ഞാൻ : ഹാ അത് പിന്നേ അങ്ങനാണല്ലോ.
റിമു : എങ്ങനാണല്ലോ??
ഞാൻ : അല്ലാ ഭാര്യയും ഭർത്താവും ഒക്കെ ആവുമ്പോ ഭാര്യയെ കാത്ത് ഭർത്താവ് ഇരിക്കാറുണ്ടല്ലോ അതാ ഞാൻ ഉദ്ദേശിച്ചത്.
റിമു : ohh അങ്ങനെ.
ഞാൻ : അല്ല മിസ്സ് എന്താ ഉദ്ദേശിച്ചത്??
റിമു : ഒന്നുല്ല. നിനക്ക് എന്തൊക്കെ അറിയണം.
ഞാൻ : എന്തൊക്കെ പറഞ്ഞു തരും??
മിസ്സ് : ആദ്യം നീ ചോദിക് അപ്പൊ നോക്കാം പറയാണോന്ന്.
ഞാൻ : ഇപ്പൊ എന്താ ഇട്ടേക്കുന്നെ???
മിസ്സ് : ആ തോന്നി നീ എങ്ങോട്ട് പോകുമെന്ന്.
ഞാൻ : ഇതാണോ ചോദിച്ചേ എന്തൊക്കെ അറിയാണോന്ന്… ഞാൻ നിർത്തി.
മിസ്സ് : ഞാൻ അതിനു പറയില്ലെന്ന് പറഞ്ഞില്ലല്ലോ..
ഞാൻ : ഹാ എന്നാ പറ.
മിസ്സ് : ഒരു pink നൈറ്റി, red പാവാട, പിന്നേ red ബ്രാ.
മിസ്സ് ഇത്രയും ഒക്കെ പറയുമെന്ന് ഞാൻ കരുതിയില്ല. പ്രത്യേകിച്ച് ബ്രായുടെ കാര്യം.
മിസ്സ് : എടാ അപ്പോഴേക്കും പോയോ??
ഞാൻ : ഇല്ല ഇവിടെ ഉണ്ട് ഞാൻ വെറുതെ…
മിസ്സ് : വെറുതെ…. ബാക്കി പറയെടാ…
ഞാൻ : ഞാൻ വെറുതെ ഓരോന്ന് ആലോചിച്…
മിസ്സ് : എന്തോന്ന് ആലോചിച്ച്??
ഞാൻ : അല്ല അപ്പൊ പാന്റീസ് ഇല്ലേ..??
മിസ്സ് : അത് ഇട്ടിട്ടില്ലാത്തോണ്ടല്ലേ അത് പറയാഞ്ഞത്. പറയുന്ന കേട്ടാൽ തോന്നും മോൻ ഇട്ടിട്ടുണ്ടെന്ന്. ഇല്ലല്ലോ അല്ലേ…
ഞാൻ : മിസ്സിന് എങ്ങനെ മനസ്സിലായി??
മിസ്സ് : രാത്രി വീട്ടിൽ നിക്കുന്ന നമുക്ക് എന്തിനാടാ അതൊക്കെ..
ഞാൻ : അത് ശെരിയാ…
മിസ്സ് : ഇന്നത്തേക്കുള്ളതായില്ലേ ഇനി എന്തേലും അറിയാനുണ്ടോ??? ഉണ്ടേൽ അങ്ങ് പള്ളിൽ പോയി ചോദിക്ക്.
ഞാൻ : മോൻ എവിടെ?? ( Jerin Jesslin age-4)(മിസ്സ് മുൻപ് പറഞ്ഞിട്ടുണ്ട്)
റിമു : അവൻ ഉറങ്ങി.
ഞാൻ : ആഹാ. Gud boy.
റിമു : Gud boy യെ നീ കണ്ടിട്ടില്ലാലോ പിന്നേ എന്താണ് ഒരു gud boy.
?♥️
കൊള്ളാം തുടരുക ?
