എന്തായിരുന്നു, ഇന്നലെ രാത്രീല്…? 6 [ശാന്തൻ] 109

മമ്മീടെ മുന്നില്‍ ‘ മോളേ ‘ എന്നൊക്ക വിളിച്ചത് സുഖിപ്പിക്കാനാണ് എന്ന് പ്രിന്‍സിക്ക് അറിയാമായിരുന്നു….

 

എങ്കിലും പ്രിന്‍സി കൊതി തോന്നി രോഹന്റെ ചെവിക്ക് പിടിച്ച് ബെഡ് റൂമിലേക്ക് വിളിച്ചോണ്ട് പോയി

 

‘ നാണമുണ്ടോ…. മനുഷ്യാ…. മമ്മീടെ മുന്നില്‍ ഇങ്ങനെ അരയ്ക്ക് മേല്‍ ഒന്നും ഇല്ലാതെ വരാന്‍…? ഒരു ടവല്‍ എങ്കിലും പുതയ്ക്കരുതോ….’?

‘ നീ വടിക്കാത്ത കക്ഷം കാണിച്ചതിന് അപ്പുറം അല്ലല്ലോ….?’

‘ ഞാന്‍ ചോദിച്ചതിന്റെ മറുപടി ആയില്ല…..’

പ്രിന്‍സി ദൃഢമായി പറഞ്ഞു

‘ മോളേ….. അത് നമ്മുടെ മമ്മിയല്ലേ….?’

‘ അതെ….. ഒപ്പം ചോരയും നീരും സൗന്ദര്യവും ഉള്ള 40 വയസ്സ് മാത്രമുള്ള സ്ത്രീയുമാണ്…!’

‘ സോറി…. ബര്‍മുഡ ഞാന്‍ വാമപ്പ് സമയത്ത് ഒരു മണിക്കൂര്‍ മാത്രമാ ഉപയോഗിക്കുക…’

കുറ്റ സമ്മതം കണക്ക് രോഹന്‍ മൊഴിഞ്ഞു

‘ മോളേ…. രോഹന് കോഫി കൊട്… ‘

മമ്മി വിളിച്ചപ്പോള്‍ അവരുടെ ‘ ശണ്ഠ ‘ അവസാനിച്ചു

ധൃതിയില്‍ പ്രാതല്‍ കഴിച്ചു

 

ഉച്ച ഭക്ഷണം കോളേജ് ക്യാന്റീനില്‍ നിന്ന് കഴിച്ചോളാം എന്ന ഉറപ്പില്‍ വീട്ടില്‍ നിന്നും ഇറങ്ങി ഗേറ്റില്‍ എത്തുമ്പോഴെക്കും ക്ലാസ്സിലെ കൂടുകാരികളായ ലിന്‍ഡയും മയൂഖയും എത്തിക്കഴിഞ്ഞിരുന്നു

*************

 

രോഹന് അന്ന് ആദ്യമായി മദര്‍ ഇന്‍ ലാ യൗവനയുക്തയായ വികാരം മുറ്റി നില്‍ക്കുന്ന ഒരു സ്ത്രീ കൂടി ആണെന്ന ബോധ്യം പ്രിന്‍സിയുടെ ചെലവില്‍ ഉണ്ടായി

The Author

1 Comment

Add a Comment
  1. Page onn kootu bro…

Leave a Reply

Your email address will not be published. Required fields are marked *