എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY] 375

ആഹാരം കഴിഞ്ഞു ഋഷി മുകളിൽപോയി…………. എല്ലാവരും വരാന്തയിൽ എത്തി

മേഘ …………. നീയെന്താ പെട്ടെന്ന് ………..

ഋഷി ……….. ഞാനായിട്ട് എല്ലാം താമസിപ്പിക്കുന്നതാ ………ബാക്കിയെല്ലാം കൃത്യസമയത്തുതന്നെ നടക്കുന്നുണ്ട് ….. കല്യാണം കൂടാൻ ചിലപ്പോ ഞാൻ കാണും ……….തല്ക്കാലം വലിയ ആർഭാടമൊന്നും വേണ്ട …….ഡിവോഴ്സ് കിട്ടിയിട്ട് നിങൾ പൊളിച്ചോ ………..ഞാൻ കൂടെ കാണും

അഥിതി ……..ഋഷി …….എന്നാ ഇനി ഇങ്ങോട്ട് ……….

ഋഷി ……….ഋഷി അല്ല …………….ഋഷി ചേട്ടൻ …………ഞാൻ ഉടൻ വരും ………..

അവൻ അനഘ യുടെ അടുത്തുചെന്ന് അവളോട് കാതിൽ പറഞ്ഞു ………… ഞാൻ ആരാണെന്നറിഞ്ഞാൽ നിന്റെ അച്ഛനും കൊച്ചപ്പനും നിന്നെ എനിക്ക് തരില്ല ……… അതുകൊണ്ടാ ഞാൻ ആശ തരാത്തത് ……..ഞാൻ തിരിച്ചു വന്നില്ലെങ്കിലും നല്ലൊരു ചെക്കനെ കെട്ടി സുഖമായി ജീവിക്ക് ………….

അവൾ സങ്കടത്തോടെ അവന്റെ മുഖത്തു നോക്കി ………..

 പെട്ടിയുമെടുത്ത് ടാക്സികാറിൽ കയറിപ്പോയി ……….. ആരോടും യാത്ര പറയാതെ

രാജീവൻ വേദികയോടായി പറഞ്ഞു ……..എന്തോ ഒരു ദുരന്തം ഇതിന് പിന്നിലുണ്ടെന്ന് രാജീവന് മനസിലായി ………. ഋഷിയുടെ മനസിലും എന്തൊക്കെയോ ഉണ്ട് ………. അത്ര ചെറിയ കാര്യം അവൻ സാധ്യതയില്ല ………… ഇനി എന്തൊക്കെ സംഭവിക്കുമോ ആവൊ?……….

വേദിക ………. നിങ്ങളോടു വല്ലതും സൂചിപ്പിച്ചോ?………..

രാജീവൻ ………..അവൻ നോക്കിയപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി ……….ഡി ….. അവൻ ഡോക്ടർ ആണെന്ന് തോന്നുന്നു ………ആരു മായോ ഫോണിൽ സംസാരിക്കുന്നതുകേട്ടു ……ഐ ആം ഡോക്ടർ ഋഷി ശങ്കരൻ …… അവൻ നമ്മളെയെല്ലാം വിഢികളാക്കി …… ആദ്യമേ അവൻ എല്ലാം പ്ലാൻ ചെയ്തു വച്ചിട്ടാണ് ഇവിടേക്ക് വന്നത് ….. അവന്റെ പ്രായം പോലും കുറച്ചുപറഞ്ഞു ……….. എന്തിന് ???????????// ……… എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ദുരൂഹത ഉള്ളതുപോലെ തോന്നുന്നു……. അവന്റെ മനസ്സിൽ എന്തൊക്കെയോ പക ഉണ്ട് ……….അവൻ നമ്മളോട് പറഞ്ഞതൊക്കെ പച്ച കള്ളമാണ് ……….. മേഘയുടെയും അഥിതിയുടെയും കല്യാണത്തിന് പത്തുലക്ഷം രൂപ വീതം നൽകാമെന്ന് പറഞ്ഞു ……….. എന്റെ കുഞ്ഞമ്മയുടെ മോൻ പ്രകാശിന്  അതിഥിയെ ഇഷ്ടമാണെന്ന് അവൻ ഋഷിയോട് ഒരുദിവസം അവിടെ പോയപ്പോൾ പറഞ്ഞു ……… അതുറപ്പിക്കാനാ എന്നോടവൻ പറഞ്ഞത് …….

The Author

AARKEY

www.kkstories.com

20 Comments

Add a Comment
  1. അടുത്ത ഭാഗം പെട്ടന്ന് ഇടു

  2. Kidu next part continues

  3. Mr.ഭ്രാന്തൻ

    എന്തോ ട്വിസ്റ്റ് ഉണ്ടല്ലോ..എന്തായാലും ഈ പൊളിയാണ്.. അടുത്തത് പെട്ടെന്ന് തരണേ..

  4. അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. Great going…

  6. സൂപ്പർ ബാക്കി പെട്ടെന്ന് പോരട്ടെ

  7. adipoli adutha part poratte

  8. കൊള്ളാം…നല്ല രീതിയിൽ പോകുന്നു. ഇനിയും മുന്നോട്ടു പോകാട്ടേ….അതേ ഒഴുക്കിൽ…

  9. അടിപൊളി, ഋഷിയുടെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ,

  10. പൊന്നു.?

    Super….. ഇങ്ങനെ തന്നെ പോകട്ടെ……

    ????

  11. അടിപൊളി…ഗംഭീരമായിരിക്കുന്നു…..

  12. ബ്രോ കഥ കൂടുതൽ ഇന്ട്രെസ്റ് ആവുവാണല്ലോ… എന്തായാലും നിങ്ങ പൊളിക്കും എന്ന് മനസ്സിലായി…. കട്ട കാത്തിരിപ് ?

  13. പാവം പൂജാരി

    കൂടുതൽ വർണ്ണനകൾ ഇല്ലാതെ സ്വാഭാവികമായി പോകുന്ന കഥയുടെ ഗതി വളരെ നന്നായി. ഋഷിയുടെയും അനുജന്റെയും രംഗ പ്രവേശത്തോടൊപ്പം ജയന്തി പുത്തൻ പുരക്കൽ കൂടി രംഗ പ്രവേശം ചെയ്യുന്നതോടെ കഥയിൽ എന്തൊക്കെയോ ട്വിസ്റ്റ് ഉണ്ടാകുമെന്നു മനസ്സ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  14. മറ്റൊരു തലത്തിലേക്ക് കഥയുടെ ബാക്കി കൊണ്ടു പോവുകയാണോ സൂപ്പര്‍

  15. Very nice, katha vere thalathilotanallo pokunathu.

    Waiting for next part.

  16. സൂപ്പർ..തുടരുക..
    മേഘയുടെ അഭിനയം കലക്കി ഋഷിയുടെ 8 ഇഞ്ച് കുണ്ണ കയറിയ പൂറിൽ രാജേഷിന്റെ കുണ്ണ കേറിയപ്പോൾ വേദന എടുത്തു എന്ന് ??
    അനഘയുടെ കാര്യത്തിൽ അടുത്ത ഭാഗത്തിൽ ഒരു തീരുമാനം ആക്കണെ ??

    1. ???????☺️

  17. Anagha ye thekkaruthu bro

Leave a Reply

Your email address will not be published. Required fields are marked *