എന്റെ തമിഴ് ടീച്ചർ 2 [ഡാഡി ഗിരിജ] 300

റിമു : സിമ്പിൾ feel good novel.

ഞാൻ : എവിടം വരെ എത്തി.

റിമു : ഞാൻ ഇത് ഒരു തവണ വായിച്ച നോവല പിന്നെ വീണ്ടും വായിക്കാൻ ഒരു കൗതുകം തോന്നി വായിക്കുവ.

ഞാൻ : ഓഹോ അത്രക്ക് repeat value ഉള്ള novel ആണോ??

റിമു : ആണോന്നോ.. സൂപ്പർ ആണ്.

ഞാൻ : ഞാൻ എന്നാൽ എനിക്ക് ഒന്ന് വായിക്കാൻ തരുമോ???

റിമു : അയ്യടാ നീ ഒന്നും ഇത് വായിക്കാൻ ആയിട്ടില്ല.

ഞാൻ : അതെന്താ??

റിമു : അതൊന്നുമില്ല. നീ വായിക്കേണ്ട അത്ര തന്ന.

ഞാൻ : ഓഹ് ഇപ്പൊ നമ്മളെ nice ആയിട്ട് ഒഴിവാക്കി അല്ലെ..

റിമു : Lite ആയിട്ട്.

ഞാൻ : എന്നാൽ ശെരി ഞാൻ പോണ് നമ്മളെ ഒഴിവാക്കിയ ഇടത്തു എന്തിന് നിക്കണം. Bye

റിമു : അയ്യോ പോവല്ലെടാ ഞാൻ ഇതില് കുറച്ചു ഒക്കെ വരച്ചു ഒക്കെ വെച്ചിട്ടുണ്ട് അതൊന്നും നീ കാണണ്ട.

ഞാൻ : അതെന്താ ഞാൻ കണ്ടാൽ.

റിമു : നീ പേടിക്കും.

ഞാൻ : അങ്ങനെ പേടിക്കാൻ മാത്രം അതിൽ എന്തുവാ വരച്ച വെച്ചേക്കുന്നേ..

റിമു : അതൊന്നുമില്ല. എന്തൊക്കെ അറിയണം ചെക്കന്.

ഞാൻ : എന്താണ് മിസ്സ്‌ para. ഞാൻ ഒന്ന് കേൾക്കട്ടെ.

റിമു : ഒന്നുമില്ലെടാ ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ട പോർഷൻസ് ഒക്കെ വരച്ചിടും പിന്നേ എന്തേലും ഒക്കെ കുത്തി വരച്ച കുളമാക്കും അത്രയൊക്കെ ഉള്ളൂ.

ഞാൻ : അത്രേ ഉള്ളോ അതിനെന്താ ഞങ്ങളും text ബുക്കിൽ ഒക്കെ ധാരാളം വരച്ചു വെക്കാറുണ്ടല്ലോ. ഗാന്ധിജിക്ക് spike hair, സ്റ്റീഫൻ hawkings നു dj mixer ഒക്കെ.

റിമു : ഹാ ഇതും അത് പോലൊരു പ്രാന്ത് എന്നെന്ന് കൂട്ടിക്കോ.

ഞാൻ : ഹാ ആ പ്രാന്ത് ഒന്ന് എനിക്ക് കൂടി കാണിച്ചു തന്നൂടെ.

റിമു : ഇല്ല മോനേ

ഞാൻ : എന്താണ് മിസ്സ്‌..

The Author

Daddy Girija

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️

  2. കൊള്ളാം തുടരുക ?

