എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY] 465

അനഘ ……… എന്തിനാ നാട്ടുകാരും ബന്ധുക്കളും എന്ത് വിചാരിക്കുമെന്ന് ചിന്തിക്കുന്നത് ……….അവരൊക്ക എന്തെങ്കിലുമൊക്കെ വിചാരിച്ചോട്ടെ ……… അതിന് നമുക്കെന്താ ……… നാട്ടുകാരാണോ   അഥിതിയെയും മേഘചേച്ചിയെയും കെട്ടിച്ചുവിട്ടത് അല്ലല്ലോ ??????? ആ ഒരു നന്ദിയെങ്കിലും കാണിക്കണ്ടേ ????? ഇപ്പൊ വയലിലെ പണിക്ക് ലക്ഷങ്ങളാ മുടക്കിയിരിക്കുന്നത് ……….. നിങ്ങളെല്ലാവരും കൂടി അവരെ ഒറ്റപ്പെടുത്തിയാൽ ഋഷി അകെ തളർന്നുപോകും ………. കുറച്ചെങ്കിലും മനിഷത്വം കാണിക്കണ്ടേ ?????

മേഘ …….. നിന്നെയവൻ കെട്ടുമെന്നുള്ള ഉറപ്പിലായിരിക്കും നീ അവന്റെ സൈഡ് എടുക്കുന്നത് …….. നീ നോക്കിക്കോ അവൻ കാര്യം സാധിച്ചിട്ട് പോകുന്നത് ……..

അനഘ …….. അങ്ങനെ സാധിച്ചിട്ട് പോകണമായിരുന്നെങ്കിൽ ഇതിന് മുൻപേ ഋഷിക്ക് അത് ആകാമായിരുന്നു …….

മേഘ ……. അനഘ ……..നിന്റെ സംസാരം കുറച്ചു കൂടുന്നുണ്ട് ……….

അനഘ ……….. എല്ലാവരോടും ഞാൻ ഒന്നുകൂടി പറയുകയാ …… അവരോട് നന്ദി കേട് കാണിക്കരുത് ………. ഇതുവരെ ഞാൻ നിങ്ങളോടൊന്നും ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ലാ …….. ആവശ്യം ഉള്ളതിനോ ഇല്ലാത്തതിനോ ഞാൻ ആരോടും തർക്കിക്കാനോ ധിക്കാരം പറയാനോ വന്നിട്ടില്ല ………. ഇതിൽ എനിക്ക് എന്റേതായ നിലപാടുണ്ടാകും ……… അതിനി അച്ഛനോടായാലും കൊച്ചാപ്പനോടായാലും അമ്മയോടായാലും സഹോദരങ്ങളോടായാലും അവരുടെ ഭർത്താക്കൻ മാരോടായാലും

വേദിക ……… അനഘ നീ എന്തറിഞ്ഞിട്ട ഈ സംസാരിക്കുന്നത് …….. ഞങ്ങളുടെ ഭർത്താക്കൻ മാരുടെ വീട്ടിൽ അറിഞ്ഞാൽ എന്താകുമെന്നറിയാമോ …….. അവരുടെ മുന്നിൽ എങ്ങനെ തലപൊക്കി നില്ക്കാൻ പറ്റും …… ആലോചിക്കുമ്പോൾ തല കറങ്ങുന്നതുപോലെ തോന്നുന്നു ………

പിന്നെ നിനക്കിപ്പോ അവന്റെ കൂടെ നിന്നല്ലേ പറ്റു …….. അത് ഞങ്ങൾക്ക് അറിയാം ……. ഡി അവന്മാർ ചതിയന്മാരാണ് ഇല്ലേൽ ഈ വീട്ടിൽ വന്ന് നമ്മുടെ ഉപ്പും ചോറും കഴിച്ചിട്ട് ഇവിടെന്നൊരു പെണ്ണിനേയും വിളിച്ചുകൊണ്ട് പോകാൻ തോന്നുമോ????? അതെ തെറ്റ് ആവർത്തിക്കാൻ പോകുകയാണ് …….. അന്ന് ജയന്തി അമ്മായി ആയിരുന്നെങ്കിൽ അടുത്തത് അന്ഘയായിരിക്കും …………

അതിനിടയിൽ രഘു അമ്മാവൻ ഇടപെട്ടു പറഞ്ഞു ………..  ഇനി അവരെക്കുറിച്ച് നിങ്ങൾ തമ്മിൽ അടികൂടേണ്ട ….. നിങ്ങൾക്ക് ഇവിടെ അവനോടൊപ്പം താമസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവിടുന്ന് പോകാം ….. ഇല്ലാത്തവർക്ക് ഇവിടെ നിൽക്കാം ………… ഇവിടുന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് വീണ്ടും കയറിവരാൻ ഇടവരരുത് ….. അതുകൂടി ആലോചിച്ചു വേണം ഇവിടുന്ന് ഇറങ്ങാൻ ……….

വേദിക ……… ഞാനും മേഘയും അഥിതിയും നാളെ രാവിലെതന്നെ പോകും …………

The Author

35 Comments

Add a Comment
  1. ♥️♥️♥️ Bijoy ♥️♥️♥️

    ഇതിവിടെ അവസാനിപ്പിച്ചോ….❓
    അടുത്ത ഭാഗത്തിനായി കാത്തിരുന്നു വീഷമിക്കുകയാണ്.

  2. ബാക്കി എവിടേ

  3. Next part please

  4. ബാക്കി എഴുതില്ലേ ബ്രോ

    1. Bro ithinte thudarcha varumo

  5. ഹായ് ബ്രോ,

    ഇതിവിടെ അവസാനിപ്പിച്ചോ….❓
    അടുത്ത ഭാഗത്തിനായി കാത്തിരുന്നു വീഷമിക്കുകയാണ്.

  6. Next part pls

    1. Adutha part nayi waiting ann

    2. Bakki ille kure nallayi waiting ann..

  7. കൊതിയൻ

    ബ്രോ…next പാർട് ഇല്ലേ….അതോ നിർത്തിയോ….കാത്തിരിക്കുന്നു

    1. Waiting for next part

  8. Ee story stop cheytho?

  9. NEXT PART EPPOZHA

  10. sambavam kollam tto… nalla kadha… theme… ellam super
    aduthathu udan predeekshikkunnu

    1. Next part ille kutta..?

  11. പാവം പൂജാരി

    കൊള്ളാം. ഇതിലെ കളികളെല്ലാം സൂപ്പറാണ്. എന്നാലും അതിലുപരിയായി ഇതിൽ നല്ലൊരു കഥയുണ്ട്. ആ കഥാ തന്തുവാണ് എനിക്ക് പെരുത്തിഷ്ടമായത്. ഇതുപോലെ തുടരുക.

  12. തമ്പുരാൻ

    അമ്മായിമാരുമായി ഒരു കളി പ്രതീക്ഷിക്കുന്നു

  13. നിർത്തരുത് തുടർന്ന് മുന്നോട്ട് പോവുക അൽപ്പം നല്ല റൊമാൻസ് ആവാം.

  14. Adutha part pettannu porattea

  15. ഏലിയൻ ബോയ്

    വളരെ നന്നായിരുന്നു….നിർത്തി പോയോ എന്നാണ് വിചാരിച്ചത്…. എന്തായാലും വൈകി ആണേലും വന്നത് നന്നായി…

  16. അപരിചിതൻ

    അവരെ വിട്ടിട്ടു പോയവർക്ക് അവരുടെ വിലയും നിലയും കാട്ടി കൊടുക്കണം അത്രമാത്രം

    ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ?????????

  17. Inn vtl veruthe irikuvalle adutha part udane poratte?
    Super story…..?

  18. കൊള്ളാം അങ്ങനെ അനഘയും ഋഷിയും ശരീരം കൊണ്ടും ഒന്നായി, ഇനി രണ്ടാളും പ്രണയിച്ച് ഉല്ലസിക്കട്ടെ.

  19. Kollam super porratte bal

  20. കൊള്ളാം

    മനോഹരം

  21. ബ്രോ ഇങ്ങനെയൊരു ട്വിസ്റ്റ് പ്രേതീക്ഷിച്ചില്ല…. Ohoo ഇനി എന്താവും എന്ന് ഒരു പിടിയില്ലലോ….. എന്തായാലും അനഘയും ഋഷിയുടെയും റോമാറ്റിക് സീൻസ് വേണ്ടി കാത്തിരിക്കുന്നു… പിന്നെ അധികം വൈകിക്കാതെ അടുത്ത പാർട്ട് എത്തിക്കണം ഇങ്ങന്നെ wait ചെയ്‌പിക്കരുത് ?

    ❤❤❤

  22. ഇനിയും തുടരണം…..ഋഷിയും അനകയും നല്ലപോലെ ജീവിക്കണം…അവരുടെ ഇടയിലെ…ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം വിവറിക്കണം…..പിന്നെ നല്ലൊരു happy ending ആയിരിക്കണം സ്റ്റോറി……anyway all the best..

    @asuran

  23. Nice, thudaruka. Vaikaruth

  24. കൊതിയൻ

    കൊള്ളാം കൂടുതൽ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു

  25. Very thrilling story???

  26. കോള്ളാം നന്നായിട്ടുണ്ട് ബാക്കി കൂടെ പോരട്ടെ… ???

  27. കൊള്ളാം.. ബാക്കി വേഗം പോരട്ടെ ??

  28. Super continue

  29. പൊന്നു.?

    കൊള്ളാം….. സൂപ്പറായിരുന്നു.

    ????

  30. മാലാഖയുടെ കാമുകൻ

    ഞാൻ ഫസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *