അന്നൗൺസ്മേൻ്റ… ടിങ് ഡിങ് ഡിങ്… യാത്രക്കാരുടെ ശ്രദധയ്ക്ക് ട്രെയിൻ നമ്പർ 12625 കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് അല്പ സമയതതിനകം പ്ലാറ്റ്ഫോം നമ്പർ 1il എത്തിച്ചേരുന്നതാണ്.
റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ എൻ്റെ അപ്പൂപ്പന് കൂടെയുണ്ട്. അന്നൗൺസ്മെൻ്റ കേട്ടതും ഒരു വിഷമം പോലെ നാട് വിട്ട് ഇത്ര വേഗം പോകാൻ താൽപര്യം ഇല്ലായിരുന്നു, 25 ദിവസത്തെ വെകേഷൻ പ്ലാൻ ചെയ്താണ് ഞാനും അമ്മയും അനിയത്തിയും വന്നത്, പക്ഷേ ഇത്ര വേഗം എനിക്ക് പോകേണ്ടി വരും എന്ന് പ്രതീക്ഷിച്ചില്ല, അതും ഒറ്റെക്ക്. സാഹചര്യങ്ങൾ അങ്ങനെ അയിരുന്നു. അങ്ങനെ ട്രെയിൻ എത്തി എൻ്റെ സീറ്റ് സ്ലീപ്പർ കോച്ചിൽ ആണ് ഡെൽഹി വരെയുള്ള യാത്ര, സ്ലീപ്പർ കോച്ചിൽ മുഷിയും. എസിയിൽ ടിക്കറ്റ് എടുക്കണം എന്നു വിച്ചറിച്ചതാ പക്ഷേ tatkal ac ടിക്കറ്റ് കിട്ടിയില്ല. ഞാൻ കേറി കൂടെ അപ്പൂപ്പനും സീറ്റ് വരെ കൊണ്ടാകി എൻ്റെ സൈഡ് അപ്പർ ബെർത്ത് അയിരുന്നു, അവിടെ എൻ്റെ സീറ്റിൻ്റെ ഫ്രണ്ടല് തന്നെ ഒരു അച്ഛനും മോളും ഇരിക്കുനൊണ്ട്. എൻ്റെ അപ്പൂപ്പൻ ആ ആളിനോട് എവിടേക്ക് പോകുന്നു എന്ന് ചോയിചു അയാള് ആഗ്ര വരെയുണ്ടെന്ന് പറഞൂ. അപ്പൂപ്പൻ അപ്പോൾ അയാളോട് എൻ്റെ കൊച്ചുമോനാ ഒന്ന് നോക്കിക്കൊന്നെ എന്ന് പറഞ്ഞു,അയാള് ചിരിച്ചോണ്ട് പറഞ്ഞു പിന്നെന്താ മോൻ ഇവിടെ ആണ് ഇറങ്ങുന്നത് അപ്പോ ഞാൻ പറഞ്ഞു ഡെൽഹി. ആഹ ok (അയാള് നല്ല ഒരു മനുഷ്യൻ അയിരുന്നു യാത്ര മുഴുവനും അയാള് എൻ്റെ അപ്പുപ്പനോട് പറഞ്ഞ വാക് പാലിച്ചു). അധികം നേരം സ്റ്റോപ് ഇല്ലാത്തതുകൊണ്ട് അപ്പൂപ്പൻ ഇറങ്ങി, ഇറങ്ങുന്നതിന് മുമ്പ് രണ്ട് 500inte നോട്ട് എൻ്റെ പോക്കറ്റിൽ വെച്ച് തന്നു. പൊറത്തോട്ട ഇറങ്ങി “മോനെ സൂക്ഷിച്ചു പോകണേ” , എന്ന് പറഞ്ഞപ്പോ ആദ്യമായിട്ട് ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടൂ. ദേവാസുരം സിനിമയിലെ ലാലേട്ടനെ പോലേ ഒരു ഫ്യൂഡൽ കിംഗ് ആയിരുന്നു ഒരു സമയത്ത് ഈ മനുഷ്യൻ എന്ന് ഞാൻ അമ്മയും പിന്നെ കുടുംബത്തിലുള്ള വേറെ പലരും പറഞ്ഞ് കേട്ടിട്ടുള്ളത്.