  3. ബ്രോ എന്റെ ഒരു അഭിപ്രായത്തിൽ ഈ ഒരു കഥ ഒരു ഇറോട്ടിക് ലവ് സ്റ്റോറീസിലേക്ക് കൊണ്ട് പൊക്കുടേ, എന്നിട്ട് അവർ തമ്മിലുള്ള പ്രണയ സല്ലാപ നിമിഷങ്ങൾ ആക്കിക്കൂടെ, മിസ്സും അവനും തമ്മിൽ വേർപിരിയാൻ പറ്റാത്ത വിധം അടുത്ത് കഴിഞ്ഞാൽ പിന്നെയാതൊരു വമ്പൻ ലവ് സ്റ്റോറി ആക്കിക്കൂടെ, മിസ്സിന്റെ ഹസ്ബൻഡിന് വേറെയൊരു റിലേഷൻഷിപ് ഉണ്ടായാൽ പിന്നെ അവർ തമ്മിൽ വേർപിരിയുകയും ഈ കാര്യം അവൻ അറിയുകയും മിസ്സിനെ അവൻ വിളിക്കുകയും മിസ്സ്‌ ഫോൺ എടുക്കാതിരിക്കുകയും അത് അവനു മിസ്സിനോട് കൂടുതൽ ഇഷ്ട്ടം വരുകയും ചെയ്യണം, പിന്നീട് മിസ്സ്‌ അവനോട് ഈ ബന്ധത്തിന് താല്പര്യമില്ലെന്നു പറഞ്ഞു ഒഴിവാക്കുകയും ആ ഒരു വിഷമത്തിൽ അവൻ ഞരമ്പ് കട്ട്‌ ചെയ്യ്തു ഹോസ്പിറ്റലിൽ ആവുകയും പിന്നീട് മിസ്സ്‌ അവനെ വീണ്ടും പ്രണയിക്കാൻ തുടങ്ങുകയും അവനോട് അവരുടെ ഡിവോഴ്സ് കാര്യം പറയുകയും അവൻ എല്ലാം സമ്മതിച്ചു മിസ്സിനെ വിവാഹം ചെയ്യാൻ തുടങ്ങുകയും അങ്ങനെ അത് അവന്റെ വീട്ടിൽ അറിയുകയും ചെയ്ത അത് ഒരു സീൻ ആയി അവന്റെ വീട്ടുകാർ അവനെ വിളിച്ചു ഈ ബന്ധം നടക്കില്ലെന്നു പറയുകയും അങ്ങനെ അവർ രണ്ടുപേരും മിസ്സിന്റെ വീട്ടിൽ ഈ കാര്യം അറിയിക്കുകയും ചെയ്യുകയും അവരും ഇവരെ രണ്ടുപേരെയും പറഞ്ഞു മനസിലാക്കാൻ തുടങ്ങുകയും അങ്ങനെ മിസ്സും അവനും രണ്ടു വീട്ടുകാരുടെയും വാക്കുകൾ എതിർത്തു അവർ അവിടുന്ന് ഒരു കൂട്ടുകാരിയുടെ വീട് വാടകക്ക് എടുത്ത് അവിടെ താമസമാക്കുകയും മിസ്സ്‌ വേറെ ഒരു കോളേജിൽ ജോലിക്ക് കയറുകയും അവൻ അവിടെ തന്നെയുള്ള ഒരു കമ്പനിയിൽ ജോലിക്ക് കയറി സന്തോഷത്തോടെ ജീവിക്കണം, പിന്നെ അവരുടെ സ്നേഹത്തിൽ ഒരു കുഞ്ഞു അഥിതി വരുകയും അങ്ങനെ മിസ്സിന്റെ വീട്ടുകാർ അവരെ മിസ്സിന്റെ വീട്ടിൽ കൊണ്ട് പോയി താമസിപ്പിക്കട്ടെ, പിന്നെ അവന്റെ വീട്ടിൽ ഇത് അറിഞ്ഞു അവനെ ഇനി ഒരിക്കലും അങ്ങോട്ട്‌ ചെല്ലണ്ടെന്ന് വിലക്കുകയും ഇതെല്ലാം അവൻ മിസ്സിനോട് പറഞ്ഞ് മിസ്സ്‌ വിഷമിക്കുകയും അത് കണ്ട് മിസ്സിനെ അവൻ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്യത് അവനും മിസ്സും മിസ്സിന്റെ നാട്ടിൽ സന്തോഷത്തോടെ ജീവിക്കട്ടെ, ❤️ എന്റെ അഭിപ്രായം

  4. പാൽ ആർട്ട്

    excellent

  5. Pettennu adutha part idu

    1. I this story

  6. Next part odane vennum
    Nala feel olla rithil venotta
    Adipoliiii ane ❤️

  7. Pettannu venam waiting for next part bro

Leave a Reply

Your email address will not be published. Required fields are marked *