റിമു : ഒന്നുല്ല മിസ്സ്..
ഞാൻ : എന്നാൽ ഞാൻ പോകുവാ വെറുതെ ദേഷ്യം പിടിപ്പിക്കാൻ.
റിമു : എടാ അതിലൊക്കെ ഞാൻ വരച്ചു വച്ചിരിക്കുന്ന പല കോലങ്ങൾ ഉണ്ട് അതൊക്കെ കണ്ടാൽ നീ എന്നെ കളിയാക്കും അതുകൊണ്ട് ഞാൻ നിനക്ക് തരാത്തത്.
ഞാൻ : ഞാനൊന്നും കളിയാക്കില്ല എനിക്ക് മിസ്സ് ഒന്ന് തന്നാൽ മതി. എനിക്ക് കഥ വായിക്കാൻ ആണ്.
റിമു : കഥ വായിക്കാൻ ആണെങ്കിൽ നിനക്ക് ഇതിന്റെ നോവൽ ഓൺലൈനിൽ കിട്ടും അത് വായിച്ചാൽ പോരെ എന്റെ book എന്തിനാ. ഞാനിത് ചുമന്നോണ്ട് വരാൻ വലിയ പാടാ നിനക്ക് ഫോണിൽ ആകുമ്പോൾ ഇഷ്ടം ഉള്ള സമയത്ത് വായിക്കാമല്ലോ.
ഞാൻ : അത് വേണ്ട എനിക്ക് ആ book തരാൻ പറ്റുമോ ഇല്ലയോ ആദ്യം അത് പറ.
റിമു : അത് വേണോടാ..
ഞാൻ : Say yes or no.
റിമു : …… റിമു : ……
ഞാൻ : …….?
റിമു : തരാം പക്ഷേ ഇപ്പോഴല്ല ഞാൻ എനിക്ക് സൗകര്യമുള്ള സമയത്ത് തരും. പക്ഷേ അത് വായിച്ചിട്ട് എന്നെ നീ കളിയാക്കരുത്.
ഞാൻ : ഇല്ല മിസ്സ്. But ലേറ്റ് ആക്കരുത്.
റിമു : നോക്കാം.
ഞാൻ : ok
റിമു : നീ എന്തെടുക്കുവാ food കഴിച്ചോ???
മിസ്സ് പെട്ടെന്നൊന്നും ചാറ്റ് നിർത്തുന്ന ലക്ഷണമില്ല. അത് എന്തുകൊണ്ടും എനിക്ക് നല്ലത് തന്ന. ഏകദേശം അര മണിക്കൂറോളം സംസാരിച്ചത് അറിഞ്ഞില്ല. മിസ്സിനും വല്യ മടുപ്പൊന്നുമില്ലാതെ ഇങ്ങനെ പോയാൽ ഒരു പൊളി പൊളിക്കും.
റിമു : എടാ… പോയോ…?
ഞാൻ : ഇല്ല മിസ്സ്.
റിമു : ഞാൻ വിചാരിച്ചു നീയും പോയെന്ന്.
ഞാൻ : അതെന്താ വേറെ ആരേലും പോയിരുന്നോ???
റിമു : അതല്ലെടാ നമ്മളെ ചാറ്റ് ചെയ്തോണ്ടിരുക്കുമ്പോ പറയാതെ ആരെങ്കിലും ഇറങ്ങിപ്പോകുന്നത് എനിക്ക് ഇഷ്ട്ടമല്ല.
ഞാൻ : same 2u എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ.
റിമു : അതാണ് ഇവർക്ക് പോവുമ്പോ ഒരു വാക്ക് പറഞ്ഞിട്ട് പോകാമല്ലോ ഞാനിപ്പോ വരാം രണ്ടുമിനിറ്റ് അവിടെ പോണം എന്ന് പറഞ്ഞാൽ പോരെ ഇതൊന്നും ചെയ്യില്ല ഒറ്റപ്പൊക്കാണ്.
?♥️
കൊള്ളാം തുടരുക ?
