നന്നയിട്ടുണ്ട് ബ്രോ

  24. കൊള്ളാം സൂപ്പർ തുടരൂ

  25. Superb bro🥰🥰🥰

  26. 🥰😍🤩🥰🥰😍😘🥰😍 eshtayi peruthishtayii…

    1. 🥰🥰🥰😍😍😍🤩🤩😋😋😋🥰😘😘😘

  27. Ee parattum polich bro.evarudea snehathin oru murivum elppikkallum bro next partin waiting

  28. Ithavanyum adipoli kathirikuvarunnu ithinte vendi
    Edakke edakke keri refresh adich maduthirikuvarunnu appozhane thonde kesakunun sadhanam
    Sambavam pwolichu pakshe ithe reethiyil thanne ponam
    Senti cheating pole ulla koppille sadhanangal onnum illel pinne kiduvayirikum
    Appo waiting for next part

    1. Athe eni ethi sad kettallum enn oru Apesha ullu

      1. Sad ആക്കല്ലേ മോളെ /മോനെ

  29. ജഗ്ഗു ഭായ്

    Fitst😍😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use