ഇരു മുഖന്‍ 2 [Antu Paappan] 480

അഹങ്കരവുമായിരുന്ന കാലം.

അവനെ പറ്റി പറഞ്ഞാല്‍ അന്ന് ഞാന്‍ സൈക്കിള്‍ ഒക്കെ ചവിട്ടാന്‍ പഠിപ്പിക്കുന്ന സമയത്ത്  ആള് പുറകില്‍ പിടിച്ചോണ്ട് നടക്കും . പതിയെ നമ്മള്‍ അറിയാതെ അവന്‍ കയ്യെടുക്കും. അവന്‍ കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ അല്‍പ്പ ദൂരം ഞാന്‍ ചവുട്ടും. വല്ല കല്ലോ മറ്റോ വഴിയില്‍ വരും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പിറകില്‍ കാണില്ല. ഞാന്‍ അതോടെ താഴെ വീഴും. അവന്‍ അപ്പൊഴേക്കും  ഓടിവന്നു പൊക്കി എടുക്കും, മുറിവൊ മറ്റോ  ഉണ്ടോന്നുനോക്കും. ഇനി ഉണ്ടേലും ഇല്ലേലും അവന്‍ ഒറ്റ ചിരിയ. അപ്പൊ എനിക്ക് കരച്ചില്‍ വരും. പിന്നെ അവന്‍റെ ഒരു ടയലോഗാ

 “”ഡാ ഒന്നും പറ്റിട്ടില്ലട്ടോ, ഞാന്‍ കരുതി നീ ഉടഞ്ഞു വാരി എന്ന്, അല്ലാ  ഇത്രയും ദൂരം ഒറ്റക്ക് ചിട്ടിയോ നീ , ഞ കരുതിയത്‌ കയ്യെടുക്കുമ്പോതന്നെ വീഴുന്നാ, ആഹ സൈക്കിള്‍ പടിച്ചല്ലോട . ഇനി  ഇപ്പൊ അമ്മായിടെ വീട്ടില്‍ലൊക്കെ പോകുമ്പോ എന്നെ ഇരുത്തി ചവിട്ടാന്‍ ആളാ യി“”

വീണതിനെ ഓര്‍ത്തു കരയണോ അവനെ ഇരുത്തി ചവിട്ടാന്‍ പോണ ഓര്‍ത്തു സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥ. കൂടെ നടന്നാല്‍ എപ്പോവേണേലും  പണി കിട്ടും പക്ഷെ വീണാല്‍ താങ്ങാന്‍ അവന്‍ ഉണ്ടാകും എന്നെനിക്കറിയാം. ഒരിക്കല്‍ ഞാന്‍ മരത്തില്‍ നിന്ന് വീണപ്പോ എന്നെ എടുത്തോണ്ട് വീട്ടിലേക്ക് ഓടിട്ടുണ്ട് അവന്‍ . അവന്റെ തോളില്‍ കിടന്നു ഞാന്‍ എന്‍റെ വേദനയെ പറ്റി അല്ല ചിന്തിച്ചേ, പകരം അവനെ പറ്റിയാ. എനിക്ക് വേണമെങ്കില്‍  വിശ്വസിച്ചു എന്‍റെ ജിവന്‍ അവന്‍റെ കയ്യില്‍ കൊടുത്തിട്ട് സുഖമായി ഉറങ്ങാം. പൊന്നുപോലെ നോക്കും അവന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ. ഞാന്‍ അന്ന് അവനെ ഏട്ടാ എന്നൊന്നും വിളിക്കില്ലയിരുന്നു അവനും അത് നിര്‍ബന്തം ഇല്ലാരുന്നു. അവനെ ഞാന്‍ എന്‍റെ ആറു വയസുവരെ കണ്ടിട്ടുള്ളു എങ്കിലും നൂറു നൂറു ഓര്‍മ്മകള്‍ എന്‍റെ ഉള്ളില്‍ കുമിഞ്ഞു കൂടുന്നുണ്ട്.