ബ്രോ എന്റെ ഒരു അഭിപ്രായത്തിൽ ഈ ഒരു കഥ ഒരു ഇറോട്ടിക് ലവ് സ്റ്റോറീസിലേക്ക് കൊണ്ട് പൊക്കുടേ, എന്നിട്ട് അവർ തമ്മിലുള്ള പ്രണയ സല്ലാപ നിമിഷങ്ങൾ ആക്കിക്കൂടെ, മിസ്സും അവനും തമ്മിൽ വേർപിരിയാൻ പറ്റാത്ത വിധം അടുത്ത് കഴിഞ്ഞാൽ പിന്നെയാതൊരു വമ്പൻ ലവ് സ്റ്റോറി ആക്കിക്കൂടെ, മിസ്സിന്റെ ഹസ്ബൻഡിന് വേറെയൊരു റിലേഷൻഷിപ് ഉണ്ടായാൽ പിന്നെ അവർ തമ്മിൽ വേർപിരിയുകയും ഈ കാര്യം അവൻ അറിയുകയും മിസ്സിനെ അവൻ വിളിക്കുകയും മിസ്സ് ഫോൺ എടുക്കാതിരിക്കുകയും അത് അവനു മിസ്സിനോട് കൂടുതൽ ഇഷ്ട്ടം വരുകയും ചെയ്യണം, പിന്നീട് മിസ്സ് അവനോട് ഈ ബന്ധത്തിന് താല്പര്യമില്ലെന്നു പറഞ്ഞു ഒഴിവാക്കുകയും ആ ഒരു വിഷമത്തിൽ അവൻ ഞരമ്പ് കട്ട് ചെയ്യ്തു ഹോസ്പിറ്റലിൽ ആവുകയും പിന്നീട് മിസ്സ് അവനെ വീണ്ടും പ്രണയിക്കാൻ തുടങ്ങുകയും അവനോട് അവരുടെ ഡിവോഴ്സ് കാര്യം പറയുകയും അവൻ എല്ലാം സമ്മതിച്ചു മിസ്സിനെ വിവാഹം ചെയ്യാൻ തുടങ്ങുകയും അങ്ങനെ അത് അവന്റെ വീട്ടിൽ അറിയുകയും ചെയ്ത അത് ഒരു സീൻ ആയി അവന്റെ വീട്ടുകാർ അവനെ വിളിച്ചു ഈ ബന്ധം നടക്കില്ലെന്നു പറയുകയും അങ്ങനെ അവർ രണ്ടുപേരും മിസ്സിന്റെ വീട്ടിൽ ഈ കാര്യം അറിയിക്കുകയും ചെയ്യുകയും അവരും ഇവരെ രണ്ടുപേരെയും പറഞ്ഞു മനസിലാക്കാൻ തുടങ്ങുകയും അങ്ങനെ മിസ്സും അവനും രണ്ടു വീട്ടുകാരുടെയും വാക്കുകൾ എതിർത്തു അവർ അവിടുന്ന് ഒരു കൂട്ടുകാരിയുടെ വീട് വാടകക്ക് എടുത്ത് അവിടെ താമസമാക്കുകയും മിസ്സ് വേറെ ഒരു കോളേജിൽ ജോലിക്ക് കയറുകയും അവൻ അവിടെ തന്നെയുള്ള ഒരു കമ്പനിയിൽ ജോലിക്ക് കയറി സന്തോഷത്തോടെ ജീവിക്കണം, പിന്നെ അവരുടെ സ്നേഹത്തിൽ ഒരു കുഞ്ഞു അഥിതി വരുകയും അങ്ങനെ മിസ്സിന്റെ വീട്ടുകാർ അവരെ മിസ്സിന്റെ വീട്ടിൽ കൊണ്ട് പോയി താമസിപ്പിക്കട്ടെ, പിന്നെ അവന്റെ വീട്ടിൽ ഇത് അറിഞ്ഞു അവനെ ഇനി ഒരിക്കലും അങ്ങോട്ട് ചെല്ലണ്ടെന്ന് വിലക്കുകയും ഇതെല്ലാം അവൻ മിസ്സിനോട് പറഞ്ഞ് മിസ്സ് വിഷമിക്കുകയും അത് കണ്ട് മിസ്സിനെ അവൻ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്യത് അവനും മിസ്സും മിസ്സിന്റെ നാട്ടിൽ സന്തോഷത്തോടെ ജീവിക്കട്ടെ, ❤️ എന്റെ അഭിപ്രായം
excellent
Pettennu adutha part idu
I this story
Next part odane vennum
Nala feel olla rithil venotta
Adipoliiii ane ❤️
Pettannu venam waiting for next part bro