ബ്രോ എന്റെ ഒരു അഭിപ്രായത്തിൽ ഈ ഒരു കഥ ഒരു ഇറോട്ടിക് ലവ് സ്റ്റോറീസിലേക്ക് കൊണ്ട് പൊക്കുടേ, എന്നിട്ട് അവർ തമ്മിലുള്ള പ്രണയ സല്ലാപ നിമിഷങ്ങൾ ആക്കിക്കൂടെ, മിസ്സും അവനും തമ്മിൽ വേർപിരിയാൻ പറ്റാത്ത വിധം അടുത്ത് കഴിഞ്ഞാൽ പിന്നെയാതൊരു വമ്പൻ ലവ് സ്റ്റോറി ആക്കിക്കൂടെ, മിസ്സിന്റെ ഹസ്ബൻഡിന് വേറെയൊരു റിലേഷൻഷിപ് ഉണ്ടായാൽ പിന്നെ അവർ തമ്മിൽ വേർപിരിയുകയും ഈ കാര്യം അവൻ അറിയുകയും മിസ്സിനെ അവൻ വിളിക്കുകയും മിസ്സ് ഫോൺ എടുക്കാതിരിക്കുകയും അത് അവനു മിസ്സിനോട് കൂടുതൽ ഇഷ്ട്ടം വരുകയും ചെയ്യണം, പിന്നീട് മിസ്സ് അവനോട് ഈ ബന്ധത്തിന് താല്പര്യമില്ലെന്നു പറഞ്ഞു ഒഴിവാക്കുകയും ആ ഒരു വിഷമത്തിൽ അവൻ ഞരമ്പ് കട്ട് ചെയ്യ്തു ഹോസ്പിറ്റലിൽ ആവുകയും പിന്നീട് മിസ്സ് അവനെ വീണ്ടും പ്രണയിക്കാൻ തുടങ്ങുകയും അവനോട് അവരുടെ ഡിവോഴ്സ് കാര്യം പറയുകയും അവൻ എല്ലാം സമ്മതിച്ചു മിസ്സിനെ വിവാഹം ചെയ്യാൻ തുടങ്ങുകയും അങ്ങനെ അത് അവന്റെ വീട്ടിൽ അറിയുകയും ചെയ്ത അത് ഒരു സീൻ ആയി അവന്റെ വീട്ടുകാർ അവനെ വിളിച്ചു ഈ ബന്ധം നടക്കില്ലെന്നു പറയുകയും അങ്ങനെ അവർ രണ്ടുപേരും മിസ്സിന്റെ വീട്ടിൽ ഈ കാര്യം അറിയിക്കുകയും ചെയ്യുകയും അവരും ഇവരെ രണ്ടുപേരെയും പറഞ്ഞു മനസിലാക്കാൻ തുടങ്ങുകയും അങ്ങനെ മിസ്സും അവനും രണ്ടു വീട്ടുകാരുടെയും വാക്കുകൾ എതിർത്തു അവർ അവിടുന്ന് ഒരു കൂട്ടുകാരിയുടെ വീട് വാടകക്ക് എടുത്ത് അവിടെ താമസമാക്കുകയും മിസ്സ് വേറെ ഒരു കോളേജിൽ ജോലിക്ക് കയറുകയും അവൻ അവിടെ തന്നെയുള്ള ഒരു കമ്പനിയിൽ ജോലിക്ക് കയറി സന്തോഷത്തോടെ ജീവിക്കണം, പിന്നെ അവരുടെ സ്നേഹത്തിൽ ഒരു കുഞ്ഞു അഥിതി വരുകയും അങ്ങനെ മിസ്സിന്റെ വീട്ടുകാർ അവരെ മിസ്സിന്റെ വീട്ടിൽ കൊണ്ട് പോയി താമസിപ്പിക്കട്ടെ, പിന്നെ അവന്റെ വീട്ടിൽ ഇത് അറിഞ്ഞു അവനെ ഇനി ഒരിക്കലും അങ്ങോട്ട് ചെല്ലണ്ടെന്ന് വിലക്കുകയും ഇതെല്ലാം അവൻ മിസ്സിനോട് പറഞ്ഞ് മിസ്സ് വിഷമിക്കുകയും അത് കണ്ട് മിസ്സിനെ അവൻ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്യത് അവനും മിസ്സും മിസ്സിന്റെ നാട്ടിൽ സന്തോഷത്തോടെ ജീവിക്കട്ടെ, ❤️ എന്റെ അഭിപ്രായം
excellent
Pettennu adutha part idu
I this story
Next part odane vennum
Nala feel olla rithil venotta
Adipoliiii ane ❤️
Pettannu venam waiting for next part bro