ഞങ്ങളുടെ വീടിനു ഒരു മൂന്ന് നാലു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു ആര്യേച്ചിയുടെ വീട്. അവന്റെ ഹെര്‍കുലീസില്‍  എന്നെയും കൊണ്ട് സ്കൂള്‍ ഇല്ലാത്തപ്പോള്‍ മിക്കപ്പോഴും അവിടെ പോകുമായിരുന്നു. അവര്‍ തമ്മില്‍ ആയിരുന്നുന്നു ചെങ്ങാത്തം, ആര്യേചിയും അവനും .  അവിടെ ചെന്നാല്‍ അവനു പിന്നെ എന്നെ വേണ്ട അവള്‍ക്കും അത് തന്നെ. അവര് രണ്ടാളും ചെസ്സ് കളി കാരംസ് ഒക്കെ ആയിട്ട് നിക്കും കാരംസ്ആണേല്‍ ഞാനും അമ്മായും കൂടും. എനിക്ക മൂദേവിയെ കാണുമ്പോഴേ ദേഷ്യം വരും, ആര്യയെ. അവടെ ഒരു അഹങ്കാരം , എന്‍റെ ഏട്ടനെ എടാ പോടാ വിളി എനിക്ക് അതൊന്നും ഒട്ടും ഇഷ്ടം അല്ല. ഞാന്‍ ചെന്നു അമ്മായിയോട് പറഞ്ഞു കൊടുക്കും. അമ്മായിടെ വയിന്നു നല്ലത് അവള്‍ മേടിക്കും.

അവിടെ ചെന്നാല്‍ അമ്മായി ഇടക്കു എന്നെ കൂട്ടി മണികുട്ടിയെ തീറ്റിക്കാന്‍ പാടത്തേക്കു പോകും. അവിടിരുന്നു അറു ബോര്‍ ചെസ്സ്കളി കാണുന്നതിലും നല്ലതല്ലേ മണിക്കുട്ടിയടെ കൂടെ പറമ്പില്‍ പോകുന്നത്. മണിക്കുട്ടിക്കു ഇടക്കൊരു കുട്ടി ഉണ്ടായിരുന്നു ആണ്‍ ആയോണ്ട് അതിനെ വിറ്റ് കളഞ്ഞു. എന്താ

The Author

37 Comments

Add a Comment
  1. ❤️

  2. Bro adipoli story .. wating for next part…..

    1. ഞാന്‍ സുബ്മിറ്റ്‌ ചെയ്തിട്ടുണ്ട് അവര്‍ അപ്രൂവ് അക്കിയോന്നറിയില്ല.

  3. വിഷ്ണു ♥️♥️♥️

    കിടു സാധനം…

    എന്താ ഫീൽ…

    വെറൈറ്റി തീം ആണ് സ്റ്റോറി…

    എന്താ കഥയുടെ ഒഴുക്ക്…

    പിന്നെ ഒരു അപേക്ഷ ഉണ്ട് അവിഹിതം കേറ്റി ഈ കഥയുടെ life കളയല്ലേ അപേക്ഷ ആണ്…

    ഇനിയും പ്രതീക്ഷിക്കുന്നു.. ???

    1. അവിഹിതം ഇതുവരെ മനസ്സില്‍ ഇല്ല. എന്നാല്‍ കഥയ്ക്കും ഈ പ്ലാറ്റ്ഫോമിനും ആവശ്യമായ ചറിയ ചില പൊടിക്കൈകള്‍ ഉണ്ടാകും.

