എന്തായിരുന്നു, ഇന്നലെ രാത്രീല്…? 6 [ശാന്തൻ] 108

രോഹ നോട് പകുതി സ്‌നേഹവും പകുതി നീരസവും കാട്ടി പ്രിന്‍സി പറഞ്ഞു

 

‘ രാത്രിയത്തെ ഗുസ്തീടെ നേരത്ത് പറഞ്ഞാല്‍ ആരേലും ഗൗനിക്കുമോ….. പെണ്ണേ….?’

എന്ന് മുഖത്ത് നോക്കി മോളോട് എങ്ങനെ പറയും….?

ഗൗരി പ്രിന്‍സി യെ നോക്കി ചിരിച്ചതേ ഉള്ളു….

ഒരു ആക്കിയ ചിരി!

‘ എന്താ….. ഇവിടെ ഒരു കശപിശ…?’

 

കക്ഷത്തിലും നെഞ്ചത്തും കിടന്ന വിയര്‍പ്പ് ടവല്‍ വെച്ച് തുടച്ച് കൊണ്ട് സ്റ്റെയര്‍ കെയ്‌സ് ഇറങ്ങി വന്ന രോഹന്‍ ചോദിച്ചു

 

ടോപ്ലലസ്സായി ബര്‍മുഡ മാത്രം ധരിച്ചെത്തിയ രോഹാന്റെ 6 പായ്ക്ക് ബോഡി കണ്ട ഗൗരിക്ക് കണ്ട മാത്രയില്‍ ഉള്ളില്‍ ഒരു തരിപ്പ് കേറി

 

ആദ്യ രാത്രിയില്‍ ആദ്യ സംഭോഗം കഴിഞ്ഞ് നേരം വെളുത്ത് ഭര്‍ത്താവിനെ കാണുമ്പോള്‍ ഉള്ള നാണവും സങ്കോചവും ആയിരുന്നു, ഗൗരിക്ക്

പ്രിന്‍സിക്ക് രോഹെ നെ കണ്ടപ്പോള്‍ രോഷം പാതിയായി

 

‘ നല്ല ആളാ… വാമപ്പിന് എണീക്കുമ്പോള്‍ വിളിക്കാമെന്ന് പറഞ്ഞിട്ട്…..?’

പ്രിന്‍സി കിടന്ന് പിണക്കം നടിച്ചു

‘ സോറി….. മോളെ…. നന്നായി ഉറങ്ങുന്ന കണ്ടപ്പോള്‍ എനിക്ക് തോന്നിയില്ല… വിളിക്കാന്‍ ‘

The Author

1 Comment

Add a Comment
  1. Page onn kootu bro…

Leave a Reply

Your email address will not be published. Required fields are marked *