എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY] 372

മേഘ……….പിന്നെ ഇനി ആരുമായും വേണ്ട കേട്ടോ …….. ഇനി മുതൽ നീ അവളുടേത് മാത്രമായിരിക്കണം ……….. അവളെ വിഷമിപ്പിക്കരുത് ………..

ഋഷി …….. വേണ്ട ചേച്ചി ഞാൻ ആദ്യം നന്നാവാൻ പറ്റുമോന്ന് നോക്കട്ടെ ……….ബാക്കി പിന്നെ …….. ഇഷ്ടമില്ലാത്തതുകൊണ്ടല്ല …….എനിക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം ……. ഇതൊന്നും അറിയാത്ത ഒരു പെണ്ണാണെങ്കിൽ ……… ഒരു മനസമാധാനം എനിക്കുണ്ടാവും …….. അവളെ ജീവനുതുല്യം സ്നേഹിക്കണം ………. അവൾക്കു വേണ്ടി മാത്രം പിന്നെ ജീവിക്കണം ……. അതാണ് എന്റെ സ്വപ്നം ……..അതല്ലേ ചേച്ചി മേഘേ നല്ലതു ……. കളിയും ജീവിതവും രണ്ടാണ് ചേച്ചി ………..  എന്റെ അമ്മക്ക് അച്ഛനെ എന്തിഷ്ടമാണെന്നോ ……… കാരണം അച്ഛനോടുള്ള വിശ്വാസം ………അവരുടെ മകനോ ????????? ………  എനിക്കൊരു ഗേൾ ഫ്രണ്ട് ഉണ്ട് അവളെ പൂശി ഞാൻ എന്റെ ജീവിതം തള്ളി നീക്കികൊണ്ടിരുന്ന സമയത്താ ………’അമ്മ ഇങ്ങോട്ട് വരാൻ പറഞ്ഞത് …….മനസില്ലാമനസോടെയാ ഞാൻ ഇവിടെ വന്നത് …….നിങ്ങളെല്ലാവരും കൂടി എന്നെ വഴി തെറ്റിച്ചു ……….  പാവം ഞാൻ ……… എനിക്ക് തന്നെ എന്നെ ഓർത്തു സങ്കടം വരുന്നു ………… എന്നെ വിട്ടേക്ക് ……എനിക്കാരെയും കെട്ടണ്ടാ ………… ഋഷി അവിടെനിന്നും എഴുന്നേറ്റ് പോയി

പിറ്റേദിവസം ………. അമ്മയുടെ ഷെയർ പ്രമാണം ചെയ്തു മടങ്ങി വരുന്ന സമയം ………..രാജീവൻ ഋഷിയോടായി പറഞ്ഞു ……….. ഡാ ……..ഇക്കാണുന്ന സ്വത്ത് മുഴുവൻ ………. നിന്റെയും നിന്റെ കുടുംബത്തിന്റെയുമാ…….അതായത് രാഘവൻ-സരോജനി ദമ്പതികളുടെ മൊത്തം സ്വത്തിന്റെ 40  ശതമാനവും നിന്റെ അമ്മയുടെ പേരിലായിരുന്നു ……….. ബാക്കിയുള്ള         60 ശതമാനത്തിൽ ഇനി ഒരു 10 ശതമാനം ബാക്കിയുണ്ടാകും ………… ബാക്കിയുള്ളതെല്ലാം ആർഭാടം കാണിച്ചും ഉത്സവം നടത്തിയും അമ്മാവൻമാർ തീർത്തു ………. നിന്റെ അമ്മയുടെ ഷെയറില അമ്മാവൻമാർ ഇപ്പൊ കൃഷി ഇറക്കുന്നത് ………

ഋഷി ………’അമ്മ എന്നോട് പറഞ്ഞു ഞങ്ങളുടെ സ്വത്തുക്കൾ എല്ലാം കോമ്പൗണ്ട് വാൾ കെട്ടിത്തിരിച്ചിടണം……… കോമ്പൗണ്ട് വാൾ കെട്ടാൻ പറ്റാത്തിടത്ത് ………സർവ്വേ

കുറ്റിയെങ്കിലും ഇടണമെന്ന് ……..

രാജീവൻ ………. അതെന്തിനാ ഋഷി ……….

ഋഷി ……… അതിനി അമ്മയോട് തന്നെ ചോദിക്കണം ………….എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ രാജീവേട്ടാ ………..

രാജീവൻ…………. ബുദ്ധിമുട്ടൊന്നുമില്ല …………

ഋഷി ………..എങ്കിൽ നാളെത്തന്നെ പണി ആരംഭിച്ചോളു ……….

രാജീവൻ ………..ഡാ …….ഋഷി …….നിന്റെ അമ്മയുടെ സ്ഥലത്താണ് അമ്മാവൻമാർ ഇപ്പൊ കൃഷി ഇറക്കുന്നത് ……. അതുകൊണ്ടതുവേണോ?………

ഋഷി…………കൃഷിയിറക്കിക്കോട്ടെ ……….സ്ഥലം തിട്ടപ്പെടുത്തണമെന്നല്ലേ ഉള്ളു ………..

The Author

AARKEY

www.kkstories.com

20 Comments

Add a Comment
  1. അടുത്ത ഭാഗം പെട്ടന്ന് ഇടു

  2. Kidu next part continues

  3. Mr.ഭ്രാന്തൻ

    എന്തോ ട്വിസ്റ്റ് ഉണ്ടല്ലോ..എന്തായാലും ഈ പൊളിയാണ്.. അടുത്തത് പെട്ടെന്ന് തരണേ..

  4. അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. സൂപ്പർ ബാക്കി പെട്ടെന്ന് പോരട്ടെ

  6. adipoli adutha part poratte

  7. കൊള്ളാം…നല്ല രീതിയിൽ പോകുന്നു. ഇനിയും മുന്നോട്ടു പോകാട്ടേ….അതേ ഒഴുക്കിൽ…

  8. അടിപൊളി, ഋഷിയുടെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ,

  9. പൊന്നു.?

    Super….. ഇങ്ങനെ തന്നെ പോകട്ടെ……

    ????

  10. അടിപൊളി…ഗംഭീരമായിരിക്കുന്നു…..

  11. ബ്രോ കഥ കൂടുതൽ ഇന്ട്രെസ്റ് ആവുവാണല്ലോ… എന്തായാലും നിങ്ങ പൊളിക്കും എന്ന് മനസ്സിലായി…. കട്ട കാത്തിരിപ് ?

  12. പാവം പൂജാരി

    കൂടുതൽ വർണ്ണനകൾ ഇല്ലാതെ സ്വാഭാവികമായി പോകുന്ന കഥയുടെ ഗതി വളരെ നന്നായി. ഋഷിയുടെയും അനുജന്റെയും രംഗ പ്രവേശത്തോടൊപ്പം ജയന്തി പുത്തൻ പുരക്കൽ കൂടി രംഗ പ്രവേശം ചെയ്യുന്നതോടെ കഥയിൽ എന്തൊക്കെയോ ട്വിസ്റ്റ് ഉണ്ടാകുമെന്നു മനസ്സ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  13. മറ്റൊരു തലത്തിലേക്ക് കഥയുടെ ബാക്കി കൊണ്ടു പോവുകയാണോ സൂപ്പര്‍

  14. Very nice, katha vere thalathilotanallo pokunathu.

    Waiting for next part.

  15. സൂപ്പർ..തുടരുക..
    മേഘയുടെ അഭിനയം കലക്കി ഋഷിയുടെ 8 ഇഞ്ച് കുണ്ണ കയറിയ പൂറിൽ രാജേഷിന്റെ കുണ്ണ കേറിയപ്പോൾ വേദന എടുത്തു എന്ന് ??
    അനഘയുടെ കാര്യത്തിൽ അടുത്ത ഭാഗത്തിൽ ഒരു തീരുമാനം ആക്കണെ ??

    1. ???????☺️

  16. Anagha ye thekkaruthu bro

Leave a Reply

Your email address will not be published. Required fields are marked *