ഇന്നും അപ്പൂപ്പനെ നാട്ടിൽ എല്ലാവർക്കും ബേഹുമാനം ആണ്, എനോട് വല്യ സ്നേഹം ആണ് . ഞാൻ ജനിച്ച കഴിഞ്ഞിട്ടാണ് അപ്പൂപ്പൻ തെമ്മാടിത്തരം എല്ലാം വിട്ട് ഡീസെൻ്റ് ആയത് എന്നാണ് അമ്മുമ്മ പറയുന്നത്. എനിക്കും വിഷമം വന്നു. ട്രെയിൻ മാവേലിക്കര വിട്ടതും അമ്മയുടെ വീഡിയോ കോൾ, ഞാൻ ഏർഫോൺസ് വെച്ച് സംസാരിച്ചു.അമ്മയുടെ സംസാരത്തില് നല്ല പേടിയുണ്ടായിരുന്നു, ആദ്യമായിട്ടാണ് ഞാൻ ഒറ്റക്ക് അതും ഇത്ര ദൂരം, കൊറേ നിർദേശങ്ങൾ തന്നു (വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞതൊക്കെ തന്നെ). പിന്നെ ഫോൺ റേഞ്ച് കുറവ് കൊണ്ട് കോൾ കട്ട് ആയിപോയി. ഞാൻ പുറത്തോട്ട് നോക്കി ഓരോന്ന് അലോജിച്ചൊണ്ട് ഇരുന്നു.
Good
കൊള്ളാം സൂപ്പർ ❤
??
അക്ഷരത്തെറ്റ് കുറയ്ക്കാൻ ഗൂഗിൾ സ്പീച്ച് ടൈപ്പ് ചെയ്തു നോക്ക്
Thenkss?
Lag ind innalum thudaranam
കൊള്ളാം കുറച്ചു ലാഗ് ആയിരുന്നു കഥയുടെ ഒഴുക്ക്… എന്നാലും കുഴപ്പമില്ല ആശംസകൾ ???
പക്ഷെ മമത ബൈജുവിനെ പോലെ തോന്നുന്നത് എങ്ങനാണെന്നു എത്രയായിട്ടും മനസ്സിലാവുന്നില്ല
അതും 2017 ൽ
ഇപ്പോഴല്ലേ എഴുതുന്നത് അപ്പോൾ വായനക്കാർക്ക് imaginationu വേണ്ടി ഇപ്പോഴത്തെ നടിയുടെ പേര് പറഞ്ഞതായിരിക്കും…
തുടക്കം കുഴപ്പമില്ല. സമയമുണ്ടെങ്കിൽ പേജുകൾ കൂട്ടി എഴുതൂ, നന്നായി വരും. ഒരുപാട് താമസിപ്പിക്കുകയും ചെയ്യരുത്. ഇടക്ക് വച്ച് നിർത്തി പോകരുത്.
എപ്പൊഴും കമൻ്റ്സ് പ്രതീക്ഷിക്കരുത്. നല്ല കമൻ്റുകളെക്കാൾ ചീത്തക്കമൻ്റുകൾ കൂടുതൽ വരും. വെറുപ്പിച്ചു കൊല്ലും. തളരരുത്, കരയരുത്, പതറരുത്, ഇട്ടേച്ച് പോകരുത്, പരാതി പറയരുത്.
കൊള്ളാം, വല്യച്ഛന്റെ മോളുമായിട്ട് തന്നെ ആവട്ടെ കന്നി കളി, ട്രെയിനിലെ കുട്ടിയെ വീണ്ടും കാണണം