എന്റെ വിദ്യാലയം 3 [ബാലൻ] 277

 

ജിയ : ഓഹ് അവളോ, അവൾ അടിപൊളി ഐറ്റം തന്നെ ആണല്ലോ ഇവിടെത്തെ സ്റ്റുഡന്റിന്റെ പാരന്റ് അല്ലെ…

 

ലുബി : അത് ശരി അങ്ങനെ ആണല്ലേ..

അല്ല ഞാൻ പറയുവായിരുന്നു HM ന്റെ ആളായിരിക്കും അല്ലാതെ ഇവിടെ ആരും അങ്ങനെ വരില്ലല്ലോ മൂപ്പരെ ചൂട്അറിയാതെ..

 

ഞാൻ : അത് എന്തെകിലും ആയിക്കോട്ടെ…അവരുടെ ജീവിതം ആകെ കഷ്ടത്തിലാ

(ഞാൻ കഥകൾ എല്ലാം പറഞ്ഞു )

സോ നമ്മളെ കാരണം ആരുടേയും സന്തോഷം കളയണ്ടല്ലോ….അതുകൊണ്ട് ആ ഞാൻ ഇതൊക്കെ നിങ്ങളോട്പറഞ്ഞത്….

.

.

.

അതും പറഞ് ഞാൻ താഴെ സ്റ്റാഫ് റൂമിലേക്ക് വന്നു…

 

(അവിടെ ചേച്ചി ഡെസ്കിൽ തല വെച്ച് കിടക്കുവായിരുന്നു…)

 

ഒരുനിമിഷം ചേച്ചിയുടെ പുറം ഭാഗം കണ്ട മാത്രയിൽ അങ്ങനെ നിന്നു…

ഞാൻ പതിയെ അടുത്ത് ചെന്ന് നിന്നു….

 

ചേച്ചി….ഞാൻ എന്റെ കൈകൾ ചേച്ചിയുടെ ഷോൾഡറിൽ വെച്ചു

 

അഹ് മാഷെ ചായ വേണ്ടേ…

 

ഇപ്പൊ അതൊന്നും വേണ്ട ഇങ്ങള് അവിടെ ഇരിക്ക് (ഞാൻ ചേച്ചിയെ പിടിച്ചിരുത്തി )

ചേച്ചി ഒക്കെ അല്ലെ..

 

ആഹ് മാഷെ എനിക്ക് കുഴപ്പം ഒന്നും ഇല്ല.

 

ഞാൻ ചേച്ചിയുടെ അടുത്ത് പോയി ഇരുന്നു…

 

ഒന്നു കൊണ്ടും പേടിക്കണ്ട എല്ലാം ശരി ആയിക്കോളും

 

ഏയ്യ്‌ എനിക്ക് പേടി ഒന്നും ഇല്ല…

 

പലർക്കും പല മൈൻഡ് അല്ലെ ചേച്ചി ചിലർ അങ്ങനെ കാണിച്ചെന്ന് കരുതി അതിലൊന്നും തളരരുത്…എനിക്കുംവന്നപ്പോൾ അട്ജെസ്റ് ചെയ്യാൻ മടിയായിരുന്നു പിന്നെ അതൊക്കെ അങ്ങനെ മാറി അത്രേ ഉള്ളു കാര്യങ്ങൾ….

ഏതായാലും ഇങ്ങളെ സൗദര്യം മറ്റാർക്കും ഇല്ലാത്തതാവും ചിലർക്കൊക്കെ അസൂയ….

 

ഒന്ന് പോ മാഷെ കളിയാക്കാതെ….

 

ഏയ്യ്‌ ക്ളിയാക്കിയതല്ല സത്യം….

 

മാഷിന് ഞാൻ ചായ എടുക്കാം(ചേച്ചി എഴുനേറ്റ് സാരിയുടെ തലപ്പ് അരയിൽ തിരുകി )

ധാ മാഷെ കുടിക്ക്…ഒന്ന് ചൂടാവട്ടെ

 

ചായ കിട്ടാൻ വേണ്ടി പറഞ്ഞതല്ല….

 

ഹമ് ഹമ് മാഷ് കുടിക്ക്…

The Author

7 Comments

Add a Comment
  1. അടിപൊളി. ❤❤

  2. അടിപൊളി കമ്പി

  3. ആത്മാവ്

    ഡാ ബാല… തെണ്ടി.. പോ മിണ്ടൂല ?????എത്ര ദിവസം ആയി ഇതിന്റെ ബാലൻസിനായി കാത്തിരിക്കുന്നു എന്ന് അറിയാമോ…? ????.എന്നിട്ട് ദേ പെട്ടന്നൊരു അവസാനവും.. തനിക്ക് തിരക്ക് ഉണ്ടായിരിക്കും അതാണ് ഇത്ര പെട്ടന്ന് തീർത്തു കളഞ്ഞത് ???. ഒരുപാട് മുൻപോട്ടു കൊണ്ടുപോകാൻ പറ്റുന്ന ഒരു കഥയായിരുന്നു ഇത് ??. നശിപ്പിച്ചില്ലേ ???. ഒരു അപേക്ഷ plz തള്ളിക്കളയല്ലേ..? ഈ ചങ്ക് ആത്മാവിനു വേണ്ടി ഈ കഥ വീണ്ടും തുടരണം ഒരു രണ്ട് ഭാഗം എങ്കിലും plz.. ഉപേക്ഷിക്കല്ലേ..? തുടരും എന്ന് ഒരുപാട് പ്രതീക്ഷയോടെ ഈ ചങ്ക് ആത്മാവ് കാത്തിരിക്കുന്നു ?? ( ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ചങ്കേ.. അതുകൊണ്ടാ plz…) By..സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. എഴുതിയ അനുഭവങ്ങൾ ഇതുവരെ സംഭവിച്ചിട്ടുള്ളൂ ഇനിയുള്ള അനുഭവങ്ങൾക്കായിട്ടുള്ള തേരോട്ടത്തിലാണ് ആയതിനാൽ ബാക്കിയുള്ളവ എങ്ങനെ ആവും എന്ന രീതിയിൽ വീണ്ടും വരാം എന്ന ശുഭ പ്രതീക്ഷയിൽ

      സ്വന്തം ബാലൻ

  4. തീർക്കേണ്ടായിരുന്നു ഇത്രേം വേഗം

  5. kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ

    ഇത്ര പെട്ടെന്ന് അവസാനിപ്പിക്കും എന്ന് കരുതിയില്ല. നിരാശ യാ യി ജോതിച്ചേച്ചിയുമായി ആസ്വദിച്ച് ഒരു കളി പ്രതീക്ഷിച്ചതാണ് കുഴപ് മില്ല നന്നായി ആസ്വദിച്ചു പുതിയ കഥ. വേറെ ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ഗുഡ് ലക്ക്

  6. നന്നായിട്ടുണ്ടായിരുന്നു
    അവസാനിപ്പിചത്തിൽ
    നിരാശയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *