എന്റെ മനസ്സിൽ ലഡൂ പൊട്ടിക്കൊണ്ടേ ഇരുന്നു….
“അങ്ങനെ ലഡൂ പൊട്ടിച്ച് പൊടിച്ചു ഞാൻ പരുവം ആയി “
അനിലിനെ കണ്ടപ്പോൾ അവനാ പറഞ്ഞെ ശ്വേത ടെ കല്യാണം ഉടനെ കാണും, മിക്കവാറും ആ വർക്ക് നിനക്കായിരിക്കുമെന്ന് ……..
പിന്നെ എനിക്കൊന്നും വേണ്ടാ !
“മനസ്സിൽ കേറിയ പെണ്ണാ എന്നിട്ട് ഇനി ഞാൻ പോണം ഫോട്ടോഗ്രാഫർ ആയിട്ട് എന്റെ പട്ടി പോകും “
“എന്റെ മനസ്സിൽ പൊട്ടിയ ലഡൂ എല്ലാം തൂത്തു വാരി ഞാൻ ഒരു കവറിൽ കെട്ടി വച്ചു “
ഒരു മാസത്തിനു ശേഷം ദാ എന്റെ മുന്നിൽ വീണ്ടും ഉണ്ടക്കണ്ണി …
ആഹാ ഇതാരാ കല്യാണമൊക്കെ എന്തുവായി????
ഓ ‘എന്തോ ആവാൻ പൊരുത്തം ഇല്ലെന്ന് !
വാരിക്കൂട്ടി വച്ച ലഡൂ ഒന്നിച്ചാക്കി ഞാൻ വീണ്ടും വീണ്ടും പൊട്ടിച്ചു ………
ദൈവമേ ഈ പ്രാവിശ്യം വീണ്ടും തൂത്തു വാരി കെട്ടേണ്ടി വരല്ലേ ” മിന്നിച്ചേക്കണേ”…….
മനസ്സിൽ സകല പുണ്യാളൻ മാരെയും വിളിച്ച് ഒരൊറ്റ ചോദ്യം?
എന്നാ പിന്നെ ഞാൻ അങ്ങ് കെട്ടിയാലോ… നമ്മുക്ക് ഈ പൊരുത്തം നോക്കുന്ന ഏർപ്പാട് ഒന്നും ഇല്ലന്നെ, ഇഷ്‌ടപ്പെട്ട അങ്ങ് കെട്ടും അത്രേ ഉള്ളൂ……..
ആഹാ അതുകൊള്ളാലൊ (അവളും തമാശിച്ചു )
ഇനിയിപ്പം ആരെ കെട്ടിയാലും എന്റെ വർക്ക് നിങ്ങൾക്ക് തന്നെ……
ബൈ പറഞ്ഞ് അവളു പോയി
വൈകിട്ട് ഫോണിൽ ഒരു മെസ്സേജ്”,
സീരിയസ് ആയിട്ട് ചോദിച്ചതാണോന്ന്.”…….
ഇച്ചിരി വെയിറ്റ് ഇട്ടു റിപ്ലൈ കൊടുത്തില്ല
കുറച്ച് കഴിഞ്ഞിട്ടും അവിടെ നിന്ന് ഒരു അനക്കവും ഇല്ല…..
……… തുടരും………….
നല്ല കഥ ആണല്ലോ….
ഗോ അഹെഡ് പ്ലീസ്..
ഹരീഷേട്ടൻ ❤️❤️❤️???
ഇത് നിങ്ങളുടെ കഥ അല്ലല്ലോ
ഈ കഥ എന്റെ തന്നാണ്, ഇത് എന്റെ xxxx ഇട്ടിട്ടുണ്ട് !
എന്നാണ് എഴുതിയത്
thankal aa pranja sitinu vendi work cheyynnathano?
anenkil dayavayi evide vannu aa site advertise cheyyathirikkuka..
വലിയവീടൻ.. ഇപ്പോളാണ് വായിച്ചതു… കൊള്ളാം.. രണ്ടു പാർട്ടിൽ തീർക്കുന്ന കഥ ആയിരുന്നെങ്കിൽ ഒരുമിച്ചിഡാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.. ഉണ്ടക്കണ്ണിയുമായുള്ള പ്രണയം പൂവണിയുന്നത് കാണാൻ കാത്തിരിക്കുന്നു..
അത് എനിക്കും തോന്നിയിരുന്നു, പക്ഷേ ചുമ്മാതെ വാരിവലിച്ചു എഴുതേണ്ട എന്നു കരുതി..
കൊള്ളാം….. നന്നായിരുന്നു.
????
ബ്രോ ഇത് അടുത്ത പേർട്ടോടെ അവസാനിക്കും… ഇത് ഒരു ചെറിയ കഥയാണ്… എല്ലാരും എന്നോട് ക്ഷെമിക്കുക.. എന്റെ അടുത്ത കഥയിൽ ഞാൻ എന്റെ തെറ്റുകൾ പരിഹരിക്കുന്നതാണ്…
എന്ന്
Ajith(roy alex valiyaveedan)
നന്നായിട്ടുണ്ട്, പേജ് കുറവാണല്ലോ, അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.
ബ്രോ ഇത് അടുത്ത പേർട്ടോടെ അവസാനിക്കും… ഇത് ഒരു ചെറിയ കഥയാണ്… എല്ലാരും എന്നോട് ക്ഷെമിക്കുക.. എന്റെ അടുത്ത കഥയിൽ ഞാൻ എന്റെ തെറ്റുകൾ പരിഹരിക്കുന്നതാണ്…
എന്ന്
Ajith(roy alex valiyaveedan)
Nalla rasaayirunnu….. Baaki Pettannu edanne
Bro starting supr aaitund…page kuranj poi…. next part pettan tharuo… waiting
Dear friends……
ഞാൻ അജിത് (റോയ് അലക്സ് വലിയവീടൻ )
എന്റെ കഥയിൽ എന്തെങ്കിലും പോരായിമ ഉണ്ടങ്കിൽ ദയവു ചെയ് കമന്റിൽ ഇടുക…
സൂപ്പർ… ബാക്കി പോരട്ടെ…. ഉഗ്രൻ
നന്നിയുണ്ട് അളിയന്മാരെ ആദ്യ കഥക്ക് തന്ന സപ്പോർട്ടിന്.. അടുത്തത് ഉടൻ തന്നേ തരുന്നതാണ്…. ❤️❤️
ബാക്കി പോരെട്ടെ….
ഉടൻ തരാം ബ്രോ…
വളരെ നല്ല തുടക്കം. തുടക്കമായത് കൊണ്ട് പേജ് കുറഞ്ഞതിൽ ഒന്നും പറയുന്നില്ല. പക്ഷേ അടുത്തതിൽ കൂട്ടണം. പൊളിച്ചു. അടുത്ത ഭാഗം എപ്പോൾ തരും????
By
Shazz