എന്റെ സ്വന്തം ദേവൂട്ടി 6 [Trollan] 975

അവൾ തന്നെ വിളിച്ചു എന്റെ ഫോണിൽ നിന്ന് പക്ഷേ ഫോൺ എടുക്കുന്നില്ല.

ദേവികക് ടെൻഷൻ ആകുന്നുണ്ട് എന്ന് എനിക്ക് തോന്നി.

“എന്ത് പറ്റി ”

“ഏയ് ”

അങ്ങനെ ക്ലാസ്സ്‌ തുടങ്ങി ഉച്ചക്ക് ഞങ്ങൾ ഒന്നുടെ ട്രൈ ചെയ്തു പക്ഷേ കിട്ടാതെ വന്നപ്പോൾ. ഉച്ചതേ ക്ലാസ്സ്‌ പോകട്ടെ എന്ന് വെച്ച് ഞങ്ങൾ അവളുടെ വീട്ടിലേക് ബൈക്കിൽ പോയി.

എന്ത് പറയാൻ സംഭവം സീരിയസ് കാര്യത്തിന് ആണ് പോകുന്നത് എങ്കിലും അവൾ എന്നോട് ചേർന്ന് ഇരികുമ്പോൾ ഉണ്ടാകുന്ന ഒരു ഉരസലും കെട്ടിപിടിയും അത് ഒരു സുഖം ആണെന്ന് എനിക്ക് തോന്നി പോയ നിമിഷം ആയിരുന്നു.

ഈ റോഡ് ഒക്കെ എന്തിനാ ഇത്രയും നേരത്തെ നന്നാക്കിയത് എന്ന് മനസിൽ പറഞ്ഞു കൊണ്ട് ബൈക്ക് ഓടിച്ചപ്പോൾ പുറകിൽ ഇരുന്ന അവൾ എന്നെ കെട്ടിപിടിച്ചു ശേഷം പറഞ്ഞു.

“മോനെ.
മോന്റെ മനസിലിരിരിപ്പ് എനിക്ക് അറിയാം.
ഇപ്പൊ വണ്ടി ഓടിക്കു അധികം ചിന്ത വേണ്ടാ കേട്ടോ.”

“നീ ഇത് എങ്ങനെ മനസിലാക്കി.”

“നീ നേരെ നോക്കി വണ്ടി ഓടിക്കാട്ടോ.

പിന്നെ ഈ ഹെൽമറ്റ് പെട്രോൾ ടാങ്കിന്റെ മുകളിൽ വെക്കാൻ അല്ലാ. എടുത്തു തലയിൽ വെക്കേട ഹരി ഏട്ടാ.”

“ശെരി എന്റെ ദേവൂട്ടി.”

പിന്നെ ഞങ്ങൾ കാവ്യാടെ വീട്ടിൽ എത്തിയപ്പോൾ അവിടെ അങ്ങനെ ആളെ ഒന്നും കണ്ടില്ല. അവൾ അവിടെ അടുത്ത് ഉള്ള വീട്ടിൽ ചോദിച്ചപ്പോൾ പോലീസ് സ്റ്റേഷൻ പോയേക്കുവാ എന്ന് കേട്ട്.

പിന്നെ ഞങ്ങൾ സ്റ്റേഷൽ ചെന്ന് ചോദിച്ചപ്പോൾ.

കാവ്യാ മൊത്തം സീൻ ആക്കി എന്നും നിവർത്തി ഇല്ലാതെ മുറ ചെറുക്കന്റെ വീട്ടുകാർ സമ്മതം കൊടുത്തു അവന് കെട്ടാൻ എന്നും എല്ലാവരും രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്ൻ പോയേക്കുവാ എന്ന് ഇപ്പൊ തന്നെ രജിസ്റ്റർ ചെയ്തു സ്റ്റേഷൻ വന്നു ഹാജർ അവൻ പറഞ്ഞിട്ട് ഉണ്ടെന്ന് ഒരു കോൺസ്റ്റബിൾ പറഞ്ഞു. അച്ഛനും ആയി അടുപ്പം ഉള്ള ആൾ ആയത് കൊണ്ട് ആണ് പറഞ്ഞു തന്നെ.

The Author

121 Comments

Add a Comment
  1. Next part eppo varum bro

    1. Today 8:45am

  2. വിഷ്ണു ♥️♥️♥️

    ബ്രോ… ദൈവത്തേ ഓർത്തു അവിഹിതം ചെർക്കല്ലേ……
    അവരെ ഒന്നിപ്പിക്കണം…
    വെറൈറ്റി സ്റ്റോറി ആണ്…

    പിന്നെ ആന്റികഥകൾ എന്ന് tag ചെയ്തെക്കുന്നു.. അതു കണ്ട് ചിലർ വായിക്കാതെ പോകും……

    പ്രേമം tag ചെയ്യൂ…..

    Plz അവിഹിതം ആഡ് ചെയ്യല്ലേ

  3. Bro എലാം കുടി ഒരു pdf ആക്കി ഇടാൻ പറ്റുമോ കൂടാതെ കഥ ഇങ്ങനെ തന്നെ കൊണ്ടു പോകണം അടിപൊളി ആണ്

  4. Next part eppo varum chetta….
    Waiting……

    1. അയച്ചു.

  5. മച്ചാനെ ഈ ചാപ്റ്ററും സൂപ്പർ.അങ്ങനെ പിള്ളേഴ്‌സ് കുറെ കാലം പ്രേമിച്ചു മുന്നോട്ട് പോയല്ലേ നൈസ്.ഓണം സെലിബ്രേഷനും കാവ്യയുടെ കല്യാണവും മൂന്നാർ ട്രിപ്പും എല്ലാം ഒരേ പൊളി.മൂന്നാറിലെ തണുപ്പിൽ ബയോളജിക്കൽ പ്രോസസ് നടത്താതെ മാറ്റിവചല്ലേ നന്നായി.ദേവു പലപ്പോഴും കണ്ട്രോൾ കളയാൻ നോക്കിയപ്പോഴും നുമ്മ ചെക്കൻ പിടിച്ചു നിന്നതൊക്കെ അടിപൊളി ആണ്.പിന്നെ അവന്റെ അമ്മ ഇപ്പോഴും അവന്റെ പെണ്ണായി അവളെ ആഗ്രഹിക്കുന്നത് കാണുമ്പോഴും ഒരു പ്രതേക ഫീൽ ആണ്.പക്ഷെ നേരെ മറിച്ചു ചിന്തിച്ചാൽ കല്യാണം കഴിഞ്ഞത് പറഞ്ഞില്ലേലും ഇതുവരെ പ്രണയത്തിൽ ആണെന്ന് പറയാത്തത് അമ്മയോട് കാട്ടുന്ന മോശമല്ലേ അതും ‘അമ്മ തന്നെ അവനോട് പ്രേമിക്കാനും അവളെ കെട്ടാനും ആഗ്രഹം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ.ആ ഇനി ഫൈനൽ ഇയർ ആയില്ലേ ഇനി വൈകാതെ അറിയിക്കാം അല്ലെ.കോളേജ് ടൂർ അടിപൊളി ആവട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

  6. കഥ കിടിലൻ… നല്ല അവതരണം
    നെക്സ്റ്റ് part താമസമില്ലാതെ വരുമെന്ന പ്രതീക്ഷയിൽ.. thank u trollen

    1. വരും ???

  7. കഥ നല്ലരീതിയിൽ തന്നെ പോകുന്നുണ്ട്.. വേഗം തന്നെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു

  8. ചേട്ടോ ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് കഥയെ കുറിച്ച് ഉള്ള അഭിപ്രായം അല്ല എനിക് നിങ്ങളെ കുറിച്ച് തോന്നിയ ഒരു കാര്യം ആണ് ചിലപ്പോൾ ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾക് ഇഷ്ടം ആകണം എന്ന് ഇല്ല അല്ല എങ്കിൽ നിങ്ങളെ കളിയാക്കുക ആണ് എന്ന് വിചാരിക്കും യന്നിരുന്നാലും ഈ കമന്റ് വായിക്കും എന്ന് തന്നെ ആണ് വിശ്വസിക്കുന്നത് ☺️.
    നിങ്ങൾ ഈ കഥ എഴുതുന്ന രീതി എനിക് ഒരുപാട് ഇഷ്ടം ആണ്. പറയാൻ കാരണം ഈ കഥയുടെ തുടക്കത്തിൽ നിങ്ങൾ പറഞ്ഞിരുന്നു കമ്പി സമയം അനുസരിച്ചു കൊണ്ട് വരും എന്ന് അന്ന് ഞാൻ അടക്കം ഉള്ള ഒരുപാട് ആളുകൾ പറഞ്ഞിരുന്നത് കമ്പി ആവിശ്യം ഇല്ല ഒരു ന്നലാ love സ്റ്റോറി ആണ് ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരു എഴുതുകാരൻ എന്ന നിലയിൽ നിങ്ങൾക് ഇഷ്ടം ഉള്ള രീതിയിൽ കഥ മുന്പോട് കൊണ്ട് പോകാം പക്ഷെ നിങ്ങളുടെ കഥ വായിക്കുന്ന ആളുകളുടെ മനസിനെ സ്വന്തോഷിപ്പിക്കുന്ന ഒരു ന്നലാ എഴുതു കാരൻ ആണ് എന്ന് എനിക് ഈ പാർട്ടിൽ മനസിലായി. മുന്നാറിൽ 4 ദിവസം അവർ ഉള്ളപ്പോൾ ഒരുപാട് കളികൾ നിങ്ങൾക് ഉൾപെടുത്താമായിരുന്നു പക്ഷെ നിങ്ങൾ അത് ചെയ്തില്ല അങ്ങനെ നിങ്ങൾ ചെത്തിരുന്നു എങ്കിൽ ഇനി ഉള്ള ഭാഗങ്ങൾ ഞാൻ ഒരിക്കലും വായിക്കില്ലയിരുന്നു കാരണം ഒരു love സ്റ്റോറി ആണ് ഞാൻ ഇതിൽ കാണുന്നത്. അത് എനിക് ഒരുപാട് ഇഷ്ടം ആയി ഇനിയും ഒരുപാട് പറയണം എന്ന് ഉണ്ട് പക്ഷെ സാധിക്കുന്നിൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ കഥ ഇഷ്ടം ആണ് എന്ന് ഇനി പ്രേതെകിച്ചു പറയണ്ട ആവിശ്യം ഇല്ലാലോ ???അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം നമക് ??

    1. ??????

      അവരുടെതായ നിമിഷം ഞാൻ അതേപടി എഴുതും. ഇല്ലേ കമ്പികുട്ടൻ പിണങ്ങും.

  9. അടുത്ത ഭാഗം പെട്ടന്ന് ഇടണം

  10. മണവാളൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️???

  11. Bro adipoli കഥ ആണ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ പക്ഷേ സ്പീഡ് കൂടുതൽ ആണ് എന്ന് ഒരു തോന്നൽ . അവരുടെ പ്രനയ നിമിഷം എല്ലാം കുറച്ചേ ഉള്ളൂ . കഥ പെട്ടന്ന് തീർന്ന പോലെ . ഫ്ലോ കിട്ടണില . ലൗ scen കുറച്ച് കൂട്ടണം . സെക്സ് ഇല്ലെങ്കിലും kuzhappam ഇല്ല അടിപൊളി കഥ ആണ് . ഭയാഗരമയ്യിട് ഇഷ്ടപ്പെട്ടു . കട്ട സപ്പോർട്ട് ഉണ്ടാവും ………
    Waiting for next part…… സ്നേഹം മാത്രം
    ..

  12. Bro adipoli കഥ ആണ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ പക്ഷേ സ്പീഡ് കൂടുതൽ ആണ് എന്ന് ഒരു തോന്നൽ . അവരുടെ പ്രനയ നിമിഷം എല്ലാം കുറച്ചേ ഉള്ളൂ . കഥ പെട്ടന്ന് തീർന്ന പോലെ . ഫ്ലോ കിട്ടണില . ലൗ scen കുറച്ച് കൂട്ടണം . സെക്സ് ഇല്ലെങ്കിലും kuzhappam ഇല്ല അടിപൊളി കഥ ആണ് . ഭയാഗരമയ്യിട് ഇഷ്ടപ്പെട്ടു . കട്ട സപ്പോർട്ട് ഉണ്ടാവും ………
    Waiting for next part…… സ്നേഹം മാത്രം

