എന്റെ വിദ്യാലയം 3 [ബാലൻ] 274

മുണ്ട് ഉണങ്ങിയോ ?

(ചേച്ചി എന്റെ തുടയിൽ ആയി കൈവെച്ചു കൊണ്ട് ചോദിച്ചു )

 

ഏതാണ്ട് ..

 

മ്മ്മ്

ആരൊക്കെ മൈൻഡ് ചെയ്തില്ലെലും കുഴപ്പമില്ല മാഷെ എനിക്ക് ഇപ്പൊ ഇവിടെ പറയാൻ ഇങ്ങള് ഉണ്ട് HM ഉണ്ട് ഷെറിടീച്ചർ ഉണ്ട് അതൊക്കെ ധരാളം…

 

അല്ല ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

 

എന്തിനാ മാഷെ മുഖവുര ഒക്കെ

 

നിങ്ങളും HM ആയി!!!

 

എനിക്ക് തോന്നി മാഷ് ഇതിനെ പറ്റി ആവുമെന്ന്

ഞാൻ പറഞ്ഞില്ലേ മാഷെ എന്റെ ദൈവ തുല്യനാണ് ആരും ഇല്ലാത്തപ്പോൾ എന്നെ കണ്ടറിഞ് സഹായിച്ച അങ്ങേർക്ക്ഞാൻ എന്റെ ഭാഗത്തു നിന്നു കണ്ടറിഞ്ഞു കൊടുക്കുന്നതിൽ തെറ്റു ഉണ്ടോ!!!

 

അതില്ല…എന്നാലും മറ്റുള്ളവർ…

 

ഈ മറ്റുള്ളവർ ആരുമായിക്കോട്ടെ അത് എനിക്ക് ഇന്നൊരു പ്രേശ്നമല്ല..എന്റെ മക്കൾ അവർ ആണ് അവരുടെ ഭാവിഓർത്ത് മാത്രം….

അത് വിചാരിച്ചു ഞാൻ എല്ലാവര്ക്കും അങ്ങനെ ആണെന്നല്ല ട്ടോ മാഷെ….

 

ശേ ഞാൻ അങ്ങനെ പറഞ്ഞതല്ല ചേച്ചി….

 

ആഹ് മാഷെ എനിക്ക് മനസിലായി.ഒരുനിമിഷം ഞാൻ അങ്ങനെ ആകാതെ പോവാതിരുന്നത് HM ന്റെകാരുണ്യത്തിലാണ്…അങ്ങേര് എങ്ങനെ നടന്നോട്ടെ എന്നെ സംബന്ധിച്ചു അങ്ങേര് വലിയവനാ…..

ഇപ്പൊ മാഷും…

 

ആഹ്‌ മാഷെ ബെല്ലടിക്കാൻ ആയോ, സമയം 12.30 ആയി…

 

ആഹ് ചേച്ചി അടിച്ചോളൂ…..

.

.

.

ചേച്ചിയുടെ വാക്കുകൾ എന്റെ മനസിൽ ആഴ്ന്നിറങ്ങി…ചിന്തിച്ചപ്പോൾ അവരുടെ ഭാഗം അല്ലെ ശരി എന്നുതോന്നിപോയി…

ആ സമയം എനിക്ക് ചേച്ചിയോട് എന്തെന്നില്ലാത്ത ഒരു ആരാധനയും സ്നേഹവും തോന്നി….

 

ചേച്ചി ഇങ്ങള് പറഞ്ഞതാണ് ശരി ഇങ്ങളെ ആർക്കും തളർത്താൻ പറ്റില്ല…

 

അത് ഇത് വരെ വിട്ടില്ലെ…എന്താ മാഷെ മനസ്സിൽ വല്ലാണ്ട് തട്ടിയൊ?

 

സത്യം ! ഇപ്പൊ ചേച്ചിയോട് ഒരു ആരാധന ഒക്കെ തോന്നുന്നു….

 

: കളിയാക്കുവാണോ ?

 

എയ്യ്‌ അല്ലെ അല്ല….

 

ജ്യോതി : ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?

The Author

7 Comments

Add a Comment
  1. അടിപൊളി. ❤❤

  2. അടിപൊളി കമ്പി

  3. ആത്മാവ്

    ഡാ ബാല… തെണ്ടി.. പോ മിണ്ടൂല ?????എത്ര ദിവസം ആയി ഇതിന്റെ ബാലൻസിനായി കാത്തിരിക്കുന്നു എന്ന് അറിയാമോ…? ????.എന്നിട്ട് ദേ പെട്ടന്നൊരു അവസാനവും.. തനിക്ക് തിരക്ക് ഉണ്ടായിരിക്കും അതാണ് ഇത്ര പെട്ടന്ന് തീർത്തു കളഞ്ഞത് ???. ഒരുപാട് മുൻപോട്ടു കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയായിരുന്നു ഇത് ??. നശിപ്പിച്ചില്ലേ ???. ഒരു അപേക്ഷ plz തള്ളിക്കളയല്ലേ..? ഈ ചങ്ക് ആത്മാവിനു വേണ്ടി ഈ കഥ വീണ്ടും തുടരണം ഒരു രണ്ട് ഭാഗം എങ്കിലും plz.. ഉപേക്ഷിക്കല്ലേ..? തുടരും എന്ന് ഒരുപാട് പ്രതീക്ഷയോടെ ഈ ചങ്ക് ആത്മാവ് കാത്തിരിക്കുന്നു ?? ( ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ചങ്കേ.. അതുകൊണ്ടാ plz…) By..സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. എഴുതിയ അനുഭവങ്ങൾ ഇതുവരെ സംഭവിച്ചിട്ടുള്ളൂ ഇനിയുള്ള അനുഭവങ്ങൾക്കായിട്ടുള്ള തേരോട്ടത്തിലാണ് ആയതിനാൽ ബാക്കിയുള്ളവ എങ്ങനെ ആവും എന്ന രീതിയിൽ വീണ്ടും വരാം എന്ന ശുഭ പ്രതീക്ഷയിൽ

      സ്വന്തം ബാലൻ

  4. തീർക്കേണ്ടായിരുന്നു ഇത്രേം വേഗം

  5. kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ

    ഇത്ര പെട്ടെന്ന് അവസാനിപ്പിക്കും എന്ന് കരുതിയില്ല. നിരാശ യാ യി ജോതിച്ചേച്ചിയുമായി ആസ്വദിച്ച് ഒരു കളി പ്രതീക്ഷിച്ചതാണ് കുഴപ് മില്ല നന്നായി ആസ്വദിച്ചു പുതിയ കഥ. വേറെ ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ഗുഡ് ലക്ക്

  6. നന്നായിട്ടുണ്ടായിരുന്നു
    അവസാനിപ്പിചത്തിൽ
    നിരാശയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law