  4. അടിപൊളി…. waiting for nxt part… ♥️♥️♥️

  5. ചാക്കോച്ചി

    ആന്റോ മച്ചാ…. ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി…ഒരൊറ്റ ഇരിപ്പിന് രണ്ടു ഭാഗവും അങ്ങോട്ട് കാച്ചി..ഒരു രക്ഷേം ഇല്ലാട്ടോ…. എല്ലാം കൊണ്ടും ഉഷാറായിരുന്നു… പെരുത്തിഷ്ടായി….
    ഹരിയും ഭദ്രനും ഒന്നുതന്നെയാന്ന് ഒന്നാം ഭാഗത്ത്‌ നിന്ന് തന്നെ കലങ്ങിയിരുന്നു… പിന്നെ ചൂടാറും മുന്നേ ഇതും കൂടി വായിച്ചു തീർക്കാമെന്നു കരുതിയാ ഇങ്ങോട്ടെക്ക് പോന്നത്……എന്തായാലും സംഭവം പെരുത്തിഷ്ടായി ബ്രോ….പെരുത്തിഷ്ടായി…. രാവുണ്ണിയെയും മക്കളെയും സൈഡാക്കിയതും
    ഭദ്രൻ എന്ന ഹരിയുടെ കിളിപോയ അവതാരം ആണെന്നും കലങ്ങി…അവൻ തന്നെയാണ് ഇവൻ എന്ന് അവൻ മനസ്സിലാക്കാൻ ഇരുക്കുന്നതല്ലേ ഉള്ളൂ… പാവം ഹരി….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ….. കട്ട വെയ്റ്റിങ്…

  6. Super bro adipoli story oru special item
    Oru movie story vayikkunna feel

  7. വായനക്കാരൻ

    വേറെ ലെവൽ കഥ
    ആശയം ഒക്കെ ഒരു രക്ഷയുമില്ല
    കഥ വളരെ ശ്രദ്ധിച്ചു വായിച്ചോണ്ടാ എന്ന് തോന്നുന്നു എനിക്ക് മനസ്സിലായി
    പക്ഷെ അത് എല്ലാവർക്കും മനസ്സിലാക്കണം എന്നില്ല
    ബാക്കിയുള്ളവർ പറഞ്ഞതുപോലെ മൂന്ന് ഫ്ലാഷ് ബാക്ക് എവിടെ ഇതിൽ
    അമ്മാവന്റെ വീട്ടിലേക്ക് പോകുന്നതും ആര്യേച്ചിക്ക് ഒപ്പം ചെസ്സ് കളിക്കുന്നതും അവന്റെ അച്ഛനും ഏട്ടനും മരിക്കുന്നതും എല്ലാം ഒരൊറ്റ ഫ്ലാഷ് ബാക്ക് അല്ലെ? എല്ലാം ഇടക്ക് ഇടക്ക് പറഞ്ഞു എങ്കിലും സെയിം കാലഘട്ടത്തിൽ നടക്കുന്നത് അല്ലെ ?‍♂️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ✌️

    1. അതിന് ഇടയിൽ നിലവറയിലെ ഒരു പോർഷൻ ഉണ്ട്, അത് ഇപ്പൊ കൊണ്ടുവരണ്ടായിരുന്നു, എന്നാ mech പറഞ്ഞേ.പിന്നെ ഒന്നു ഓഡർ ആക്കി പറഞ്ഞിരുന്നേൽ കുറച്ചു കൂടി സിംപിൾ ആയി കണ്ടിനുവേഷൻ കിട്ടിയേനെ.

  8. ഞാൻ ആരാ? dual personality, ഡോക്ടർ സണ്ണി വരേണ്ടി വരുമോ

    1. Bro adtha part enna?

      1. ഞാൻ സബ്‌മിറ്റ് ചെയ്തു. പക്ഷേ കാണുന്നില്ല. എന്താണോ എന്തോ

  9. കൊള്ളാം, super ആകുന്നുണ്ട്, confusion ഇപ്പഴും നിറഞ്ഞ് നിൽക്കുന്നുണ്ട് കഥയിൽ, ഭദ്രനും, ശ്രീഹരിയും എല്ലാം ശരിക്ക് ആരാണെന്ന് വൈകാതെ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

    1. വരുന്ന ഭാഗങ്ങളില്‍ പരമാവധി തീര്‍ക്കാന്‍ ഞാന്‍ നോക്കാം.

  10. Bro…

    ഈ പാര്‍ട്ട് എന്തു പറയണം എന്നു അറിയില്ല… സൂപ്പര്‍ റൈറ്റിങ്… ഈ പാര്‍ടും പൊളിച്ചു…ഹരീ ഫ്ലാഷ്ബാക്കില്‍ കൂടെ പോകുമ്പോള്‍ ഞാന്‍ അവന്റെ കൂടെ ഉണ്ടായിരുന്നപ്പോലെ തോന്നി…അതോ ഞാന്‍ ആയിരുന്നോ ഹരീ എന്നു പോലും തോന്നി പോയി… ബട്ട്… 3 flasback ഒരുമിച്ചു വേണമായിരുന്നോ… കഥയില്‍ max കോണ്‍സെന്‍ററെറ്റ് ചെയ്തു വായിച്ചാലെ മൂന്നും ഒരുമിച്ചു ഡൈജെസ്റ്റ് ആവൂ… പിന്നെ പറഞ്ഞ pattern എന്തോ ഒന്നു ചേഞ്ച് വരുതാമായിരുന്നു…ആദ്യം പറയണ്ടത് മൂന്നാമത് പറഞ്ഞപോലെ… പിന്നെ ഇതിന്റെ ഇടക്ക് ഒരു കലക്ക് പോലെ… പിന്നീട് ഒരു അവസരത്തില്‍ പറയണ്ടത് പോലും എപ്പോല്‍ റിവീല്‍ ചെയ്തു…അത് പിന്നത്തേക്ക് വെച്ച മതിയായിരുന്നു… എന്തെന്നിരുന്നാലും ആസ്വദിച്ചു… ഫെല്‍റ്റ് ഇറ്റ്…

    വിഷ്ണുന്റെ ക്യാരക്റ്റര്‍ ആന്ഡ് ഹരി… vishnu was like a superhero to him… പഞ്ചപാപം… ശുദ്ധനായ അനിയന്‍… അവന്‍ ആരാധിക്കുന്ന kalippan ചേട്ടന്‍… multiple പേര്‍സണാലിറ്റി ഓര്‍ split personality… അമ്മു… അവള്‍ക്ക് ആരോടാണ് പ്രണയം… വിഷ്ണു ഓര്‍ ശ്രീ… എന്തുകൊണ്ട് അവള്‍ അവനോടു rough… ഇത്രയും ദേഷ്യം… ഭദ്രനും ഹരിയും ഒരാള്‍ ആണെങ്കില്‍ എങ്ങനെ അമ്മുവുമായി ഒന്നിച്ചു… എന്തുകൊണ്ട് ഇതെല്ലാം രഹസ്യം ആയിട്ട് വെക്കുന്നു… മുമ്പയും ഹരി ഇതേപോലെ ഉണര്‍ന്നട്ടുണ്ടോ… കുറച്ചു അധികം ദൌബ്ട്സ് ഉണ്ട്… വരും ഭാഗങ്ങളില്‍ എല്ലാം ക്ലിയര്‍ ആകും എന്നു വിശ്വസിക്കുന്നു… യുവര്‍ സ്റ്റോറി….യുവര്‍ റൈറ്റിങ്… എപ്പോള്‍ എന്തു വേണം എന്നു നോക്കി എഴുതൂ… കൂടെ കാണും…

    പാക്കലാം… സ്നേഹം മാത്രം…

    With Love
    the_meCh

    1. ഇതിനു എല്ലാം ഉത്തരം വരും ബ്രോ. ഏറെകുറെ ഇതൊക്കെ തന്നെ ആണ് എന്‍റെ സ്റ്റോറി ലൈന്‍റെ ഒരു പാര്‍ട്ട്‌ ആക്കി മനസ്സില്‍ വെചെക്കുന്നത്. മൂന്നു ഫ്ലാഷ് ബാക്ക് ഒരു അബദ്ധം ആയിപ്പോയി. ഫുള്‍ സ്റ്റോറി എനിക്ക് അറിയാവുന്നകൊണ്ട് എന്‍റെ മനസ്സില്‍ ഇത് ഡൈജെസ്റ്റ് ആവാന്‍ ബുദ്ധിമുട്ട് ഇല്ലാരുന്നു. ഒരു റീടെരിന്റെ പെസ്പെറ്റിവീന്നു ചിന്തിച്ചില്ല. അതാണ് പറ്റിയത്. എനിക്ക് ഇപ്പൊഴും കമെന്റില്‍ എക്സ്പ്ലേചെയ്യണം എന്നുണ്ട്,ബട്ട്‌ അത് ഈ കഥയെ കൊല്ലുന്നതിനു തുല്യമാണല്ലോ. ആ ഇനി ഇപ്പൊ അടുത്ത പാര്‍ട്ടുകളില്‍ ക്ലാരിറ്റി വരുത്താം.

      1. എനിക്കും അതാണ് വേണ്ടേ… കഥയിലൂടെ മറുപടി… 3 flashback oru അഭത്തം thanne aanu… Pinnethekku വേണ്ടിയും വേണം എന്ന് ചിന്തിച്ചില്ല… ഇനി പറഞ്ഞിട്ടും കാര്യമില്ല… എഴുതുമ്പോൾ റൈറ്റെറിൻ്റെ pov… Proof read cheyumbol readinte pov…അതായിരിക്കും നല്ലത്… ഞാൻ അങ്ങനെ ആണ് ചെയാറു… വേണ്ട മാൻ… സംഭവം മനസിലായി… But nee പറഞ്ഞ രീതിയാണ് ഞാൻ തെറ്റാണെന്ന് പറഞ്ഞത്… EE ഭാഗം clear aayi… S ..ഇനിയുള്ള ഭാഗം നല്ലോണം നോക്ക്… അതിൽ ല്ലാർക്കും വെയ്ക്തമാക്കി കൊട്… But കൂടുതൽ pressure ചെയ്യരുത്…

        പാക്കലാം…

        With Love
        the_meCh
        ?????

        1. നോക്കാം ബ്രോ .എനിക്ക് Previous Part വരുന്നില്ല അതെങ്ങനെ സെറ്റ് ആക്കുന്നെ? പിന്നെ DP എങ്ങനെ ആണ് ഇടുന്നെ ?

          1. Make account in wordpress using this mail id and add dp for that. That’s all

          2. Previous part add cheyaan പറഞ്ഞോണ്ട് kuttettanu mail ayikku….

          3. ok bro

  11. Interesting thriller

  12. ❤❤❤

    എഴുത്തു സൂപ്പറാണുട്ടോ…

  13. നന്നായിട്ടുണ്ട് bro…❤️❤️

  14. ???
    Powlichu eshtayi adutha bhakathinayo kathirikkunu..

  15. Ente monee. Scene item.

  16. Wha…. Pwoli sadhanam…….
    Kidukki bro……
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next part…

  17. ഇതിൽ എന്താ previous part എന്ന് പറഞ്ഞു വരാത്തത്??

  18. Bro ഒന്നും അങ്ങോട്ട് കലങ്ങിയില്ല….?
    അടുത്ത part വരുമ്പോ മനസ്സിലാകുമെന്ന് കരുതുന്നു…
    Waiting for next part…?

    1. അത് ഞാൻ മൂന്ന് ഫ്ലാഷ് ബാക്ക് അടുപ്പിച്ചടുപ്പിച്ചു ഇട്ടത് കൊണ്ടോ. എന്റെ ഭാഗത്തു തെറ്റുണ്ട്. നിലവറയിൽ ഉള്ള ഫ്ലാഷ് ബാക്ക് വേറെ ആണെന്ന് കറക്റ്റ് ആയി രെജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. സബ്‌മിറ്റ് കഴിഞ്ഞു നോക്കിയപ്പോൾ ആണ് അത് എനിക്ക് മനസിലായത്.
      ഒരേ ഭാഗം റിപ്പിറ്റ് ആയി തോന്നി എങ്കിൽ അത് മനഃപൂർവം ആണ്.അതൊക്കെ വാരുന്ന ഭാഗങ്ങളിൽ വെക്തമാക്കാം.

  19. അസാധ്യ എഴുത്ത് പക്ഷെ ഒരു പിടിയും കിട്ടുന്നില്ല.

  20. നല്ലൊരു കഥ മികച്ച അവതരണം ഒരു സിനിമ കണ്ട ഫീൽ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *