HM : ലീവ് ആക്കാൻ വിചാരിച്ചതാ പിന്നെ ജ്യോതി ജോയിൻ ചെയ്യുന്നോണ്ട് വന്നെന്നെ ഉള്ളു…
ഓഹ്…
ചേച്ചി എല്ലാവർക്കുമുള്ള ചായയുമായി കൃത്യ സമയത്തു തന്നെ എത്തിച്ചു കൊടുത്തു….
(വളരെ സന്തോഷത്തോടെ ആണ് ചേച്ചി ഓരോ വർക്കും ചെയ്തിരുന്നത് അത് ആ മുഖത്തു കാണാമായിരുന്നു )
.
.
.
ചായ കൊണ്ട് കൊടുത്തു തിരിച്ചു വരുമ്പോൾ ചേച്ചിയുടെ മുഖമാകെ വല്ലാണ്ടായിരുന്നു…..
ഞാൻ : എന്ത് പറ്റി ചേച്ചി വല്ലാതെ…
ജ്യോതി : ഏയ് ഒന്നുമില്ല മാഷെ
ഞാൻ : കണ്ണൊക്കെ കലങ്ങി ഇരിക്കുന്നു ഇങ്ങള്
പറയി…
ജ്യോതി : എന്നെ ആർക്കും ഇവിടെ
ഇഷ്ട്ടപെട്ടിട്ടില്ല…
ഞാൻ : അതെന്താ ചേച്ചി അങ്ങനെ ആരേലും പറഞ്ഞോ !!
ജ്യോതി : എയ്യ് അങനെ ഒന്നും പറഞ്ഞില്ല…
ഞാൻ : പിന്നെ എന്താ!
ജ്യോതി : എന്റെ ഒരു തോന്നൽ ആവും പെട്ടെന്നു ഒറ്റപ്പെട്ട പോലെ …
ഞാൻ : എന്റെ ചേച്ചി ഇന്ന് വന്നിട്ടല്ലേ ഉള്ളു ഇവിടെ ഉള്ള ടീച്ചർസ് എല്ലാം നല്ലവരാ
ചേച്ചി പറഞ്ഞ പോലെ തോന്നിയതാവും….
ജ്യോതി :മ്മ്
( എന്തോ ചേച്ചിക്ക് മനസ്സിൽ തട്ടിയിട്ടുണ്ട് ഞാൻ മുകളിലേക്ക് കയറി നേരെ ലുബി ടീച്ചറുടെ അടുത്തേക്ക് )
ലുബി : ആഹ് മാഷെ ഇങ്ങളെ ഇപ്പൊ വിചാരിച്ചിട്ട് ഉള്ളു
ഞാൻ : എന്താണാവോ..
ലുബി : ഒരു പുതിയ ഉരുപ്പടി വന്നിട്ടുണ്ടല്ലോ HM ന്റെ കേസ് കെട്ട് ആവും ലെ വല്ല്യ ജാഡ ആണെന്ന് തോന്നുന്നു ഞാൻവല്യ മൈൻഡ് കൊടുത്തിട്ടില്ല…
ഞാൻ : അതൊരു സാധുവാണ് ടീച്ചറെ…
(അപ്പോഴാണ് ജിയ ടീച്ചറും അത് കേട്ട് കൊണ്ട് വന്നത് )
ജിയ : ആരാ മാഷെ
ലുബി : അല്ലേലും ഇങ്ങൾക്ക് ആരാ സാധു അല്ലാത്തത്.. അല്ല ടീച്ചറെ ആ പുതിയ ഹെല്പേറെ പറ്റി പറയുവായിരുന്നു…
അടിപൊളി. ❤❤
അടിപൊളി കമ്പി
ഡാ ബാല… തെണ്ടി.. പോ മിണ്ടൂല ?????എത്ര ദിവസം ആയി ഇതിന്റെ ബാലൻസിനായി കാത്തിരിക്കുന്നു എന്ന് അറിയാമോ…? ????.എന്നിട്ട് ദേ പെട്ടന്നൊരു അവസാനവും.. തനിക്ക് തിരക്ക് ഉണ്ടായിരിക്കും അതാണ് ഇത്ര പെട്ടന്ന് തീർത്തു കളഞ്ഞത് ???. ഒരുപാട് മുൻപോട്ടു കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയായിരുന്നു ഇത് ??. നശിപ്പിച്ചില്ലേ ???. ഒരു അപേക്ഷ plz തള്ളിക്കളയല്ലേ..? ഈ ചങ്ക് ആത്മാവിനു വേണ്ടി ഈ കഥ വീണ്ടും തുടരണം ഒരു രണ്ട് ഭാഗം എങ്കിലും plz.. ഉപേക്ഷിക്കല്ലേ..? തുടരും എന്ന് ഒരുപാട് പ്രതീക്ഷയോടെ ഈ ചങ്ക് ആത്മാവ് കാത്തിരിക്കുന്നു ?? ( ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ചങ്കേ.. അതുകൊണ്ടാ plz…) By..സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
എഴുതിയ അനുഭവങ്ങൾ ഇതുവരെ സംഭവിച്ചിട്ടുള്ളൂ ഇനിയുള്ള അനുഭവങ്ങൾക്കായിട്ടുള്ള തേരോട്ടത്തിലാണ് ആയതിനാൽ ബാക്കിയുള്ളവ എങ്ങനെ ആവും എന്ന രീതിയിൽ വീണ്ടും വരാം എന്ന ശുഭ പ്രതീക്ഷയിൽ
സ്വന്തം ബാലൻ
തീർക്കേണ്ടായിരുന്നു ഇത്രേം വേഗം
ഇത്ര പെട്ടെന്ന് അവസാനിപ്പിക്കും എന്ന് കരുതിയില്ല. നിരാശ യാ യി ജോതിച്ചേച്ചിയുമായി ആസ്വദിച്ച് ഒരു കളി പ്രതീക്ഷിച്ചതാണ് കുഴപ് മില്ല നന്നായി ആസ്വദിച്ചു പുതിയ കഥ. വേറെ ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ഗുഡ് ലക്ക്
നന്നായിട്ടുണ്ടായിരുന്നു
അവസാനിപ്പിചത്തിൽ
നിരാശയുണ്ട്