ആലോചിക്കാം.
ജീവിതം ഒന്നേ ഉള്ളൂ നിർമ്മലെ. അത് ആസ്വദിക്കുക. ലോകം കാണുക. യാത്ര ചെയ്യുക. ഈ പ്രബഞ്ചത്തെ അറിയുക. നിന്റെ കെട്ടിയോൻ ആ എഞ്ചിനിയർ. അവൻ നാല് ചുവരുകൾക്കുള്ളിൽ കറങ്ങുന്ന കസേരയിൽ ഇരിക്കുന്നതല്ല ലോകം. അവിടെ നിന്ന് കാണുന്നതല്ല ലോകം..
ചേട്ടൻ എന്നെ നോക്കി പറഞ്ഞു.
ഞാൻ ചേട്ടനെ നോക്കി പുഞ്ചിരിച്ചു. എന്നോട് പറഞ്ഞു..
നിർമ്മലെ രാവിലെ 9 മണി തൊട്ട് വൈകുന്നേരം 5 മണി വരെ ഓഫിസിൽ ഇരുന്നു ജോലി ചെയ്യുന്നവർ ആരും തന്നെ ഒന്നും സമ്പാദിച്ചിട്ടില്ല. അവർക്ക് പുറം ലോകവും ആയി ഒരു ബന്ധവും ഇല്ല.. അറിയാമോ..
അത്രയും പറഞ്ഞിട്ട് ചേട്ടൻ ഹാളിലേക്ക് നടന്നു നീങ്ങി..
അപ്പോഴേക്കും അമ്മ അങ്ങോട്ട് വന്നു. പിന്നെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു..
എന്നിട്ട് എല്ലാവരും ഒന്നിച്ചിരുന്നു അത്താഴം കഴിച്ചു.
പിറ്റേന്ന്.ഞങ്ങൾ എല്ലാവരും ഒന്നിച്ച് അടുത്തുള്ള അമ്പലത്തിൽ പോയി..
എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് പപ്പേട്ടൻ വരും. എന്നോട് ഭയങ്കര കെയറിങ് ആണ്.
പക്ഷെ രാജി ചേച്ചി ഒന്നും പറയുന്നില്ല. പുള്ളിക്കാരി ഇതെല്ലാം കാണുന്നുണ്ട്..
ഞങ്ങളുടെ കുട്ടികളും കൂടെ ഉണ്ട്..
നെറ്റിയിൽ ചന്ധനം തൊടുമ്പോൾ പപ്പേട്ടൻ എന്നോട് പറഞ്ഞു..
ഇവിടെ ഉള്ള ആണുങ്ങൾ എല്ലാവരും നിർമ്മലെയെ ആണ് നോക്കുന്നത്.
ഞാൻ പപ്പേട്ടനെ നോക്കി.
കണ്ടില്ലേ. ചില പയ്യന്മാർ വരെ.
ചില ആളുകൾ ഞങ്ങളെ ശ്രെദ്ദിക്കുന്നുണ്ട്… എന്റെ ഭർത്താവ് അപ്പുറത്ത് ആരോടോ ഫോണിൽ സംസാരിച്ചു നിക്കുവാണ്..
ചില ആണുങ്ങൾ എന്നെ നോക്കിട്ട് പോകുന്നു.. അതൊക്കെ കണ്ടിട്ടാണ് പപ്പേട്ടൻ പറഞ്ഞത്..

avihitham vittoru kaliyilla le
enteyum favourite category aane
nalla story
really enjoyed