എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY] 467

പിറ്റേന്ന് രാവിലെ തന്നെ സാധനങ്ങൾ കൊണ്ടുപോകാൻ ഗുഡ്സ് ആട്ടോയുമായെത്തി …… സാധനങ്ങൾ പണിക്കാർ  ഓട്ടോയിലേക്ക് കയറ്റികൊണ്ടിരുന്നു ………. അപ്പോയെക്കും ഒരു ടാക്സി വീടിനുമുന്നിൽ വന്നു നിന്നു ……..അതിൽ നിന്നും ശങ്കു പുറത്തേക്കിറങ്ങി ……… അനഘക്ക് പിടിച്ചുനിൽക്കാനായില്ല അവൾ ശങ്കുവിനെ കണ്ടു പൊട്ടിക്കരഞ്ഞു ……..  രാജീവനും രാജേഷും ശങ്കുവിനെയും ഋഷിയെയും മൈൻഡ്‌പോലും ചെയ്യാതെ സാധനങ്ങൾ കയറ്റാൻ പണിക്കാരെ സഹായിച്ചുകൊണ്ടിരുന്നു ……….  ഋഷി ശങ്കുവിനെ പോയി കെട്ടിപ്പിടിച്ചു ………… അവന്റെ കാതിൽ എന്തോ ഋഷി പറഞ്ഞു ………. നിറഞ്ഞ കണ്ണുകളോടെ ചിരിച്ചുകൊണ്ടാവാൻ എല്ലാവരെയും നോക്കി ……….. വീണ്ടുമവൻ ഋഷിയെ കെട്ടിപ്പിടിച്ചു ……….

ശങ്കു ……. വാ ചേട്ടാ …… നമ്മളെന്തിനാ അവരു പോകുന്നത് നോക്കിക്കൊണ്ട് നിൽക്കുന്നത് ……നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട ……….തീർന്നില്ലേ ……….. ഞാനിപ്പോ വന്നത് നന്നായി ഇല്ലേൽ എന്റെ ചേട്ടൻ ഒറ്റപ്പെട്ടുപോകുമായിരുന്നു ………

ശങ്കു  മറ്റുള്ളവരുടെ മുന്നിലേക്ക് നടന്നു എല്ലാവരോടുമായി പറഞ്ഞു ………നിങ്ങൾക്കെക്കെ ഞങ്ങളോടിങ്ങനെ ചെയ്യാൻ എങ്ങിനെ മനസുവരുന്നു ………. തേങ്ങവെട്ടുകാരന്റെ മക്കളായി ജനിച്ചത് ഞങ്ങളുടെ തെറ്റാണോ ……. അനഘ ചേച്ചി അപ്പുവേട്ടൻ ചേച്ചിയെ എന്തിഷ്ടമാണന്നറിയാമോ ………. ചേച്ചിയും ഞങ്ങളെ വിട്ടുപോകുകയാണോ …….. ചേച്ചിയൊന്നു സമ്മതിച്ചാൽ നാളെ ഞാൻ നിങ്ങളുടെ വിവാഹം നടത്തിത്തരും …… ചേച്ചി എന്റെ അപ്പുവേട്ടനെ സ്നേഹിച്ചത് ആത്മാർഥമായിട്ടാണെങ്കിൽ ……… അല്ലാതെ ഞങ്ങളുടെ കാശുകണ്ടിട്ടായിരുന്നുവെങ്കിൽ വേണ്ടാ ………..

ചേച്ചിയേക്കാളും സുന്ദരി പെണ്ണിനെ എന്റെ ചേട്ടനുകിട്ടും ……….

രഘുഅമ്മാവൻ ഒരു പിടി താക്കോൽ കൂട്ടം വരാന്തയിലെ കൈവരിയിൽ വച്ചിട്ട് പറഞ്ഞു കളപ്പുരയിലെ താക്കോലുകളാണ് …….. അച്ഛൻ മരിച്ചതിനുശേഷം ……..ഇത്രയും നാൾ ഇതെന്റെ കയ്യിലായിരുന്നു ……. ഇനി ഞങ്ങളാരും പണിക്ക് വരുന്നില്ല …….നിങ്ങളിത് സൂക്ഷിച്ചോളണം ………. ഞങ്ങൾഇന്നിവിടെന്ന് പടിയിറങ്ങിയാൽ ….ഞനങ്ങളെത്തിരക്കി ഇവിടെന്നാരും വരരുത് ……..ഇത് ഞങ്ങളുടെയെല്ലാം ഒരു അപേക്ഷയായി കരുതണം …….. ഞങ്ങളോട് വാശിയോ ദേഷ്യമോ തോന്നരുത് ………… രഘുഅമ്മാവൻ കൂടെ നിന്ന എല്ലാവരോടുമായി പറഞ്ഞു ….. നിങ്ങൾക്ക് ആർക്കെങ്കിലും ഋഷിയുടെ കുടുംബത്തിനോടൊപ്പം നിൽക്കണമെന്ന് തോന്നുന്നവർക്ക് ഇവിടെ നിൽക്കാം ……. അവർ പിന്നെ ഞങ്ങളുമായി ഒരു ബന്ധത്തിനും വരരുത് ……..  ആരെയും ഞാൻ തടയില്ല …… എല്ലാവരുടെയും തീരുമാനങ്ങൾക്ക് അതിന്റെതായ വിലയുണ്ട് …… പിന്നെ നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോയി എന്നാർക്കും തോന്നരുത് ………..

മേഘ അനഘയുടെ കയ്യിൽ ബലമായി പിടിച്ചു ………….. അനഘ ആ കൈ വിടുവിച്ച് ആരെയും നോക്കാതെ നേരെ ശങ്കുവിന്റെ അടുത്തേക്ക് നടന്നു ……….. മറ്റുള്ളവർക്ക് അഭിമുഖമായി നിന്നു ………  ആരും പിന്നെ തടയാനോ …. വിളിക്കാനോ നിന്നില്ല ……. അവർ മറ്റുള്ള വണ്ടികളിലേക്ക് കയറി ………

The Author

35 Comments

Add a Comment
  1. ♥️♥️♥️ Bijoy ♥️♥️♥️

    ഇതിവിടെ അവസാനിപ്പിച്ചോ….❓
    അടുത്ത ഭാഗത്തിനായി കാത്തിരുന്നു വീഷമിക്കുകയാണ്.

  2. ബാക്കി എവിടേ

  3. Next part please

  4. ബാക്കി എഴുതില്ലേ ബ്രോ

    1. Bro ithinte thudarcha varumo

  5. ഹായ് ബ്രോ,

    ഇതിവിടെ അവസാനിപ്പിച്ചോ….❓
    അടുത്ത ഭാഗത്തിനായി കാത്തിരുന്നു വീഷമിക്കുകയാണ്.

  6. Next part pls

    1. Adutha part nayi waiting ann

    2. Bakki ille kure nallayi waiting ann..

  7. കൊതിയൻ

    ബ്രോ…next പാർട് ഇല്ലേ….അതോ നിർത്തിയോ….കാത്തിരിക്കുന്നു

    1. Waiting for next part

  8. Ee story stop cheytho?

  9. NEXT PART EPPOZHA

  10. sambavam kollam tto… nalla kadha… theme… ellam super
    aduthathu udan predeekshikkunnu

    1. Next part ille kutta..?

  11. പാവം പൂജാരി

    കൊള്ളാം. ഇതിലെ കളികളെല്ലാം സൂപ്പറാണ്. എന്നാലും അതിലുപരിയായി ഇതിൽ നല്ലൊരു കഥയുണ്ട്. ആ കഥാ തന്തുവാണ് എനിക്ക് പെരുത്തിഷ്ടമായത്. ഇതുപോലെ തുടരുക.

  12. തമ്പുരാൻ

    അമ്മായിമാരുമായി ഒരു കളി പ്രതീക്ഷിക്കുന്നു

  13. നിർത്തരുത് തുടർന്ന് മുന്നോട്ട് പോവുക അൽപ്പം നല്ല റൊമാൻസ് ആവാം.

  14. Adutha part pettannu porattea

  15. ഏലിയൻ ബോയ്

    വളരെ നന്നായിരുന്നു….നിർത്തി പോയോ എന്നാണ് വിചാരിച്ചത്…. എന്തായാലും വൈകി ആണേലും വന്നത് നന്നായി…

  16. അപരിചിതൻ

    അവരെ വിട്ടിട്ടു പോയവർക്ക് അവരുടെ വിലയും നിലയും കാട്ടി കൊടുക്കണം അത്രമാത്രം

    ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ?????????

  17. Inn vtl veruthe irikuvalle adutha part udane poratte?
    Super story…..?

  18. കൊള്ളാം അങ്ങനെ അനഘയും ഋഷിയും ശരീരം കൊണ്ടും ഒന്നായി, ഇനി രണ്ടാളും പ്രണയിച്ച് ഉല്ലസിക്കട്ടെ.

  19. Kollam super porratte bal

  20. കൊള്ളാം

    മനോഹരം

  21. ബ്രോ ഇങ്ങനെയൊരു ട്വിസ്റ്റ് പ്രേതീക്ഷിച്ചില്ല…. Ohoo ഇനി എന്താവും എന്ന് ഒരു പിടിയില്ലലോ….. എന്തായാലും അനഘയും ഋഷിയുടെയും റോമാറ്റിക് സീൻസ് വേണ്ടി കാത്തിരിക്കുന്നു… പിന്നെ അധികം വൈകിക്കാതെ അടുത്ത പാർട്ട് എത്തിക്കണം ഇങ്ങന്നെ wait ചെയ്‌പിക്കരുത് ?

    ❤❤❤

  22. ഇനിയും തുടരണം…..ഋഷിയും അനകയും നല്ലപോലെ ജീവിക്കണം…അവരുടെ ഇടയിലെ…ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം വിവറിക്കണം…..പിന്നെ നല്ലൊരു happy ending ആയിരിക്കണം സ്റ്റോറി……anyway all the best..

    @asuran

  23. Nice, thudaruka. Vaikaruth

  24. കൊതിയൻ

    കൊള്ളാം കൂടുതൽ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു

  25. Very thrilling story???

  26. കോള്ളാം നന്നായിട്ടുണ്ട് ബാക്കി കൂടെ പോരട്ടെ… ???

  27. കൊള്ളാം.. ബാക്കി വേഗം പോരട്ടെ ??

  28. Super continue

  29. പൊന്നു.?

    കൊള്ളാം….. സൂപ്പറായിരുന്നു.

    ????

  30. മാലാഖയുടെ കാമുകൻ

    ഞാൻ ഫസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *