ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്] 407

അനന്തുവിന് കഴിക്കുവാൻ പ്രാതൽ മേശപ്പുറത്തേക്ക് വെക്കുന്നതിനോടൊപ്പം അവന്റെ നേർക്ക് നൂറ് രൂപ കൂടി നീട്ടി കൊണ്ട് സുമ പറഞ്ഞു.

“ങ്ഹെ … പുറത്തു നിന്നും ഒന്നും കഴിക്കരുത് എന്നല്ലേ അമ്മ പറയാറ് .. ഇന്നിപ്പോ എന്താ ഇങ്ങനെ ?”

നൂറ് രൂപ വാങ്ങി പോക്കറ്റിലേക്ക് ഇടുന്നതിനിടയിൽ അനന്തുവിന്റെ ചോദ്യം കേട്ടില്ലെന്ന് നടിച്ചു കൊണ്ട് സുമ പറഞ്ഞു ,

“സംസാരിച്ച് ഇരിക്കാതെ നീ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് വേഗം ഇറങ്ങാൻ നോക്കിക്കോളൂ .. ക്ലാസ്സിൽ എത്താൻ വൈകും …”

അത് പറഞ്ഞ് അവസാനിപ്പിക്കുന്നതിനിടയിൽ ഒരു തേങ്ങൽ അവളിലേക്ക് ഓടിയെത്തി. ഇന്നലെ വരെ അറപ്പോടെ കണ്ടിരുന്ന ഒരുത്തനുമായി കിടക്ക പങ്കിടുവാൻ പോകുന്നതിന് തൊട്ട് മുൻപുള്ള നിമിഷം … അതും സ്വന്തം മകനെ ഒഴിവാക്കിക്കൊണ്ട് .. തന്റെ കണ്ണു നിറഞ്ഞ് ഒഴുകുന്നത് അനന്തു കാണാതിരിക്കാൻ സുമ വേഗം അടുക്കളയിലേക്ക് നടന്നു.

സൈക്കിളും ഉരുട്ടി അനന്തു ഗേറ്റ് കടന്നു പോകുന്നത് നിറകണ്ണുകളോടെ സുമ അടുക്കളയുടെ ജനാല വഴി നോക്കി നിന്നു.
കോഴി കട തുറക്കുന്നതിനു വേണ്ടി ചായ്പ്പിൽ നിന്നും ഇറങ്ങിയ ശരത്ത് പതിവു പോലെ സുമയെ ഉമ്മറത്ത് കാണാത്തതു കൊണ്ട് മുറ്റത്തു നിന്ന് പരുങ്ങുന്നതും സുമ കണ്ടു. ഈ ഒരു സാമ ദ്രോഹി കാരണമാണ് ഞാൻ ഈ കെണിയിൽ വീണത് .. !!

‘ അല്ലെങ്കിൽത്തന്നെ അവനെ പറഞ്ഞിട്ട് എന്ത് കാര്യം ? … സ്വന്തം ഇഷ്ടം സാധിച്ചു എടുക്കുന്നതിനു വേണ്ടി ആ പയ്യനെ വശീകരിക്കുവാൻ ശ്രമിച്ചു .. ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ കെണിയിൽ വീണ എലിയുടെ അവസ്ഥയായി തനിക്ക്. ‘
ആരോടെന്നില്ലാതെ സുമ സ്വയം പറഞ്ഞു.

ഹാളിലെ ചുമരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിൽ മണി പത്ത് അടിച്ചു .. ആ മണി മുഴക്കം തന്റെ ചങ്കിൽ ഒരു പെരുമ്പറ പോലെ മുഴങ്ങുന്നത് സുമ അറിഞ്ഞു .. പെട്ടെന്ന് തൊട്ടടുത്തിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു … അതിൽ തെളിഞ്ഞ നമ്പർ സുമയെ ഭയപ്പെടുത്തി ,

‘പ്രശാന്ത് ഏട്ടൻ ‘ … ആ പാവം എന്റെ തല വേദന എങ്ങനെയുണ്ടെന്ന് അറിയുന്നതിനു വേണ്ടി വിളിക്കുകയാണ് .. ഫോൺ എടുത്താൽ ഒരു പക്ഷേ താൻ പൊട്ടിക്കരഞ്ഞുവെന്നിരിക്കും .. ചിലപ്പോൾ മനസ്സിൽ താങ്ങുന്ന ഈ ഭാരം മുഴുവൻ ഏട്ടനോട് താൻ ഏറ്റു പറയും … വേണ്ട .. ഫോൺ എടുക്കാതിരിക്കുന്നതാണ് നല്ലത്.

54 Comments

Add a Comment
  1. ഇത് പേരില്ലാത്ത പല നാട്ടിലും സംഭവിക്കുന്ന ഒന്നാണ്!!!!
    തീം പഴഞ്ചൻ അവതരണം കുഴപ്പമില്ല.

  2. വന്റെ
    ലിംഗത്തിന്റെ ഒറ്റക്കണ്ണ് എന്നെ തന്നെ തുറിച്ചു നോക്കുന്നതു പോലെ … എന്തും സംഭവിക്കാം എന്ന അവസ്ഥ. അപകടം മണത്ത ഞാൻ രക്ഷപ്പെടാനായി ചുറ്റിലും നോക്കി.

    Bakki evdey???.

  3. കക്ഷത്തെ പ്രണയിച്ചവൻ

    മനോജ് ഞാൻ പറഞ്ഞ ആവശ്യം അടുത്ത കഥയിൽ ഉൾപ്പെടുത്താം എന്നു പറഞ്ഞതിൽ സന്തോഷം.വേഗം എഴുതാണെ..

    1. ഉർവശി മനോജ്

      ഒരു ശ്രമം കുറച്ചു ഭാഗത്ത് എങ്കിലും അടുത്ത കഥയിൽ നടത്താം.

  4. എമ്പുരാൻ

    മനോഹരം..

    1. ഉർവശി മനോജ്

      Thank you bro ?

  5. സൂപ്പർ.

    1. ഉർവശി മനോജ്

      Thank you bro ?

  6. വെറൈറ്റി തീമും കലക്കൻ അവതരണവും. കിടുക്കി ബ്രോ

    1. ഉർവശി മനോജ്

      Thank you bro ?

  7. bro super polichadukiii

    1. ഉർവശി മനോജ്

      Thank you bro ?

  8. മന്ദൻ രാജാ

    സൂപ്പറായിരുന്നു ബ്രോ ..

    എഴുത്തും തീമും എല്ലാം ..

    1. ഉർവശി മനോജ്

      Thank you bro ?

    2. ഒരരക്ക്ഷയൂല്ല പൊളിച്ചു

  9. കുറെ നാളുകൾക്ക് ശേഷം വായിച്ച അടിപൊളി കഥ..പല സ്ഥലങ്ങളിലും വായിച്ചപ്പോ കമ്പി അടിച്ച് പോവാതെ പിടിച്ച് നിർത്താൻ നല്ലോണം പാട് പെട്ടു

    1. ഉർവശി മനോജ്

      Thank you bro

  10. കരിങ്കാലൻ

    ആണിന്റെ കാമ തൃഷ്ണയ്ക്ക്‌ മുൻപിൽ ഏറിഞ്ഞില്ലാതാകുന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥ താങ്കൾ നന്നായി വരച്ചു കാണിച്ചു…
    നാലു തുള്ളി ശുക്ലം പോയാൽ തീരുന്ന സുഖത്തിന് വേണ്ടി പലരും ഇല്ലാതാക്കുന്നത് മറ്റുള്ളവരുടെ സ്വപ്നങ്ങളും ജീവിതങ്ങളും ആണ്.

    1. ഉർവശി മനോജ്

      Thank you bro ?

  11. Continue cheyyamayerunne.super ayerenne

    1. ഉർവശി മനോജ്

      Thank you bro ?

  12. കൊള്ളാം കഥ സൂപ്പർ ആയിട്ടുണ്ട് ഒറ്റ പാർട്ടിൽ കഥ അവസാനിച്ചു അതു കലക്കി അല്ലെങ്കിൽ കഥയ്ക്കു പിന്നിൽ എന്ന താങ്കളുടെ കഥ കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി ആ കഥ ഇതുപോലെ ഒന്ന് എഴുതി തീർക്കാൻ പറ്റുമോ

    1. ഉർവശി മനോജ്

      അഭിനന്ദനങ്ങൾക്ക് നന്ദി. കഥയ്ക്ക് പിന്നിൽ ഉടൻ അടുത്ത ഭാഗം വരുന്നതായിരിക്കും.

  13. Superb onnum parayaanilla …ithiri vaakkil othiri kaaryam

    1. ഉർവശി മനോജ്

      Thank you bro ?

  14. മനോഹരം ആയി അവതരിപ്പിച്ചു.. ഇനിയും തങ്ങളുടെ കൈയിൽ നിന്നും നല്ല കഥകൾ പ്രതിഷിക്കുന്നു @??? all the best

    1. ഉർവശി മനോജ്

      താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി ഇനിയും ശ്രമിക്കാം നല്ല കഥകൾക്ക്‌ വേണ്ടി.

  15. സംഗതി സൂപ്പർ. ഇനി നാട്ടുകാര് മൊത്തം വരുമായിരിക്കും ?

    1. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണിത്

      1. ഉർവശി മനോജ്

        @ചങ്ക്. 100% സത്യം

    2. ഉർവശി മനോജ്

      തീർച്ചയായും .. ഒരിക്കൽ പെട്ടാൽ പെട്ടതാണ്.

  16. ugran kadha… i think this is your best story till the date

    1. ഉർവശി മനോജ്

      Thank you bro ?

  17. പ്രിയപ്പെട്ട മനോജ്‌,

    കഥ അസ്സലായി. കളികളുടെ ആമുഖവും കളികളും പിന്നെയവളുടെ മുങ്ങിത്താഴലും നന്നായിട്ടെഴുതി. ഇപ്രാവശ്യമെങ്കിലും ജനലടയ്ക്കാമായിരുന്നു?.

    ഋഷി

    1. ഉർവശി മനോജ്

      ?? നന്ദി. ജനൽ അടച്ചാൽ ഒരു ത്രില്ല് ഇല്ല ?

    2. Sariyanu, randamathe thavana janal adakkamayirunnu, vere enthengilum option mathiyayirunnu.

  18. Soooper story orvashichechi.

    1. ഉർവശി മനോജ്

      നന്ദി ?

  19. തമ്പുരാൻ

    കഥക്ക് പിന്നിൽ എന്നാ കഥ തുടരുമോ പ്ലീസ് റിക്വസ്റ്റ്

    1. ഉർവശി മനോജ്

      ‘കഥക്ക് പിന്നിൽ’ .. അടുത്ത ഭാഗം ഉടൻ വരുന്നുണ്ട്.

  20. കക്ഷത്തെ പ്രണയിച്ചവൻ

    ബ്രോ. mallu കക്ഷം അസോസിയേഷൻ അംഗങ്ങൾക്കു വേണ്ടി കക്ഷം വീക്നസ്സാക്കിയ ഒരു യുവാവിന്റെ പുതിയ കഥ എഴുതുമോ

    1. ഉർവശി മനോജ്

      ശ്രമിക്കാം അടുത്ത കഥയിൽ.

  21. കക്ഷത്തെ പ്രണയിച്ചവൻ

    ഹാഹാ ഹ നല്ല രസമുള്ള സ്റ്റോറി അങ്ങെനെ ഇറച്ചി വിൽപ്പന തുടർന്നു കൊണ്ടേയിരിക്കുന്നു

    1. ഉർവശി മനോജ്

      ??

    1. ഉർവശി മനോജ്

      നന്ദി ?

  22. പൊന്നു.?

    കൊള്ളാം….. നല്ലൊരു കമ്പി വിരുന്ന്.

    ????

    1. ഉർവശി മനോജ്

      നന്ദി ?

  23. Aa passenger story onnu full aakikoode

    1. ഉർവശി മനോജ്

      ഉടൻ പൂർത്തിയാക്കാം

  24. Plz continue super story

    1. ഉർവശി മനോജ്

      Thank you ?

  25. ആ പാസഞ്ചർ കഥ അവസാനിപ്പിച്ചിട്ട് പോരാരുന്നോടാ ഈ കോഴി കഥ .. മഹാപാപി

    1. ഉർവശി മനോജ്

      ??

Leave a Reply

Your email address will not be published. Required fields are marked *