  13. Bro adipoli കഥ ആണ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ പക്ഷേ സ്പീഡ് കൂടുതൽ ആണ് എന്ന് ഒരു തോന്നൽ . അവരുടെ പ്രനയ നിമിഷം എല്ലാം കുറച്ചേ ഉള്ളൂ . കഥ പെട്ടന്ന് തീർന്ന പോലെ . ഫ്ലോ കിട്ടണില . ലൗ scen കുറച്ച് കൂട്ടണം . സെക്സ് ഇല്ലെങ്കിലും kuzhappam ഇല്ല അടിപൊളി കഥ ആണ് . ഭയാഗരമയ്യിട് ഇഷ്ടപ്പെട്ടു . കട്ട സപ്പോർട്ട് ഉണ്ടാവും ………
    Waiting for next part…… സ്നേഹം മാത്രം

  14. Super bro…. ????

    Waiting for next part…

  15. Adi polli sex athikam importance kodukatha kathyke munthookam koduthathil valiya kayyadi
    Iniyum nanayi potte

  16. Machaane tregedy vandattoo full happiness

  17. അജു ഭായ്

    Trollan

    ഓരോ ഭാഗം കഴിയുമ്പോളും കഥ വേറെ ലെവൽ ആകുന്നുണ്ട്. പുതിയ കഥാപാത്രങ്ങൾ ഒന്നും വേണം എന്നില്ല ഇപ്പോൾ ഉള്ളവരെ വച്ച് ഇതുപോലെ പോയൽ തന്നെ പൊളി ആണ്.
    മൂന്നാർ ട്രിപ്പ്‌ എന്ന് കണ്ടപ്പോൾ അവിടെ ഒരു കളി ഉണ്ടാകും വിചാരിച്ചു, അവിടെ വെച്ച് അങ്ങനെ ഒരു സീൻ എഴുതാതെ ഇരുന്നത് കൊണ്ട് പ്രതേകം താങ്ക്സ്. ഇവിടെ പണ്ട് മുതൽ കണ്ടുവരുന്ന ഒരു രീതി ആണ് ടൂർ പോയാൽ കളി വേണം എന്നത്.

    അവരുടെ ഒന്നിക്കൽ കാണാനായി കാത്തിരിക്കുന്നു..

  18. Ichiri speed koodippoyo bro?

  19. Trollaaaa
    നന്നായിട്ടുണ്ട്. മൂന്നാറിലെ തണുപ്പു ഒന്ന് മുതലാക്കാമായിരുന്നു… പോയില്ലേ…. സാരമില്ല ഇനിയും സമയം ഉണ്ടല്ലോ ?
    പിന്നേ ഒരിക്കൽ കൂടെ ദേവൂനെ വീട്ടിൽ കൊണ്ടുവരാരുന്നു അമ്മേടെ സ്നേഹം ഒക്കെ ഒന്ന് കാണിക്കാരുന്നു ??. അടുത്ത പാർട്ടിൽ നോക്ക്..??

    അപ്പൊ ഉടനെ പോരട്ടെ അടുത്ത പാർട്ട്‌..
    സ്നേഹം മാത്രം.

  20. ഇതിൽ അവിഹിതം വേണ്ട ദേവുവിനും ഹരിക്കും ഒന്നും സംഭവിക്കരുത്

  21. കാത്തിരിക്കുന്ന കഥയിൽ മുൻപന്തിയിൽ തന്നെ തന്റെ കഥയാണ് നീ പൊളിക്കുവല്ലേ ??

  22. By the way Speed pediyundo?❤️

    1. Bro super katha page kutti ezhuthu avaruda santhosham puranam makk

    2. Bro super katha page kutti ezhuthu avaruda givitham
      santhosham puranam makk

    3. ഉണ്ട്‌ ?

  23. രുദ്ര ശിവ

    വളരെ നന്നായിട്ടുണ്ട് ബ്രോ

  24. Nalla part bro
    Katta waiting for next part

  25. പ്രണയ നിലാ മഴയിൽ

    ഒത്തിരി ഇഷ്ടം അടിപൊളി ആയി ട്ടോ

  26. Nannayittund bro.
    Collage life il pranayam mathram akathe Avante friends neyum avarude oro kali thamasakalum oke venamayirunnu.

  27. Next part eppol varum bro

    1. എഴുതി തുടങ്ങി ഉള്ള്. കോളേജ് ലൈഫ് അല്ലെ കുറച്ച് എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ.

Leave a Reply

Your email address will not be published. Required fields are marked *